ഇങ്ങനെ ഒരു സ്ഥലത്ത് ചായക്കട നിർബന്ധം ആണല്ലോ. ആലിനോട് ചേർന്ന് ഉള്ള കെട്ടിടത്തിൽ ഒരു ചായക്കടയും ഉണ്ട്.
റേഡിയോയിൽ നിന്ന് മനോഹരമായ പഴയ മലയാള ഗാനം പാടുന്നുണ്ട്. ഇങ്ങനെ നീളുന്നു ആലത്തൂരിലെ കാഴ്ചകൾ.
ആ നാൽകവലയിൽ നിന്ന് മുന്നോട്ട് പോയാൽ രണ്ട് വലിയ വീട് കാണാം. ഒരു നാലുകെട്ടും അതിന് അടുത്തായി മറ്റൊരു വലിയ വീടും. നാല്കെട്ട് പുതുതായി പണിതതാണ്. എങ്കിലും പഴമ നിലനിർത്തിതന്നെയാണ് അതിന്റെ നിർമിതി.
ആ പറമ്പിൽ വലിയ മാവുകളും മറ്റ് വലിയ വൃക്ഷങ്ങളും വളർന്നു പന്തലിച്ചു നില്കുന്നുണ്ട്. അതൊക്കെ അവിടെ ഒരു കുളിര്മയുള്ള അന്തരീക്ഷം സൃഷ്ടിക്കുന്നു.
പഴയ വീടിനു പിന്നിൽ കുറച്ച് മാറി ഒരു വലിയ കുളം.അതിൽ നല്ല തെളിഞ്ഞ നീല നിറത്തിലാണ് വെള്ളം കാണുന്നത്.
രണ്ട് വീടിനും മുന്നിൽ തുളസിത്തറ ഉണ്ട്.
അതുപോലെ ഈ വീടുകൾക്ക് അടുത്ത് മറ്റ് വീടുകൾ ഒന്നും ഇല്ല.
അതിന് കാരണം അവിടെ ഉള്ള ഭൂരിഭാഗം പറമ്പും ആ വീട്ടുകാരുടെ ആണെന്നത് കൊണ്ടാണ്.
നെറ്റിൽ ചന്ദനക്കുറി തൊട്ട് സരസ്വതിയമ്മയുടെ കൈ പിടിച്ച് ആ 12 വയസുകാരി ദേവിക നടന്നു.
അവളുടെ കാലിൽ കിടന്ന വെള്ളിക്കൊലുസ്സിലെ മണികളുടെ താളത്തിലുള്ള നേർത്ത കിലുക്കം കേൾക്കാൻ തന്നെ നല്ല രസമായിരുന്നു.
നാലുകെട്ട് വീടിന്റെ വരാന്തയിലെ ചാരുകസേരയിൽ ഇരിക്കുകയാണ് ശ്രീനിവാസൻ ദേവികയുടെ അച്ഛൻ. ശ്രീനിവാസനും അച്ഛനും അമ്മയും ഒക്കെ താമസിച്ച വീടാണ് തൊട്ട് അടുത്തുള്ളത്.
ശ്രീനിവാസന്റെ അച്ഛൻ വലിയ പ്രമാണി ആയിരുന്നു. കുമാരൻ എന്നായിരുന്നു അയാളുടെ പേര്. ആലത്തൂരിലെ എല്ലാ കാര്യങ്ങൾക്കും കുമാരൻ മുന്നിൽ തന്നെ കാണും. അയാളെ എല്ലാവർക്കും ബഹുമാനം ആണ്.
ശ്രീനിവാസന്റെ അച്ഛനും അമ്മയും മരിച്ചു എങ്കിലും നാട്ടുകാർക്കൊക്കെ ശ്രീനിവാസനോടും ബഹുമാനം ആയിരുന്നു.
ഇപ്പൊ ആ പഴയ വീട് വിൽക്കാം എന്ന തീരുമാനത്തിൽ ആണ് അയാൾ .
Kollam
?
?
കുട്ടപ്പാ എനിക്കീ ഫ്ലാഷ് ബാക്ക് പറഞ്ഞ് വന്ന രീതി ഇഷ്ടമായി.പാലക്കാടൻ ഗ്രാമ ഭംഗി എല്ലാം നിറഞ്ഞ് നിന്ന നല്ലൊരു നാടിൻ്റെ ചിത്രം മനസ്സിലേക്ക് കയറി വന്നു?????
ദേവുവിന് കളിക്കാൻ ഒരു കൂട്ട് ഇല്ല എന്ന് പറഞ്ഞപ്പോ തന്നെ അപ്പു വരും എന്ന് കരുതിയില്ല.ഇനി പതിയെ അവനും അവളും കൂട്ടുകാർ ആവട്ടെ❣️
അവസാന പേജ് കണ്ടിട്ട് അരുതാത്തത് ഒന്നും സംഭവിക്കില്ല എന്ന് പ്രതീക്ഷിക്കുന്നു. ചാവില്ല എന്നത് മാത്രം ഉറപ്പുണ്ട്.അപ്പൊ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ?
Pv മുത്തേ ?. ഇഷ്ടായി അല്ലേടാ ?. ഞാൻ ഈ പാർട്ട് എഴുതി തുടങ്ങുന്നതിനു മുന്നേ കണ്ട ഒരു ഫോട്ടോയിൽ നിന്നാണ് ആദ്യത്തെ ആ പ്രകൃതി വർണന കൊണ്ടുവന്നത്.
അവർ കൂട്ടുകാർ ആവട്ടെ എന്ന് തന്നെ പ്രത്യാശിക്കാം. അത്രല്ലേ നമ്മളെ കൊണ്ട് പറ്റു ?.
ശേ ആദ്യപാർട്ടിൽ അവൾ ജീവനോടെ വന്നില്ലായിരുന്നെങ്കി കൊന്നേനെ ഞാൻ അവളെ ?. ഇനിയിപ്പോ അവളെ രക്ഷിക്കേണ്ടത് എന്റെ ഉത്തരവാദിത്തം ആയിപ്പോയി ?. അതോണ്ട് ആ കാര്യം ആലോചിച്ചു ടെൻഷൻ ആവണ്ട ❤️.
അടുത്ത പാർട്ട് കുറച്ച് ടൈം എടുത്ത് പേജ് കൂട്ടി എഴുതിയാലോ എന്ന് ചിന്തിക്കുവാ. നോക്കട്ടെ. പെട്ടന്ന് തരാൻ നോക്കാം ❤️
കഥ പൂർവ്വാധികം ഭംഗിയോടെ മുന്നോട്ട് പോകുന്നു. കഥ ഏതാണ്ട് ട്രാക്കിലേക്ക് കയറി. ഒഴുക്കുള്ള വായിക്കാൻ രസമുള്ള ഭാഗം ആയിരുന്നു ഇതും. തുടർഭാഗം ഉടൻ കാണുമെന്നു പ്രതീക്ഷിക്കുന്നു…
നന്ദി ജ്വാല ചേച്ചി ❤️. അടുത്ത പാർട്ട് വേഗം തരാൻ നോക്കാം ❤️
കുട്ടപ്പ..
പൊളി, കഥ ട്രാക്കിൽ കയറി വരുന്നുണ്ട്,
പേജ് കൂട്ടാൻ ശ്രമിക്ക്, വായിച്ചു ഒന്ന് ലെവൽ ആയപ്പൊളേക്കും തീർന്നു പോയി.
ദേവിക ഡെഡ് ആകുമോ, അവൻ രക്ഷിക്കുമോ എന്ന് അറിയാനിട്ട് ഒരു സമാധാനം ഇല്ല.
അടുത്ത ഭാഗം വേഗം പോസ്റ്റ് ചെയ്യാൻ നോക്ക്.
കാത്തിരിക്കുന്നു
സ്നേഹത്തോടെ
ZAYED ❤️
❤️❤️❤️❤️❤️
ദേവു മരിക്കുന്നില്ല എന്ന് ആദ്യ പാർട്ട് വായിച്ചപ്പോ മനസിലായില്ലേ ?. അപ്പൊ അതോർത്തു ടെൻഷൻ ആവണ്ട. പേജ് കൂട്ടുന്ന കാര്യം ആലോചിക്കാവുന്നതാണ്.
പെട്ടന്ന് തരാൻ നോക്കാം ?
ബാക്കി വേഗം തരണേ????
❤️. പെട്ടന്ന് തരാൻ ശ്രെമിക്കാം തടിയാ
Kuttappooooooo,❣️❣️❣️❣️❣️❣️❣️❣️❣️❣️
ഡാനിക്കുട്ടോ ❤️
ithrem cheriya kochine mukki kollalleda paavam kittum?
Kurach vaytanmaarude koode koodeet njan oru psycho aayo enn enikk nalla doubt und ?
കുട്ടപ്പാ ???
❤❤
ഡേയ് വായിച്ചിട്ടില്ല നിന്റെ മുൻപുള്ള സ്റ്റോറിയും പെൻഡിങ്ങിൽ ആണ് എല്ലാം വായിക്കും കേട്ടോ ❤
Eppo aayalum vaayichaa mathi. ❤
Sthalangal okke nerit kandathu pole und
?. Sneham muthey ❤❤
❤️❤️
Mazoo?
??
Ak❤
1st
Uff ❤