കൊറേ വർഷങ്ങൾക്ക് ശേഷം ഞൻ മറ്റൊരാളെ ഓർത്ത് വിഷമിക്കുന്നു. നാളെ അവളോട് മാപ്പ് പറയാൻ ഞാൻ തീരുമാനിച്ചു….
പതിവ് പോലെ നേരത്തെ ഓഫീസിൽ പോയി ജോലി തുടങ്ങി. ആ ഓഫീസിൽ ആദ്യം വരുന്നത് ഞാനും ക്ലീനെർസും മാത്രമാണ്. അൽപ നേരത്തിന് ശേഷം എല്ലാവരും വന്നു തുടങ്ങി….
അഞ്ജു വന്നെന്റെയടുത്ത് വന്നിരുന്നു. ഇൗ ഭാഗത്തേക്ക് തിറിഞ്ഞ്പോലും നോക്കുന്നില്ല.
നേരെ കേറി സോറി പറയണമെന്നുണ്ടായിരുന്നു. പക്ഷേ വർഷങ്ങളോളം ഒരാളോടും ഇടപഴകാത്ത എനിക്ക് അത് അത്ര എളുപ്പമല്ലായിരുന്നു…..
ഞാൻ എന്റെ ജോലി തുടർന്നു.
ഉള്ളിൽ നിന്ന് ആരോ അവളോട് സംസാരിക്കെന്ന് വിളിച്ച് പറയുന്ന പോലെ.
പക്ഷേ എനിക്ക് അവളെ ഒന്ന് നോക്കാൻ പോലും പറ്റുന്നില്ല. നേരം കൊറേ കഴിഞ്ഞു ലഞ്ച് ബ്രേക്കായി.
അവളും രൂപയും ഫുഡ് കഴിക്കാൻ വേണ്ടി പോയി.
അവള് കഴിച്ചുവന്ന്‌കഴിഞ്ഞാൽ സോറി പറയണമെന്ന്തീരുമാനിച്ചു. …കൊറച്ച് നേരം കഴിഞ്ഞ് അവൾ വന്ന് കാബിനിൽ ഇരുന്നു.
“അഞ്ജലി”
അവള് എന്നെ ദേഷ്യത്തോടെ തിരിഞ്ഞ് നോക്കി.
” എന്താ ”
“അത് പിന്നെ… അന്ന്…”
പെട്ടെന്ന് എന്റെ ഫോൺ ബെൽ അടിക്കാൻ തുടങ്ങി. രാജീവ് ആയിരുന്നു.
“ഹലോ…”
“എടാ… ആദി…” അവന്റെ ശബ്ദം ഇടറിയിരുന്നു.
” ആദിക്കെന്താ……”
“എടാ ഇന്നലെ രാത്രി ആദിയും അങ്കിളും ആന്റിയും കാറിൽ വരുമ്പോൾ ഒരു ലോറി ഇടിച്ചു….'””
ആ വാർത്ത എനിക്ക് പെട്ടെന്നൊരു ഞെട്ടലോടെ ആണ് ഞാൻ കേട്ടത്. എനിക്ക് മറുപടി പറയാൻ നാവ് ഉയരുന്നുണ്ടായിരുന്നില്ല….
“എടാ നീ വേഗം ഇങ്ങ് വാ . നാളെ ആണ് അടക്ക് …..”
“മ്മ്..” ഒരു മൂളൽ മാത്രം മറുപടിയായി നൽകി ഞാൻ ഫോൺ താഴെ വച്ചു….
ഇപ്പോഴാ വായിക്കൻ തുടങ്ങിയെ അണ്ണാ ❤️❤️❤️
?
ഇപ്പോഴാ വായിച്ചേ ഉഷാർ ആയിട്ടുണ്ട്, ????
Demon King, കഥ വളരെ ഇഷ്ടപ്പെട്ടു. മനൂ എന്ന കഥാപാത്രം മനസ്സിൽ വളരെ ആഴത്തിൽ തന്നെ പതിഞ്ഞു. ഒരു നിമിഷം കൊണ്ട് എല്ലാം തകര്ന്നു പോയവൻ . വല്ലാതങ്ങ് മനസ്സിൽ തട്ടിയത് കൊണ്ട് നേരെ തറവാട്ടിലേക്ക് പോകുവാണ്.??✌
Tnx bro….
ബ്രോ kk യിൽ നിന്ന് കഥ ഇങ്ങോട്ട് മാറ്റാനാണെകിൽ ഈ കഥ ഒന്നിചോ അല്ലെങ്കിൽ വലിയ പാർട്ടുകളായോ ഇടുന്നതല്ലേ നല്ലത്. ഓരോ പാർട്ട് വൈസ് ഇടുകയാണെങ്കിൽ game of demons ഒക്കെ എത്തുമ്ബോഴേക്കും കുറെ ടൈം ആകില്ലേ.
Kk യിൽ ബാക്കി പബ്ലിഷ് ചെയ്യോ അതോ ഇനിഇവ്ടെയോള്ളോ.
GOD avide complete cheyyum… Ivede athinte edit copy varum
❤️❤️❤️
അവിടെ വായിച്ചിരുന്നു… എന്നാലും ഒന്നുടെ വായിച്ചു ?
അടുത്ത ഭാഗം എന്നാണ് ?
സമയം പോലെ ഇടാം
നല്ല കഥ, നന്നായി എഴുതി, ഒരു കാര്യം പറയട്ടെ അക്ഷര തെറ്റുകൾ ധാരാളം വരുന്നുണ്ട്, ഒരു കല്ലുകടി പോലെ തോന്നിക്കുന്നു, അടുത്തഭാഗത്തിനായി… ആശംസകൾ…
ശ്രദ്ധിക്കാം
Super. Adutha part apozha?
അതൊക്കെ വന്നിട്ട് കൊറേ ആയല്ലോ… s2 വരെ വന്നു
ടാ ഒരുമിച്ചു ഇട്ടൂടർന്നോ.നിന്റെൽ കഥ മൊത്തം ഇല്ലേ
ആഗ്രഹം ഇല്ലാഞ്ഞല്ല ഏട്ടാ… ഇത് മുഴുവൻ edit ചെയ്യാൻ കിടക്കുന്നു.
കൂടാതെ ഈ സൈറ്റിൽ k പറ്റില്ലല്ലോ… അത് കളഞ് അതിന്റെ സന്ദര്ഭംതന്നെ മറ്റേണ്ടതുണ്ട്…
സമയം പോലെ ഇടാം…