ബാക്കി ഉണ്ടായിരുന്ന ഒരുവൻ അവിടെ പല ഭാഗങ്ങളിലായി ക്യാമറ വച്ചിട്ട് പതിയെ ഇറങ്ങി. ബാക്കി ഉള്ളവർ പോകുന്ന സ്ഥലങ്ങൾ ഏതാണെന്ന് ഉറപ്പിക്കുന്ന കാര്യങ്ങൾ നോക്കാൻ തിരിച്ചു.
ഉദ്ധവ് വണ്ടിയുടെ പുറകെ യാത്ര ചെയ്ത് ശിവവേൽ ഫൌണ്ടേഷന്റെ ഒരു ഹോസ്പിറ്റലിൽ എത്തി ചേർന്നു.
ആ വണ്ടി അവിടെ എത്തി ചേർന്നപ്പോൾ തന്നെ കേഷ്വാലിറ്റിയിൽ നിന്ന് സ്ട്രെക്ചരുമായി വന്ന ഹോസ്പിറ്റൽ ജീവനക്കാർ അവരെ പലപല കാരണങ്ങൾ കാണിച്ച് അവിടെ കിടത്തി.
ഓരോരുത്തർക്ക് ആയിട്ട് എന്തോ മരുന്ന് ഇഞ്ചെക്റ്റ് ചെയ്തു. കുറച്ചു കഴിഞ്ഞപ്പോൾ ഓരോരുത്തരായി അസ്വസ്ഥതകൾ കാണിക്കാൻ തുടങ്ങി.
അസ്വസ്ഥത കാണിച്ച ആളുകളുടെ
വയറ്റിൽ ട്യൂബ് ഇട്ട് എന്തോ ദ്രാവകം അവർ ശേഖരിച്ചു. അതിനു ശേഷം ഓപ്പറേഷൻ തീയറ്ററിലേക്ക് കൊണ്ടുപോയി.
ഡോക്ടർ എനിക്കൊരു ഡൌട്ട് ഇങ്ങനെ ഓർഗൻസ് എടുത്താലും അത് സൂക്ഷിച്ചു വയ്ക്കാൻ പറ്റുന്നതിനു ഒരു പരിധി ഇല്ലേ?എല്ലാത്തിനും നേതൃത്വം കൊടുക്കുന്ന ഡോക്ടറിനോട് പുതുതായി വന്ന ഡോക്ടർ ചോദിച്ചു.
അത് സാധാരാണ ആയി നടക്കുന്നതാണ്. പക്ഷെ ഒരു അവയവവും കേട് കൂടാതെ എത്ര ദിവസം വേണമെങ്കിലും സൂക്ഷിക്കാൻ നമുക്ക് കഴിയും.
അതെങ്ങനെയാണ് ഡോക്ടർ?
ടോ മനുഷ്യ ശരീരത്തിൽ എത്ര കാലം വേണമെങ്കിലും അവയവങ്ങൾ കേടുപാടുകൾ ഒന്നും സംഭവിക്കാതെ ഇരിക്കുന്നില്ലേ അതുപോലെ കസ്റ്റഡിയിൽ കയ്യിലും ഇരിക്കും.
ഡോക്ടർ ഒന്ന് ഡീറ്റെയിൽ ആയി പറയാവോ?
നമ്മൾ ആദ്യം ഇവർക്കൊക്കെ ഒരു ഇൻജെക്ഷൻകൊടുത്തിരുന്നില്ലേ?
ഊവ് സാർ.
അതാണ് നമ്മുടെ രഹസ്യം. അത് നമ്മുടെ തന്നെ ലാബിൽ ചീഫ് ഡോക്ടർ ശക്തി സാർ വികസിപ്പിച്ചെടുത്ത ഒരു ഫോർമുല ആണ്.
ആ മരുന്ന് അത് ഒരാളിൽ ഇഞ്ചെക്റ്റ് ചെയ്തു കഴിഞ്ഞാൽ അവയവങ്ങൾക്ക് കേടുപാടുകൾ സംഭവിക്കാതിരിക്കാൻ ശരീരം ഒരു ദ്രാവകം ഉത്പാധിപ്പിക്കും അതിന്റെ തോത് നമ്മൾ ഇഞ്ചെകട് ചെയ്യുന്ന ഡോസിന് അനുസരിച്ച് കൂടുതൽ ലഭിക്കും. ആ ദ്രാവകം നമ്മൾ ബോഡിയിൽ നിന്ന് ശേഖരിച്ച് അതിലാണ് അവയവങ്ങൾ കേടുപാടുകൾ വരാതെ സൂക്ഷിക്കുന്നത്.
അപ്പോഴേക്കും പതിയെ അതിൽ ഓരോരുത്തരെ ആയി ഓപ്പറേഷൻ തീയറ്ററിൽ കയറ്റി അതിനു പിന്നാലെ ഡോക്ടറും അയാളുടെ അസിസ്റ്റൻഡ് ആയ ഡോക്ടറും ഓപ്പറേഷൻ തീയറ്ററിലേക്ക് കയറി.
അവിടെ നടന്ന കാര്യങ്ങളും ഡോക്ടർമാർ തമ്മിൽ സംസാരിച്ച കാര്യവും ഒകെ ഉദ്ധവ് വീഡിയോ എടുത്തിരുന്നു.
ഈ കഥയും പാതി വഴിയിൽ ഉപേക്ഷിച്ചോ??????
ഈ സൈറ്റിൽ പല നല്ല കഥകളും എന്താണ് ഇങ്ങനെ പാതിവഴിയിൽ ഉപേക്ഷിക്കപ്പെട്ടു പോകുന്നത്? ???????????
സത്യം ആദ്യകാലത്ത് എത്രയോ നല്ല കഥകൾ വന്നുകൊണ്ടിരുന്നതാണ് ഇപ്പോൾ നല്ല കഥകൾ വന്നു കഴിഞ്ഞാൽ അഞ്ചല് ആറ് പാർട്ട് കഴിയുമ്പോഴേക്കും എല്ലാവരും ഇട്ടിട്ടു പോവും
Bro adutha bhagam udane kanoo
Bro next part ennaa varunne Kure aayallo
നന്നായിട്ടുണ്ട്… ❤❤❤❤❤❤❤
Good. Waiting for next part…
?????♥️
thank you കർണ്ണൻ bro
തമിഴ് മലയാളത്തിൽ ആയാൽ കുറച്ച് തെരിയു൦
???
അപ്പോ വല്യ പ്രച്ചനെ ഇല്ലെല്ലേ സൂര്യ
❤️❤️❤️
കൊള്ളാം നല്ല അവതരണം??????? പാർട്ടും നല്ലൊരു വായനാ സുഖം നൽകുന്നുണ്ട് ?????♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
thank you dracula bro
❤️❤️❤️❤️
Super
Kadha nalla reethiyil munnottu pokunnund.. Thudarnum ithupole pokatte..
thank you വിശാഖ് bro
തുടർന്നും ഇതുപോലെ സപ്പോർട്ട് പ്രതീക്ഷിക്കുന്നു
❤️❤️❤️❤️
Amboooo polii???
thank you achu
❤️❤️❤️❤️
അടുത്ത പാർട്ട്