?ചെമ്പനീർപ്പൂവ് 6 [കുട്ടപ്പൻ]? 1716

ചെമ്പനീർപ്പൂവ് 6

Chembaneer Poovu part 6 | Author : Kuttappan | Previous Part

 

ആ മുഖത്ത് നിന്നും കണ്ണെടുക്കാൻ തോന്നിയില്ല. കണ്ണെഴുതി ഒരു കറുത്ത കുഞ്ഞ് പോട്ടൊക്കെ തൊട്ട് അപ്സരസ്സ് മുന്നിൽ നിൽക്കുന്നപോലെയാണ് എനിക്ക് തോന്നിയത്. സ്വർണത്തിന്റെ നിറമാണ് അവൾക്. കഴുത്തിൽ ഒരു നേർത്ത സ്വർണമാല.

സൂര്യകിരണം തട്ടി തിളങ്ങുന്നത് കൊണ്ട് അത് വേറിട്ടുനിന്നു. അല്ലായിരുന്നെങ്കിൽ അങ്ങനെ ഒരു മാല ഉണ്ടെന്ന് ഒറ്റനോട്ടത്തിൽ മനസിലാവില്ല.

നീലയിൽ കറുത്ത പ്രിന്റ് വർക്ക്‌ ഉള്ള സാരിയാണ് വേഷം. നല്ല തിങ്ങിനിറഞ്ഞ കാർകൂന്തൽ അരക്കെട്ടുവരെ നീണ്ടുകിടക്കുന്നു.

 

അതെ എന്റെ ചിന്നു.

 

നഷ്ടപ്പെട്ട നിധി അപ്രതീക്ഷിതമായി കയ്യിൽ കിട്ടിയ അവസ്ഥയിലായിരുന്ന ഞാൻ. ഇന്നലെ മുതൽ ഉള്ള ടെൻഷൻ ഇറക്കിവെക്കാൻ എന്നോണം ഞാൻ   അറിയാതെ ശക്തിയായി നിശ്വസിച്ചു.

അപ്പോഴാണ് അവൾ എന്റെ മുഖത്തേക്ക് നോക്കുന്നത്. കണ്ടത് സത്യമാണോ എന്നോണം അവൾ കണ്ണുകൾ ഇറുക്കിയടച്ച് ഒന്നൂടെ തുറന്നു. ഇത്രയും നേരം ദുഃഖം അലയടിച്ചിരുന്ന ആ മുഖം സന്തോഷത്താൽ

നിറയുന്നത് ഞാൻ കണ്ടറിഞ്ഞു.അവളുടെ കണ്ണുകൾ കരഞ്ഞുകലങ്ങിയിരുന്നു. ഇന്നലത്തെ എന്റെ അവസ്ഥയിൽ തന്നെയായിരുന്നു അവൾ എന്ന് എനിക്ക് മനസിലായി. ആ കണ്ണ് സങ്കടഭാവം വെടിഞ്ഞുകൊണ്ട് പുഞ്ചിരിച്ചു. ഞാൻ അവളെ നോക്കി ഒന്നുമില്ല എന്ന ഭാവത്തിൽ രണ്ടുകണ്ണും ചിമ്മിക്കാണിച്ചു. അവളുടെ മുഖത്തേക്ക് രക്തം ഇരച്ചെത്തി. ആ കവിളൊക്കെ ചുവന്നുതുടുത്തു.

ഞാൻ അമ്മയെ നോക്കി. അമ്മയും അത്ഭുതപ്പെട്ട് ഇരിക്കിക്കുകയാണ്. ആരാണ് പെൺകുട്ടി എന്ന് വല്യമ്മാമക്ക് മാത്രമല്ലേ അറിയൂ. അമ്മ എന്നെനോക്കി പുഞ്ചിരിച്ചു….ഞാനും.

 

ഞാൻ പറഞ്ഞതിൽ നിന്നൊക്കെ അമ്മയ്ക്ക് ചിന്നുവിനെ ഒരുപാടിഷ്ടായിരുന്നു. അവളെ ആദ്യം കാണുന്നത് അന്ന് എന്നെ കാണാൻ വന്നു കരഞ്ഞുകൊണ്ട് പോയ അന്നാണ്.

 

ചിന്നുവിനെ  ഞാൻ ആദ്യമായാണ് സാരിയുടുത്തു കാണുന്നത്. സാരിയിൽ അവൾ കൂടുതൽ സുന്ദരി ആയപോലെ. അല്ല അത് സത്യം തന്നെ. ഒക്കെ കൂടി എന്താ പറയാ…….    ആ……  നമ്മുടെ നസ്രിയ പറഞ്ഞപോലെ

42 Comments

  1. മച്ചാനെ പൊളി സാനം

  2. മച്ചാനെ പൊളി സാനം ഇ love yo

  3. വേട്ടക്കാരൻ

    കുട്ടപ്പോ,ഞാൻ ഇപ്പോഴാണ് എല്ലാപാർട്ടും വായിച്ചത്.എന്താപറയുക എനിക്ക് വളരെയധികം ഇഷ്ട്ടപ്പെട്ടു.നല്ല മനോഹരമായ അവതരണം.ആദ്യമായി കഥയെഴുത്തുന്ന ആളാണെന്ന് പറയുകയേയില്ല.ഇനി അടുത്ത പാർട്ടിനായി കാത്തിരിക്കാം…

    1. കുട്ടപ്പൻ

      Thank u so much bro. Idakk record assignment okke vannath kaaranamaanu late aavunnath. Njan ippo ezhuthi ethiyayidam vare nale ayakkum ❤️

  4. കുട്ടപ്പാ…,,

    ഇന്നാണ് വായിക്കാൻ സാധിച്ചത്..,,
    സംഭവമൊക്കെ കളർ ആയിട്ടുണ്ട്…
    എനിക്ക് ഇഷ്ടപ്പെട്ടു….
    ഫൈറ്റ് സീൻ എല്ലാം നന്നായിട്ടുണ്ട്..,,
    ബട്ട്…
    കുറച്ച് ഫാസ്റ്റ് ഫോർവേഡ് അടിച്ചു പറഞ്ഞ പോലെ എനിക്ക് തോന്നി…,,
    ഇത്ര വേഗത്തിൽ പറഞ്ഞു പോകേണ്ടി ഇരുന്നില്ല…,,
    ഒരു ക്യാരക്ടർ ഡിസ്ക്രിപ്ഷൻ കൊടുക്കുമ്പോൾ അത് വളരെ വ്യക്തമായിരിക്കാൻ ശ്രദ്ധിക്കണം (ഇപ്പോൾ മോശമായി എന്നല്ല പറഞ്ഞത് കുറച്ചുകൂടി ഡീറ്റൈലിങ് ആയാൽ നന്നായിരിക്കും)…,,

    സ്നേഹപൂർവ്വം…
    ??

    1. കുട്ടപ്പൻ

      Tnku eatta. ❤ ezhuthi sheelam illathathinteyaanu . Ini orennam ezhuthuvaanel sredhikkam ❤

  5. Kollam kuttappa… orupadu പേര് അഭിപ്രായം പറഞ്ഞല്ലോ… നന്നായിട്ടുണ്ട്.. തിരക്കു വന്നത് കൊണ്ടു കമന്റ്‌ വൈകി ?❤️

    1. കുട്ടപ്പൻ

      നിങ്ങടെ കമെന്റിനു waiting ആയിരുന്നു ❤️

  6. കാമുകി കോപ്പി ആണോ. അവിടുത്തെ നായകൻ ഇവിടെ വില്ലൻ. എവിടൊക്കെയോ നല്ല ചായ കാച്ചൽ.

    1. കുട്ടപ്പൻ

      Villanu aakekkoodi oru fight scene matramee koduthittullu. Athuvach engane oru kadhayumaayi compare cheyyuunnu.
      Pinne ith copy alla. Ente manasil undaaya kadha thanneyaanu.

      Kamuki pole ulla kadhayumaayokke enteyee kunj kadha compare cheythallo. Tnx a lot bro ?❤

    1. കുട്ടപ്പൻ

      ❤❤❤

  7. ചെറുതായി സ്പീഡ് കൂടിയോ എന്ന സംശയം……

    അവരുടെ കല്യാണം കഴിഞ്ഞല്ലോ…?

    ഇനി എന്തൊക്കെ ഉണ്ടാവുമൊ എന്തോ

    1. കുട്ടപ്പൻ

      Samshayam alla bro kooduthal aanu.

      Kurakkanam enn aagrahamund bt nadakkunnilla. Automatic aayi speed kooduvaa.

      Athikam onnum pratheekshikkaruth. Oru 2 part koodi matramee undaakan chance ullu ❤❤

  8. കറുപ്പിനെ പ്രണയിച്ചവൻ

    ❤️❤️❤️❤️

    1. കുട്ടപ്പൻ

      ❤❤

  9. കൊള്ളാം നന്നായിട്ടുണ്ട്

    1. കുട്ടപ്പൻ

      Ninte valiya comment evide ?

      Tnx daa ❤❤

      1. എന്റെ മാനസികാവസ്ഥ പരിതാപകരം ആണ് അതുകൊണ്ട് തന്നെ ആസ്വദിച്ചു വായിക്കാനോ അഭിപ്രായം പറയാനോ സാധിക്കുന്നില്ല

        പ്രഫസ്സർ ബ്രോയുടെ കഥ 2 പാർട്ട്‌ പുതിയത് വന്നിട്ടും വായിച്ചില്ല അതുപോലെ പലരുടെയും mkyude വായിച്ചിട് അഭിപ്രായം പറയാൻ പോലും സാധിച്ചില്ല

        1. കുട്ടപ്പൻ

          Ath manasilaayi daa. Vayichuvallo ath mathi ❤

  10. പെട്ടെന്ന് തീർന്ന പോലെ

    1. കുട്ടപ്പൻ

      Sry bro. Speedinteyaanu. Speed kurakkan sremikkam ❤❤

  11. ഏട്ടാ അടിപൊളി ആയിട്ടുണ്ട് ?? അവരുടെ കല്യാണം കഴിഞ്ഞു അല്ലെ ??

    പിന്നെ എന്റെ റോൾ അത് പറയണ്ട കാര്യം ഇല്ലല്ലോ ഞാൻ എല്ലാം മാസ്സ് ആൻഡ് ക്ലാസ്സ്‌ ആക്കാറേ ഉള്ളു ???

    1. കുട്ടപ്പൻ

      Pinnalla. Enikk role thaayo enna ninte rodanam kandilla enn nadikkan matram krooranalla njan ?❤

  12. വായിച്ച് തുടങ്ങിയപ്പോൾ ഇത്രക്ക് പ്രതീക്ഷിച്ചില്ല കിടിലൻ കഥ…??????????????????????? Waiting for next part

    1. കുട്ടപ്പൻ

      ?? tnx a lot bro. Ezhuthan ulla sramam matramaanu. Allathe enikk ezhuthan onnum arinjooda ?

  13. കഴിഞ്ഞ ഭാഗങ്ങളെ അപേക്ഷിച്ചു കുറച്ച് സ്പീഡ് കൂടുതലായിരുന്നു, അത് കൊണ്ട് കുഴപ്പം ഒന്നുമില്ല വേഗം തീർന്നു പോയത് പോലെ.
    അടുത്ത ഭാഗം ഉടനെ ഉണ്ടാകട്ടെ…

    1. കുട്ടപ്പൻ

      Speed ente prashnamaanu. Ath engane kurakkan pattum enn manasilaavunnilla . Ezhuthivarumbo ariyathe speed koodunnu ?

      ❤❤❤❤

    1. കുട്ടപ്പൻ

  14. ❤️

    1. കുട്ടപ്പൻ

  15. Hero-ku martial arts aayi bandha pett entelum expert aavunna reethiyil parivesham kodu….
    Kochile kurach padichu ennath ithrem itrem expert aaya aale tholpikkan paryaaptamalla….
    Avan tholkkunnath njn ulpedunna vaayanakaark ishtavumalla…. So make him the better one with more skills & training…
    ❣️❣️❣️❣️❣️

    1. കുട്ടപ്പൻ

      Athe bro. Athinippo enthelum vazhi kandupidikkanam . Allenkil chumma adikond marikkan aakum vidhi ?

      Tnx for the advice. Avane oru national boxing champion aakkiyalo nammak ?

  16. Hero-ku martial arts aayi bandha pett entelum expert aavunna reethiyil parivesham kodu….
    Kochile kurach padichu ennath ithrem itrem expert aaya aale tholpikkan paryaaptamalla….
    Avan tholkkunnath njn ulpedunna vaayanakaark ishtavumalla…. So make him the better one with more skills & training…

    1. കുട്ടപ്പൻ

  17. ????

    1. കുട്ടപ്പൻ

    1. കുട്ടപ്പൻ

      ?

Comments are closed.