പരിഹസിച്ച് അത് വിളിക്കുമ്പോൾ എനിക്ക് ഒരു പരിഭവവും ഇല്ല. അവർ വിളിക്കുന്നതിന് കുറ്റം പറയാൻ പറ്റില്ല.
അവരെ സമ്മതിച്ചിടതോളം ഞാൻ യാതൊരു വികാരവും ഇല്ലാതെ കമ്പനിക്ക് വേണ്ടി എന്തിനെന്ന് പോലും അറിയാത്ത ഒരു യന്ത്രം മാത്രമാണ്…
പക്ഷേ എനിക്ക് ഇത് മുറിവിന്റെ മറക്കാൻ ഉള്ള വെറും മരുന്ന് മാത്രമാണ്.
ചിലപ്പോ ഞാൻ എന്നോട് തന്നെ ചോതിക്കരുണ്ട് ഇത് പോലെ ഒരു കമ്പനി വിലക്ക് വാങ്ങാൻ വഴിയുണ്ടായിരുന്നിട്ട് പോലും എന്ത് കൊണ്ട് താൻ ഇവിടെ ഇൗ അടിമപ്പണി ചെയ്യണം.
പക്ഷേ അതിനൊന്നും എനിക്ക് ഉത്തരമില്ല. വെറും മൗനം. അവർ മരിച്ചതിന് ശേഷം ഞൻ ഒന്നോ രണ്ടോ ദിവസമേ കരഞ്ഞിട്ടുള്ളു. പിന്നെ അത് ഒരു മൂങ്ങത മാത്രം ആയിരുന്നു…..
ഗോപാലേട്ടൻ പല തവണ എന്നെ നാട്ടിലേക്ക് തിരിച്ച് വിളിച്ചതാണ്.
അതിനു എന്റെ കയ്യിൽ ഉള്ള മറുപടി എന്നത് “ഞാൻ ഇനിയും തയ്യാർ അല്ല ഗോപാലേട്ട”…..
അത്ര മാത്രം.
മാസം കടയിൽ നിന്നും ഉള്ള ലാഭം അക്കൗണ്ടിൽ കയറും….
ലാഭത്തിൽ നിന്ന് ആവശ്യാനുസരണം എടുത്തോളാൻ ഞൻ പറഞ്ഞതാണ്…
എന്നാല് എന്റെ കണക്ക് ശെരി ആണെങ്കിൽ അച്ഛൻ മരിക്കുമ്പോൾ ഗോപാലേട്ടന് ഉണ്ടായിരുന്ന ശമ്പളം അല്ലാതെ ഒരു കാലി ചയക്ക് ഉള്ള പൈസാ പോലും ആ പാവം എടുത്തിരുന്നില്ല…..
ജീവനോടെ ഉണ്ടോ എന്നുപോലും അറിയാത്ത ദിനങ്ങൾ കടന്നു പോയി….
.ഒരു ദിവസം ഞൻ ക്യാബിനിൽ ഇരുന്നു ജോലി ചെയ്യുക ആയിരുന്നു. പെട്ടെന്ന് രാഹുലും ടീമും അവിടെ എത്തി.
“ഡാ ബണ്ടു ബോസ്സ് ഞങളെ ഒരു പ്രോജക്ട് എൽപ്പിച്ചിട്ടുണ്ട്. നോക്കിയിട്ട് ആണെങ്കിൽ ഒന്നും മനസ്സിലാവുന്നില്ല. നീ ഒരു കാര്യം ചെയ്യ് ഞാനീ hard disk ഇവിടെ വക്ക….
. ഇതൊന്ന് ചെയ്ത് വക്ക്. …
ഇതൊക്കെ ഒറ്റ ദിവസം കൊണ്ട് തീർക്കാൻ ഞങൾ നിന്നെ പോലെ യന്ത്രം അല്ലല്ലോ മനുഷ്യർ അല്ലേ…”
“എനിക്ക് കുറച്ച് പ്രോജക്ട് വർക് തീർക്കാൻ ഉണ്ട്.”
“അയ്യോ… എന്നിട്ട് എന്തിനാ……. നീ ഞങ്ങൾ പറയണത് കേട്ട മതി…..
ഇത് തീർത്തിട്ടെ നീ ഇന്ന് വീട്ടിൽ പോകു.”
ഞാൻ വെറും മൗനം മാത്രം മറുപടി ആയി നൽകി. അവർ അവിടുന്ന് നടന്നു പോകുന്നത് ഞാൻ നോക്കി നിന്നു.അവർ പറയുന്നത് ഞാൻ കെട്ടായിരുന്ന്.
“എന്ത് ജന്മം ആട അവൻ . ഇവന്റെ കട്ടിലിൽ ഒരു പെണ്ണിനെ കിട്ടിയാൽ ഇവന് വല്ലതും സാധിക്കുമോ.” പിന്നെ ഒരു കൂട്ട ചിരിയും.
ഇപ്പോഴാ വായിക്കൻ തുടങ്ങിയെ അണ്ണാ ❤️❤️❤️
?
ഇപ്പോഴാ വായിച്ചേ ഉഷാർ ആയിട്ടുണ്ട്, ????
Demon King, കഥ വളരെ ഇഷ്ടപ്പെട്ടു. മനൂ എന്ന കഥാപാത്രം മനസ്സിൽ വളരെ ആഴത്തിൽ തന്നെ പതിഞ്ഞു. ഒരു നിമിഷം കൊണ്ട് എല്ലാം തകര്ന്നു പോയവൻ . വല്ലാതങ്ങ് മനസ്സിൽ തട്ടിയത് കൊണ്ട് നേരെ തറവാട്ടിലേക്ക് പോകുവാണ്.??✌
Tnx bro….
ബ്രോ kk യിൽ നിന്ന് കഥ ഇങ്ങോട്ട് മാറ്റാനാണെകിൽ ഈ കഥ ഒന്നിചോ അല്ലെങ്കിൽ വലിയ പാർട്ടുകളായോ ഇടുന്നതല്ലേ നല്ലത്. ഓരോ പാർട്ട് വൈസ് ഇടുകയാണെങ്കിൽ game of demons ഒക്കെ എത്തുമ്ബോഴേക്കും കുറെ ടൈം ആകില്ലേ.
Kk യിൽ ബാക്കി പബ്ലിഷ് ചെയ്യോ അതോ ഇനിഇവ്ടെയോള്ളോ.
GOD avide complete cheyyum… Ivede athinte edit copy varum
❤️❤️❤️
അവിടെ വായിച്ചിരുന്നു… എന്നാലും ഒന്നുടെ വായിച്ചു ?
അടുത്ത ഭാഗം എന്നാണ് ?
സമയം പോലെ ഇടാം
നല്ല കഥ, നന്നായി എഴുതി, ഒരു കാര്യം പറയട്ടെ അക്ഷര തെറ്റുകൾ ധാരാളം വരുന്നുണ്ട്, ഒരു കല്ലുകടി പോലെ തോന്നിക്കുന്നു, അടുത്തഭാഗത്തിനായി… ആശംസകൾ…
ശ്രദ്ധിക്കാം
Super. Adutha part apozha?
അതൊക്കെ വന്നിട്ട് കൊറേ ആയല്ലോ… s2 വരെ വന്നു
ടാ ഒരുമിച്ചു ഇട്ടൂടർന്നോ.നിന്റെൽ കഥ മൊത്തം ഇല്ലേ
ആഗ്രഹം ഇല്ലാഞ്ഞല്ല ഏട്ടാ… ഇത് മുഴുവൻ edit ചെയ്യാൻ കിടക്കുന്നു.
കൂടാതെ ഈ സൈറ്റിൽ k പറ്റില്ലല്ലോ… അത് കളഞ് അതിന്റെ സന്ദര്ഭംതന്നെ മറ്റേണ്ടതുണ്ട്…
സമയം പോലെ ഇടാം…