എന്നെക്കൊണ്ട് ചെയ്യാൻ പറ്റുന്നതൊക്കെ ഞാൻ ചെയ്യാം നിങ്ങൾ വിഷമിക്കണ്ട. ഡോക്ടർ അതും പറഞ്ഞു തന്റെ റൂമിലേക്ക് പോയി.
മുരുകൻ രാവിലെ പോയിട്ട് വൈകുന്നേരം അഞ്ച് മണി ഒക്കെ കഴിഞ്ഞപ്പോഴാ തിരികെ പൈസയുമായി വന്നത്. അവൻ അവിടെ പൈസ ഒക്കെ അടച്ചു.
ഡോക്ടർമാർ തിരികെ പോയതുകൊണ്ട് പിറ്റേ ദിവസം ഓപ്പറേഷൻ നടത്താനാകൂ എന്ന് ഡോക്ടർ അറിയിച്ചു.
രാത്രി മുഴുവൻ അവർ ഉറക്കം പോലും ഇല്ലാതെ അവളെ കിടത്തിയിരിക്കുന്ന റൂമിനു വെളിയിൽ തന്നെ പ്രാർഥനയോടെ ഇരുന്നു.
രാവിലെ ആയപ്പോൾ ഡോക്ടർമാർ വന്നു ഓപ്പറേഷൻ ചെയ്യാനായി മല്ലിയെ കിടന്നിരുന്ന റൂമിൽ നിന്ന് ഓപ്പറേഷൻ തീയറ്ററിലേക്ക് മാറ്റി.
ഓപ്പറേഷൻ നടക്കവേ ഒരു നേഴ്സ് പുറത്തേയ്ക്ക് വന്നു ഒരു പ്രിസ്ക്രിപ്പ്ഷൻ മുരുകനെ ഏല്പ്പിച്ച് ആ മരുന്ന് പത്ത് കിലോമീറ്റർ മാറിയുള്ള അവരുടെ ഹോസ്പിറ്റലിൽ നിന്ന് തന്നെ എത്തിക്കാനായി ആവശ്യപ്പെട്ടു.
മുരുകൻ ആ കുറിപ്പടിയുമായി അതിവേഗം പുറത്തേയ്ക്ക് ഓടി.
അവൻ പാഞ്ഞു പോയി മരുന്നുംവാങ്ങി തിരിച്ച് ഹോസ്പിറ്റലിൽ എത്തിയപ്പോൾ ഹോസ്പിറ്റലിനു വെളിയിൽ വാതിലിനു മുന്നിലായി വലിയ ആൾക്കൂട്ടം കണ്ടു.
മരുന്ന് ഏല്പ്പിക്കാൻ അകത്തേയ്ക്ക് പോകണമെങ്കിൽ അവരെ കടന്നു മാത്രമേ പോകാൻ കഴിയു.
ആൾക്കൂട്ടത്തിന് ഇടയിലൂടെ അവരെ വകഞ്ഞു മാറ്റി മുന്നോട്ട് പോകുന്നതിനിടയ്ക്ക് അവൻ അവർ നോക്കി നിൽക്കുന്ന ഭാഗത്തേയ്ക്ക് മിഴികൾ പായിച്ചു. അവിടെ കണ്ട കാഴ്ചയിൽ അവൻ പിടിച്ചു കെട്ടിയത് പോലെ നിന്നു.
അവൻ അവിടേക്ക് ആളുകളെ തൂത്തെറിഞ്ഞ് ഓടി.
അമ്മാ….. അപ്പാ…. അവിടെ രക്തത്തിൽ കുളിച്ചു കിടക്കുന്ന രാസാത്തിയേയും പഴനിചാമിയേയും അവൻ മാറിമാറി ഉലച്ചുകൊണ്ട് വിളിച്ചു.
രാസാത്തി നേരത്തെ തന്നെ മരിച്ചിരുന്നു. പക്ഷെ പഴനിചാമി മുരുകൻ ഉലച്ചപ്പോൾ അവനെ നോക്കി.
മുരു….മുരുകാ….. ഇവങ്കെ…… നമ്മളെ
ഏമാത്തിട്ടങ്കെടാ…..
ഈ കഥയും പാതി വഴിയിൽ ഉപേക്ഷിച്ചോ??????
ഈ സൈറ്റിൽ പല നല്ല കഥകളും എന്താണ് ഇങ്ങനെ പാതിവഴിയിൽ ഉപേക്ഷിക്കപ്പെട്ടു പോകുന്നത്? ???????????
സത്യം ആദ്യകാലത്ത് എത്രയോ നല്ല കഥകൾ വന്നുകൊണ്ടിരുന്നതാണ് ഇപ്പോൾ നല്ല കഥകൾ വന്നു കഴിഞ്ഞാൽ അഞ്ചല് ആറ് പാർട്ട് കഴിയുമ്പോഴേക്കും എല്ലാവരും ഇട്ടിട്ടു പോവും
Bro adutha bhagam udane kanoo
Bro next part ennaa varunne Kure aayallo
നന്നായിട്ടുണ്ട്… ❤❤❤❤❤❤❤
Good. Waiting for next part…
?????♥️
thank you കർണ്ണൻ bro
തമിഴ് മലയാളത്തിൽ ആയാൽ കുറച്ച് തെരിയു൦
???
അപ്പോ വല്യ പ്രച്ചനെ ഇല്ലെല്ലേ സൂര്യ
❤️❤️❤️
കൊള്ളാം നല്ല അവതരണം??????? പാർട്ടും നല്ലൊരു വായനാ സുഖം നൽകുന്നുണ്ട് ?????♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
thank you dracula bro
❤️❤️❤️❤️
Super
Kadha nalla reethiyil munnottu pokunnund.. Thudarnum ithupole pokatte..
thank you വിശാഖ് bro
തുടർന്നും ഇതുപോലെ സപ്പോർട്ട് പ്രതീക്ഷിക്കുന്നു
❤️❤️❤️❤️
Amboooo polii???
thank you achu
❤️❤️❤️❤️
അടുത്ത പാർട്ട്