“മീരയെ നിങ്ങൾ ?..
“സിനി സംശയിക്കണ്ട മീര ഈ നാട്ടിൽ തന്നെ ഉണ്ട്.
സിനിക്ക് എതിരെയുള്ള തെളിവുകൾ ശേഖരിക്കാൻ ഒടുകയാണ് അവളിപ്പോ..
ആ ഓട്ടം ഇന്ന് രാവിലെ പാത്രമോഫിസിലും എത്തി എന്നാണ് അറിയാൻ കഴിഞ്ഞത് .
അതെനിക്ക് ഒരു അടിയായിരുന്നു .
പത്രമോഫിസിൽ അവൾ എത്തിയെങ്കിൽ മീര
എല്ലാം അറിയാൻ തുനിഞ്ഞു പുറപ്പെട്ടതു തന്നെയാണെന്ന് ബോധ്യമായി..
“സിനീ എന്റെ വിശ്വസ്തനിൽ നിന്ന് അറിയാൻ കഴിഞ്ഞതാണ് ഇതെല്ലാം..
ഈ രാത്രിയിൽ സിനി അതിനായി പത്രമോഫിസിൽ എത്തും.
രാവിലെ നിരാശയോടെ മടങ്ങിയതാണ് മീര .,,
“ഇതൊക്കെ സത്യമാണോ ?..
പറയുന്നതെല്ലാം ഒരു അപരിചിതനാണ് എന്നത് ഞാൻ മറന്നു.. കാരണം അയാൾ മാത്രമായിരുന്നു എനിക്കപ്പോൾ ഏക ആശ്രയം ..
“അതെ സിനി
സിനിക്ക് എന്തെങ്കിലും ചെയ്യാൻ ഉണ്ടെങ്കിൽ അത് ഈ രാത്രി തന്നെ ചെയ്യണം ..
പിന്നെ ഈ അവസരം കിട്ടില്ല.
ശ്യാം ഇന്ന് അബിയുടെ വീട്ടിലാണ് എന്ന് അവർ പറയുന്നത് കേട്ടിരുന്നു ..
അയാൾ ഫോൺ വെച്ചപ്പോൾ വീണ്ടും ഞാൻ തനിച്ചായ പോലെ തോന്നി.
രണ്ടും കല്പിച്ചു ഞാൻ അബിക്ക് messege വിട്ടു..
ശ്യാമേട്ടൻ കൂടെ ഉണ്ടോ എന്നറിയാൻ .
ഉണ്ട് എന്ന റിപ്ലൈ messege വന്നപ്പോൾ
പിന്നെ ഒന്നും ആലോചിച്ചില്ല..
അതെ.. തീരണം
ഈ രാത്രിയോടെ ഈ ആധിയും മീര എന്ന ഭാരവും ..
പിന്നെ ഭ്രാന്തമായ ആവേശമായിരുന്നു..
ഡ്രസ്സ് മാറ്റി മൂർച്ചയുള്ള കത്തിയും കയ്യിൽ കരുതി കാർ സ്റ്റാർട്ട് ചെയ്തു …
സിനിയുടെ ഓർമ്മകൾ വീണ്ടും തീയെന്ന പോലെ പടർന്നു ..
മീരയെ കൊല്ലണമെന്ന് കരുതി തന്നെയാണ്
കത്തി ഞാൻ അവൾക്ക് നേരെ വീശിയത് ..
അപ്പോഴാണ് അഗസ്റ്റിച്ചായൻ മുന്നിൽ കയറി നിന്നതും എന്റെ കൈയ്യിൽ കയറി പിടിച്ചതും ..
അതെ നിമിഷത്തിൽ തന്നെയാണ് അവർ മുറിയിലേക്ക് കയറി വന്നതും …
ജയിലറക്കുള്ളിൽ നിന്നും
സിനി ആ പത്രമോഫിസിലെ രാത്രി നടന്ന കാര്യമോർത്തു…
മീരയെ താൻ കുത്താൻ പോയതും
അഗ്‌സ്റ്റിച്ചായൻ കൈയ്യിൽ കയറി പിടിച്ചതും.
ഞെട്ടലോടെ സിനി വന്ന ആളെ നോക്കി..
അഗസ്റ്റിച്ചയൻ അപ്പോഴെക്കും സിനിയുടെ കയ്യിൽ നിന്നും പിടിവിട്ടിരുന്നു..
അവനെ കണ്ടു ഞാൻ ഞെട്ടി.
അവനെ എന്നല്ല ഒരാളെയും അപ്പോൾ ഞാനവിടെ പ്രതീക്ഷിച്ചിരുന്നില്ല .
ഞങ്ങളുടെ കോളേജിൽ പഠിച്ചിരുന്ന ഇയോബ് ആയിരുന്നു അത്..
അവൻ എനിക്ക് നേരെ തിരിഞ്ഞു നിന്നു ഒരു പുഞ്ചിരിയോടെ പറഞ്ഞു:
” സിനീ.. നിന്നെ വിളിച്ചത് ഞാനാണ്..
നിന്നെ ഇത്ര വരെ എത്തിച്ചതും ഞാനാണ് “
അന്തം വിട്ടു നിൽക്കുന്ന എന്നെ നോക്കി അവൻ തുടർന്നു .
” സിനി ഞാൻ ആദ്യമൊക്കെ കരുതിയത് എല്ലാം കലങ്ങി തെളിയുമ്പോ നിന്നോട് നന്ദി പറയണമെന്നാണ്..
എന്നാൽ ഇപ്പൊ നീയാണ് എന്നോട് നന്ദി പറയേണ്ടത് അല്ലെ ചാച്ചാ.. ??
അതും പറഞ്ഞവൻ ഒരു ചിരിയോടെ അഗ്‌സ്റ്റിച്ചയാന് നേരെ കണ്ണിറുക്കി കാണിച്ചു ..
ചാച്ചൻ ???
അപ്പൊ അഗ്‌സ്റ്റിച്ചായൻ ഇവന്റെ ..??
എന്റെ മനസ്സിലെ ചോദ്യം പുറത്തേക്ക് വന്നില്ല.
അപ്പോഴേക്കും അവൻ പറഞ്ഞു..
“എന്നാൽ ശരിക്കും ഇവിടെ നന്ദി പറയേണ്ടത് എന്റെ ചാച്ചനോടാണ്..
മീരയെ ഇവിടെ എത്തിച്ചതിന്..
“അഗസ്റ്റിച്ചയാ.. മീര വിറയോടെ അഗസ്റ്റിച്ചായനെ വിളിച്ചു ..
“എന്നെ വിളിക്കണ്ട, എല്ലാത്തിനും കാരണം ഈ സിനിയാണ് മീര മോളെ…
അഗസ്റ്റിച്ചായാൻ എന്നെ നോക്കി പറഞ്ഞു.
“മീരാ നിന്നെ ഈ ഇയോബ് ഒരുപാട് സ്നേഹിച്ചു.
നീ അത് കണ്ടില്ല.. കാണാൻ ശ്രമിച്ചില്ല ..
ഇയ്യോബ് മീരയുടെ അരികിലേക്ക് നടന്നു കൊണ്ട് പറഞ്ഞു..
” നിന്നെയും ശ്യാമിനെയും തമ്മിൽ തെറ്റിക്കണം എന്നെ ഉണ്ടായിരുന്നുള്ളു എനിക്ക്.
എന്നാൽ നിന്റെ ഈ ആത്മാർഥ കൂട്ടുക്കാരി അബിയോട് പറയുന്നതെല്ലാം കേട്ടപ്പോൾ
എന്റെ ജോലി എളുപ്പമായി ..,
അവൻ പറഞ്ഞു വരുന്നതെന്തെന്ന് എനിക്ക് ഒന്നും മനസ്സിലായില്ല..
അവന് മീരയെ ഇഷ്ടമാണെന്ന് എനിക്ക് ഒട്ടും വിശ്വാസം ആയില്ല..
കാരണം ഒരിക്കൽ പോലും ഞങ്ങൾക്ക് മുന്നിൽ അവൻ ഒരു സൗഹൃദമായി പോലും വന്നിട്ടില്ലായിരുന്നു.,,
എന്റെ ചിന്തകളെ ഞെട്ടിച്ചു കൊണ്ടായിരുന്നു അഗസ്റ്റിച്ചയാന്റെ ചോദ്യം അവനോട്..
“മോനുട്ടാ.. നീ അപ്പൊ ചാച്ചനോട് പറഞ്ഞതപ്പടി കള്ളമായിരുന്നോ ?..
“സോറി ചാച്ചാ…
ഞാൻ മീരയെ ഒരുപാട് ഇഷ്ട്ടപ്പെട്ടിരുന്നു..
അല്ലാതെ ചാച്ചനോട് പറഞ്ഞത് പോലെ ഒന്നുമല്ല കാര്യങ്ങൾ..
“മോനു..
“ചാച്ചാ ഞാനീ മീരയെ സ്വന്തമാക്കാൻ വേണ്ടി ശ്യാമിനെ ഇവളിൽ നിന്ന് അകറ്റാൻ നോക്കി..
എന്നാൽ സിനി ഇതിനിടയിൽ കയറി കളിച്ചപ്പോൾ പിന്നെ
എനിക്ക് അധികം കഷ്ട്ടപ്പെടെണ്ടി വന്നില്ല ,
മീരയുടെ പപ്പായിയെ തെറ്റിധരിപ്പിക്കാനാണ് ശ്യാമിന്റെ അടുത്തേക്ക് ഞാനൊരു പെണ്ണിനെ അയച്ചതും ശ്യാമിനോട് അവൾ അടുപ്പം കാണിച്ചതും.. അത് ഫോട്ടോ എടുത്ത് മീരയ്ക്ക് അയച്ചു കൊടുക്കാനായിരുന്നു ഞാൻ പ്ലാൻ ചെയ്തത് ….
Kidu oru rakshim la
Ejjathi super story
?????
സൂപ്പർ
Super
ഒരുപാട് ഒരുപാട് ലേറ്റ്
ആയി പക്ഷെ വായിക്കാതെ പോയാൽ നഷ്ടം ആയേനെ.
നല്ല സ്റ്റോറി നല്ല ഒരു തീം ആണ് ഇത്.
ഒരുപാട് ആളുകൾ ഇപ്പോൾ സ്വർത്ഥതക്ക് പുറകെ പോകുന്നവർ ആണ്. ജീവിതത്തെ ക്ഷമ കൊണ്ട് കീഴടക്കണം എന്ന് വളരെ ചുരുങ്ങിയ വാക്കുകൾ കൊണ്ട് മനസിലാക്കാൻ ഈ കഥ കൊണ്ട് സാധിക്കും
Well done great work❤️ സ്നേഹം
ഇനിയും എഴുതണം
സ്നേഹത്തോടെ മാരാർ ❤️
മനോഹരമായ രചന.. മനുഷ്യരെല്ലാം സ്വാർത്ഥരാണെന്ന് പറയാതെ പറഞ്ഞ ആശയം..നമ്മൾ ഏറ്റവും കൂടുതൽ സ്നേഹിക്കുന്നത് നമ്മളെ തന്നെയാണ്.. മികച്ച അവതരണമാണ് കഥയെ മികവുറ്റത് ആക്കിയത്.. ചുരുളുകൾ ഒരുപാട് ഉണ്ടായിരുന്നു എങ്കിലും ക്ലൈമാക്സ് ആയപ്പോഴേക്കും എല്ലാം വായനക്കാരനെ ബോധ്യപ്പെടുത്താൻ എഴുത്തുകാരിക്ക് കഴിഞ്ഞു.. കൂടുതൽ ഒന്നും പറയാൻ ഇല്ല.. കഥ ഒരുപാട് ഇഷ്ടമായി.. ആശംസകൾ??
?????
കോരിത്തരിച്ചിരുന്നു വായിച്ചു ഫുൾ സസ്‌പെൻസും ട്വിസ്റ്റും അവതരണം പാറയെ വേണ്ട ഒരടാർ ഐറ്റം തന്നെ
ഇത്രയും ഗംഭീരം ആയ കഥ ഒരുപാട് ഇഷ്ട്ടപെട്ടു.
ഇനിയും ഇത് പോലെ കഥകളുമായി വരിക
സ്നേഹത്തോടെ റിവാന?
Twist എല്ലാം പൊളിച്ചു
നല്ല കഥ. ഇഷ്ടമായി.ഇത്തരം കഥകൾ ഇനിയും ഉണ്ടാകട്ടെ!
ഇത് എന്തോന്ന് സൃഷ്ടി ഒരിടത്തന്ന് തുടങ്ങി Twist കളുടെ ഒരു കൂമ്പാരം ഹോ ഒരു രക്ഷയും ഇല്ലിത്ത അവതരണം pdf കിട്ടുമോ
Like it, adipoly twist
Nte ponnoo ,??
ഈ കഥ വായിക്കാൻ ഞാൻ വൈകിപ്പോയല്ലോ സൂപ്പർ ഒരു കലക്കൻ കിടിലൻ കഥ
Mam can you upload pdf format
Super Story
polichu , twistodu twist
തന്റെ ഈ ഒരു അതിപ്രയോഗ്യ വാക്കിനാൽ നമിച്ചു പൊന്നേ നിന്നേ
താൻ തകർത്തു സാജിന. ????
Superb