പ്രിയരേ,
.വായന എന്ന അനുഭൂതിയെ അക്ഷരങ്ങളിൽ മാത്രം ഒതുക്കാതെ അതിൽ ദൃശ്യവും ശ്രവ്യവും ആയ സങ്കേതങ്ങളിൽ കൂടെ കുറച്ചു കൂടി അനുഭൂതിക്കു വക ഒരുക്കുക എന്നൊരു പരീക്ഷണം ആണ്
സ്ഥിരം പറയാറുള്ള പോലെ വായിക്കുവാന്‍ ഉള്ള മൂഡിൽ ആണെങ്കിൽ വായിക്കുക,
ഹെഡ് ഫോണ്‍ കയ്യില്‍ കരുതുവാന്‍ മറക്കല്ലേ ,,,ഇത്തവണ കഥക്കു അത്യന്താപേക്ഷിതമാകുന്ന കുറച്ചു പാട്ടുകളും രണ്ടു വീഡിയോകളും ഉണ്ട്, അത് ഈ കഥയുടെ സീറ്റുവേഷന് വേണ്ടി ഉള്ളത് തന്നെ ആണ് , അത് കൂടെ കേട്ടു, കണ്ടു കഥ വായിച്ചാല്‍ മറ്റൊരു അനുഭവം ആകും എന്നു കരുതുന്നു , നിര്‍ബന്ധിക്കുന്നതല്ല , അപേക്ഷ ആയി കരുതിയാല്‍ മതി
സസ്നേഹം …..
അപരാജിതന്‍
വെറുമൊരു സങ്കല്‍പ൦ മാത്രം ,
ആരുമായും യാതൊന്നുമായും ഒരു ബന്ധവും ഇല്ല , ഇനി അങ്ങനെ എങ്ങാനും തോന്നിയാല്‍
അത് വെറും തോന്നല്‍ മാത്രം
അപരാജിതന്‍
ഭാഗം I – പ്രബോധ iiiiiiiiii | അദ്ധ്യായം [25]
Previous Part | Author : Harshan
ആദി റോഡിലൂടെ നടന്നു നീങ്ങി.
നടക്കുമ്പോള്‍ അവിടെ ഒക്കെ വല്ലാത്ത ശബ്ദത്തില്‍ കാക്കകള്‍ കരയുന്നു, വട്ടമിട്ടു പറക്കുന്നു.
അവന്‍ കുറച്ചുകൂടെ മുന്നൊട്ട് പോയപ്പോള്‍ രത്നാലയ എന്ന വലിയ സ്ഥാപനം കണ്ടു . അത് കണ്ടു അവനു ആശ്വാസം ആയി.
അവൻ റോഡ് മുറിച്ചു കടന്നു നടന്നു പദ്മാകർദാസ് ഷെട്ടിയുടെ രത്‌നാലയയിലേക്ക്……………………………….. തന്റെ കയ്യില്‍ ഇരിക്കുന്ന അദ്ഭുതരത്നത്തിന്റെ വിവരങ്ങളറിയുവാനായി…
ആദി രത്നാലയ ജൂവൽസ്നു മുന്നിലായി നിന്നു.
ആ നഗരത്തിലെ വലിയ ഒരു ജൂവലറി ഷോറൂം ആണ് രത്‌നാലയ, സ്വർണ്ണവും വെള്ളിയും പ്ലാറ്റിനവും കൂടാതെ വിലയേറിയ രത്നകല്ലുകളുടെ ശേഖരവും രത്നാഭരണങ്ങളും അവിടത്തെ പ്രത്യേകത ആണ്.
കൊങ്കണദേശത്തു നിന്നും കുടിയേറി പാർത്തവർ ആണ് പദ്മാകർ ദാസ് ഷെട്ടിയുടെ കുടുംബം, നൂറ്റാണ്ടുകളായി ആഭരണവ്യാപാരത്തിൽ അവര്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു. പല ജില്ലകളിലും രത്നാലയയ്ക്കു ബ്രാഞ്ചുകൾ ഉണ്ട് .
ഷോറൂമിന് മുന്നിൽ തോക്ക് ഒക്കെ പിടിച്ചു ഒരു സെക്കുരിറ്റി നിൽക്കുന്നുണ്ടായിരുന്നു.
അവൻ ഉള്ളിലേക്ക് കയറി.
Hiiiii
എല്ലാവരുടെ കഥകളും നല്ലതാണ് ബട്ട്… ഞാൻ നല്ല കഥകൾ വായിക്കാനിഷ്ടപ്പെടാത്ത ഒരാളാണ് കമ്പികഥ തപ്പി നോക്കിയതാണ് അങ്ങിനെ കമ്പിക്കുട്ടൻ സൈറ്റ് കിട്ടിയത്….. അതിൽ ഈ അപരാജിതൻ കഥകൾ ക്കു ലൈക് കൂടുതൽ കണ്ടു എന്താണെന്നറിയാൻ വേണ്ടി മാത്രം തുടങ്ങി…… ഇപ്പോ ഒന്നും പറയണ്ട…. ദിവസവും ഇതിന്റെ പാർട്ട് എന്നുവരുമെന്നു നോക്കിയിരുപ്പാണ്…… ?❤️?❤️?❤️?❤️?❤️
എന്തോ എനിക്കിതു റിയൽ ആയി തോന്നിപ്പോകുന്ന ഒരു കഥയായിട്ടു തോന്നി
ഇതേ തീം ഉള്ള കഥകൾ ഇനിയും ഉണ്ടാകുമോന്നു എനിക്കറിയില്ല……
?
Hi Harshanbaai .adutha budhan enn paranjal 15aam tiyathiyaano ??
Harshan bro..
It was an eventful part just like the previous episodes..I need fully concentrated mind when reading aparajithan or it leads to a dilemma? so i read it today..you simply amazed me again..Hats off mate?
oru pad nandi panjo saho ,
Harshan bro..
It was an eventful part like
അഖിൽ ബ്രോ കൊള്ളാം നല്ല സ്റ്റോറി ???? രഹസ്യങ്ങളുടെ ചുരുൾ അഴിയാനായി കാത്തിരിക്കുന്നു നല്ല അവതരണം തുടക്കകാരനാണെന്നു വിശ്വസിക്കാൻ കഴിയുന്നില്ല എന്റെ ഫുൾ സപ്പോർട്ട് ????♥️♥️♥️♥️
സോറി കേട്ടോ എനിക്ക് അപ്പുറത്ത് കുറച്ചു ദിവായമായിട്ടു കമന്റ് ഇടാൻ കഴിയുന്നില്ല അതാ ഇവിടെ ഇട്ടതു ഇവിടെയാവുമ്പോ എല്ലാവരും ഉണ്ടാകുമല്ലോ… massage waiting moderation എന്ന് കാണിക്കുന്നു
@കിച്ചു…. താങ്ക്സ് ബ്രോ….
അടുത്ത ഭാഗം അവിടെ submit ചെയുമ്പോൾ…. ഇവിടെ ഞാൻ ഒന്നാം ഭാഗം submit ചെയ്യും…
bro ethanu story ???????
കുട്ടേട്ടനെ write to us അതിൽ ഒന്ന് റിമൈൻഡ് ചെയായിരുന്നില്ലേ…???
Kazhinja moonu nale divasangalil ayi vere oru kathayum vayikathe rathri adakkam irunne vayicha ithuvare Ullathe muzhuvan theerthathe innuvare njan vayicha novalukalilum kayhakalilum vache enne ithupole effect cheytha oru kathayilla innale 25 mathe partinte pathiyolam ethiyapozhane net theernathe athukonde innale ente orakam vare poyi
Inne ravilayode muzhuvan theerthu oru rakshayum illa kazhiyumenkil ithe oru novel ayi prasidheekarikanam athrakke nalla story ane enikke parayan vakkukal kittunilla ippo thanne commentinte neelam vallande koodi bakki adutha partine thara
Pettanne tharane ippo urakathe vare aparajithan aa
Manuvine pole ennayum kure ee story swadeenichirikunu
നന്ദി ട്ടോ ജോക്കര്‍ കൂട്ട
പ്രസിദ്ധീകരിക്കല്‍ ഒന്നുമില്ല
ഇത് കുട്ടേറ്റന്റെ കഥകല്‍.കോം ഇല്‍ ഉണ്ടാകും ന്നെ
അടുത്ത ഭാഗത്തിനായി കട്ട വെയ്റ്റിംഗ് ആണ് ഹർഷേട്ടാ.. മിന്നിച്ചേക്കണേ.. ???
idam valam nokkathe cheytirikkum sachuve
Hi കഥ വന്നിട്ടുണ്ട് അഖിൽ ബ്രോന്റെ
വായിച്ചു….. ഹെവി ഐറ്റം ….????
ഹര്‍ഷാപ്പീ ഞായറാഴ്ച ആയിട്ട് എന്താ പരിപാടി
Gd evning frndz
ഹായ് ! കമന്‍റ് box ശരിയായി
Chettayiii pathukke reference ellam eduthu ezhuthiyaal mathiii pettannu theerkkuvaan vendi kadhaye kollaruthu please
done muthe kannaappi
Harshan bro next part … Date parayyooo
Katta waiting..???
രാജപ്പന്‍ ചേട്ടാ
ഞാന്‍ ആകെ 30 പേജില്‍ നിര്‍ത്തിയിരിക്കുക ആണ്.
അടുത്ത സീനുകള്‍ വ്യക്തമായി മന്‍സില്‍ വരുന്നില്ല
കുറച്ചു പഠനം കൂടെ ആവശ്യമുണ്ട്
വരുന്ന ശനി ഉണ്ടാകാന്‍ സാധ്യത ഇല്ല
അടുത്ത ബുധന്‍ വ്യാഴം ഓകെ കഥ തീര്‍ക്കുവാന്‍ ആണ് ശ്രമിക്കുന്നത് ..
ആ ശിവമൂലി ശരിക്ക് വലിച്ച് കേറ്റ് അപ്പൊ ക്ലിയര്‍ ആകും
താങ്കൾക്ക് അതിന് കഴിയും, മനസ്സിരുത്തി ഏകാഗ്രതയോടെ എഴുതിയാൽ ഓരോ പാർട്ടും ഇതിലും മികച്ചതാക്കാം കഴിയും , എന്ന് വച്ച് ഇത് വരെ മോശമെന്നല്ല, താങ്കൾക്ക് എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ ,
???
ആഹാ കമന്റ് ബോക്സ് ശെരിയായല്ലോ ???
താങ്കൾക്ക് അതിന് കഴിയും, മനസ്സിരുത്തി ഏകാഗ്രതയോടെ എഴുതിയാൽ ഓരോ പാർട്ടും ഇതിലും മികച്ചതാക്കാം കഴിയും , എന്ന് വച്ച് ഇത് വരെ മോശമെന്നല്ല, താങ്കൾക്ക് എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ ,
26 പാർട്ട് എപ്പോൾ വരും
സജിയേട്ടാ..
അടുത്ത ബുദനോ വ്യാഴമോ പ്രതീക്ഷിച്ച മതി..ഇത്തവണയും കുറച്ചു രഫൻസ് ആവശ്യമുണ്ട്..
ശുഭദിനം
?️?️?️?️?️
ശുഭദിനം ശിവണ്ണ…….
മൃത്യുഞ്ജയ മഹാ രുദ്ര വിനായക്
രുദ്രൻ
രുദ്ര,
കാണാൻ ഇല്ലാലോ ഇടയ്ക്ക് തറവാട്ടിൽ വാ കേട്ടോ
പെരിന്തൽമണ്ണയിൽ വീട് പണി ആണ് ബ്രോ അതാണ്…..പിന്നെ ഇവിടുത്തെ നെറ്റ്‌വർക്ക് പ്രശ്നവും……..
മൃത്യുഞ്ജയ മഹാ രുദ്ര വിനായക്
രുദ്രൻ
ഗ്രാമത്തിലെ ആദ്യത്തെ കക്കൂസ് പണി എന്ന് പറഎടാ…
അപ്പുറത്തെ വന്നാൽ അറിയാം വീടുപണി ഒകെ ഹർഷൻ വിസ്തരിച്ചു പരാജ്‌ഞിട്ടുണ്ട്
പെരിന്തൽമണ്ണ എവിടെയാ ഞാനിവിടെയ
കമന്റ് ശെരിയാക്കി അല്ലേ
ഇന്ന് രാവിലെ 5 മണിക് ഇരുന്നു കുട്ടേട്ടൻ ശരി ആക്കി
നന്ദാപ്പി….. എന്നാ ഉണ്ടെടാ…..
മൃത്യുഞ്ജയ മഹാ രുദ്ര വിനായക്
രുദ്രൻ
സുഖം.. വീട് പണി ഒക്കെ ഉഷാറായി നടക്കട്ടെ… ??
മോർണിംഗ് ?❤️
Morning guys ?
??????
വീണ്ടും മനോഹരമായ ഒരു ഭാഗം കൂടി…
ഒരോ ഭാഗവും റഫറൻസ് ആണ്.. പുതിയ അറിവുകളിലേക്കുള്ള പടവുകളാണ്… അതാണ് എനിയ്ക്കേറെ ഇഷ്ടവും… അതിനു വേണ്ടിട്ടു എടുക്കുന്ന effort ഒരുപാടാണെന്നു അറിയാം…
hats of you dear
കഥയുടെ ഗതിവിഗതികളെ പറ്റി ഒന്നും പറയാനില്ല… അപ്പുവിന്റെ, ആദിയുടെ, ആദിശങ്കരന്റെ മുന്നോട്ടുള്ള യാത്രകൾക്കായി കാത്തിരിയ്ക്കുന്നു…
ഓരോഭാഗവും മികച്ചതാകുന്നുണ്ട്…
waiting for another Harshans magic
With respect
തൂലിക….
Thooli…
Nandittaaa
ഒരു കമന്റ് ഇടാൻ എന്തു പാടാണ്…
മൃത്യുഞ്ജയ മഹാ രുദ്ര വിനായക്
രുദ്രൻ
രുദ്ര…. അവിടെ കമ്മോൺ
Harshppi…… Onnam chapter muthal mudangathe upload alumna dhivasam thanne vayikkunna aal ann njan….. But 25 Vanna dhivasam muthal inn vare vayikkan oru pediyayirunnu….. Inn otta irippil vayich theerthuu….. Ini 26 varumbolum pedi ann vayikkan nammude paru Appu vinte ishttam kanathe pokumo ennullath….. Iee oru excitement ann oru kadhakrithin vendath…. Oru rekshayum illla….. Ennum harshan ennulla thoolika namam mattaruth letto pinne harshan enna Peroni koode enthenkilum onnu koodi cherkku…. Iniyulla ella krithikalum identify cheyyan ann novel publish cheyyunnathine kurich onnn alogikku please….. Muttath varkey yude oru kudayum kungipengalum vayichappo undaya oru tharathilulla feel enn harshappi enik tharunnath…… Many thanks ?….. Love you bro…….
ഒരുപാട് നന്ദി ഉണ്ണി ബ്രോ
ഈ നല്ല വാക്ക്ക്ക്ൾക്ക്
ഹലോ ………
എന്താ ഇവിടരും ഇല്ലേ
ഇവിടൊരു അനക്കം ഇല്ലാത്തപോലെ
കമന്റ് ഇടാന്‍ ഇവിടെ ബുദ്ധിമുട്ട് ആണത്രേ
എന്റെ Dearest ഹർഷാപ്പി❤️❤️
എന്താടെ ഇപ്പൊ നടന്നെ ഒരു ഹെവി ഫിക്ഷണൽ മൂവി കഴിഞ്ഞ പോലുണ്ട് എന്തൊരു ദൃശ്യ വിസ്മയം?ഒന്നും പറയാൻ ഇല്ലടാ മോനെ വേറെ range ലേക്ക് എത്തി.എനിക്കെങ്ങനെ എന്റെ വികാരം പറഞ്ഞു എഴുതേണ്ടത് എന്ന് അറിയില്ല ഹര്ഷാ. ആദി അവൻ ഒരു അവതാരം തന്നെയാണെന്ന് അവന് തന്നെ ബോധ്യപ്പെട്ടു ഈശ്വര വിശ്വസിയല്ലാത്ത അവൻ ഇപ്പോൾ നിറഞ്ഞ ശിവ ഭക്തൻ എല്ലാം ശിവന്റെ തന്നെ തീരുമാനം ആയിരിക്കണം അല്ലെ ഹര്ഷാ.അല്ലെങ്കിൽ മരണം നൂലിഴ വ്യത്യാസത്തിൽ ഒഴിഞ്ഞു പോവില്ലല്ലോ ചെയ്ത് തീർക്കേണ്ടത് തീർക്കാതെ എങ്ങനെ പോവാൻ ആണ് അവൻ.ആ സംഘട്ടന രംഗങ്ങളും survivalum ഒകെ extra ordinary രോമാഞ്ചം തന്നെയാണ് .പിന്നെ ആ മനുഷ്യ ദൈവം നാറിയെ അവൻ കാലപുരിക്ക് അയച്ചല്ലേ ഹി ഹി ഹി.ഹോ എന്നാലും ആ കല്ലിന്റെ രഹസ്യവും അതിന്റെ മിത്തുകളും ഒക്കെ എന്നാ ത്രില്ലിംഗ് ആണെന്നോ എന്റെ പൊന്നളിയ ഒരു രക്ഷയുമില്ല വീണ്ടും വീണ്ടും കേൾക്കാൻ തോന്നിപ്പോയി, “സാക്ഷാൽ പരമ ശിവന്റെ കഴുത്തിൽ ആഭരണം ആയി അണിഞ്ഞിരിക്കുന്ന സർപ്പം ആണ് വാസുകി, ആ വാസുകി തന്റെ ശിരസിൽ അണിഞ്ഞിരിക്കുന്ന രത്‌നം ആണ് നാഗമണി, ആ നാഗമണി ആണ് നിന്റെ കയ്യിൽ ഇരിക്കുന്നത് ” എന്റമ്മോ ഏത് ലെവൽ ഡയലോഗ് ഏത് range സീൻ ഇജ്ജാതി മരണമാസ് ഐറ്റം.ആ നാഗമണിയുടെ പ്രപഞ്ച സംഹാരക ശേഷിയും നിയന്ത്രണ ശേഷിയും ഞാനടക്കമുള്ള വായനക്കാരെ മറ്റൊരു തലത്തിലേക്ക് കൊണ്ട് പോയി.പിന്നെ ആ വനത്തിനുള്ളിലെ അത്ഭുതങ്ങളും അവനിൽ ഉണ്ടായ വിശ്വാസവും അതിന്റെ കാഠിന്യവും എല്ലാം എല്ലാം ഞാൻ എന്ന വായനക്കാരന്റെ സംഘല്പങ്ങൾക്കും അതീതയാമത് പോലെ തോന്നി. എന്തൊരു making aan harshaa.
പിന്നെ ഭദ്രാമ്മയുടെ കയ്യിൽ ആദി നാഗമണി വച്ചു കൊടുത്തപ്പോൾ ഉള്ള സീനും പിന്നെ ഇതിൽപ്പരം ഒരു മഹാഭാഗ്യം തനിക്കു കൈവരാനില്ല എന്ന് ഓർത്തതും എല്ലാം സൂപ്പർ. നീ അതിനിടക്ക് ബ്രോക്കർ ആയല്ലേ ഹര്ഷാ അവന്റെ പെണ്ണിന്റെ ജാതകം വരെ നീ കൊടുപിച്ചല്ലേ.ഹം അപ്പോൾ രണ്ടും തമ്മിൽ പൂർവ ജന്മ connection ഉണ്ടല്ലേ. ഒരു കാര്യം ചോദിച്ചോട്ടെ ഈ അപ്പുവിന് തലക്കുറിയും ജാതകവും റേഷൻ കാർഡ് ഒന്നും ഇല്ലേ?. അപ്പുവിനെ നീ കല്യാണം മുടക്കി കൂടെ ആക്കും അല്യോട മോനെ, ആ കല്യാണത്തിന് വെച്ച സാമ്പാർ പോലും എന്തിനോ വേണ്ടി തിളക്കും സിനിമാ സ്റ്റൈലിൽ പറഞ്ഞാൽ പാർവതിയുടെ കഴുത്തിൽ ഒരു താലി കെട്ടുന്നുണ്ടെങ്കിൽ അത് എന്റെ ആദി ശങ്കരൻ മാത്രമായിരിക്കും. രഹസ്യങ്ങളുടെ തീരാ പ്രവാഹം ആണല്ലോടാ ഹര്ഷാ ദേ ഇപ്പൊ ക്ലൈമാക്‌സും അങ്ങനെ തന്നെ. ഈ കഥകൾ.com എന്ന സൈറ്റ് nice ആണ് കേട്ടോ അത് വായനക്കാരുടെ എണ്ണം കൂടുതൽ പേരിലേക്ക് നീളും,നീ ഒരു copy right കൂടെ എടുത്ത് വച്ചോ ചിലപ്പോൾ വല്ല പ്രമുഖ എഴുത്തുകാരും കണ്ടാൽ അടിച്ചു മാറ്റും അവന്മാർ. എന്നാ വേറെ ഒന്നും ഇല്ലാട ഉവ്വെ അടുത്ത പാര്ടിന് കാണാം.
?ഹര ഹര ഹര ശങ്കരാ ശിവ ശിവ ശിവ ശങ്കാര ദുരിത ശമന ധായകാ ഹോദ യാമയ?
Thanks a Lot❤️??
With love Your Sajir?
എന്റെ മുത്തേ
ഇവിടെ കമാന്‍റ് ഇടാന്‍ നള്പോലെ ബുദ്ധിമുട്ട് ഉണ്ട്
നിന്റെ കമന്ടു കിട്ടിയല്ലോ അത് കാണുമ്പോ എന്തോരം സന്തോഷം ആണ് എന്നു അറിയാവോഡാ ഉവ്വേ
ആ സന്തോഷം ………………ഹോ
അത് ഒരു വല്ലാത ഒരു ഭൃഗു ആണ് …………………
എനിക് ഏറെ സന്തോഷം എന്താണെന്നോ ,,,
ഞാന്‍ ഇതുവരെ എഴുത്തുന്നതു മിതോലോജി ആണ്
പക്ഷേ എനിക്കു ഒരുപാട് പ്രോല്‍സഹനവും സപ്പോര്‍ടും ഒക്കെ ഇതരവിശ്വാസികളായ സഹോദരങ്ങളില്‍ നിന്നുമാണ് ,,,,അതിലെനിക്ക് ഒരുപാട് സന്തോഷവും നന്ദിയും ആണ് ഉള്ളത് ,,,
സത്യത്തില്‍ മിതോലോജി കയറിയപ്പോ എനിക് ഭയം ഉണ്ടായിരുന്നു , ഇത് സ്വീകരിക്കപ്പെടുമോ എന്നു
എന്തായാലും അത് ആസ്ഥാനതായിരുന്നു ………….
നന്ദി ഡാ മുത്തേ ഈ സ്നേഹത്തിന്
.
Ummmmmmmmmmaaaaa???