Life of pain ?[Demon king] 1503

കൊറേ ഡോക്ടർമാരുടെ സഹായം തേടി. അവർ എനിക്ക് ആദ്യം കൗൺസലിംഗ് തരാൻ തുടങ്ങി. പക്ഷേ അത് എനിക്ക് ഒരു തരി പോലും ഏറ്റില്ല

ആ പ്രയത്നവും പാളിപ്പോയപ്പോൾ എനിക്ക് കുറച്ച് ഗുളികകൾ എഴുതി തരാൻ തുടങ്ങി.

അതോടു കൂടി എനിക്ക് ഉറങ്ങാൻ സാധിച്ചു. എന്നാൽ മരുന്ന് മറ്റ് പല പ്രശ്നങ്ങളിലും എന്നിൽ സൃഷ്ടിക്കുവാൻ തുടങ്ങി.

 

 

 

 

 

 

 

ഗോപാലേട്ടൻ എന്നെ ഒരു മകനെപ്പോലെയാണ് സ്നേഹിക്കുന്നത്. ആതി ഗോപാലേട്ടന്റെ മകനാണ്.

അവരെന്നെ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവരാൻ ശ്രമിക്കുന്നുണ്ട് കൂടെ രാജീവും…. മരുന്നുകൾ എന്റെ ചിന്തയെയും ബുദ്ധിയേയും മരവിപ്പിക്കാൻ തുടങ്ങി. …

കോളേജിലെ സീനിയർസ്‌നേ വരെ കിടു കിടാ വിറപ്പിച്ച ഡെവിൾസ് ഗ്യാങ്ലേ തലവനെ ഇൗ അവസ്ഥയിൽ കണ്ട് പലരും ആശ്ചര്യപ്പെട്ടു , പലരും സങ്കടപ്പെട്ടു , പലരും സന്തോഷിച്ചു.

 

എന്റെ ആ അവസ്ഥയിലും ആദിയും രാജീവും എന്റെ രണ്ട് സൈഡിലും ഉണ്ടായിരുന്നു. അത് എപ്പോഴും അങ്ങനെ തന്നെയായിരുന്നു.

എന്റെ കാര്യത്തിൽ ഗോപലേട്ടനും വളരെ വിഷമത്തിലായിരുന്നു. എന്റെയും അച്ഛന്റെയും അസാന്യത്തിൽ പോലും അദ്ദേഹം കടവളരെ ആത്മാർത്ഥമായി തന്നെയാണ് മാനേജ് ചെയ്ത്.

 

അവസാനം റിസൾട്ട് വന്നു കോളജിൽ ചേരേണ്ട സമയം ആയി. എന്റെ അവസ്ഥ അപ്പോളും ദയനീയം.

 

ഒരു ദിവസം ഗോപാലേട്ടൻ എന്റെ വീട്ടിലേക്ക് വന്നു.

 

“മോനെ മനു”

“ആ അങ്കിൾ ഇരിക്ക്”

 

അങ്കിളവിടെ ഇരുന്ന് എന്നെ നോക്കി. മുടി എല്ലാം അലംകൊലമായി കിടക്കുന്നു. കണ്ണിനു ചുറ്റും കറുപ്പ് പരന്നിരുന്നു.

 

“എന്താ മോനെ ഇങ്ങനെ ഓക്കേ ഇരുന്നാൽ മതിയോ കോളജിലൊക്കെ ചേരണ്ടെ.”

“ആഹ്….. ചേരണം….”

16 Comments

  1. ഇപ്പോഴാ വായിക്കൻ തുടങ്ങിയെ അണ്ണാ ❤️❤️❤️

  2. വിശ്വാമിത്രൻ

    ഇപ്പോഴാ വായിച്ചേ ഉഷാർ ആയിട്ടുണ്ട്, ????

  3. Demon King, കഥ വളരെ ഇഷ്ടപ്പെട്ടു. മനൂ എന്ന കഥാപാത്രം മനസ്സിൽ വളരെ ആഴത്തിൽ തന്നെ പതിഞ്ഞു. ഒരു നിമിഷം കൊണ്ട് എല്ലാം തകര്ന്നു പോയവൻ . വല്ലാതങ്ങ് മനസ്സിൽ തട്ടിയത് കൊണ്ട് നേരെ തറവാട്ടിലേക്ക് പോകുവാണ്.??✌

    1. Tnx bro….

  4. ബ്രോ kk യിൽ നിന്ന് കഥ ഇങ്ങോട്ട് മാറ്റാനാണെകിൽ ഈ കഥ ഒന്നിചോ അല്ലെങ്കിൽ വലിയ പാർട്ടുകളായോ ഇടുന്നതല്ലേ നല്ലത്. ഓരോ പാർട്ട്‌ വൈസ് ഇടുകയാണെങ്കിൽ game of demons ഒക്കെ എത്തുമ്ബോഴേക്കും കുറെ ടൈം ആകില്ലേ.
    Kk യിൽ ബാക്കി പബ്ലിഷ് ചെയ്യോ അതോ ഇനിഇവ്ടെയോള്ളോ.

    1. GOD avide complete cheyyum… Ivede athinte edit copy varum

  5. ❤️❤️❤️

  6. ഖൽബിന്റെ പോരാളി ?

    അവിടെ വായിച്ചിരുന്നു… എന്നാലും ഒന്നുടെ വായിച്ചു ?
    അടുത്ത ഭാഗം എന്നാണ്‌ ?

    1. സമയം പോലെ ഇടാം

  7. നല്ല കഥ, നന്നായി എഴുതി, ഒരു കാര്യം പറയട്ടെ അക്ഷര തെറ്റുകൾ ധാരാളം വരുന്നുണ്ട്, ഒരു കല്ലുകടി പോലെ തോന്നിക്കുന്നു, അടുത്തഭാഗത്തിനായി… ആശംസകൾ…

    1. ശ്രദ്ധിക്കാം

    2. Super. Adutha part apozha?

      1. അതൊക്കെ വന്നിട്ട് കൊറേ ആയല്ലോ… s2 വരെ വന്നു

  8. M.N. കാർത്തികേയൻ

    ടാ ഒരുമിച്ചു ഇട്ടൂടർന്നോ.നിന്റെൽ കഥ മൊത്തം ഇല്ലേ

    1. ആഗ്രഹം ഇല്ലാഞ്ഞല്ല ഏട്ടാ… ഇത് മുഴുവൻ edit ചെയ്യാൻ കിടക്കുന്നു.

      കൂടാതെ ഈ സൈറ്റിൽ k പറ്റില്ലല്ലോ… അത് കളഞ് അതിന്റെ സന്ദര്ഭംതന്നെ മറ്റേണ്ടതുണ്ട്…

      സമയം പോലെ ഇടാം…

Comments are closed.