ഹഹഹഹ നീ എന്നോട പുള്ള താണ്ടാ.
ശിവവേൽ മുരുകന്റെ കയ്യിൽ നിന്ന് തെറിച്ചു വീണ വാളിന്റെ അടുത്തേയ്ക്ക് പോയി അത് എടുത്ത് തിരിച്ചും മറിച്ചും നോക്കി. മുരുകാ ഇന്ത വാള് സെമ്മയാ ഇരുക്ക് ഇത് എനക്ക് റൊംബ പുടിച്ചു പോച്ച്. ഇതെ നാനെ വച്ചുകിരേൻ. ആമാട തമ്പി ഉനക്ക് സാകുറത്ക്ക് ഏൻ ഇവളോ ആസേ?
സാകുറത്ക്ക് ഇല്ലെടാ ഉന്നയും ഉൻ പുള്ളയേയും കൊല്ലത്ക്ക് താ എൻ ഒരെ ഒരു ആസേ.
എന്ന പന്നലാം ഉൻ ആസേ നടക്ക തുളിയും ചാൻസ് കെടായാത്പ്പാ.
ആനാ ഉൻ ടൈം വന്തിടിച്ച്. എന്ന പണ്ണുവേണ്ടാതമ്പി വിധി ഉൻ കുടുംബമേ എൻ കയ്യാലെ സാക്കനുംന്ന് കടവുൾ നിനയ്ക്കിറാര് പോലെ.
ശിവവേൽ ഉൻ കയ്യിലെ ഇരുക്കിറ വാളെ പാത്തിയാ അത് ഉന്ന കൊല്ലത്ക്ക് നാനെ തയാരിച്ചേണ്ട കടവുൾ ഇറുക്കാറ്ന്നാ നിശ്ചയമാ അതാലെ താൻ നീ സാവേ. മുരുകൻ പറഞ്ഞു.
അപ്പടിയാ ഇന്ത വാൾ നീയെ റെഡി പണ്ണിയാ അപ്പടിന്നാ ഇതിലെ വീഴുറ മുതൽ രത്തവും ഉന്നോടതാ ഇരുക്കട്ടും.
ശിവവേൽ അതും പറഞ്ഞു കയ്യിലിരുന്ന വാൾ മുരുകന്റെ കഴുത്തിലേക്ക് ആഴ്ത്തി അവന്റെ കഴുത്തിൽ കുത്തിയിറക്കിയപ്പോൾ തന്നെ അത് മറുഭാഗത്തെ സിമെന്റ് തറയിൽ വന്നു മുട്ടി നിന്നു അയാൾ ആ വാൾ കഴുത്തിൽ നിന്ന് നെഞ്ചു വരെ ഉള്ള ഭാഗം നീളത്തിൽ കീറി ഒപ്പം തന്നെ ആ വാൾ സിമെന്റിലും അതുപോലെ വരവീഴ്ത്തിയിരുന്നു. ആ വാൾ കണ്ട ആദ്യ രക്തം അത് നിർമിച്ചവന്റെത് തന്നെ ആയിരുന്നു. വാള് മുരുകന്റെ രക്തത്തിൽ കുളിച്ചു.
മുരുകന്റെ കണ്ണിലെ ജീവന്റെ മിടിപ്പ് അവസാനിക്കുന്നത് വരെ അവന്റെ കണ്ണുകൾ ആ വാളിൽ തന്നെയായിരുന്നു.
ആ വാൾ ആദ്യമായി രക്തത്തിൽ കുളിച്ച നിർവൃതിയിൽ ഒന്ന് വെട്ടി തിളങ്ങി. രക്ത രൂക്ഷിതമായാ യുദ്ധങ്ങൾ കാണാൻ തന്റെ ഉടയോന്റെ കൈകളിൽ എത്തിപ്പെടാനായി അത് വ്രതം നോല്ക്കുന്നത് പോലെ കാത്തിരുന്നു.
തുടരും…..
ഇനി മുതൽ ആഴ്ചയിൽ ഒരിക്കൽ എന്ന നിലയിൽ പുതിയ പാർട്ടുകൾ വരുന്നതായിരിക്കും. ശനിയോ ഞായറോ പുതിയ പാർട്ട് വരുന്ന രീതിക്ക് ആകുമ്പോൾ എനിക്കും കുറച്ചൂടെ ഈസി ആയിരിക്കും.
അതുപോലെ കുറച്ചു കണ്ടന്റ് കൂട്ടി എഴുതാനും പറ്റും എന്നാണ് എന്റെ ഒരിത്.
ഈ പാർട്ട് എത്രത്തോളം നന്നായിട്ടുണ്ട് എന്നറിയില്ല വായിക്കുന്ന എല്ലാവരും അഭിപ്രായം പറയുക.
ഈ പാർട്ടിൽ കുറച്ചു തമിഴ് ഉൾപ്പെടുത്തിയിട്ടുണ്ട് അതിനെ കുറിച്ചും അഭിപ്രായം പറയണം എങ്കിൽ മാത്രമേ ഇനിയുള്ള ഭാഗങ്ങൾ എങ്ങനെ വേണം എന്ന് തീരുമാനിക്കൻ പറ്റു. തമിഴ് ആകുമ്പോ വേണേൽ കുറച്ചു ചീത്തവിളി ഒക്കെ ഉൾപ്പെടുത്താൻ പറ്റും
കൊള്ളരുതായ്മ ചെയ്യുന്ന വില്ലൻ ജന്റിൽമാൻ ആയിരിക്കണം എന്ന് പറയാൻ പറ്റില്ലല്ലോ. അതുകൊണ്ടാണ് തമിഴ് ഉൾപ്പെടുത്തിയത് അഭിപ്രായങ്ങൾ അനുസരിച്ചു വേണേൽ മാറ്റങ്ങൾ വരുത്താം.
ഈ കഥയും പാതി വഴിയിൽ ഉപേക്ഷിച്ചോ??????
ഈ സൈറ്റിൽ പല നല്ല കഥകളും എന്താണ് ഇങ്ങനെ പാതിവഴിയിൽ ഉപേക്ഷിക്കപ്പെട്ടു പോകുന്നത്? ???????????
സത്യം ആദ്യകാലത്ത് എത്രയോ നല്ല കഥകൾ വന്നുകൊണ്ടിരുന്നതാണ് ഇപ്പോൾ നല്ല കഥകൾ വന്നു കഴിഞ്ഞാൽ അഞ്ചല് ആറ് പാർട്ട് കഴിയുമ്പോഴേക്കും എല്ലാവരും ഇട്ടിട്ടു പോവും
Bro adutha bhagam udane kanoo
Bro next part ennaa varunne Kure aayallo
നന്നായിട്ടുണ്ട്… ❤❤❤❤❤❤❤
Good. Waiting for next part…
?????♥️
thank you കർണ്ണൻ bro
തമിഴ് മലയാളത്തിൽ ആയാൽ കുറച്ച് തെരിയു൦
???
അപ്പോ വല്യ പ്രച്ചനെ ഇല്ലെല്ലേ സൂര്യ
❤️❤️❤️
കൊള്ളാം നല്ല അവതരണം??????? പാർട്ടും നല്ലൊരു വായനാ സുഖം നൽകുന്നുണ്ട് ?????♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
thank you dracula bro
❤️❤️❤️❤️
Super
Kadha nalla reethiyil munnottu pokunnund.. Thudarnum ithupole pokatte..
thank you വിശാഖ് bro
തുടർന്നും ഇതുപോലെ സപ്പോർട്ട് പ്രതീക്ഷിക്കുന്നു
❤️❤️❤️❤️
Amboooo polii???
thank you achu
❤️❤️❤️❤️
അടുത്ത പാർട്ട്