അത്രയും മുരുകനോട് പറഞ്ഞപ്പോഴേക്കും പഴനിച്ചാമിയും മരണത്തിന് കീഴടങ്ങിയിരുന്നു.
ഒറ്റ നിമിഷം കൊണ്ട് മുരുകന്റെ കുടുംബത്തെ തന്നെ അവർ നിഷ്കരുണം തകർത്തിരുന്നു.
മുരുകന്റെ കണ്ണു മുന്നിൽ അവന്റെ അച്ഛന്റെ രക്തത്തിൽ കുളിച്ചു കിടക്കുന്ന കത്തി അത് അവന്റെ സമനില തെറ്റിച്ചു. അവൻ അത് നോക്കിയിരിക്കെ മുകളിൽ നിന്ന് എന്തോ ഒന്ന് അവന്റെ കണ്മുന്നിലേക്ക് വന്ന് വീണു. അത് അവന്റെ അമ്മയുടെ താലി ആയിരുന്നു. ആ താലി കയ്യിൽ എടുത്ത അവൻ മറുകയ്യിൽ ആ കത്തിയും എടുത്ത് ആറാം നിലയിലേക്ക് കുതിച്ചു.
അവിടെ ശക്തിവേലും ശിവവേലും ഉണ്ടായിരുന്നു. അവിടേക്ക് കുതിച്ചെത്തിയ മുരുകൻ കത്തി ശക്തിക്ക് നേരെ വീശി അത് അയാളുടെ കയ്യിൽ മുറിവ് ഉണ്ടാക്കി. അത് കണ്ടത്തും ശിവവേൽ ചാടി എഴുന്നേറ്റു മുരുകന്റെ നെഞ്ചിൽ ആഞ്ഞു ചവിട്ടി താഴെ വീണ അവന്റെ കയ്യും കാലും ശിവവേൽ തല്ലി ഓടിച്ചു. മുരുകനെ ചതച്ച് ഇഞ്ചപരുവം ആക്കി. അവനെ കൊല്ലാനായി ആഞ്ഞതും ശക്തി ശിവവേലിനെ തടഞ്ഞു.
ഉന്നെ കൊല്ല വന്ത ഇന്ത നായെ എതുക്ക് തമ്പി കാപ്പാത്ത നിനയ്ക്കിറെ? ശിവവേൽ ചോദിച്ചു.
അപ്പ കാപ്പാത്ത എല്ലാം നിനയ്ക്കല്ലേ ഇങ്കെ ഇപ്പോവെ രണ്ട് സാവ് വിഴുന്തുടിച്ച്
ഇവനെയും ഇങ്കെയേ കൊന്ന ഹോസ്പിറ്റലുക്ക് താൻ കെട്ടപേര് അതനാലെ ഇവനെ റയിൽവേപാളത്തിലെ പോട്ടിടലാം.
കുടുംബമേ സെത്ത കവലയിലെ സൂയിസൈഡ് പണ്ണിട്ടാന്ന് ന്യുസ് കൊടുക്കലാം.
സെരി അപ്പടിയെ പണ്ണലാം തമ്പി.
ശിവവേൽ അതും പറഞ്ഞ് മുരുകനെ തന്റെ ആൾക്കാരെ ഏല്പ്പിച്ച് റെയിൽവേ പാളത്തിൽ ഉപേക്ഷിക്കാൻ പറഞ്ഞു. അവർ അത് അനുസരിച്ച് മുരുകനെ അവിടെ ഉപേക്ഷിച്ചു.
മുരുകൻ അനങ്ങാൻ പോലും കഴിയാതെ മരണം കാത്ത് റെയിൽവേ പാളത്തിൽ കിടന്നു. ട്രെയിൻ വരുന്നത് അവൻ അറിഞ്ഞിരുന്നു. അപ്പോഴേക്കും ദൈവദൂതനെ പോലെ ഒരു വയസൻ വന്ന് അവനെ രക്ഷിച്ചു.
***************
ഈ കഥയും പാതി വഴിയിൽ ഉപേക്ഷിച്ചോ??????
ഈ സൈറ്റിൽ പല നല്ല കഥകളും എന്താണ് ഇങ്ങനെ പാതിവഴിയിൽ ഉപേക്ഷിക്കപ്പെട്ടു പോകുന്നത്? ???????????
സത്യം ആദ്യകാലത്ത് എത്രയോ നല്ല കഥകൾ വന്നുകൊണ്ടിരുന്നതാണ് ഇപ്പോൾ നല്ല കഥകൾ വന്നു കഴിഞ്ഞാൽ അഞ്ചല് ആറ് പാർട്ട് കഴിയുമ്പോഴേക്കും എല്ലാവരും ഇട്ടിട്ടു പോവും
Bro adutha bhagam udane kanoo
Bro next part ennaa varunne Kure aayallo
നന്നായിട്ടുണ്ട്… ❤❤❤❤❤❤❤
Good. Waiting for next part…
?????♥️
thank you കർണ്ണൻ bro
തമിഴ് മലയാളത്തിൽ ആയാൽ കുറച്ച് തെരിയു൦
???
അപ്പോ വല്യ പ്രച്ചനെ ഇല്ലെല്ലേ സൂര്യ
❤️❤️❤️
കൊള്ളാം നല്ല അവതരണം??????? പാർട്ടും നല്ലൊരു വായനാ സുഖം നൽകുന്നുണ്ട് ?????♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
thank you dracula bro
❤️❤️❤️❤️
Super
Kadha nalla reethiyil munnottu pokunnund.. Thudarnum ithupole pokatte..
thank you വിശാഖ് bro
തുടർന്നും ഇതുപോലെ സപ്പോർട്ട് പ്രതീക്ഷിക്കുന്നു
❤️❤️❤️❤️
Amboooo polii???
thank you achu
❤️❤️❤️❤️
അടുത്ത പാർട്ട്