Life of pain
Author : Demon King
കണ്ണുകളിലൂടെ ചോരയിറ്റ് വീഴുന്നുണ്ടായിരുന്നു. ചുറ്റിനും കാണികളുടെ ഒരേ സ്വരത്തിൽ ഉള്ള പ്രോത്സാഹനം.
മനു… ….മനു…….. മനു……..
എതിർ ഭാഗത്ത് ഒരു അമേരിക്കൻ ബോക്‌സർ തന്നെ അടിക്കുവാനായി മുന്നോട്ട് വരുന്നു. റിങ്കിന്റെ സൈഡിൽ ആയി കോച്ച് തിരിച്ച് അറ്റാക്ക് ചെയ്യാൻ ആയി നിർദേശങ്ങൾ നൽകുന്നു.
അയൽ തന്റെ മുഖത്തിന് നേരെ അടിക്കാൻ കൊണ്ടുവന്ന കയ് ബ്ലോക്ക് ചെയ്ത മനു അയാളുടെ തടിയിലേക് ആഞ്ഞ് ഒരു പഞ്ച് ചെയ്തു.
. ആ കൂറ്റൻ അമേരിക്കൻ ബോക്സർ വായയിൽ നിന്ന് ചോരയും തുപ്പി തെറിച്ചു സ്ലോമോഷനിൽ നിലം പതിച്ചു.
റഫ്രാറി കൗണ്ട് ചെയ്യാൻ തുടങ്ങി
റഫറി: 1,2,3,4,5,6,7,8,9,10 knockout….
കാണികളിൽ നിന്ന് വളരെ ഉയർന്ന ആർത്തിരമ്പൽ വന്നു. എങ്ങും തന്റെ പേര് പറഞ്ഞ് ഉള്ള ക്രൗടും കൂടാതെ ഇന്ത്യൻ പതാക പറത്തുകയും ചെയ്യുന്നു.
VIP സീറ്റിൽ നിന്നും ഇന്ത്യൻ പ്രധാന മന്ത്രി നരേന്ദ്ര മോഡിയും കേരള ചീഫ് മിനിസ്റ്റർ പിണറായി വിജയനും പരസ്പരം കെട്ടിപിടിച്ചു ഇൗ ആനദ നിമിഷത്തെ കൂടുതൽ മനോഹരം ആക്കുന്നു.
റിങ്ങിന് പുറത്ത് അച്ഛനും അമ്മയും ചേച്ചിയും ഉണ്ട്. അമ്മയുടെ കണ്ണിൽ നിന്ന് കണ്ണുനീർ വീഴുന്നത് തനിക്ക് കാണാമായിരുന്നു. കോച്ച് റിങ്ങിലേക്ക് കയറിവന്നു എന്നെ കെട്ടിപ്പിടിച്ചു.
റഫറി അതാ എന്റെ സ്വപ്നം ആയ വേൾഡ് ഹേവിവൈറ്ട് ബോക്സിങ് ചാമ്പ്യൻഷിപ്പ് കൊണ്ടുവരുന്നു.
പെട്ടെന്ന് ആരോ മുഖത്ത് വെള്ളം ഒഴിച്ചു. ഞാൻ പെട്ടെന്ന് ചാടി എഴുന്നേറ്റു.
ചേച്ചിയായിരുന്നു അത്….
അവളെന്നെ നോക്കി ചിരിച്ചുകൊണ്ട് ഓടി.
ഛെ… സ്വപ്നം ആയിരുന്നോ
ഞാൻ താടി ചൊരിഞ്ഞ് എഴുന്നേറ്റു. റൂമിന്റെ പുറത്തേക്ക് നടന്നു. അമ്മ രാവിലെ കഴിക്കാൻ ഉള്ളത് ദിർധിയിൽ ഉണ്ടാക്കുകയാണ്. അച്ഛൻ കുളിച്ച് റെഡി ആയി സോഫയിൽ ഇരുന്ന് പത്രം വായിക്കുന്നു. എന്നെ കണ്ടതും അമ്മ പറഞ്ഞു.
“ഇപ്പോ ആണോടാ എഴുന്നേൽക്കുന്നത്. വേഗം റെഡി ആവ് . നീ എന്താ നനഞ്ഞിരിക്കുന്നത്.”
” ചേച്ചി രാവിലെ തന്ന പണിയാ… നല്ലൊരു സ്വപ്നം ആയിരുന്നു. വെള്ളം ഒഴിച്ച് തകർത്തു”
ഇപ്പോഴാ വായിക്കൻ തുടങ്ങിയെ അണ്ണാ ❤️❤️❤️
?
ഇപ്പോഴാ വായിച്ചേ ഉഷാർ ആയിട്ടുണ്ട്, ????
Demon King, കഥ വളരെ ഇഷ്ടപ്പെട്ടു. മനൂ എന്ന കഥാപാത്രം മനസ്സിൽ വളരെ ആഴത്തിൽ തന്നെ പതിഞ്ഞു. ഒരു നിമിഷം കൊണ്ട് എല്ലാം തകര്ന്നു പോയവൻ . വല്ലാതങ്ങ് മനസ്സിൽ തട്ടിയത് കൊണ്ട് നേരെ തറവാട്ടിലേക്ക് പോകുവാണ്.??✌
Tnx bro….
ബ്രോ kk യിൽ നിന്ന് കഥ ഇങ്ങോട്ട് മാറ്റാനാണെകിൽ ഈ കഥ ഒന്നിചോ അല്ലെങ്കിൽ വലിയ പാർട്ടുകളായോ ഇടുന്നതല്ലേ നല്ലത്. ഓരോ പാർട്ട് വൈസ് ഇടുകയാണെങ്കിൽ game of demons ഒക്കെ എത്തുമ്ബോഴേക്കും കുറെ ടൈം ആകില്ലേ.
Kk യിൽ ബാക്കി പബ്ലിഷ് ചെയ്യോ അതോ ഇനിഇവ്ടെയോള്ളോ.
GOD avide complete cheyyum… Ivede athinte edit copy varum
❤️❤️❤️
അവിടെ വായിച്ചിരുന്നു… എന്നാലും ഒന്നുടെ വായിച്ചു ?
അടുത്ത ഭാഗം എന്നാണ് ?
സമയം പോലെ ഇടാം
നല്ല കഥ, നന്നായി എഴുതി, ഒരു കാര്യം പറയട്ടെ അക്ഷര തെറ്റുകൾ ധാരാളം വരുന്നുണ്ട്, ഒരു കല്ലുകടി പോലെ തോന്നിക്കുന്നു, അടുത്തഭാഗത്തിനായി… ആശംസകൾ…
ശ്രദ്ധിക്കാം
Super. Adutha part apozha?
അതൊക്കെ വന്നിട്ട് കൊറേ ആയല്ലോ… s2 വരെ വന്നു
ടാ ഒരുമിച്ചു ഇട്ടൂടർന്നോ.നിന്റെൽ കഥ മൊത്തം ഇല്ലേ
ആഗ്രഹം ഇല്ലാഞ്ഞല്ല ഏട്ടാ… ഇത് മുഴുവൻ edit ചെയ്യാൻ കിടക്കുന്നു.
കൂടാതെ ഈ സൈറ്റിൽ k പറ്റില്ലല്ലോ… അത് കളഞ് അതിന്റെ സന്ദര്ഭംതന്നെ മറ്റേണ്ടതുണ്ട്…
സമയം പോലെ ഇടാം…