ഹഹഹ ഞാൻ കണ്ടത് എന്റെ കൂട്ടുകാർ കണ്ടത് ഒന്നും ഞങ്ങടെ കൂടെ എരിഞ്ഞു ചാമ്പലാകില്ല. ഇതിനു ഒരു നാലാം കണ്ണ് ഉണ്ട് അത് നാളെ നേരം പുലരുമ്പോൾ നിങ്ങൾക്ക് മനസ്സിലാകും. തന്റെ ഈ സാമ്രാജ്യം നാളെ രാവിലെ ലോകം അറിയും. ഇവിടം കൊണ്ട് ഒന്നും അവസാനിക്കില്ല. റാം അത്രയും പറഞ്ഞപ്പോഴേക്കും ശിവവേൽ കൂടെ നിൽക്കുന്നവനെ നോക്കി അവൻ തന്റെ കത്തിയുമായി പോയി റാമിന്റെ കഴുത്ത് അറുത്തു.
ഡേയ് ഇവൻ സൊന്നത് കേട്ടെല്ലേ. അന്ത തേജാവേ കൂപ്പിട് ഇവൻ ഫോൺ അന്ത ക്യാമറാവേ എല്ലാം അവൻകിട്ടെ കുട് അന്ത നാലാവത് കണ്ണ് അത് യാരെന്ന് തെരിഞ്ച് അവനേയും സാകടിക്കണും.
അവിടെ നിന്നിരുന്ന പെൺകുട്ടികളെ
കണ്ടെയ്നറിൽ കയറ്റി വന്നത് പോലെ ആ ബെൻസും കണ്ടെയ്നറും തിരിച്ചു പോയി. അവർ പോയി അഞ്ചു മിനിട്ട് കഴിഞ്ഞതും ഡ്യൂക്കിൽ ഒരു ചെറുപ്പക്കാരൻ അവിടേയ്ക്ക് വന്നു.
എന്താ ബ്രോ എന്നോട് വരാൻ പറഞ്ഞത്. വന്നവൻ ശിവവേലിന്റെ അനുയായിയോട് ചോദിച്ചു.
ബ്രോ ഈ മൊബൈലും ക്യാമറയും അതിൽ ഉള്ള വീഡിയോ ആർക്കോ അയച്ചിട്ടുണ്ട് അത് ആരാണെന്ന് അറിയണം.
ഓ അത്രേ ഉള്ളോ ഇത് സിമ്പിൾ അല്ലേ.
ഒരു പത്ത് മിനിട്ട്. അവൻ അതും പറഞ്ഞ് ആ ക്യാമറയും ഫോണും വാങ്ങി തന്റെ ലാപ്ടോപ്പിൽ കണക്റ്റ് ചെയ്ത് എന്തൊക്കെയോ ചെയ്തു.
ബ്രോ ഇത് ഒരു മൊബൈലിൽ ആണ് കണ്ടിരിക്കുന്നത്. അയാളുടെ ലൊക്കേഷൻ കിട്ടിയിട്ടുണ്ട് അത് JNU ആണ്.
ഡേയ് തമ്പി അന്ത ആളോട ഫോൺ നമ്പർ കിടയ്ക്കുമാ?
അതൊക്കെ എടുക്കാം പക്ഷെ കുറച്ചു പണിയാണ്.
ഉനക്ക് തേവയാനത് കിടയ്ക്കും അത് പോതുമില്ലെ?
അത് കേട്ടതും അവനിൽ ഒരു പുഞ്ചിരി വിടർന്നു.അവൻ പിന്നെയും ലാപ്ടോപ്പിൽ മിഴികൾ പായിച്ചു. അരമണിക്കൂറോളം കടന്നുപോയി.
ആ ആൾ അതൊരു പെൺകുട്ടി ആണ് പേര് നേത്രാ ത്രിപാഠിയ നമ്പർ 8832@##₹05 . അവൻ അത്രയും വിവരങ്ങൾ പറഞ്ഞതും ശിവവേൽ പട്ടിക്ക് ബിസ്കറ്റ് കൊടുക്കും പോലെ ഒരു ചെറിയ കവർ അവന് നേരെ എറിഞ്ഞു. അത് വീര്യം കൂടിയ ബ്രൗൺ ഷുഗർ പായ്ക്കറ്റ് ആണ്.
അവൻ പോയതും ശിവവേൽ ആ നമ്പറിലേക്ക് വിളിച്ചു.
ഹലോ? മറുവശത്തു ഒരു നേത്ര ഫോൺ എടുത്തു.
ഏയ് പൊണ്ണ് ഉൻ നൻപർകളെ സ്വർഗ്ഗത്തുക്ക് അണുപ്പിട്ടേൻ. നാളെ കാലൈക്ക് മുന്നാടി ഉന്നേയും അങ്കെയേ അണുപ്പ ആള് വരും കവലപ്പെടാതെ ചെല്ലം. അയാൾ അത്രയും പറഞ്ഞു ഫോൺ കട്ട് ചെയ്തു.
താൻ അറിയാത്ത കാര്യങ്ങൾ അവളിൽ നിന്ന് കേട്ടപ്പോൾ താൻ ഇട്ട ചൂണ്ടയുടെ മറുവശം ഒരു തിമിങ്കലം കുടുങ്ങിയ പ്രതീതി ആയിരുന്നു മിഖായ്ക്ക്.
******************
ഈ കഥയും പാതി വഴിയിൽ ഉപേക്ഷിച്ചോ??????
ഈ സൈറ്റിൽ പല നല്ല കഥകളും എന്താണ് ഇങ്ങനെ പാതിവഴിയിൽ ഉപേക്ഷിക്കപ്പെട്ടു പോകുന്നത്? ???????????
സത്യം ആദ്യകാലത്ത് എത്രയോ നല്ല കഥകൾ വന്നുകൊണ്ടിരുന്നതാണ് ഇപ്പോൾ നല്ല കഥകൾ വന്നു കഴിഞ്ഞാൽ അഞ്ചല് ആറ് പാർട്ട് കഴിയുമ്പോഴേക്കും എല്ലാവരും ഇട്ടിട്ടു പോവും
Bro adutha bhagam udane kanoo
Bro next part ennaa varunne Kure aayallo
നന്നായിട്ടുണ്ട്… ❤❤❤❤❤❤❤
Good. Waiting for next part…
?????♥️
thank you കർണ്ണൻ bro
തമിഴ് മലയാളത്തിൽ ആയാൽ കുറച്ച് തെരിയു൦
???
അപ്പോ വല്യ പ്രച്ചനെ ഇല്ലെല്ലേ സൂര്യ
❤️❤️❤️
കൊള്ളാം നല്ല അവതരണം??????? പാർട്ടും നല്ലൊരു വായനാ സുഖം നൽകുന്നുണ്ട് ?????♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
thank you dracula bro
❤️❤️❤️❤️
Super
Kadha nalla reethiyil munnottu pokunnund.. Thudarnum ithupole pokatte..
thank you വിശാഖ് bro
തുടർന്നും ഇതുപോലെ സപ്പോർട്ട് പ്രതീക്ഷിക്കുന്നു
❤️❤️❤️❤️
Amboooo polii???
thank you achu
❤️❤️❤️❤️
അടുത്ത പാർട്ട്