അപരാജിതൻ 12 [Harshan] 9385

Views : 1156476

പ്രിയരേ,

.വായന എന്ന അനുഭൂതിയെ  അക്ഷരങ്ങളിൽ മാത്രം ഒതുക്കാതെ അതിൽ ദൃശ്യവും ശ്രവ്യവും ആയ സങ്കേതങ്ങളിൽ കൂടെ കുറച്ചു കൂടി അനുഭൂതിക്കു വക ഒരുക്കുക എന്നൊരു പരീക്ഷണം ആണ്

സ്ഥിരം പറയാറുള്ള  പോലെ വായിക്കുവാന്‍ ഉള്ള മൂഡിൽ ആണെങ്കിൽ വായിക്കുക,

ഹെഡ് ഫോണ്‍ കയ്യില്‍ കരുതുവാന്‍ മറക്കല്ലേ ,,,ഇത്തവണ കഥക്കു അത്യന്താപേക്ഷിതമാകുന്ന കുറച്ചു പാട്ടുകളും രണ്ടു വീഡിയോകളും ഉണ്ട്, അത് ഈ കഥയുടെ സീറ്റുവേഷന് വേണ്ടി ഉള്ളത്  തന്നെ ആണ് , അത് കൂടെ കേട്ടു,  കണ്ടു കഥ വായിച്ചാല്‍ മറ്റൊരു  അനുഭവം ആകും എന്നു കരുതുന്നു , നിര്‍ബന്ധിക്കുന്നതല്ല , അപേക്ഷ ആയി കരുതിയാല്‍ മതി

സസ്നേഹം …..


അപരാജിതന്‍

വെറുമൊരു സങ്കല്‍പ൦  മാത്രം ,

ആരുമായും യാതൊന്നുമായും  ഒരു ബന്ധവും ഇല്ല , ഇനി അങ്ങനെ എങ്ങാനും തോന്നിയാല്‍

അത് വെറും തോന്നല്‍ മാത്രം


അപരാജിതന്‍

ഭാഗം I – പ്രബോധ iiiiiiiiii അദ്ധ്യായം [25] 

Previous Part | Author : Harshan

ആദി റോഡിലൂടെ നടന്നു നീങ്ങി.

നടക്കുമ്പോള്‍ അവിടെ ഒക്കെ വല്ലാത്ത ശബ്ദത്തില്‍ കാക്കകള്‍ കരയുന്നു, വട്ടമിട്ടു പറക്കുന്നു.

അവന്‍ കുറച്ചുകൂടെ മുന്നൊട്ട് പോയപ്പോള്‍ രത്നാലയ എന്ന വലിയ സ്ഥാപനം കണ്ടു . അത് കണ്ടു അവനു ആശ്വാസം ആയി.

അവൻ റോഡ് മുറിച്ചു കടന്നു നടന്നു പദ്മാകർദാസ് ഷെട്ടിയുടെ രത്‌നാലയയിലേക്ക്………………………………..                                                   തന്റെ കയ്യില്‍ ഇരിക്കുന്ന അദ്ഭുതരത്നത്തിന്റെ വിവരങ്ങളറിയുവാനായി…

ആദി രത്നാലയ ജൂവൽസ്നു  മുന്നിലായി നിന്നു.

ആ നഗരത്തിലെ വലിയ ഒരു ജൂവലറി ഷോറൂം ആണ് രത്‌നാലയ, സ്വർണ്ണവും വെള്ളിയും പ്ലാറ്റിനവും കൂടാതെ വിലയേറിയ രത്നകല്ലുകളുടെ ശേഖരവും രത്നാഭരണങ്ങളും അവിടത്തെ പ്രത്യേകത ആണ്.

കൊങ്കണദേശത്തു നിന്നും കുടിയേറി പാർത്തവർ ആണ് പദ്മാകർ ദാസ് ഷെട്ടിയുടെ കുടുംബം,  നൂറ്റാണ്ടുകളായി ആഭരണവ്യാപാരത്തിൽ അവര്‍ ശ്രദ്ധ  കേന്ദ്രീകരിച്ചിരിക്കുന്നു. പല ജില്ലകളിലും രത്നാലയയ്ക്കു ബ്രാഞ്ചുകൾ ഉണ്ട് .

ഷോറൂമിന്  മുന്നിൽ തോക്ക് ഒക്കെ പിടിച്ചു ഒരു സെക്കുരിറ്റി നിൽക്കുന്നുണ്ടായിരുന്നു.

അവൻ ഉള്ളിലേക്ക് കയറി.

Recent Stories

The Author

15,545 Comments

  1. nandi roseeeeeeeeeeeeeeee

  2. Happy birthday bro

    1. orupad nandi bro

  3. Happy birthday bro

  4. Happy Birthday Dear Harshan

  5. എന്റെ പൊന്നു ഹർഷപി ഇതുവരെ കമെന്റ് താരതത്തിൽ ആദ്യമേ ക്ഷമ ചോദിക്കുന്നു താങ്കൾ ഞങ്ങളുടെ മനസും കൂടെ കൊണ്ട് ആണ് കഥ എഴുതുന്നത് എന്ത് വായിക്കുന്നുവോ അതെ വികാരം മനസ്സിൽ തോന്നുന്നു hatsoff ഡിയർ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

    1. ini commentukal mudangathe thannekkane

  6. Harshaapppi happy birthday 🎂🎉🎊innu ente makan appuvinteyum pirannalanu

    1. nandi

      and happy birthday to appu from this another appu

  7. ജന്മദിനാശംസകൾ ഹർഷൻ ബ്രോ 💓😍

  8. അടുത്ത ഭാഗം ഒരു നൂറ് പേജ് കാണുമോ🤔?

  9. Happy birthday harshan bro

  10. Janmadhinashamsakal harshan bro……may God bless you….. Stay blessed

    1. orupad nandi micharu kuttappaa

  11. നരേന്ദ്രന്‍❤🌷

    നമ്മടെ എല്ലാം പ്രിയങ്കരന്‍
    ഹര്‍ഷാപ്പി ക്ക്

    ആയിരമായിരം ജന്മദിനാശംസകള്‍🌷🌷🌷🌷🌷🌷🌷

    ”””” HAPPY B DAY ”””’
    HARSHAPPIIII……
    🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🍫🍫🍫🍫🍫🍫🍫🍫🍫🍫🍫🍫🍫🍫🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷

    സര്‍വ്വേശ്വരന്‍ ആയുരാരോഗ്യ സൗഖ്യങ്ങള്‍ നല്‍കി അനുഗ്രഹിക്കട്ടെ !

    സാക്ഷാല്‍ മഹാദേവന്‍റെ എല്ലാ അനുഗ്രഹവും ഒണ്ടാവട്ടെ എന്ന് ആശംസിക്കുന്നു…

    1. nandi muthe narendraaa
      chakkare

  12. കിച്ചു

    ഹാപ്പി ബർത്ത് ഡേയ് harshetta🎉🎉🎉🎉🎂🎂🎂🍻🍻🍻🍰🍰🍰

  13. Harshan bro happy janichosam

    1. orupad nandi ariyikkunnu

  14. Janmadhinashamsakal HARSHAN broo

    1. slazz bro orupad nandi undutto

  15. Adutha part ennu varum bro

  16. തൃശ്ശൂർക്കാരൻ

    ഇത്തിരി ദൂരത്തു നിന്നും ഒത്തിരി സ്നേഹത്തോടെ ഒരായിരം ജന്മദിനാശംസകൾ ഹർഷേട്ടാ.
    💙💙💙💙💙💙💙💙💙💙💙

    1. orupad nandi thrishoor kaaraa
      ente bandhukal thrishooril und
      kalloor nayarangadi
      avide aa pooram nadakkunna kshethrathinu aduthu

  17. ThEsE EyEs TeLl LiEs

    These
    Eyes
    Tell lies,
    Like the night does.
    These eyes tell lies,
    Like the rain in summer does .

    River is not in white,
    It’s blue like your love.
    Wind is not grey .,
    It’s yellow like your deep breath .
    Tree is not deep green ,
    It’s pink like your hugs.
    These eyes tell lies …,
    As her flying curly hair lies..

    Sky is not pale buff.,
    It’s red as your wings .
    Stars are not in gold ,
    It’s silver, like your smile .
    These eyes tell lies …
    As the bird flying to the east does.

    The symphony is not in tan.
    It’s purple like your lullaby.
    The soil is not saffron ,
    It’s white like your sprouting dreams.
    These eyes always tell lies
    Like your silence lies…

    The new dawn is not in dark saffron.
    It is in red, like the seeds of fire .
    Its in red, in red, like the slaves flower in the rain …

    These eyes tell lies like the desert lies ….

    ….
    Happy Birthday Potta….
    Happy birthday Harsha shiva…
    Happy birthday… Best wishes for the three eyes

    1. JJ chakkre
      thanks my dear ………………
      thankyou som much for this wonderful lines

      1. Ok darling
        🙃 credited

  18. അക്ഷരങ്ങളുടെ പൊന്നു തമ്പുരാന്, നമ്മുടെ പ്രിയപ്പെട്ട അപരാജിതന്, നമ്മുടെ സ്വന്തം ഹർഷേട്ടന് എന്റെ ഹൃദയം നിറഞ്ഞ ഒരായിരം ജന്മദിനാശംസകൾ നേരുന്നു 🎂🌹❤️💞

    ഹാപ്പി ബർത്ത്ഡേ @ഹർഷേട്ടാ ❤️💕💞

    1. sappunni i love you daa

      1. ഇന്നത്തെ ദിവസം എല്ലാ വിധ ഭൃഗു’വും ഉണ്ടാകട്ടെ @ഹർഷേട്ടാ 🎂💞💕

  19. ജീവിതം സമ്മാനിച്ച ഒരുപിടി നല്ല നിമിഷങ്ങൾ കൂട്ടിച്ചേർത്തു കൊണ്ട് എന്റെ ഹൃദയം രചിച്ച പുസ്തകത്തിലെ ഓരോ താളുകളിലും നീ മാത്രമായിരുന്നു….. ഒരുപാട് കുറുമ്പും കൊച്ചു കൊച്ചു വഴക്കുകളും അതിലേറെ സൗഹൃദവും കൊണ്ട് നിറഞ്ഞതാണ് നമ്മുടെ ഈ ചെറിയ ലോകം…. ആരാലും തകർക്കപ്പെടാത്തൊരീ ലോകം സമ്മാനിച്ച എന്റെ പ്രണയത്തിന് ഒരായിരം ജന്മദിനാശംസകൾ❤️❤️❤️❤️❤️❤️❤️❤️❤️

    ഇന്ന് നമ്മുടെ harshoos ഹാപ്പി ജനിച്ചോസം aane

    1. മുത്തേ
      ഐ ലവ് യു…..
      താങ്ക്സ് ഡിയർ…

  20. Aarumille??

  21. Oii

  22. Good night 😻 team AKAJFA 💞💞

    1. നരേന്ദ്രന്‍❤🌷

      സപ്പു bro ഇത്ര നേരത്തെ കിടക്കുവോ

    2. Hi Harshan bro,

      Many many happy returns of the day dear…..
      ⚘⚘⚘⚘⚘

  23. കഥ എപ്പോൾ വരും എന്ന ചോദ്യത്തിന് ഉത്തരം കിട്ടി നെക്സ്റ്റ് week
    Next question ആ part ന് teaser ഉണ്ടോ
    ഉണ്ടെങ്കില്‍ എന്ന് ഇടും

  24. ഹർഷെട്ടാ അടുത്ത ഭാഗം എന്ന് വരുമെന്ന് പറയാമോ

  25. Where is part 26. Getting too late .Touch vittupokum.

    1. Oru touchum vittupokilla…

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com