ഒരുമാസത്തിനു ശേഷം ശ്രീനിവാസൻ പഴയ വീട് വിറ്റു. അത് വാങ്ങിയത് ആലത്തൂരിലേ സ്കൂളിലേക്ക് മാറ്റം കിട്ടി വന്ന ബാലകൃഷ്ണൻ എന്നൊരാളാണ്.
അങ്ങനെ ശ്രീനിവാസനും സരസ്വതിയും ഒക്കെ അവരുടെ വരവും കാത്തിരുന്നു.
ഒരു അംബാസിഡർ കാർ ആ വലിയ വീടിന്റെ മുറ്റത്തേക്ക് വന്നുനിന്നു.
അതിന് പിന്നാലെ ഒരു ചെറിയ ലോറിയിൽ വീട്ടുപകരണങ്ങളും.
” സരോ… ദേ അവര് വന്നു ”
ശ്രീനിവാസൻ വിളിച്ചുപറഞ്ഞു.
ആ കാറിൽ നിന്നും ഒരു മധ്യവയസ്കനും സരസ്വതിയുടെ പ്രായം തോന്നിക്കുന്ന ഒരു സ്ത്രീയും അവരുടെ പിന്നാലെ 15 വയസുള്ള ഒരു പയ്യനും ഇറങ്ങി.
ചിരിച്ച മുഖത്തോടെ തന്നെ ശ്രീനിവാസൻ അവരെ വരവേറ്റു.
അവർ തിരിച്ചും പുഞ്ചിരിച്ചു
” ശ്രീനിവാസൻ സാർ ഇന്ന് സ്കൂളിൽ പോയില്ലേ ”
ബാലകൃഷ്ണൻ ചോദിച്ചു. അവരുടെ സ്കൂളിലേക്കാണ് അയാൾ സ്ഥലംമാറ്റം കിട്ടി വന്നത്
” ഇല്ലെടോ ഇന്ന് ലീവ് ആക്കി. സാർ എന്നൊന്നും വിളിക്കണ്ട ശ്രീനിവാസൻ എന്ന് മതി. ”
സരസ്വതി മുറ്റത്തേക്കിറങ്ങി
” നമസ്കാരം.. ഞാൻ ബാലകൃഷ്ണൻ… ഇതെന്റെ ഭാര്യ ലക്ഷ്മി.. പിന്നെ ഇത് ഞങ്ങളുടെ ഒരേ ഒരു മകൻ അഖിൽ ”
അയാൾ ചിരിയോടെ തന്നെ അവരെ പരിചയപ്പെടുത്തി.
സരസ്വതി പുഞ്ചിരിയോടെ കൈകൾ കൂപ്പി
” അഖിൽ എത്രേലാ പടിക്കണേ ”
ശ്രീനിവാസൻ ആണ് ചോദിച്ചത്.
” ഇനി പത്താം ക്ലാസിലെക്കാ.. അങ്കിൾ ”
അവൻ പുഞ്ചിരിച്ചു.
” ആഹാ…. വല്യ കുട്ടി ആയല്ലോ… ഇവിടുത്തെ സ്കൂളിൽ ചേർന്നല്ലേ… ഇഷ്ടായോ സ്കൂളൊക്കെ “
Kollam
?
?
കുട്ടപ്പാ എനിക്കീ ഫ്ലാഷ് ബാക്ക് പറഞ്ഞ് വന്ന രീതി ഇഷ്ടമായി.പാലക്കാടൻ ഗ്രാമ ഭംഗി എല്ലാം നിറഞ്ഞ് നിന്ന നല്ലൊരു നാടിൻ്റെ ചിത്രം മനസ്സിലേക്ക് കയറി വന്നു?????
ദേവുവിന് കളിക്കാൻ ഒരു കൂട്ട് ഇല്ല എന്ന് പറഞ്ഞപ്പോ തന്നെ അപ്പു വരും എന്ന് കരുതിയില്ല.ഇനി പതിയെ അവനും അവളും കൂട്ടുകാർ ആവട്ടെ❣️
അവസാന പേജ് കണ്ടിട്ട് അരുതാത്തത് ഒന്നും സംഭവിക്കില്ല എന്ന് പ്രതീക്ഷിക്കുന്നു. ചാവില്ല എന്നത് മാത്രം ഉറപ്പുണ്ട്.അപ്പൊ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ?
Pv മുത്തേ ?. ഇഷ്ടായി അല്ലേടാ ?. ഞാൻ ഈ പാർട്ട് എഴുതി തുടങ്ങുന്നതിനു മുന്നേ കണ്ട ഒരു ഫോട്ടോയിൽ നിന്നാണ് ആദ്യത്തെ ആ പ്രകൃതി വർണന കൊണ്ടുവന്നത്.
അവർ കൂട്ടുകാർ ആവട്ടെ എന്ന് തന്നെ പ്രത്യാശിക്കാം. അത്രല്ലേ നമ്മളെ കൊണ്ട് പറ്റു ?.
ശേ ആദ്യപാർട്ടിൽ അവൾ ജീവനോടെ വന്നില്ലായിരുന്നെങ്കി കൊന്നേനെ ഞാൻ അവളെ ?. ഇനിയിപ്പോ അവളെ രക്ഷിക്കേണ്ടത് എന്റെ ഉത്തരവാദിത്തം ആയിപ്പോയി ?. അതോണ്ട് ആ കാര്യം ആലോചിച്ചു ടെൻഷൻ ആവണ്ട ❤️.
അടുത്ത പാർട്ട് കുറച്ച് ടൈം എടുത്ത് പേജ് കൂട്ടി എഴുതിയാലോ എന്ന് ചിന്തിക്കുവാ. നോക്കട്ടെ. പെട്ടന്ന് തരാൻ നോക്കാം ❤️
കഥ പൂർവ്വാധികം ഭംഗിയോടെ മുന്നോട്ട് പോകുന്നു. കഥ ഏതാണ്ട് ട്രാക്കിലേക്ക് കയറി. ഒഴുക്കുള്ള വായിക്കാൻ രസമുള്ള ഭാഗം ആയിരുന്നു ഇതും. തുടർഭാഗം ഉടൻ കാണുമെന്നു പ്രതീക്ഷിക്കുന്നു…
നന്ദി ജ്വാല ചേച്ചി ❤️. അടുത്ത പാർട്ട് വേഗം തരാൻ നോക്കാം ❤️
കുട്ടപ്പ..
പൊളി, കഥ ട്രാക്കിൽ കയറി വരുന്നുണ്ട്,
പേജ് കൂട്ടാൻ ശ്രമിക്ക്, വായിച്ചു ഒന്ന് ലെവൽ ആയപ്പൊളേക്കും തീർന്നു പോയി.
ദേവിക ഡെഡ് ആകുമോ, അവൻ രക്ഷിക്കുമോ എന്ന് അറിയാനിട്ട് ഒരു സമാധാനം ഇല്ല.
അടുത്ത ഭാഗം വേഗം പോസ്റ്റ് ചെയ്യാൻ നോക്ക്.
കാത്തിരിക്കുന്നു
സ്നേഹത്തോടെ
ZAYED ❤️
❤️❤️❤️❤️❤️
ദേവു മരിക്കുന്നില്ല എന്ന് ആദ്യ പാർട്ട് വായിച്ചപ്പോ മനസിലായില്ലേ ?. അപ്പൊ അതോർത്തു ടെൻഷൻ ആവണ്ട. പേജ് കൂട്ടുന്ന കാര്യം ആലോചിക്കാവുന്നതാണ്.
പെട്ടന്ന് തരാൻ നോക്കാം ?
ബാക്കി വേഗം തരണേ????
❤️. പെട്ടന്ന് തരാൻ ശ്രെമിക്കാം തടിയാ
Kuttappooooooo,❣️❣️❣️❣️❣️❣️❣️❣️❣️❣️
ഡാനിക്കുട്ടോ ❤️
ithrem cheriya kochine mukki kollalleda paavam kittum?
Kurach vaytanmaarude koode koodeet njan oru psycho aayo enn enikk nalla doubt und ?
കുട്ടപ്പാ ???
❤❤
ഡേയ് വായിച്ചിട്ടില്ല നിന്റെ മുൻപുള്ള സ്റ്റോറിയും പെൻഡിങ്ങിൽ ആണ് എല്ലാം വായിക്കും കേട്ടോ ❤
Eppo aayalum vaayichaa mathi. ❤
Sthalangal okke nerit kandathu pole und
?. Sneham muthey ❤❤
❤️❤️
Mazoo?
??
Ak❤
1st
Uff ❤