എന്താണ് സാറേ ഇന്നും ലൈറ്റ് ആണല്ലേ…
ഞാൻ ഒരു സുഖം ഇല്ലാത്ത ചിരി ചിരിച്ച് വേഗം റൂമിൽ കയറി വാതിൽ അടച്ചു. ബാഗ് എല്ലാമെടുത്തുവച്ച് വേഗം കുളിക്കാൻ കയറി.
ഞൻ വേഗം കുളിച്ച് പുറത്ത് ഇറങ്ങി. രണ്ട് കുബൂസ് വാങ്ങിയിരുന്നു.
അതും അഴിച്ച് നേരെ ചെന്നത് കമ്പ്യൂട്ടറിന്റെ മുമ്പിലേക്ക്. രാവിലെ ബോസ്സ് തന്ന പണി ഇനിയും കഴിഞ്ഞിട്ടില്ലയിരുന്നു .
അതിനു ഇടയിൽ ആണ് രാഹുലും ഗങ്ങും കേറി വന്നത്….
എനിക്ക് പണി തരുകയെന്നാൽ രാഹുലിന് ഒരു വല്ലാത്ത ആനന്ദമാണ്. ….
ഇത് മാത്രമല്ല…… രാഹുലിന് വേറെയും മുഖങ്ങൾ ഉണ്ട്…….
അതിൽ ഒന്നാണ് പെണ്ണുങ്ങളെ കറക്കി വലിയ മുതലാളിമാരുടെ കിടക്കയിൽ എത്തിക്കുക…..
അതിനു നല്ല കമ്മീഷനും വാങ്ങാറുണ്ട്……
ഫ്ലാറ്റിലോ കമ്പനിയിലോ ഏതെങ്കിലും കിളിധു പെണ്ണുങ്ങൾ വന്നാ പിന്നെ അവരുടെ പിന്നാലെയാകും…..
ഡൽഹിയിലെ റൂമിന്റെ ചിലവും ഫുഡും ഒക്കെ വച്ച് നോക്കുമ്പോൾ ട്രെയിനിങ്ങിന് വരുന്ന ചില പെൺപിള്ളേർ പെട്ടെന്ന് ഇതിൽ പോയി വീഴും…..
ഇൗ ഒരു സ്ഥപനത്തിൽ കൂടിയത് 4 മാസമെങ്കിലും കഴിയാതെ മിതമായ ശമ്പളം ലഭിക്കില്ല…..
ഇൗ മേഖലയിൽ 60% പേരും പാവപ്പെട്ടവർ ആവും…..അവരെയാണവൻ ട്രാപ്പിൽ വീഴ്ത്തുക….
പണി കഴിഞ്ഞു കിടന്നപ്പോൾ സമയം 3 മണി ആയി . രാവിലെ 7:30 ന് അലാറം അടിച്ചാണ് എഴുന്നേറ്റത്…..
വേഗം ഒരു ചായയും കുടിച്ച് റെഡി ആയി 8:30 ആയപ്പോളേക്കും കമ്പനിയിൽ എത്തി. ….
ഉറക്കഷീണം കണ്ണുകളിൽ കാണാം.
കുറച്ച് കഴിഞ്ഞ് ഒന്ന് മുഖം കഴുകാൻ വാഷ് റൂമിലേക്ക് നടന്നു. പോകുന്ന വഴി ബോസിന്റെ ഓഫീസിൽ നിന്ന് പ്രശംസ കേട്ടു…..
“വെൽ ഡൺ mr രാഹുൽ . ഇത്ര പെർഫെക്റ്റ് ആകും എന്ന് ഞാൻ പ്രേധീക്ഷിച്ചില്ല. ”
ഞാൻ അപ്പോ തന്നെ ബാക്കിക്ക് കാത്തിരിക്കാതെ വാഷ്രൂം ലക്ഷ്യമാക്കി നടന്നു.
ഞാൻ മുഖം ഒക്കെ കഴുകി അൽപ നേരം കണ്ണാടിയിലെക്ക് നോക്കി നിന്നു….. മനസ്സാക്ഷിയിൽ നിന്നോ അല്ലെങ്കിൽ മറ്റെവിടെ നിന്നോ എന്നോടാരോ ചോദിക്കുന്നു.
” എന്തിന്”….
ഉത്തരമില്ലാത്ത ഒരു ചോദ്യം…..
ഇത് പലരും തന്നോട് നേരിട്ടും അല്ലാതെയും ചൊതിച്ച ഒരു ചോദ്യം ആണ്….. . അതിനു തന്റെ കയ്യിൽ ഉള്ള മറുപടി ഒന്ന് മാത്രമാണ്.
ഇപ്പോഴാ വായിക്കൻ തുടങ്ങിയെ അണ്ണാ ❤️❤️❤️
?
ഇപ്പോഴാ വായിച്ചേ ഉഷാർ ആയിട്ടുണ്ട്, ????
Demon King, കഥ വളരെ ഇഷ്ടപ്പെട്ടു. മനൂ എന്ന കഥാപാത്രം മനസ്സിൽ വളരെ ആഴത്തിൽ തന്നെ പതിഞ്ഞു. ഒരു നിമിഷം കൊണ്ട് എല്ലാം തകര്ന്നു പോയവൻ . വല്ലാതങ്ങ് മനസ്സിൽ തട്ടിയത് കൊണ്ട് നേരെ തറവാട്ടിലേക്ക് പോകുവാണ്.??✌
Tnx bro….
ബ്രോ kk യിൽ നിന്ന് കഥ ഇങ്ങോട്ട് മാറ്റാനാണെകിൽ ഈ കഥ ഒന്നിചോ അല്ലെങ്കിൽ വലിയ പാർട്ടുകളായോ ഇടുന്നതല്ലേ നല്ലത്. ഓരോ പാർട്ട് വൈസ് ഇടുകയാണെങ്കിൽ game of demons ഒക്കെ എത്തുമ്ബോഴേക്കും കുറെ ടൈം ആകില്ലേ.
Kk യിൽ ബാക്കി പബ്ലിഷ് ചെയ്യോ അതോ ഇനിഇവ്ടെയോള്ളോ.
GOD avide complete cheyyum… Ivede athinte edit copy varum
❤️❤️❤️
അവിടെ വായിച്ചിരുന്നു… എന്നാലും ഒന്നുടെ വായിച്ചു ?
അടുത്ത ഭാഗം എന്നാണ് ?
സമയം പോലെ ഇടാം
നല്ല കഥ, നന്നായി എഴുതി, ഒരു കാര്യം പറയട്ടെ അക്ഷര തെറ്റുകൾ ധാരാളം വരുന്നുണ്ട്, ഒരു കല്ലുകടി പോലെ തോന്നിക്കുന്നു, അടുത്തഭാഗത്തിനായി… ആശംസകൾ…
ശ്രദ്ധിക്കാം
Super. Adutha part apozha?
അതൊക്കെ വന്നിട്ട് കൊറേ ആയല്ലോ… s2 വരെ വന്നു
ടാ ഒരുമിച്ചു ഇട്ടൂടർന്നോ.നിന്റെൽ കഥ മൊത്തം ഇല്ലേ
ആഗ്രഹം ഇല്ലാഞ്ഞല്ല ഏട്ടാ… ഇത് മുഴുവൻ edit ചെയ്യാൻ കിടക്കുന്നു.
കൂടാതെ ഈ സൈറ്റിൽ k പറ്റില്ലല്ലോ… അത് കളഞ് അതിന്റെ സന്ദര്ഭംതന്നെ മറ്റേണ്ടതുണ്ട്…
സമയം പോലെ ഇടാം…