അപരാജിതൻ 12 [Harshan] 9384

Views : 1157153

പ്രിയരേ,

.വായന എന്ന അനുഭൂതിയെ  അക്ഷരങ്ങളിൽ മാത്രം ഒതുക്കാതെ അതിൽ ദൃശ്യവും ശ്രവ്യവും ആയ സങ്കേതങ്ങളിൽ കൂടെ കുറച്ചു കൂടി അനുഭൂതിക്കു വക ഒരുക്കുക എന്നൊരു പരീക്ഷണം ആണ്

സ്ഥിരം പറയാറുള്ള  പോലെ വായിക്കുവാന്‍ ഉള്ള മൂഡിൽ ആണെങ്കിൽ വായിക്കുക,

ഹെഡ് ഫോണ്‍ കയ്യില്‍ കരുതുവാന്‍ മറക്കല്ലേ ,,,ഇത്തവണ കഥക്കു അത്യന്താപേക്ഷിതമാകുന്ന കുറച്ചു പാട്ടുകളും രണ്ടു വീഡിയോകളും ഉണ്ട്, അത് ഈ കഥയുടെ സീറ്റുവേഷന് വേണ്ടി ഉള്ളത്  തന്നെ ആണ് , അത് കൂടെ കേട്ടു,  കണ്ടു കഥ വായിച്ചാല്‍ മറ്റൊരു  അനുഭവം ആകും എന്നു കരുതുന്നു , നിര്‍ബന്ധിക്കുന്നതല്ല , അപേക്ഷ ആയി കരുതിയാല്‍ മതി

സസ്നേഹം …..


അപരാജിതന്‍

വെറുമൊരു സങ്കല്‍പ൦  മാത്രം ,

ആരുമായും യാതൊന്നുമായും  ഒരു ബന്ധവും ഇല്ല , ഇനി അങ്ങനെ എങ്ങാനും തോന്നിയാല്‍

അത് വെറും തോന്നല്‍ മാത്രം


അപരാജിതന്‍

ഭാഗം I – പ്രബോധ iiiiiiiiii അദ്ധ്യായം [25] 

Previous Part | Author : Harshan

ആദി റോഡിലൂടെ നടന്നു നീങ്ങി.

നടക്കുമ്പോള്‍ അവിടെ ഒക്കെ വല്ലാത്ത ശബ്ദത്തില്‍ കാക്കകള്‍ കരയുന്നു, വട്ടമിട്ടു പറക്കുന്നു.

അവന്‍ കുറച്ചുകൂടെ മുന്നൊട്ട് പോയപ്പോള്‍ രത്നാലയ എന്ന വലിയ സ്ഥാപനം കണ്ടു . അത് കണ്ടു അവനു ആശ്വാസം ആയി.

അവൻ റോഡ് മുറിച്ചു കടന്നു നടന്നു പദ്മാകർദാസ് ഷെട്ടിയുടെ രത്‌നാലയയിലേക്ക്………………………………..                                                   തന്റെ കയ്യില്‍ ഇരിക്കുന്ന അദ്ഭുതരത്നത്തിന്റെ വിവരങ്ങളറിയുവാനായി…

ആദി രത്നാലയ ജൂവൽസ്നു  മുന്നിലായി നിന്നു.

ആ നഗരത്തിലെ വലിയ ഒരു ജൂവലറി ഷോറൂം ആണ് രത്‌നാലയ, സ്വർണ്ണവും വെള്ളിയും പ്ലാറ്റിനവും കൂടാതെ വിലയേറിയ രത്നകല്ലുകളുടെ ശേഖരവും രത്നാഭരണങ്ങളും അവിടത്തെ പ്രത്യേകത ആണ്.

കൊങ്കണദേശത്തു നിന്നും കുടിയേറി പാർത്തവർ ആണ് പദ്മാകർ ദാസ് ഷെട്ടിയുടെ കുടുംബം,  നൂറ്റാണ്ടുകളായി ആഭരണവ്യാപാരത്തിൽ അവര്‍ ശ്രദ്ധ  കേന്ദ്രീകരിച്ചിരിക്കുന്നു. പല ജില്ലകളിലും രത്നാലയയ്ക്കു ബ്രാഞ്ചുകൾ ഉണ്ട് .

ഷോറൂമിന്  മുന്നിൽ തോക്ക് ഒക്കെ പിടിച്ചു ഒരു സെക്കുരിറ്റി നിൽക്കുന്നുണ്ടായിരുന്നു.

അവൻ ഉള്ളിലേക്ക് കയറി.

Recent Stories

The Author

15,545 Comments

  1. മാലാഖയുടെ കാമുകൻ

    ഇട്ട കമന്റ് കാണാൻ ഇല്ലാത്തതു കൊണ്ടും പിന്നെ ഒരു കഥയുടെ പുറകെ ആയിരുന്നത് കൊണ്ടും അന്ന് സമയം കിട്ടിയില്ല..
    ശരിക്കും പലപ്പോഴും ഈ കഥക്ക് എനിക്ക് അഭിപ്രായം പറയാൻ ബുദ്ധിമുട്ടാണ്.. അതിനുള്ള ക്വാളിറ്റി എന്നിക്ക് ഇല്ല എന്നൊരു തോന്നൽ.. അത്ര ഉയർച്ചയിൽ ആണ് ഈ കഥയുടെ ഗതികൾ..
    ഇത്രയും നാളും പലപല കാര്യങ്ങൾ ചേർത്ത് കൊണ്ടുവന്നു ഇതിന്റെ അവസാനം എങ്ങനെയാകും എന്ന കാര്യത്തിൽ എനിക്ക് പേടി ഉണ്ട്..
    നിങ്ങൾ അത് എഴുതി എല്ലാവരെയും ഹാപ്പി ആക്കും എന്നറിയാം.. അതിൽ അല്ല പേടി.. ബ്രോ ഇതിനു വേണ്ടി എടുക്കുന്ന സമയം, എഫൊർറ്റ്‌ ഒക്കെ അവസാനം വരുമ്പോൾ വല്ലാതെ കൂടും എന്ന് എനിക്ക് തോന്നുന്നു.. കൊച്ചു കഥകൾ എഴുതുന്ന എന്റെ ഒക്കെ ഉറക്കം പോകുമ്പോൾ ഇതെഴുതുന്ന ഹർഷപ്പിയുടെ അവസ്ഥ എന്താകും..

    അതൊക്കെ പോട്ടെ.. ഈ ഭാഗം വളരെ നന്നായിരുന്നു.. എന്നാലും ഇപ്പോഴും ആദിക്ക് എന്തൊക്കെയോ കുറവുകൾ ഇല്ലേ? എല്ലാത്തിനും സംശയം ആണല്ലോ? ഒരു ലോകാടാച്ചി തട്ടിപ്പുകാരൻ ആ രത്‌നം ഉപയോഗിച്ച രീതി ഇഷ്ടപ്പെട്ടു..
    കൂടാതെ ആദിയുടെ തലമുറയുടെ കാര്യം തെളിഞ്ഞു വരുന്നുണ്ട്.. ശിവ & പാറു അധിക നാൾ പോകില്ല എന്ന് എനിക്ക് ഉറപ്പുണ്ട്..
    പാർവതി വേണമല്ലോ ശിവന്.. ആദിക്ക്‌ അപ്പോൾ പാറു തന്നെ എല്ലാം!
    എന്തൊക്കെയോ കൂടുതൽ പറയണം എന്നുണ്ട്.. എന്നാലും ഞാൻ നേരത്തെ പറഞ്ഞ കര്യം എന്റെ മനസ്സിൽ ഉള്ളത് കൊണ്ട് അത്ര ഡീപ് ആയി പോകാൻ തോന്നുന്നില്ല..
    പക്ഷെ.. ആസ്വദിക്കാറുണ്ട് .. ഇത് കണ്ടാൽ ചെയ്‌തു കൊണ്ടിരിക്കുന്ന ഏതു ജോലിയും നിർത്തി വച്ച് വായിക്കാറുണ്ട്..
    സ്നേഹത്തോടെ ❤️❤️❤️

    1. എന്റെ മുത്തേ കാമുകമാലാഖ
      ഇതൊക്കെ ഒരു തോന്നലിന്റെ പുറത്തു എഴുതുന്നതല്ലെ
      ഈ നാഗമണി ഒന്നും ഉണ്ടായിരുന്നില്ല
      ഒരു ഭൃഗു വന്നോട്ടെ എന്ന് കരുതി ചേർത്തതല്ലേ
      പിന്നെ അതിനു പുറകെ ഭൃഗു കൂട്ടാൻ ആയി ഓരോന്നൊക്കെ അങ്ങോട്ടു ചേർത്ത് എഴുതി എന്ന് മാത്രം
      എന്തോ പറയാൻ ആണ് മുത്തേ

      നിന്റെ കമന്റ് വായിക്കുമ്പോ തന്നെ എന്ത് രസമാന്നെ
      നിയോഗം കിടക്കുകയാ ,,,,തുടങ്ങിയിട്ടില്ല
      മനസോനു ശാന്തമാക്കിയിട്ടു വേണ അതൊന്നും വായിക്കുവാൻ

    2. കമുകാ… നിങ്ങളെ പോലുള്ളവരുടെ അഭിപ്രായം കാത്തിരിക്കുന്നവരിൽ ഒരാൾ ഞാനും. ഞാൻ 20 പേജ് വായിച്ച ‘അപ്പോൾ സ്റ്റിൽ ആയിപേജ്.

  2. അടുത്ത പാര്‍ട്ട് ഇടുമ്പോള്‍ അവിടെ സൈറ്റില്‍ ലിങ്ക് ഇടാന്‍ മറക്കല്ലേ ഹര്‍ഷേട്ടാ…

    1. ഇല്ല ഇനി ലിങ്ക് ഇടില്ല…
      അത് കുട്ടേട്ടനായി ഇട്ടത്‌ ആണ്..
      ഇവിടെ ആണ് കഥ എന്നലർക്കും അറിയാം..അപ്പൊ ലിങ്ക് ന്റെ നീഡ് ഇനി ഇല്ല..

  3. Next part enthayi daily nokikondu irikuva petenakate bro

    1. നെക്സ്റ്റ് വീക്ക് ബ്രോ

    2. Harshan ഭായി ശനി ഉണ്ടാകും അല്ലോ 26

      1. illa
        adutha azhcha

  4. Morning

  5. കിച്ചു

    ആദ്യ ഭാഗം 30 പാര്‍ട്ട് വരേ പോകുമോ.

    1. കിച്ചു 30 മാക്സിമം.31.

  6. കുറച്ച് ബിസി ആയിരുന്നത് കൊണ്ട്‌ കഴിഞ്ഞ പാര്‍ട്ടില്‍ ഒന്നും കമന്റ് ചെയ്യാൻ പറ്റിയിരുന്നില്ല. പക്ഷേ വായിക്കാൻ മറന്നില്ലായിരുന്നു. എന്തോ വാക്കുകൾ കിട്ടാറില്ല അപരാജിതന്‍ എന്ന കഥയ്ക്ക്‌ കമന്റ് ഇടാന്‍. കുറഞ്ഞു പോകുമോ എന്നൊരു സംശയം വരും എപ്പോഴും, എങ്കിൽ കൂടി എല്ലായ്പോഴും വായിച്ചിട്ട് അഭിപ്രായം പറയാന്‍ ശ്രമിക്കാറുണ്ട്.
    ആദിയുടെ ഫൈറ്റ് ഒക്കെ ഗംഭീരമായി എന്ന് പറയേണ്ട കാര്യം ഇല്ലല്ലോ നമ്മുടെ ചെക്കന്‍ പൊളിയല്ലേ, എന്നാൽ കൂടി മറ്റവന്‍ കേറി ഗോൾ അടിക്കുന്നത് കാണുമ്പോള്‍ വല്ലാത്ത ദേഷ്യം തോന്നുന്നു പോരാത്തതിന് ശിവയുടെയും പാറുവിന്റെയും കല്യാണത്തിന് രണ്ട് വീട്ടുകാര്‍ക്കും സമ്മതവുമാണ്. ശിവ ആള്‌ രാജകുടുംബം ഒക്കെ ആണെങ്കിലും വീട്ടുകാർ ഒക്കെ സ്വന്തം ഉയര്‍ച്ചയും മറ്റും നോക്കുന്ന ടൈപ്പ് ആണെന്ന് തോന്നി. പാറു ചത്താലും അവര്‍ക്ക് കുഴപ്പം ഒന്നുമില്ലല്ലോ, അവരെ പോലെ തന്നെ ആയാല്‍ മതിയായിരുന്നു ആ ശിവയും അപ്പൊ പിന്നെ ആദിക്ക് പാറുവിനെ കിട്ടുമല്ലോ. ഇടക്കൊക്കെ ചിന്തിക്കാറുണ്ട് ആദിക്ക് പാറുവിനേക്കാള്‍ നല്ല പെണ്ണിനെ കിട്ടില്ലേ എന്ന്. സത്യത്തില്‍ ആ പെണ്ണ് ആദിയെ അര്‍ഹിക്കുന്നീല്ല, അവള്‍ക്ക് നല്ലത് ആ മണ്ണുണ്ണി തന്നെയാ… രാജകുടുംബം അല്ലായിരുന്നു എങ്കിൽ അവന്‍ എന്ത് ചെയ്തേനെ?? അവന്റെ കൈയിൽ ഉള്ളതൊന്നും അവന്‍ സ്വന്തമായി ഉണ്ടാക്കിയതല്ല മറിച്ച് തലമുറകളായി കിട്ടിക്കൊണ്ടിരിക്കുന്ന സമ്പത്തിന്റെ ബാക്കിപത്രം മാത്രമാണ് അതൊക്കെ. അങ്ങെനെ നോക്കുമ്പോള്‍ ഇവന്‍ രാജകുമാരന്‍ ആണെങ്കില്‍ ആദി ദൈവമാണ്. ഒന്നില്ലെങ്കിലും അവന്‍ ഉണ്ടാക്കിയത് ഒക്കെ സ്വന്തം അധ്വാനം കൊണ്ട് തന്നെ അല്ലെ, ജീവിക്കുന്നതോ മറ്റുള്ളവരെ സഹായിക്കാനും സംരക്ഷിക്കാനും.
    ഈ പാര്‍ട്ട് വായിച്ചതിനു ശേഷം ചുമ്മാ കമന്റ് ബോക്സ് ഒക്കെ ഒന്ന് നോക്കിയപ്പോൾ സത്യത്തിൽ അത്ഭുതപ്പെട്ടുപോയി. കാരണം അവിടെ ഫാന്‍ ഫൈറ്റ് ഒക്കെ നടക്കുന്ന പോലെ തോന്നി. അതിൽ ഏറ്റവും വലിയ വിരോധാഭാസം എന്തെന്നാല്‍ ശിവരഞ്ജന് ഫാന്‍സ് ഉണ്ടെന്നതാണ് 😇.

    1. athokke verum thamsha alle
      fans asosiation okke ,,,\\
      chumma oru rasam

      1. തോന്നി… അല്ലെങ്കി തന്നെ ശിവരഞ്ജന് ഫാന്‍സ് ഒക്കെ ഉണ്ടാവുമോ ആദി ഉള്ളപ്പോൾ അതും നന്ദേട്ടന്‍ ഒക്കെ 😅

  7. നരേന്ദ്രന്‍❤🌷

    ഹലോ ഇവിടെ ആരും ഇല്ലേ

  8. ആർക്കും ആരുടെയും ആരാധകൻ ആകാം.. ഞാൻ ഹർഷന്റെ ആരാധകൻ ആണ്

    1. വേണ്ട ജി കെ ഞാൻ ആരാധിക്കുന്നത് മഹാദേവനെ ആണ്..
      അപ്പൊ നമുക് ഒരുമിച്ചു അദ്ദേഹത്തെ ആരാധിക്കാം…

  9. സുരേഷ്

    ശിവ ഫാൻസ്‌, പ്ലീസ് കം, പാറുവിനു വേണ്ടിയുള്ള യുദ്ധം നമുക്ക് തുടങ്ങാം

    1. കിച്ചു

      പാറു പോകുന്നെങ്കിൽ പോകട്ടെ (😭😭)
      നമ്മൾക്ക് നമ്മുടെ ആദി മതി

  10. SANAL KUMAR VASUDEVAN

    It is so nice and waiting for next part eagerly

  11. കിച്ചു

    ഇവിടെ ആരും ഇല്ലേ

    1. ഉണ്ട് ബ്രോ

      1. കിച്ചു

        അപ്പുറം സീൻ ആയി കകിച്ചു July 8, 2020 at 6:17 PM Your comment is awaiting moderation.
        ഹായ്

        Replyമന്റ്‌ ചെയ്യാൻ പറ്റുന്നില്ല രാവിലെ മുതൽ ഇങ്ങനെ കാണിക്കുന്നു ജസ്റ്റ്‌ dp ഇട്ടതാ ഞാൻ അപ്പൊ മുതൽ സീൻ 😢😢😢😢

      2. മക്കുക്ക

        ഉണ്ടല്ലോ.. kk യുടെ മുത്തുകൾ

  12. കിച്ചു

    മോർണിംഗ്

  13. അറക്കളം പീലിച്ചായൻ

    അതെന്താ ഹർഷാ കമ്പിക്കുട്ടനിൽ നിന്ന് കഥ ഒഴിവാക്കിയത്

    1. എന്ത് ചോദ്യം ആണ് പീലിച്ചായ
      നിങ്ങള് കഴിഞ്ഞ ഭാഗം വായിച്ചില്ലയിരുന്നോ..
      അതിൽ കാരണം എഴുതിയിരുന്നു
      ഇത്തവണ വായിച്ചിരുന്നുവോ
      അതിൽ നാഗമണി മുതലുള്ളത് വായിച്ചില്ലേ..
      ഇതൊക്കെ എങ്ങനെ ആണ് ഞാൻ അവിടെ ഇടുന്നത്…ഇനി ഡിവോഷനൽ ത്രില്ലർ ആയി ആണ് പോകുന്നത്….

  14. Next part ee sat kaanumo??

      1. Katta waiting

      2. ഹർഷൻ ബ്രോ… ജൂലൈ 11 ന് അടുത്തത് വരും എന്നാണല്ലോ പറഞ്ഞെ… എപ്പോഴാ വരിക

        1. ഇല്ല…
          ഒരാഴ്ച വൈകും എഴുതാ. ഒരുപാട് ഉണ്ട് ബ്രോ..

          1. മ്മ്മ്… കാത്തിരുന്നോളാം…. സമയമെടുത്തു ഗംഭീരമായി വന്നാൽ മതി….

            സ്നേഹത്തോടെ
            ശങ്കർ

  15. ഇവിടെ ആരേലും ഉണ്ടോ???

  16. Bro
    Part 26
    Enna annn date parayoooo
    Katya waiting annn

    1. ee aazhcha undakilla bro
      ezhuthu aanu

  17. Hi Harshan bro. First aparajithan 1 publish cheytha date orma undo. 1 year akarayo. Namuk anniversary celebration venam.

    1. Harshan brother u r a great maaaaan

      1. Waiting 💪💪

  18. ആദി സ്വയം തിരിച്ചറിഞ്ഞിരിക്കുന്നു.ഒപ്പം മറ്റൊരു വില്ലൻ ജനിച്ചുകഴിഞ്ഞു.വീണ്ടും കാണാം

    1. athe albichaya

  19. hello aarum elle

    1. എവിടെ യാണ് ഇപ്പൊ കുറച്ചായി തീരെ കാണുന്നില്ല
      തിരക്കിലാണോ. സുഖല്ലേ

    2. നരേന്ദ്രന്‍❤🌷

      ഇതെവിടെ പോയതാ bro കുറച്ചായല്ലോ കണ്ടിട്ട്

  20. ചേട്ടായി എന്താണ് വിശേഷങ്ങൾ ഈ തവണ കുറച്ചു ലേറ്റ് ആയി k
    ജോലി തിരക്കു കുറച്ചു അധികം ഉണ്ടായിരുന്നു അതാണ് കഥ ഗംഭീരം ഇ തവണ കാണാൻ ആഗ്രഹിച്ച ആദിശങ്കരന്റെ fight സീൻ സൂപ്പർ കൂടുതൽ ഒന്നും പറയാൻ ഇല്ല എത്ര സമയമെടുത്തിട്ടായാലും ഇങ്ങോട്ടു കിട്ടിയാൽ മതി കട്ട വെയ്റ്റിംഗ് ചേട്ടായി 🥰😍

    1. നന്ദിട്ട…

  21. ആത്മാവ്

    ഹായ് ഹർഷൻ ചേട്ടാ സുഖം ആണോ
    ചേച്ചിയും വാവയയും സുഖം അല്ലെ…

    ഇന്നാണ് കഥ മുഴുവൻ വായിച്ചു കഴിഞ്ഞത്.ചില സാങ്കേതിക കാരണങ്ങളാൽ കുറച്ചു നാൾ കിടന്നു വുശ്രമിക്കേണ്ടി വന്നു ഫോണും മിസ്സ്‌ ആയി പോയി അതാ ലേറ്റ് ആയി പോയത്…
    എപ്പോഴത്തെയും പോലെ അടിപൊളി… വീണ്ടും വീണ്ടും തൂലിക കൊണ്ട് നിങ്ങൾ രോമാഞ്ചം ഉണർത്തി ചേട്ടാ. Really awsm…
    Adutha bhagathinayi katta w8ing..

    1. സുഖം മുത്തേ..
      നന്ദിട്ട ഒരുപാട്

  22. ആരേലും ഉണ്ടോ ഇവിടെ..!!

    1. undallo

  23. കിച്ചു

    ഇപ്പൊ കുഴപ്പമില്ല ബ്രോ 😁😁

    1. kuttettan keee jai
      nammude kuttetan kee jai
      hamara kutettan kee jai

      1. ആനന്ദ് സാജൻ

        🥰🤩😍

  24. ഇപ്പൊ റെഡി ആയി ബ്രോ കമന്റ്സ് ഇടാൻ സാധിക്കുന്നുണ്ട് 😁😁😁💗💗

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com