Life of pain ?[Demon king] 1503

കോളേജിലെ പല കണ്ണുകളും എന്നെ കൊത്തി വലിച്ചു. അതൊന്നും കാതോർക്കാൻ പോലും എനിക്ക് സാധിച്ചില്ല.

 

അവിടെ ആരോടും ഞൻ അധികം ക്ലോസ് ആവാൻ ശ്രമിച്ചില്ല. ഒരു സെൽഫ് intrudaction നടത്താൻ പറഞ്ഞപ്പോ പോലും ഞാൻ ഫ്ലോറിൽ കയറി തല കുനിച്ച് ഒറ്റ നിൽപ്പ് മാത്രം നിന്നു. പലരിൽ നിന്നും ഞാൻ ഒരു വാക്ക് കേട്ടു.

 

“ബുദ്ധിയും സൗധര്യവും ധയ്‌വം ഒരുമിച്ച് കൊടുക്കുമോ.”

 

കൂടെ ഒരു കൂട്ട ചിരിയും. B tech സപ്ലി ഒന്നും ഇല്ലാതെ എഴുതി എടുത്തു.

ഒട്ടും വൈകാതെ തന്നെ ഞാൻ it മേഖല തിരഞ്ഞെടുത്തു. അതിനു ഒരു പ്രെത്യഗ കാരണം ഉണ്ടായിരുന്നു.

ഞാൻ ഒരു it കമ്പനിയിൽ ജോലിക്കു കയറി. നാട്ടിൽ പോയിട്ട് കൊറേയായി.

കയ്യിൽ ഒരു നല്ല ബിസിനസ്സ് തുടങ്ങി മുന്നേറാൻ മാത്രം പൂത്ത ക്യാഷ് ഉണ്ടായിട്ട് പോലും ഞൻ ഒരു it കമ്പനിയിൽ ജോലിക്കു കയറി.

കാരണം വേറൊന്നും അല്ല. ഓർമകൾ…..

 

അത് വരാതിരിക്കാൻ തലക്ക് പ്രഷർ വരുന്ന പണി തന്നെ വേണം എന്ന് ഞാൻ തീരുമാനിച്ചു. കേറിയ സമയത്ത് തുച്ഛം ആയ സാലറി ആണ് ലഭിച്ചത്. എന്റെ റൂമിന് വാടകക്ക് തന്നെ വേണ്ടിവരും അത്രയും പൈസാ. പക്ഷേ ഞൻ ഇത് ചെയ്യുന്നത് പൈസക്ക്‌ വേണ്ടി അല്ലല്ലോ.

 

എന്റെ ഹാർഡ് work  കണ്ടിട്ട് എല്ലാരും അൽബുധപെട്ടിട്ടുണ്ട്. ഒട്ടും വൈകാതെ തന്നെ ആ കമ്പനിയിൽ ഞൻ എന്റെതായ സ്ഥാനം ഉറപ്പിച്ചു.

1 വർഷം കൊണ്ട് അവിടത്തെ ടോപ് 10 എംപ്ലോസ്സിൽ ഞാനും ഒരുവനായി. ഞാൻ ഇവിടെ  ഡൽഹിയിൽ it കമ്പനിയിൽ ജോലി ചെയ്യാൻ തുടങ്ങിയിട്ട് ഇപ്പൊ 5 വർഷമായി .

3 വർഷം തുടർച്ചയായി ഞൻ എംപ്ലോയീ of the year ആയി.

കോളജിൽ ഉള്ളത് പോലെ തന്നെ എനിക്ക് ഇവിടെയും ഉണ്ടായിരുന്നു ശത്രുക്കൾ.

പൂനം , രാഹുൽ , സോഫി ,ശ്രേയ.

പൂനം പൂനൈക്കാരി ആണ്. ബാക്കി ഉള്ളവർ ഡൽഹി തന്നെ. എന്റെ മുന്നേറ്റം അവർ വെറുത്തിരുന്നു.

എന്നൽ ഇതിലൊന്നുമല്ല എന്റെ ശ്രദ്ധ….. ജോലിയിൽ മാത്രമായിരുന്നു.

ഞാൻ ഓർമയിൽ നിന്നും തിരിച്ച് വന്നു. വലിയ തടിയും മുടിയും  ഒരു ചതുര കണ്ണടയും വച്ചിട്ടുണ്ട്.

ഞാൻ ആകെ മാറിയിരിക്കുന്നു….

.കണ്ണടയോന്ന് തുടച്ച് മുഖത്ത് വച്ച ശേഷം ഞാൻ ക്യാബിനിൽ പോയി വർക് തുടർന്നു.

അവിടെ എനിക്കായി ഒരു പേര് ഉണ്ടായിരുന്നു.

ബണ്ടു , അഥവാ അടിമ. ഏതോ അല്ലു അർജുൻ സിനിമയിൽ കേട്ട ഒരു പേര്.

16 Comments

  1. ഇപ്പോഴാ വായിക്കൻ തുടങ്ങിയെ അണ്ണാ ❤️❤️❤️

  2. വിശ്വാമിത്രൻ

    ഇപ്പോഴാ വായിച്ചേ ഉഷാർ ആയിട്ടുണ്ട്, ????

  3. Demon King, കഥ വളരെ ഇഷ്ടപ്പെട്ടു. മനൂ എന്ന കഥാപാത്രം മനസ്സിൽ വളരെ ആഴത്തിൽ തന്നെ പതിഞ്ഞു. ഒരു നിമിഷം കൊണ്ട് എല്ലാം തകര്ന്നു പോയവൻ . വല്ലാതങ്ങ് മനസ്സിൽ തട്ടിയത് കൊണ്ട് നേരെ തറവാട്ടിലേക്ക് പോകുവാണ്.??✌

    1. Tnx bro….

  4. ബ്രോ kk യിൽ നിന്ന് കഥ ഇങ്ങോട്ട് മാറ്റാനാണെകിൽ ഈ കഥ ഒന്നിചോ അല്ലെങ്കിൽ വലിയ പാർട്ടുകളായോ ഇടുന്നതല്ലേ നല്ലത്. ഓരോ പാർട്ട്‌ വൈസ് ഇടുകയാണെങ്കിൽ game of demons ഒക്കെ എത്തുമ്ബോഴേക്കും കുറെ ടൈം ആകില്ലേ.
    Kk യിൽ ബാക്കി പബ്ലിഷ് ചെയ്യോ അതോ ഇനിഇവ്ടെയോള്ളോ.

    1. GOD avide complete cheyyum… Ivede athinte edit copy varum

  5. ❤️❤️❤️

  6. ഖൽബിന്റെ പോരാളി ?

    അവിടെ വായിച്ചിരുന്നു… എന്നാലും ഒന്നുടെ വായിച്ചു ?
    അടുത്ത ഭാഗം എന്നാണ്‌ ?

    1. സമയം പോലെ ഇടാം

  7. നല്ല കഥ, നന്നായി എഴുതി, ഒരു കാര്യം പറയട്ടെ അക്ഷര തെറ്റുകൾ ധാരാളം വരുന്നുണ്ട്, ഒരു കല്ലുകടി പോലെ തോന്നിക്കുന്നു, അടുത്തഭാഗത്തിനായി… ആശംസകൾ…

    1. ശ്രദ്ധിക്കാം

    2. Super. Adutha part apozha?

      1. അതൊക്കെ വന്നിട്ട് കൊറേ ആയല്ലോ… s2 വരെ വന്നു

  8. M.N. കാർത്തികേയൻ

    ടാ ഒരുമിച്ചു ഇട്ടൂടർന്നോ.നിന്റെൽ കഥ മൊത്തം ഇല്ലേ

    1. ആഗ്രഹം ഇല്ലാഞ്ഞല്ല ഏട്ടാ… ഇത് മുഴുവൻ edit ചെയ്യാൻ കിടക്കുന്നു.

      കൂടാതെ ഈ സൈറ്റിൽ k പറ്റില്ലല്ലോ… അത് കളഞ് അതിന്റെ സന്ദര്ഭംതന്നെ മറ്റേണ്ടതുണ്ട്…

      സമയം പോലെ ഇടാം…

Comments are closed.