” ടീ നിൻ്റെ പരട്ട ചേച്ചിമാർ വാതുക്കൽ തന്നെ ഉണ്ടല്ലോ ” അവൻ പറഞ്ഞു കഴിഞ്ഞതും അഞ്ചുവിൻ്റെ ശബ്ദം അവിടെ മുഴങ്ങികേട്ടു.
“അമ്മേ , ദാ നാടു നിരങ്ങികൾ എത്തി ”
“നീ പോടി ചേച്ചി , ഞാൻ അതുലേട്ടൻ്റെ വീട്ടിൽ പോയതാ ”
“എന്നിട്ടെന്തേ ഇറക്കി വിട്ടോ ”
“ഓ പിന്നേ ഞങ്ങൾ അതുലേട്ടൻ്റെ ഒപ്പം ടി വി ഒക്കെ കണ്ടിരിക്കുവാർന്നു ”
“അത് അതുൽ ഇപ്പോൾ വിളിച്ചു പറഞ്ഞായിരുന്നു ”
“ഓ അപ്പോഴേക്കും ന്യൂസ് ഇങ്ങെത്തിയോ ”
” അവൻ നിന്നെ കൈയിൽ കിട്ടാൻ നോക്കി നിൽക്കുവാ ”
“നന്നായി ” അവൾ മുഖം കോട്ടി പറഞ്ഞു.
അവരുടെ തർക്കം ഉടനൊന്നും അവസാനിക്കില്ലന്ന് മനസിലായപ്പോൾ അവളോട് പറഞ്ഞിട്ട് അജി വീട്ടിലേക്ക് പോയി , രാധമ്മ അടുക്കളയിൽ നിന്നു വന്ന് രണ്ടൊച്ച ഇട്ടപ്പോൾ അച്ചുവും ടോമിയും അകത്തേക്ക് കയറി , നാമജപമൊക്കെ കഴിഞ്ഞപ്പോൾ മുറിയിൽ കേറി വാതിലടച്ചു ലൈബ്രറിയിൽ നിന്നെടുത്ത ബുക്കുമെടുത്ത് വായിക്കാനിരുന്നു .
“ടി നിന്നെ അജി വിളിക്കുന്നു ” അനു വാതിലിൽ വന്നു മുട്ടി
“ഇവൻ പോയിട്ട് കുറച്ചു നേരമല്ലേ ആയുള്ളൂ , ഇപ്പൊ എന്തിനാണാവോ വിളിക്കുന്നത് ” വായന മുടങ്ങിയ ദേഷ്യത്തിൽ അവൾ പിറുപിറുത്തു കൊണ്ടു ലാൻഫോൺ എടുത്തു
” ഹലോ ഞാൻ അച്ചുവാടാ..നീ എന്തിനാ വിളിച്ചെ , ഞാൻ വായിക്കാൻ ഇരിക്കുവായിരുന്നു ”
” നീ അവിടെ വല്ല കഥയും വായിച്ചിരുന്നോ , ഒരു പണി ലോറിയും പിടിച്ചു വരുന്നുണ്ട് ”
“എന്താടാ , നീ ചുമ്മാതെ മനുഷ്യനെ വട്ടാക്കാതെ കാര്യം പറ ”
നമ്മുടെ കഷണ്ടിയുടെ സ്കൂട്ടർ ആക്സിഡൻ്റായി. അജി പേടിയോടെ പറഞ്ഞു.
ഓഹ്.. ദൈവത്തിന്നു സ്തുതി. ഇനി വീട്ടീൽ നിന്ന് ആരേം വിളിക്കണ്ടല്ലോ.അങ്ങേർക്ക് അങ്ങനെ വേണം. അവൾ സന്തോഷത്തോടെ പറഞ്ഞു.
” ടീ നീ അതികം സന്തോഷിക്കണ്ട ഇന്നു കഷണ്ടിക്കു കൊടുത്ത പണി മറന്നോ ഇനി അതാണോ വണ്ടി അപകടത്തിനു കാരണം”
അച്ചു അതു കേട്ടു ഞെട്ടി ” ഇല്ലടാ അതാകില്ല, നീ വെറുതെ എന്നെ പേടിപ്പിക്കാതെ ”
“ടി വണ്ടി എവിടോ പോയി ഇടിച്ചു എന്നാ കേട്ടത് പഞ്ചറാകുമ്പോൾ അതിനുള്ള സാധ്യത ഉണ്ട് ,ഒന്നാമതെ ജാംബവാന്റെ കാലത്തെ വണ്ടിയ എന്തായാലും സാറിപ്പോൾ ഹോസ്പിറ്റലിലാ ”
“ടാ വെറുതെ അല്ലേ പറയുന്നത് , സത്യം പറ ”
” സത്യമാടി നിന്നോട് വെറുതെ ഞാൻ ഒന്നും പറയില്ലല്ലോ പിന്നെ നമ്മൾ വിചാരിക്കും പോലല്ല , കുറച്ചു സീരിയസാണന്നാ കേട്ടെ ”
” നിന്നോടാരാ പറഞ്ഞെ ” അച്ചുവിന് കൂടുതൽ ടെൻഷനായി
“നമ്മുടെ വിനു ഇപ്പോൾ വിളിച്ചു , അവൻ്റെ വീടിനടുത്തല്ലേ സാറിൻ്റെ വീട് , അവൻ പറഞ്ഞതാ ”
// “അല്ലേലും നമ്മൾ റയർ അല്ലേ മകനേ , നിനക്കറിയോ ഇതൊക്കെ പ്രകൃതിയുടെ രുചികളാണ് കാലം കഴിയുന്തോറും നഷ്ടമാകും , നിനക്കോർമ്മയുണ്ടോ പണ്ട് നമ്മൾ ഈന്തപ്പഴം കഴിച്ചിട്ട് കളയുന്ന കുരുക്കൾ മുറ്റത്ത് മുളച്ചു വരുമ്പോൾ അത് പൊളിച്ച് അതിനുള്ളിലെ ചോറ് തിന്നുന്നത് ഇച്ചിരിയേ ഉള്ളൂ എങ്കിലും എന്തു ടേസ്റ്റാണ് , അതുപോലെ കശുവണ്ടി മുളച്ച് വരുമ്പോൾ അതിൻ്റെ പരിപ്പ് പച്ചക്കളറിൽ രണ്ടു സൈഡിലും വിരിഞ്ഞു നിൽക്കുന്നത് പറിച്ചുതിന്നാൻ എന്തോരം തല്ലു കൂടിയിട്ടുണ്ട് , പിന്നെ തല്ലിത്തേങ്ങ പുളിങ്കുരു ചുട്ടത് ഇതൊക്കെ എന്തു ടേസ്റ്റിലാ കഴിച്ചിരുന്നത് , അമ്പഴങ്ങാ മരത്തിൽ കേറി അമ്പഴം പറിച്ചു എന്തോരം കഴിച്ചിട്ടുണ്ട് പോരാത്തത് ഉപ്പിലിട്ടും അച്ചാറിട്ടും കഴിച്ചു കൂട്ടിയിട്ടുണ്ട് , ആഞ്ഞിലിച്ചുവട്ടിൽ ആഞ്ഞിലിക്കുരു പിറക്കിക്കൂട്ടി ചിരട്ട കത്തിച്ച് അതിൽ ചുട്ടെടുത്ത് കഴിച്ചത് , എന്തോരം മധുര മുള്ള ഓർമകളാണല്ലേ …ഇന്നിപ്പോൾ ആർക്കും ഇതൊന്നും വേണ്ട പക്ഷേ എനിക്കിതൊക്കെ മറക്കാനാവാത്ത ഇഷ്ടങ്ങളാണ്.. //
ഈ ഒരൊറ്റ പ്രെരഗ്രാഫ് കൊണ്ട് 90’s ന്റെ നൊസ്റ്റുവിലേക് കൊണ്ട് പോയല്ലോ. ഈ പ്രെരഗ്രാഫ് വായിച്ചപ്പോൾ പണ്ടത്തെ ആ ഓർമ്മകൾ മനസിലെക് വന്നു. അതൊരു വിങ്ങലായി ഇനി കിട്ടാതെ പോകുന്ന കുറച്ചു നല്ല കാലങ്ങൾ ആയിരുന്നു അതെല്ലാം.
കഥയിൽ മാഷിനിട്ട് പാര കൊടുകുന്നതും, എന്നിട്ട് മാഷിന് അബകടം ഉണ്ടാകുന്നതും പിന്നീട് മാഷിനോട് അവൾ പറയുന്ന കാര്യങ്ങൾ ഒക്കെയും നന്നായി ഇഷ്ടപ്പെട്ടു. ഒപ്പം അതുൽട്ടന്റെ അമ്മയുടെ മുമ്പിലുള്ള പെർഫോമെൻസും സൂപ്പർ ആയിരുന്നു.
കഥ ഇഷ്ട പെട്ടു, അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
| QA |
//ഈ ഒരൊറ്റ പ്രെരഗ്രാഫ് കൊണ്ട് 90’s ന്റെ നൊസ്റ്റുവിലേക് കൊണ്ട് പോയല്ലോ. ഈ പ്രെരഗ്രാഫ് വായിച്ചപ്പോൾ പണ്ടത്തെ ആ ഓർമ്മകൾ മനസിലെക് വന്നു. അതൊരു വിങ്ങലായി ഇനി കിട്ടാതെ പോകുന്ന കുറച്ചു നല്ല കാലങ്ങൾ ആയിരുന്നു അതെല്ലാം.//
ഇതൊക്കെ ഒരിക്കലും മായാത്ത ഓർമ്മകൾ ആണ്… ഇന്നത്തെ മക്കൾക്ക് ഇതൊക്കെ നഷ്ടം ആണ്…
വായനയ്ക്ക് ഒത്തിരി സന്തോഷം… നിറഞ്ഞ സ്നേഹം കൂട്ടെ ❤️❤️
Najnum ee part copy cheytha vayichu theerthathu evide paranja sthithikki eni njan parayanilla…
Pahayakaala ormakal unarthunna nalla oru bhaagam
Adipoli… keep..
നിറഞ്ഞ സ്നേഹം കൂട്ടെ ❤️
കലക്കി ഷാന… തിരക്കിനിടയിലും വായിച്ചത് നഷ്ടം undakkiyilla… നൊസ്റ്റാലിജിക് ആയിരുന്നു… അടുത്ത പാർട്ട് വേഗം ഇടുക ?
ഈ വാക്കുകൾക്ക് ഒത്തിരി സന്തോഷം… നിറഞ്ഞ സ്നേഹം കൂട്ടെ ❤️
Wow…vayichappo vallathe nostu adichu
Ithupole oruthi enikkum indaayirnnu…
Njangade pazhe kalam orthi poyi
Thanks a lot❤️
With love
Sivan
ഇതുപോലുള്ള സൗഹൃദങ്ങൾ കിട്ടുന്നത് വലിയ ഭാഗ്യം ആണ് … എന്തും തുറന്നു പറയാൻ പറ്റുന്ന എന്തു കുരുത്തക്കേടിനും കൂട്ടുനിൽക്കുന്ന കൂട്ട് …കൂടെയുണ്ടെങ്കിൽ കൈവിടാതിരിക്കുക…
നിറഞ്ഞ സ്നേഹം കൂട്ടെ ❤️
വാ…പൊളി
…..❤❤❤❤❤❤❤❤❤❤
പല ഓർമകളും മനസിലെക്ക് ഓടിയെത്തി…..
സ്കൂളിൽ പഠിക്കുമ്പോൾ ഞാനൊക്കെ എത്ര വട്ടം സാറുമാർക്ക് പണി കൊടുക്കൻ പ്ലാൻ ചെയ്തിട്ടൂണ്ട്….ഹോ..?
മാഷ് പറഞ്ഞ നിയ മോൾ ആരാ….?
???????
വെയ്റ്റിംഗ് 4 next part…
സ്കൂളിൽ പഠിപ്പിക്കുമ്പോൾ ക്ലാസ്സ് കട്ട് ചെയ്യാനും ഒരവധി കിട്ടാനും സാറുമ്മാർക്ക് പണികൊടുക്കാനുമൊക്കെ ഒത്തിരി ആഗ്രഹിക്കും… ആ ഒരു കാലഘട്ടം കഴിയുമ്പോൾ തിരിച്ചതിലേക്ക് പോകാൻ കൊതിക്കും…
നിയമോൾ മാഷ്ടെ അനിയത്തി.. വിശദമായി പറയാൻ വിട്ടുപോയി…
വായനയ്ക്ക് സന്തോഷം.. നിറഞ്ഞ സ്നേഹം കൂട്ടെ ❤️
സ്കൂൾ lyf അത് ഒരു lyf തന്നെ ആണ്
അനിയത്തി ആയിരുന്നോ…
ഷാനാ,
നൊസ്റ്റാൾജിക്ക് ഫീൽ ഇട്ട് നമ്മളെ കുട്ടിക്കാലത്തേയ്ക്ക് കൊണ്ട് പോയി. സൂപ്പർ എഴുത്ത്, നമ്മൾ കടന്നു പോന്ന വഴികൾ ശരിക്കും ഓർമയിൽ വന്നു. ആശംസകൾ..
ഇന്നും സന്തോഷത്തോടെ ഓർക്കാൻ മനസ്സ് നിറഞ്ഞു ചിരിക്കാൻ നമ്മുടെ കുട്ടിക്കാല ഓർമ്മകൾ മാത്രമാണ് നമുക്കെന്നും കൂട്ടുണ്ടാകുക…
വായനയ്ക്ക് ഒത്തിരി സന്തോഷം നിറഞ്ഞ സ്നേഹം കൂട്ടെ ❤️
Aiwah…. ഒരേ പൊളി പണ്ടത്തെ പല ഓർമകളിൽ കൂടിയും പോയീ… വല്ലാത്ത ഒരു ഫീൽ ആയിരുന്നു പണ്ടത്തെ കുരുത്തക്കേട് ഒക്കെ മനസ്സിൽ കണ്ട വായിച്ച ഒരുപാട് ഇഷ്ടയി.. ഈ ഫീൽ നിലനിർത്തി കൊണ്ട് പോവ്വാൻ പറ്റട്ടെ…
ഈ വാക്കുകൾ കേട്ടപ്പോൾ ഒത്തിരി സന്തോഷം തോന്നുന്നു… തിരിച്ചു വരാത്ത ഒത്തിരി നല്ലോർമ്മകൾ നിറഞ്ഞ കാലം….
നിറഞ്ഞ സ്നേഹം കൂട്ടെ ❤️