“അറിയില്ല.” …..
ഞാൻ വാഷ്രൂമിൽ നിന്ന് ഇറങ്ങി പുറത്തേക്ക് നടന്നു. അവിടെ രാഹുലും ഗാങ്ങും നിൽക്കുന്നുണ്ടായിരുന്നു.
“ബണ്ടു . തന്നെ സമ്മതിച്ചിരിക്കുന്നു. പ്രോജക്ട് കലക്കി. ഇനി ഞങ്ങടെ വർക് ഒക്കെ നിനക്ക് തന്നെ.”….
വെറും മൗനം മാത്രം മറുപടി ആയി നൽകി ഞൻ മുന്നോട്ട് നടന്നു. ഞാൻ കാബിനിൽ പോയി എന്റെ ജോലി തുടർന്നു. …..
ഏകദേശം ഒരു അര മണിക്കൂർ കഴിഞ്ഞ് ബോസ്സ് വന്നു ഒന്ന് കയ്തട്ടി എല്ലാവരോടും ശ്രദ്ധിക്കാൻ പറഞ്ഞു
” See guys…..A new member has come to our family……
His name is Anjali from Kerala…..
and anjali…. welcome to our family…..”””
boss അവൾക്ക് ഷൈക്ക് ഹാൻഡ് കൊടുത്ത് ആശംസ പറഞ്ഞ് തിരിച്ച് ഓഫീസിലേക്ക് പോയി.
എല്ലാവരും അഞ്ജലിയെ പരിചയപ്പെടാൻ തുടങ്ങി. എനിക്ക് പിന്നെ ആ പതിവില്ലാത്തത് കൊണ്ട് ഞാൻ അതിനു നിന്നില്ല.
കൊറേ പേരെ പരിചയപ്പെട്ട് അവളെന്റെ അടുത്ത് വന്നിരുന്നു.
എന്റെയടുത്ത കാബിനിലാണ് അവളിരുന്നിരുന്നത്. നല്ല കളിയും തമാശയും ഒക്കെ ആണ് പുള്ളി.
രാഹുലിൻറെ കഴുകൻ കണ്ണുകൾ അവളുടെ മേലേക്ക് വരുന്നത് ഞാൻ കണ്ടിരുന്നു. പക്ഷെ അതിലൊന്നും ഞാൻ ശ്രദ്ധ കൊടുത്തില്ല…
“ഹലോ മാഷേ…”
ഇപ്പോഴാ വായിക്കൻ തുടങ്ങിയെ അണ്ണാ ❤️❤️❤️
?
ഇപ്പോഴാ വായിച്ചേ ഉഷാർ ആയിട്ടുണ്ട്, ????
Demon King, കഥ വളരെ ഇഷ്ടപ്പെട്ടു. മനൂ എന്ന കഥാപാത്രം മനസ്സിൽ വളരെ ആഴത്തിൽ തന്നെ പതിഞ്ഞു. ഒരു നിമിഷം കൊണ്ട് എല്ലാം തകര്ന്നു പോയവൻ . വല്ലാതങ്ങ് മനസ്സിൽ തട്ടിയത് കൊണ്ട് നേരെ തറവാട്ടിലേക്ക് പോകുവാണ്.??✌
Tnx bro….
ബ്രോ kk യിൽ നിന്ന് കഥ ഇങ്ങോട്ട് മാറ്റാനാണെകിൽ ഈ കഥ ഒന്നിചോ അല്ലെങ്കിൽ വലിയ പാർട്ടുകളായോ ഇടുന്നതല്ലേ നല്ലത്. ഓരോ പാർട്ട് വൈസ് ഇടുകയാണെങ്കിൽ game of demons ഒക്കെ എത്തുമ്ബോഴേക്കും കുറെ ടൈം ആകില്ലേ.
Kk യിൽ ബാക്കി പബ്ലിഷ് ചെയ്യോ അതോ ഇനിഇവ്ടെയോള്ളോ.
GOD avide complete cheyyum… Ivede athinte edit copy varum
❤️❤️❤️
അവിടെ വായിച്ചിരുന്നു… എന്നാലും ഒന്നുടെ വായിച്ചു ?
അടുത്ത ഭാഗം എന്നാണ് ?
സമയം പോലെ ഇടാം
നല്ല കഥ, നന്നായി എഴുതി, ഒരു കാര്യം പറയട്ടെ അക്ഷര തെറ്റുകൾ ധാരാളം വരുന്നുണ്ട്, ഒരു കല്ലുകടി പോലെ തോന്നിക്കുന്നു, അടുത്തഭാഗത്തിനായി… ആശംസകൾ…
ശ്രദ്ധിക്കാം
Super. Adutha part apozha?
അതൊക്കെ വന്നിട്ട് കൊറേ ആയല്ലോ… s2 വരെ വന്നു
ടാ ഒരുമിച്ചു ഇട്ടൂടർന്നോ.നിന്റെൽ കഥ മൊത്തം ഇല്ലേ
ആഗ്രഹം ഇല്ലാഞ്ഞല്ല ഏട്ടാ… ഇത് മുഴുവൻ edit ചെയ്യാൻ കിടക്കുന്നു.
കൂടാതെ ഈ സൈറ്റിൽ k പറ്റില്ലല്ലോ… അത് കളഞ് അതിന്റെ സന്ദര്ഭംതന്നെ മറ്റേണ്ടതുണ്ട്…
സമയം പോലെ ഇടാം…