അപരാജിതൻ 12 [Harshan] 9377

Views : 1155355

പ്രിയരേ,

.വായന എന്ന അനുഭൂതിയെ  അക്ഷരങ്ങളിൽ മാത്രം ഒതുക്കാതെ അതിൽ ദൃശ്യവും ശ്രവ്യവും ആയ സങ്കേതങ്ങളിൽ കൂടെ കുറച്ചു കൂടി അനുഭൂതിക്കു വക ഒരുക്കുക എന്നൊരു പരീക്ഷണം ആണ്

സ്ഥിരം പറയാറുള്ള  പോലെ വായിക്കുവാന്‍ ഉള്ള മൂഡിൽ ആണെങ്കിൽ വായിക്കുക,

ഹെഡ് ഫോണ്‍ കയ്യില്‍ കരുതുവാന്‍ മറക്കല്ലേ ,,,ഇത്തവണ കഥക്കു അത്യന്താപേക്ഷിതമാകുന്ന കുറച്ചു പാട്ടുകളും രണ്ടു വീഡിയോകളും ഉണ്ട്, അത് ഈ കഥയുടെ സീറ്റുവേഷന് വേണ്ടി ഉള്ളത്  തന്നെ ആണ് , അത് കൂടെ കേട്ടു,  കണ്ടു കഥ വായിച്ചാല്‍ മറ്റൊരു  അനുഭവം ആകും എന്നു കരുതുന്നു , നിര്‍ബന്ധിക്കുന്നതല്ല , അപേക്ഷ ആയി കരുതിയാല്‍ മതി

സസ്നേഹം …..


അപരാജിതന്‍

വെറുമൊരു സങ്കല്‍പ൦  മാത്രം ,

ആരുമായും യാതൊന്നുമായും  ഒരു ബന്ധവും ഇല്ല , ഇനി അങ്ങനെ എങ്ങാനും തോന്നിയാല്‍

അത് വെറും തോന്നല്‍ മാത്രം


അപരാജിതന്‍

ഭാഗം I – പ്രബോധ iiiiiiiiii അദ്ധ്യായം [25] 

Previous Part | Author : Harshan

ആദി റോഡിലൂടെ നടന്നു നീങ്ങി.

നടക്കുമ്പോള്‍ അവിടെ ഒക്കെ വല്ലാത്ത ശബ്ദത്തില്‍ കാക്കകള്‍ കരയുന്നു, വട്ടമിട്ടു പറക്കുന്നു.

അവന്‍ കുറച്ചുകൂടെ മുന്നൊട്ട് പോയപ്പോള്‍ രത്നാലയ എന്ന വലിയ സ്ഥാപനം കണ്ടു . അത് കണ്ടു അവനു ആശ്വാസം ആയി.

അവൻ റോഡ് മുറിച്ചു കടന്നു നടന്നു പദ്മാകർദാസ് ഷെട്ടിയുടെ രത്‌നാലയയിലേക്ക്………………………………..                                                   തന്റെ കയ്യില്‍ ഇരിക്കുന്ന അദ്ഭുതരത്നത്തിന്റെ വിവരങ്ങളറിയുവാനായി…

ആദി രത്നാലയ ജൂവൽസ്നു  മുന്നിലായി നിന്നു.

ആ നഗരത്തിലെ വലിയ ഒരു ജൂവലറി ഷോറൂം ആണ് രത്‌നാലയ, സ്വർണ്ണവും വെള്ളിയും പ്ലാറ്റിനവും കൂടാതെ വിലയേറിയ രത്നകല്ലുകളുടെ ശേഖരവും രത്നാഭരണങ്ങളും അവിടത്തെ പ്രത്യേകത ആണ്.

കൊങ്കണദേശത്തു നിന്നും കുടിയേറി പാർത്തവർ ആണ് പദ്മാകർ ദാസ് ഷെട്ടിയുടെ കുടുംബം,  നൂറ്റാണ്ടുകളായി ആഭരണവ്യാപാരത്തിൽ അവര്‍ ശ്രദ്ധ  കേന്ദ്രീകരിച്ചിരിക്കുന്നു. പല ജില്ലകളിലും രത്നാലയയ്ക്കു ബ്രാഞ്ചുകൾ ഉണ്ട് .

ഷോറൂമിന്  മുന്നിൽ തോക്ക് ഒക്കെ പിടിച്ചു ഒരു സെക്കുരിറ്റി നിൽക്കുന്നുണ്ടായിരുന്നു.

അവൻ ഉള്ളിലേക്ക് കയറി.

Recent Stories

The Author

15,545 Comments

  1. ഗുഡ് നൈറ്റ് 🤩

  2. ഹർഷൻ അടുത്ത പാർട്ട്‌ എപ്പോഴാ റിലീസ് ചെയ്യാ… ടീസർ ഒന്നുമില്ലേ???
    എന്നും എന്റെ ബർത്ത് ഡേ ആണല്ലേ!!!! ഞാൻ ബർത്ത് ഡേ ആഘോഷിക്കാറില്ല എന്നാലും കിടക്കട്ടെ ഒരു ഹാപ്പി ബർത്ത് ഡേ… ❣️

    1. മുത്തേ…
      70 പേജ് ആയി
      ഇന്നും.നാളെയും ഇരുന്നു എഴുതണം..
      നന്ദി….

      1. Appo Sunday indaavo?

  3. ആദിശേഷൻ

    Happy birthday harshan brooo

  4. സ്രാങ്ക്

    Happy birthday harshan bro💞

  5. Many Many Happy Returns ofnthe Day Harshan Bro 🎂 Stay Safe

  6. Happy bday Harshettaaaa . 💓💗💓💗

  7. Happy birthday harshetta🎂🎂🎂🤩🤩🤩

  8. ഹാപ്പി ബർത്ത് ഡേ ഹർഷേട്ടാ

  9. സുരേഷ്

    Many many happy returns of the day dear HARSHA…

  10. പാഞ്ചോ

    Many more happy returns of the day harshan chettaa♥..പിന്നെ കഥകൾ.കോം ലെ നല്ല കഥകൾ ആരെങ്കിലും കുറച്ചൊക്കെ suggest ചെയ്യാമോ

    1. വേശ്യയുടെ കഥ വായിക്കു ബ്രോ!!

  11. ഹാപ്പി ബിർത്ഡേ ഹർഷേട്ടാ😍😍

  12. Happy birthday bro

  13. Happy birthday chettai…❤️❤️😍😘

  14. Happy bday harshan muthe😍😻💟

  15. അർജുനൻ പിള്ള

    Happy Birthday Harshan bro…… 🍰🍰🍰

  16. Happy birthday harshan bro🎂🎂🎂💕💕💕

  17. ഒരായിരം ജന്മദിനാശംസകൾ ഹർഷേട്ടാ ❤️❤️❤️🎂🎂🎂🥰🥰😍😍😍😍

  18. Priyapetta harshettaa… enthundu vshesham.. part 25 chothichu nalla budhimuttikalarnnu mattullavare pole njaanum. Vaayichittu oru cmnt polum cheyyan pattiyilla.. roomatinu covid19 posative aayirunnu aaa tentionum pinne njagalum quarantine aayirunnu.. dhaivathinte anugrahathal ippo ellam sheri aayi… athinal comment idaan vaikiyathil kshema chothikkunnu.. kaathirippinte virasathaye keeri murichukondu vanna adhyaayam oru rekshayum illarnnu… athramkku super aayirunnu… otta iruppil thanne irunnu vaayichu theerthu… sherikkum vaayanayilude mattoru lokathekku kootikondu pokuvan harshettanu saadhichu… vaayichu kazhinjappo sankadayi paaru appuvil ninnu akannu povukayano ennoru tention… kadhaakarante chinthayil evideyum oru twist predheekshikkallo… angine oru twistinayi kaathirikunnu… parayan vaakkukalilla harshetta… mattella tentionsum vittu harshettante kadha pidichu iruthikalayum… oru prethyeka power undu harshettante varikalkku… pinne harshettan paranja pole pradeep vengarayude kadha vaayichu… maash nallathennu paranja pinne athu moshavillallo… nalla kidukkachi kadha… valare ishtayi ente quarantine pradeep vengara valya borradi illatha help cheythu… Pinne harshetta ithupole nalla kadhakal onnu sujest cheyyane… harshettane kaathirikkunnathinte idayil oru neram pokku aavumallo… pinne innu harshettante pirannalu aanennu comment boxil kandu.. ente manassu keeyadakkiya priya kadhakaranu sarvvesharan ella vidha anugrahagalum aishwaryavum nalki anugrahikatte.. iniyum ithupole nalla kadhakal aaa thoolikayil viriyatte… Happy Birthday Harshettaaa… God Bless u & ur sweet family…. lub uuuu….

    1. ഗുഡ് നൈറ്റ് 🤩 ഫ്രെണ്ട്സ് 💞❤️💞

  19. 🎉✨️🎊🎉സ്നേഹപൂർവ്വം ജന്മദിനാശംസകൾ
    ഹർഷൻ ചേട്ടാ 🎉🎊🎉🎊

  20. Happy birthday Harshetta💖💖

  21. Mutheee
    Happy bday

  22. ജന്മദിന ആശംസകൾ….. ബ്രോ…
    എല്ലാവിധ മംഗളങ്ങളും നേരുന്നു

  23. Happy birthday harshetta ❤️.

  24. ഏവൂരാൻ

    Hpy brth dy..

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com