ഹരിചരിതം 1
Haricharitham 1 | Author : Aadhi
മറ്റൊരു സൈറ്റിൽ പൂർണമായി വന്ന കഥയാണ്. യാതൊരു മാറ്റവുമില്ല !
വായിച്ചവർ വീണ്ടും വായിച്ചു സമയം കളയണമെന്നില്ല..??
കുറച്ചധികം പേജുകളുള്ളതിനാൽ മൂന്നോ നാലോ പാർട്ടായി ഡെയിലി ഇട്ട് നാലഞ്ചു ദിവസം കൊണ്ട് തന്നെ നമുക്കിത് തീർക്കാം..
ഒരുപാട് പേജുകളുണ്ടങ്കിൽ ആദ്യമായി വായിക്കുന്ന പലർക്കും മടുപ്പെല്ലാം തോന്നിയേക്കാം…??
(എനിക്ക് തോന്നാറുണ്ട്, അതാ..??)
**********************************
“ടീച്ചറേ…ഇങ്ങളെപ്പഴാ കല്യാണത്തിന് പോണേ??”
വലിയ ശബ്ദത്തിൽ ഉള്ള ചോദ്യം കേട്ടാണ് ഞാൻ മയക്കത്തിൽ നിന്നും ഉണർന്നത്. രാവിലത്തെ ചായ കുടിച്ചു ഒന്ന് കിടന്നതായിരുന്നു.
” ഞാൻ ഉണ്ടാവില്ല ഗീതേ… കുട്ടൻ ഇവിടെ ഒറ്റക്കാവൂലേ..?? “
അമ്മയുടെ മറുപടി കേട്ടു.
ഈ അമ്മക്ക് ഇതെന്തിന്റെ കേടാ… !! ഇവിടെ മുറ്റത്തു കിടന്നു അലറിപ്പൊളിക്കാൻ.. എനിക്ക് നല്ല ദേഷ്യം വന്നു.
ഞാൻ തല ചെരിച്ചു കർട്ടൻ ഒരിത്തിരി മാറിക്കിടക്കുന്ന ജനാലയിലൂടെ പുറത്തു നോക്കി.
ഓഹ്… അമ്മ എന്നത്തേയും പോലെ തന്നെ ബൈക്കിന്റെ സൈഡ് ഒക്കെ നടന്നു നോക്കാണ്. ബൈക്കിന്റെ ക്രാഷ് ഗാർഡും ഹാൻഡിലും വളഞ്ഞിട്ടുണ്ട്. പിന്നെ ടാങ്കും ഹെഡ് ലൈറ്റും ഒക്കെ നന്നായി സ്ക്രാച്ച് ആയിട്ടുണ്ട്. ലെഫ്റ് ഇൻഡിക്കേറ്റർ പൊട്ടിയിട്ടും ഉണ്ട്. പിന്നെ അവിടേം ഇവിടേം ഒക്കെ ആയിട്ട് കുറേ പെയിന്റ് പോവലും സ്ക്രാച്ചും ഒക്കെ വേറെ. എല്ലാം കൂടെ ഒരു ചെറിയ ആക്സിഡന്റ് നടന്നെന്നു ഒറ്റ നോട്ടത്തിൽ തന്നെ അറിയാം.
ഞാൻ റൂമിൽ ഇരുന്ന ഹെൽമെറ്റ് ഒന്ന് നോക്കി.. 6000 രൂപയുടെ LS2 വിന്റെ ലെഫ്റ് സൈഡ് മൊത്തം വരഞ്ഞിട്ടുണ്ട്. പിന്നെ താടി വരുന്ന ഭാഗവും. എന്തോ ഭാഗ്യത്തിന് ആക്സിഡന്റ് നടക്കുന്നതിനു 2 മിനുറ്റ് മുമ്പ് കൂട്ടുകാരനെ കണ്ടത് നന്നായി. അവനോട് സംസാരിച്ചു കഴിഞ്ഞു എന്തോ ഒരു ഓളത്തിനു ഹെൽമെറ്റ് തലയിൽ വെച്ചു ക്ലിപ് ഇടാൻ തോന്നിയത് നന്നായി. അല്ലെങ്കിൽ ഹെൽമെറ്റിൽ കണ്ടത് മുഴുവൻ എന്റെ മുഖത്തായേനെ.
കഴിഞ്ഞ ആഴ്‌ച ആണ് അതുണ്ടായത്. ഞാൻ വീട്ടിൽ നിന്നും ഒരു 5 കിലോമീറ്റർ ദൂരത്തുള്ള ഒരു എഞ്ചിനീയറിംഗ് സ്ഥാപനത്തിൽ ആണ് ജോലി ചെയ്യുന്നത്. അന്നൊരു ശനിയാഴ്ച ആയിരുന്നു. ബോസ് പർച്ചെസിങ്ങിനു വേണ്ടി ബാംഗ്ലൂർ പോയതാണ്. ഓഫീസിൽ വേറെ ആരും ഇല്ല. എനിക്കാണേൽ വേറെ കാര്യം ആയിട്ട് പണി ഒന്നും ഇല്ല. എന്നാൽ ഇറങ്ങിയേക്കാം. കുറച്ചു പൈസയുടെ അത്യാവശ്യം ഉണ്ട്. അതൊപ്പിക്കണം.
Gouriye vishamippikkalle
ഏയ്..ഒരിക്കലുമില്ല??
ഈ കഥയ്ക്ക് ഗൗരിയുടെ പേരാണ് നല്‍കേണ്ടത്…ഗൌരിയെ അത്രക്കും ഇഷ്ട്ടപെട്ടു….
???? ഹീറോയുടെ ലൈഫല്ലേ എന്നും വെച്ചാ ഈ പേര് കൊടുത്തത്??
♥️
??
യെടാ ഫീഖരാ…അവിടെ വായിച്ചതാരുന്നു…അന്ന് കയ്യീ കിട്ടിയിരുന്നേല്‍ രണ്ടു തല്ലു തരാവായിരുന്നു…വെര്‍തെ എന്‍റെ ഗൗരിയെ…
ഇസ്ടം…
സത്യം പറഞ്ഞാ…ഒരു രസോമില്ല…ഹിഹി…?
രാവിലെ തന്നെ കട്ടനടിച്ചോ???
???? ഇപ്രാവശ്യം വേണേൽ നമുക്ക് അവസാനം അവളെ അങ്ങോട്ട് തട്ടിക്കളഞ്ഞേക്കാം???
അത് പറ്റും…
???
എന്നെങ്കിലും കുറച്ചു മാറ്റം വരുത്തിയാൽ നന്നായിരിക്കും
ഇതിലെന്താ ഒരു മാറ്റം വരുത്താനുള്ളത്??
തീർന്ന കഥയല്ലേ.. പിന്നെ വായിക്കാത്ത ആരേലും ഉണ്ടേൽ വായിച്ചോട്ടെ എന്നും വെച്ചാ ഇവിടെ ഇട്ടത്????
ഒരുപാട് ഇഷ്ടപ്പെട്ട ഒരു സ്റ്റോറി ആണ് ഇത്. first പാർട്ട് വായിച്ചിട് ബാക്കി വായിക്കാൻ kk യിൽ പോയതാ പക്ഷെ അവിടെ സ്റ്റോറി കാണുന്നില്ലല്ലോ സഹോ. remove ചെയ്തോ.
സാരമില്ല ഇവിടുന്നു തന്നെ ബാക്കി വായിച്ചോളാം.പെട്ടന്ന് അടുത്ത പാർട്ടുകൾ തന്ന മതി.
അവിടുന്നു ഫുൾ എടുത്തു മാറ്റി, ഇവിടെ ഇടാൻ വേണ്ടി.. ഒരാഴ്ച കൊണ്ടു ഫുൾ ഇട്ടേക്കാം.. ഒരുപാട് പേജായാൽ വായിക്കുന്നവർക്ക് മടുപ്പ് വരില്ലേ, അതാ ഇങ്ങനെ ചെയ്തത്..??
Oru thavana koodi ithu vayikkanam vijarichu nokkiyappo sightil kathayilla ippo ivde ittathu nannayi
ഏഹ്.. ഇതൊക്കെ പിന്നേം വായിക്കാൻ തോന്നിയോ?????
ഗൗരിയെ വീണ്ടും ഓർമ്മിപ്പിച്ചു ദുസ്താ ????
ഞാൻ ഓടി?????
നന്നായിരിക്കുന്നു കൂട്ടുകാരാ
ഇനിയും നന്നായി എഴുതി മറ്റുള്ളവരുടെ മനം കവരാൻ ജഗദീശ്വരൻ സാക്ഷാൽ ശങ്കരൻ എല്ലാ വിധ ആഗ്രഹങ്ങളും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
സ്വന്തം ഡ്രാഗൺ
ഒരുപാട് സന്തോഷം ഇഷ്ടമായി എന്നറിഞ്ഞതിൽ???
Ithe kk yil Vanna aa story alle
Yes…അതു തന്നെ
അത് തന്നെ… അതാണ് ആദ്യമേ പറഞ്ഞത്, ചുമ്മാ ടൈം കളയണ്ടല്ലോ???
♥️♥️♥️♥️♥️♥️?????
???❤️❤️
//ഇന്നത്തെ ദിവസം എന്ത് നല്ലതായിരുന്നു. ഒരു പെങ്കൊച്ചിനെ കുറിച്ചുള്ള തെറ്റിദ്ധാരണ മാറി, അവൾ കമ്പനിയും ആയി… കുറേ കാലം ആയി നല്ലൊരു കമ്പനി ആയിട്ട് പെങ്കൊച്ചിനെ കിട്ടുന്നത്. പണ്ടത്തെ ഫ്രണ്ട്‌സ് ഒക്കെ കല്യാണം കഴിഞ്ഞതോടെ ഒരു ഡിസ്റ്റൻസ് മെയിൻറ്റൈൻ ചെയ്യാൻ തുടങ്ങിയിരുന്നു. എത്ര ഒക്കെ ഫ്രണ്ട്‌സ് ഉണ്ടെന്നു പറഞ്ഞാലും ഒരു പെങ്കൊച് ചങ്കായിട്ട് ഉണ്ടാവുക എന്ന് പറഞ്ഞാ ബോയ്സിന് വേറൊരു ഫീൽ ആണ്… പ്രത്യേകിച്ച് ചേച്ചിമാരോ അനിയത്തിമാരോ ഇല്ലാത്തവർക്ക്//
100% ബ്രോ ?
???
???…
കഥ തിരിച്ചു വരുമെന്ന് പ്രേതീക്ഷിച്ചില്ല…
ബ്രോ ഒരു അപേക്ഷ ഉണ്ട്…
മൊത്തം എഴുതിയതിനു ശേഷം… കഥ അവസാനിച്ചതിനു ശേഷം pdf ആകണം ?…
ഇവിടെ നിന്നും മിസ്സ് ആയാൽ കഥ പിന്നെ കിട്ടിയില്ലെങ്കിലോ ?? അതാണ്
ഇവിടെ നിന്നും ഇനി മിസ് ആവൂല്ല..??
Pdf നമുക്കു നോക്കാം.. ചുമ്മാ pdf ആക്കി അയച്ചാൽ മതിയോ എന്നു ചോദിച്ചു നോക്കാം??
താൻ ഒക്കെ എന്തു എഴുത്തുകാരൻ ആണ്
എഴുതാൻ അറിയില്ലെങ്കിൽ നിർത്തിപോണം മിഷ്ഠർ
??
സെഡ് ആക്കല്ലേ മോനൂസേ?????
ഒരിക്കൽ പറഞ്ഞത് ആണല്ലോ ഫുൾ അഭിപ്രായം ഇഷ്ടപ്പെട്ടു എന്നും അറിയാലോ ❤
അതെ.. ആ കമന്റ് എനിക്ക് നല്ല ഓർമയുണ്ട്???
അവിടെ ഈ കഥ പോയപ്പോൾ ഇവിടെ ഇങ്ങനെ ഒരു തിരിച്ചുവരവ് ഉണ്ടാവും എന്നു കരുതിയില്ല ??
ഇവിടെയിടാൻ വേണ്ടിതന്നെയാ റിമൂവ് ചെയ്തേ??
ബട് ഇടക്ക് ഗ്യാപ് ഇത്തിരി വന്നു പോയി?
Ente eettavum ishatappetta kurachu storykal onnanu haricharitham enna ee story…athu veendum evide koduvannathil santhosham…..
?????
ഒരുപാട് ഇഷ്ടം നല്ല വാക്കുകൾക്ക്❤️❤️❤️❤️
???
അക്കരെ മുൻപ് വായിച്ചതാണ്.,.,
❤️❤️❤️❤️
അതാ ഞാൻ ടൈം കളയണ്ട എന്നും വെച്ചു ഒരു മാറ്റവുമില്ല എന്നു പറഞ്ഞത്??
ഒരുപാട് esttam ulla കഥ ആണ്. ഓരോ കഥാപാത്രവും athrak esttam ആയിരുന്നു. ഈ edak avidae നോക്കിയിട്ട് കിട്ടിയില്ല,Evidae publish cheyuna ondelo ഒരുപാട് സന്തോഷം.
കഥ avidae publish cheythapo njn comment onnum ettit ellairun sorry ?
Eniyum കഥ eghuthanam ഒരു അഭ്യര്‍ത്ഥന aayi കണക്കാക്കണം
ഒരുപാട്
സ്നേഹത്തോടെ
ദാവീദ്
അത് സാരമില്ല.. ഇവിടെ കമന്റ് ഇട്ടല്ലോ, അത് മതി?? ഞാൻ ഇവിടെ വേറെയും ഒന്നു രണ്ടു കുഞ്ഞു കഥയൊക്കെ എഴുതിയിട്ടിട്ടുണ്ട്?? സമയം ഉണ്ടങ്കിൽ ചുമ്മാ വായിച്ചൊക്കെ നോക്കാം??
Ath എന്ത് പറച്ചില്‍ aada uuvae. വായിച്ച് ഇരിക്കും
എല്ലാവരും എപ്പോഴും ഈ കഥനെ പറ്റി പറയുന്നത് കേട്ടിട്ട് അടിപൊളി ആവുമെന്ന് തോനുന്നു … എന്തായാലും വായികട്ടെ ..??????
വായിക്ക് വായിക്ക്??? അടിപൊളിയൊന്നുമല്ല, ഇപ്പോഴേ പറയാം??
അവിടെ നിന്ന് റിമൂവ് ചെയ്തപ്പോള്‍ വിഷമിച്ചിരുന്നു. എന്നാല്‍ ഇവിടെ ഇങ്ങനെ അപ്ലോഡ് ചെയ്യുന്നതില്‍ ഒരുപാട് സന്തോഷം ഉണ്ട്…..
ഇവിടെ ഇടാൻ വേണ്ടിയാ അവിടെ നിന്നും റിമൂവ് ചെയ്തേ.. പക്ഷെ അതിനിടയിൽ കുറച്ചുദിവസം ഭയങ്കര തിരക്കായി.. അങ്ങനെ ലേറ്റ് ആയതാ..??
?…Thank you man
ഇത്തിരി തിരക്കായിപ്പോയി.. അതാ ലേറ്റ് ആയത്??
baaki parts vegam ponnotte…??
പൊളിച്ചു, അന്ന് വായിച്ചതാ.. ?❤️
ആഹാ… സ്നേഹം??
❣️
ഞാൻ ഈയടുത്താ കമന്റ് കണ്ടത്?
പിന്നൊന്നുംN നോക്കിയില്ല???
???
❤️❤️