അപരാജിതൻ 12 [Harshan] 9386

പ്രിയരേ,

.വായന എന്ന അനുഭൂതിയെ  അക്ഷരങ്ങളിൽ മാത്രം ഒതുക്കാതെ അതിൽ ദൃശ്യവും ശ്രവ്യവും ആയ സങ്കേതങ്ങളിൽ കൂടെ കുറച്ചു കൂടി അനുഭൂതിക്കു വക ഒരുക്കുക എന്നൊരു പരീക്ഷണം ആണ്

സ്ഥിരം പറയാറുള്ള  പോലെ വായിക്കുവാന്‍ ഉള്ള മൂഡിൽ ആണെങ്കിൽ വായിക്കുക,

ഹെഡ് ഫോണ്‍ കയ്യില്‍ കരുതുവാന്‍ മറക്കല്ലേ ,,,ഇത്തവണ കഥക്കു അത്യന്താപേക്ഷിതമാകുന്ന കുറച്ചു പാട്ടുകളും രണ്ടു വീഡിയോകളും ഉണ്ട്, അത് ഈ കഥയുടെ സീറ്റുവേഷന് വേണ്ടി ഉള്ളത്  തന്നെ ആണ് , അത് കൂടെ കേട്ടു,  കണ്ടു കഥ വായിച്ചാല്‍ മറ്റൊരു  അനുഭവം ആകും എന്നു കരുതുന്നു , നിര്‍ബന്ധിക്കുന്നതല്ല , അപേക്ഷ ആയി കരുതിയാല്‍ മതി

സസ്നേഹം …..


അപരാജിതന്‍

വെറുമൊരു സങ്കല്‍പ൦  മാത്രം ,

ആരുമായും യാതൊന്നുമായും  ഒരു ബന്ധവും ഇല്ല , ഇനി അങ്ങനെ എങ്ങാനും തോന്നിയാല്‍

അത് വെറും തോന്നല്‍ മാത്രം


അപരാജിതന്‍

ഭാഗം I – പ്രബോധ iiiiiiiiii അദ്ധ്യായം [25] 

Previous Part | Author : Harshan

ആദി റോഡിലൂടെ നടന്നു നീങ്ങി.

നടക്കുമ്പോള്‍ അവിടെ ഒക്കെ വല്ലാത്ത ശബ്ദത്തില്‍ കാക്കകള്‍ കരയുന്നു, വട്ടമിട്ടു പറക്കുന്നു.

അവന്‍ കുറച്ചുകൂടെ മുന്നൊട്ട് പോയപ്പോള്‍ രത്നാലയ എന്ന വലിയ സ്ഥാപനം കണ്ടു . അത് കണ്ടു അവനു ആശ്വാസം ആയി.

അവൻ റോഡ് മുറിച്ചു കടന്നു നടന്നു പദ്മാകർദാസ് ഷെട്ടിയുടെ രത്‌നാലയയിലേക്ക്………………………………..                                                   തന്റെ കയ്യില്‍ ഇരിക്കുന്ന അദ്ഭുതരത്നത്തിന്റെ വിവരങ്ങളറിയുവാനായി…

ആദി രത്നാലയ ജൂവൽസ്നു  മുന്നിലായി നിന്നു.

ആ നഗരത്തിലെ വലിയ ഒരു ജൂവലറി ഷോറൂം ആണ് രത്‌നാലയ, സ്വർണ്ണവും വെള്ളിയും പ്ലാറ്റിനവും കൂടാതെ വിലയേറിയ രത്നകല്ലുകളുടെ ശേഖരവും രത്നാഭരണങ്ങളും അവിടത്തെ പ്രത്യേകത ആണ്.

കൊങ്കണദേശത്തു നിന്നും കുടിയേറി പാർത്തവർ ആണ് പദ്മാകർ ദാസ് ഷെട്ടിയുടെ കുടുംബം,  നൂറ്റാണ്ടുകളായി ആഭരണവ്യാപാരത്തിൽ അവര്‍ ശ്രദ്ധ  കേന്ദ്രീകരിച്ചിരിക്കുന്നു. പല ജില്ലകളിലും രത്നാലയയ്ക്കു ബ്രാഞ്ചുകൾ ഉണ്ട് .

ഷോറൂമിന്  മുന്നിൽ തോക്ക് ഒക്കെ പിടിച്ചു ഒരു സെക്കുരിറ്റി നിൽക്കുന്നുണ്ടായിരുന്നു.

അവൻ ഉള്ളിലേക്ക് കയറി.

15,545 Comments

  1. Good morning

  2. Harsh bro,

    Super bro. eppoyatheyum pole tension adipichu ee pravashyam.

    super

    1. നന്ദി ജോമോനെ

  3. ആര്‍ക്കും റിപ്ലൈ തരാത്തത് അല്ല
    ഈ വെബ്സൈറ്റിനെന്തോ ലോഡിങ് തകരാര്‍ ഉണ്ട്
    എല്ലാവരും ക്ഷമിക്കണം
    ഇത് പരിഹരിച്ചതിന് ശെഷം മറുപടികള്‍ തരുന്നത് ആണ്

    1. Next part eppoya varuka. Pls upload it fast. Divasavum ee site check cheyyum puthiya part vanno enn ariyan. Waiting……………………

      1. Next part july 11 inu varum ennanu paranjathu..

        1. Eniyum 7 days oooooo.

  4. Harshetta wait chythu vayikkunna kadhakalil eppolum mukalil nikkunna kadha entho manasu kadha pathrangalilekk azhnu pokkunnu chila samasyam vishamipikkunnu chilappo athishayippikkunnu ningalu vere leval anu sir

    1. Ravana bro
      Orupad nandi

  5. ഹർഷൻ ബ്രോ ,

    ഇതെന്റെ ആദ്യത്തെ കമന്റ്‌ ആണ്.. പഴയ സൈറ്റിൽ ഉള്ളപ്പോൾ കമന്റ്‌ ചെയ്യാൻ ഒരു മടിയായിരുന്നു… കാര്യം അവിടുത്തെ കഥകൾ ഒക്കെ വായിക്കുമെങ്കിലും ഒരു സദചാരം വെച്ചുപുലർത്തിയതിന്റെയാണ്. ഇപ്പോൾ സമാധാനമായി… താങ്കളുടെ ഈ കഥ ഒരു സംഭവമാണ്… ഒരു വല്ലാത്ത ഫീലാണ് വായിക്കുമ്പോൾ കിട്ടുന്നത്.. താങ്കൾ ശെരിക്കും ഒരു ജ്ഞാനിയാണ്.. ഇനിയും ഒരുപാടു എഴുതാൻ സാധിക്കട്ടെ… എല്ലാ നന്മകളും ഉണ്ടാകട്ടെ

    1. Enthonanu bro sadhachara bodham, nammal ellarum thoolika namathil alle ivide comment idunne

    2. സച്ചിൻ..
      അത് സാരമില്ല
      ഇനി ഉഷാർ aakane

  6. നരേന്ദ്രന്‍❤?

    ഹലോ…… എല്ലാവരും എവിടെ?

  7. വെറുത്ത് …. ??? വെറുത്ത് ….????

    വെറുപ്പിനൊടുവിൽ ? കുട്ടിശങ്കരനെ ….?

    സ്നേഹിച്ചു അല്ലെ അനു ???

    “”””””””””” അപരാജിതൻ “””””””””””””

    1. ഹോ പാറു ഇതുപോലെ പറയുന്ന ഒരു scene

  8. ഈ ശിവ ശരിക്കും വികടാങ്ക ഭൈരവൻ അല്ലെ, കൂട് വിട്ടു കൂട് മാറിയതാണ്, ശിവയുടെ ബോഡിയിൽ ഭൈരവൻ,
    ശിവ മെയ്ഡ് ഇൻ ഭൈരവ ?

    1. ശിവയെ അങ്ങ് തട്ടിക്കളയണം

  9. Harshan broooo
    Eee part nu Teaser onnum illee?
    Ndenkil oroonn angot pedakkk
    Verthe oru rasathine

    Azlan

    1. ഈ ഭാഗത്തിന് ടീസർ ഇല്ല മുത്തേ

  10. Aadhi?Indu

    1. ഇന്ദു ❤️

    2. ആദി ശ്രിയ
      അപ്പു പൊന്നു
      പാർവതി ആദിശങ്കരൻ

      1. Indu ?

      2. ഫാൻഫിക്ഷൻ

        ആദി അമ്രപാലി aayalo

        1. Maanda

  11. Next part എപ്പോ വരും????

    1. July 11

  12. ellarum poyi love or hate vaayichitt vaaa…nalla feel ulla oru stry aanu

  13. ഗുഡ് ഈവനിംഗ് ഫ്രെണ്ട്സ് ?

    ഡാൻസ് ? ചെയ്തത് അമ്രപാലി (ഭോജ്പുരി ) നടി അല്ലെ ?

    പിന്നെ എന്തിനാണ് ഇവിടെ എല്ലാവർക്കും ഒരു ഭൃഗു ?

    ആ പിന്നെ ഒരു പ്രധാന വിഷയം മറന്നു ?

    “”””””””””ജീന “”””” ? ഡാൻസ് ചെയ്യുമ്പോൾ പറയാൻ മറക്കരുത് ???

    അപ്പോൾപ്പിന്നെ കുറച്ചു

    “”””ഭൃഗു “””? എനിക്കും കിട്ടുമല്ലോ ???????

    1. സപ്പോർട്ടർ അണ്ണാ.. നിങ്ങൾക്കു വട്ടായോ

      1. @ജീവ ബ്രോ ? അതെന്താ അങ്ങനെ പറഞ്ഞത് ?

      2. Aayi kaanum bro

  14. കിച്ചു

    ശിവയേ അങ്ങ് തട്ടികളഞ്ഞേക്ക് ?.

  15. ഈശ്വരാ ഇവിടെ ഇപ്പം Fanfight തുടങ്ങിയോ…

    1. ആ ശിവയെ അങ്ങു കൊല്ലാൻ പറ്റുവോ ?

    2. എല്ലാത്തിനും കാരണം ശിവയും ലക്ഷ്മി അമ്മയും ആണ്
      ഇനിയിപ്പോ ശിവ ചാവണം

  16. ഒരുത്തന്റെ ആത്മാർത്ഥ പ്രണയം പൊളിക്കാൻ എത്ര ആൾക്കാര
    ലോകം എന്നും കാശും പണവും സ്വാധീനവും ഉള്ളവരുടെ കുടയെ നില്ക്കു പാവപ്പെട്ടവന്റെ കൂടെ നിൽക്കില്ല

    പാറു ശിവയെ സ്നേഹിച്ചത് അയാളുടെ ബാഹ്യ സൗന്ദര്യം കൊണ്ടാണ് അതുപോലെ ശിവയും

    അപ്പു ബാഹ്യ സൗന്ദര്യം കൊണ്ട് മാത്രമല്ല അവളുടെ കൂറ സ്വഭാവം കണ്ടിട്ടും സ്നേഹിക്കുന്നുണ്ട് so അപ്പു ആണ് ഗ്രേറ്റ്‌

    ശിവയോക്കെ പാറുവിന്റെ കൂറ സ്വഭാവം കണ്ടിരുന്നേൽ പണ്ടേ ഇട്ടേച്ചു പോയേനെ

    1. Bro ella partum randu pravashyam vayikkunnayalanu njan. Bahya soundaryam kandu kondaanu avar snehichathennu evdeyum parannittilla. Avar kandu muttiyappol thanne munjanma bandham pole randu perum snehichu. Pinneed oro pravashyam kanumpolum randu perudeyum sneham koodi koodi vannu. Palappozhum orumichu undaayittum siva paaruvine mattoru thalathil thottittu polumilla. Eee sneham bahya soundaryam ennu parannu thallaruthu.

      1. ഒന്നും തീർത്തു പറയാറ് ആയിട്ടില്ല .. ശിവ ആരാ എന്ന് നല്ല ഡിസ്ക്രിപ്ഷൻ വരട്ടെ ..എന്നിട്ടു അവന്റെ മഹത്വം തീരുമാനിക്കാം

        1. അതാണ്

  17. Harshan broo ee fan fight nokandatta
    Thangalude manasilula kadha angane thanne ezhuthuka. Adutha partine vendi veyitte cheyyunnu

  18. ഒറ്റപ്പാലം കാരൻ

    ഗുഡ് മോർണിംഗ് സഹോദരൻ മാരേ

    1. good morning

  19. അപ്പൂസ് തട്ടുകട വിജയിക്കുവോ എന്ന കാര്യം സംശയം ആണ്.. MJ.. കാപ്പിയെടുക്കാൻ പോകുന്ന അപ്പു തിരിച്ചു വരുമ്പോൾ രുദ്ര തേജൻ ആണ് എങ്കിൽ കാപ്പി ഓർഡർ ചെയ്തവന്റെ തലയിൽ കമിഴ്ത്തും… രണ്ടു ദിവസം കൊണ്ടു കട പൂട്ടും… ബുദ്ധിക്കു രണ്ടു വയസ്സുള്ള പയ്യനാ…..

    1. ഒറ്റപ്പാലം കാരൻ

      നന്ദൻ bro അടുത്ത വല്ല കഥ എഴുതുന്നുണ്ടോ
      അനുപല്ലവി പോലെ ഒരു കഥ എഴുതു bro

    2. നഗ്മണി കൈൽ ഉള്ള ഞങ്ങളുടെ ചെക്കന് 1 നിമിഷം വേണ്ട ആ ഉണ്ണാക്കൻ അമുൽ ബേബി ശിവയെ ഭസ്മം ആക്കാൻ

      1. Atheee nagmani ullappolanu adhiye adichu kondu poi tankilittathu aa pavam badhramayude prarthana kondaanu bagyathinu rakshappettathennorma venam

        1. അപ്പോൾ നാഗമണി സ്വിച്ച് ഓഫ് അല്ലായിരുന്നോ?? കാട്ടിൽ കൊണ്ട് പോയി ആ സാമി പവർ ബട്ടൻ ഞെക്കിയപ്പോ അല്ലേ ഓണ് ആയത്.. ഇത്രയും കാലം കയ്യിൽ ഇരുന്നിട്ടും ഒരു സാധനം ഓണ് ആക്കാൻ അറിയാത്തവനാ ആദി????

          1. അപ്പോ നാഗമണിയുടെ പവർ എന്താ എന്നും നാഗ മാണി എന്താ എന്നും ഞങ്ങളുടെ ചെക്കന് അറിയില്ലാരുന്നു …അറിയുമെങ്കിൽ പിന്നെ കട്ടിൽ പോകണ്ട ആവിശ്യം ഉണ്ടാരുന്നോ

    3. അപ്പു നല്ലവനുക്ക് നല്ലവൻ ഗുണ്ടായിസം കാണിച്ചാൽ നല്ല പിടയും പിഴയും ഉണ്ടാവും

  20. ശിവ ഫാൻസ് എന്ത് പറഞ്ഞാലും ആദി ലക്ഷ്മിയമ്മയെ തല്ലിക്കൊന്നത് പറഞ്ഞു വരുമെന്ന്??? ആദി ഫാന്സിന് ശിവയെ എന്താണ് പറയാൻ ഉള്ളത്?? നാളിതു വരെ ഈ ശിവ എന്തെങ്കിലും മോശം ആയി പെരുമാറിയിട്ടുണ്ടോ?? പിന്നെ കുറച്ചു റിച് ആയി ജനിച്ചത് ശിവയുടെ കുറ്റം ആണോ?? ജനിച്ച സ്ഥലം മാറിപ്പോയി, എന്നാൽ ശരി, ഞാൻ പോയി സായിഗ്രാമത്തിൽ ജീവിക്കാം എന്നു പറയാത്തത് ആണോ ശിവ കാണിച്ച കുറ്റം?? അതോ ശിവയുടെ അച്ഛൻ വല്ലവരുടെയും പൈസ അടിച്ചുമാറ്റി പോവാത്തതോ, അമ്മ ആരുടെയും പേരിൽ കൊട്ടാരം എഴുതി കൊടുക്കാതെ സൂയിസൈഡ് ചെയ്യാത്തതോ…എന്താണ് ശിവ ചെയ്ത കുറ്റം?? ആദി എന്ന മണ്ടൻ തന്റെ കഴിവുകേടിനെയും മണ്ടത്തരങ്ങളെയും മറച്ചു വെക്കുവാൻ ആയി പട്ടിപ്പണി എടുത്തു സിമ്പതി പിടിച്ചു പറ്റുകയാണ്.. അവൻ സ്വയം ഏറ്റുവാങ്ങിയ ശിക്ഷ ആണെന്നൊക്കെ പറഞ്ഞു വീരപരിവേഷം കൊടുക്കുന്നത് കാണുമ്പോൾ ചിരിയാണ് വരുന്നത്.. സ്വന്തം തെറ്റിന്റെ ശിക്ഷ സ്വയം അനുഭവിക്കുമ്പോൾ അതിനിടയിലൂടെ ചീപ് സെന്റിമെന്സ് കൊണ്ടു വരരുത്.. അന്ന് പാലിയം തറവാട്ടിൽ ഇരുന്നു ആന്റിയോട് കുറെ പട്ടിണി കഥകളും, പശുവിനു വെച്ച കാടിവെള്ളം കുടിച്ചതിന്റെയും കഥകൾ എന്ത് കാര്യത്തിനാണ് പറയുന്നത്?? സ്വന്തം ശിക്ഷ അനുഭവിച്ചു തന്നിലേക്ക് മാത്രം ഒതുങ്ങി ജീവിച്ചാൽ പോരെ??
    Sfkk കൂടുതൽ ഒന്നും അവശ്യപ്പെടുന്നില്ലല്ലോ.. ഒരു തെറ്റും ചെയ്യാത്ത ശിവയെ വെറുതെ തെറി വിളിച്ചു പ്രാകി നടക്കുന്നത് നിർത്തുക.. അവനെ വിശ്വസിച്ചു അവന്റെ കൂടെ ജീവിക്കാൻ ഒരു പെണ്ണ് കാത്തിരിപ്പുണ്ട്.. അവരെ ജീവിക്കാൻ വിടുക.. അല്ലാതെ ആദിയെ തല്ലിക്കൊല്ലണം.. വിക്കി ബ്രോയുടെ പട്ടിയെ കൊണ്ടു കടിപ്പിക്കണം എന്നൊന്നും ഞങ്ങൾ പറയുന്നില്ലല്ലോ..??

    1. ഹ ഹ…??
      അതെ ഞങ്ങളുടെ ആവശ്യം നിസ്സാരം ഞങ്ങടെ പെണ്ണിനേയും ചെക്കനേയും വെറുതെ വിടുക..
      ശിവപാർവതി?
      Sfkk♥️

    2. ശിവ എന്നാ ക്യാരക്ടറെ കുറ്റം പറയാൻ അധികം ഇല്ലാത്തതു ശിവയെ പറ്റി ഒരുപാടു ഒന്നും എഴുതിട്ടില്ല.. അപ്പു നായകൻ ആയോണ്ട് അപ്പുവിനെ ഫോക്കസ് ചെയ്‌ത എഴുതിയെകുന്നെ.. അത് കൊണ്ട് കഥ അപ്പുവിനെ ചുറ്റി ആണ് നീങ്ങുന്നേ… അത് കൊണ്ട് ഓരോ ചെറിയ കാര്യം വരെ അപ്പുവിനെ പറ്റി പറയാൻ ഉണ്ടാകും.. ഇത് കൊണ്ട sfkk ടീമ്സിനു അധിക്ഷേപിക്കാൻ ഒരുപാടു കാരണം കിട്ടുന്നെ… ശിവയെ പണത്തിന്റെ പേരിൽ ആരും അധിക്ഷേപിക്കുന്നില്ല… പിന്നേ പാറു നേരിട്ട അനുഭവങ്ങളിൽ നിന്നോ അല്ലേൽ നേരിടാൻ ഇരിക്കുന്ന ആപത്തു കളിൽ നിന്നോ ശിവകു അവളെ രക്ഷിക്കാൻ സാധിക്കുമോ .. സാധിക്കാൻ യാതൊരു ചാൻസും ഇല്ല എന്ന് afkk പോലെ sfkk ആൾക്കാർക്കും ഉറപ്പു ഉണ്ടാകും… പിന്നേ ബോഡി guardine ഇറക്കും എന്ന്… സ്വന്തം പെണ്ണിനെ രക്ഷിക്കാൻ കൂലിക്കു ആളെ ഇറക്കുന്നേ വളരെ മോശം ആണ്… കുടുംബ ജ്യോതിഷൻ പറഞ്ഞു.. ശിവയെ കെട്ടിയാൽ പാറു തട്ടി പോകും എന്ന്… കാരണം എന്താ അവനു സംരക്ഷിക്കാൻ ഉള്ള തണ്ടല്ല് ഇല്ല … ഇനി ശിവ ഇത് അറിഞ്ഞിട്ടും പാറുവിനെയെ കേട്ടു എന്ന് പറഞ്ഞാൽ അവൾ വന്നാൽ ഭാഗ്യം വരും എന്നാ ദുർമോഹം കൊണ്ട.. അല്ലാതെ അവളോടുള്ള സ്നേഹം കൊണ്ട് അല്ല… ശിവ അത്ര സ്നേഹം ഉള്ളവൻ ആണേൽ പാറുവിനു ജീവൻ നില്കാൻ വേണ്ടി അവളെ ഉപേക്ഷിക്കട്ടെ .. അതല്ലേ യഥാർത്ഥ സ്നേഹം..
      പിന്നെ മാലിനി ഒരു അമ്മയുടെ സ്നേഹം തന്നപ്പോൾ മനസ്സിൽ ഉണ്ടാരുന്ന വേദനയും സഹിച്ച യാധനയും ഒന്ന് പറഞ്ഞു പോയെ കുറ്റം ആണോ.. സിമ്പതി പിടിച്ചു പറ്റാൻ ആണേൽ അവനു അതൊക്കെ പാറുവിനോട് പറയാം.. അവളെ രക്ഷിച്ചതും പറയാം .. പക്ഷെ അതൊക്കെ ചെയ്യാൻ ഞങ്ങളുടെ ചെക്കൻ ചീപ്പ്‌ അല്ല.. ശിവയോടു പാറുവിനു ഇഷ്ടം ആണെന്ന് ബോദ്യം വന്നാൽ അവൻ എല്ലാം ഉള്ളിൽ ഒതുക്കി അവളുടെ ആഗ്രഹം സാധിക്കാൻ മുന്നിൽ നില്കും.. അത്ര 24 കാരാട്ട് തങ്കം ആണ് ആദി.. കുപ്പയിലെ മാണിക്യം.. ???

      1. സത്യം ശിവ പാറു വിവാഹാലോചന
        പാറു വേറെ ഒരാളെ ഇഷ്ടപെടുന്നു എന്നറിഞ്ഞാൽ ആ നിമിഷം അപ്പു പോവും ചിലപ്പോൾ എന്നെന്നേക്കുമായി അല്ലാതെ അവളെ ഉപദ്രവിക്കുവൊന്നും ചെയ്യില്ല

        ഒരിക്കലും സ്നേഹിച്ചിട്ടില്ലാത്ത പാറുവിനു വേണ്ടി ജീവൻ വരെ നൽകുന്ന അപ്പു ഇപ്പുറത്ത്

        സ്നേഹിച്ചത് കൊണ്ട് മാത്രം തിരിച്ചും സ്നേഹിക്കുന്ന വല്യ ത്യാഗം ഒന്നും ചെയ്യാത്ത ശിവ അപ്പുറത്ത്

        കാശ് വച്ച് അളന്നാൽ അപ്പു ശിവയ്ക്ക് മുന്നിൽ ആരുമല്ലായിരികം ബട്ട്‌ മനസ് വച്ച് അളന്നാൽ അപ്പുവിന്റെ ഏഴെയാലത്ത് ശിവ വരില്ല

      2. ശിവ എന്നാ ക്യാരക്ടറെ കുറ്റം പറയാൻ അധികം ഇല്ലാത്തതു ശിവയെ പറ്റി ഒരുപാടു ഒന്നും എഴുതിട്ടില്ല..
        അതേ.. ശിവയെ കുറിച്ച് ഇത്രയും എഴുതിയതിൽ വെച്ചു എന്തെങ്കിലും നെഗറ്റീവ് പറയാൻ ഉണ്ടോ?? ഈ ആദിക്ക് ഉള്ള പോലെ ഒരു terror transformation ശിവക്കുണ്ടോ?? രണ്ടു ഗുണ്ടകൾ നേരിട്ട് വന്നാൽ ശിവ ഓടുമോ, ചാടുമോ തല്ലുമോ?? ഒന്നും അറിയില്ലല്ലോ.. എന്നിട്ടും അമൂൽ ബേബി, വിക്കി ബ്രോയെ കണ്ടാൽ പോലും പേടിച്ചോടും എന്നൊക്കെ പറയുന്നത് എന്ത് അർത്ഥത്തിൽ ആണ്?? പിന്നെ ശിവയെ പണത്തിന്റെ പേരിൽ അധിക്ഷേപിക്കുന്നില്ല എന്നോ.. എന്തൊക്കെ ആണ് ആ പാവത്തെ പറയുന്നത് എന്നാ… അതും ഒരടിസ്ഥാനവും ഇല്ലാതെ…
        പിന്നെ സ്വന്തം പെണ്ണിനെ രക്ഷിക്കാൻ ബോഡി ഗാർഡിനെ വെക്കൽ.. എല്ലാവരും സ്വന്തം പെണ്ണിനെ രക്ഷിക്കാൻ സ്വയം ആയിട്ട് ഇറങ്ങിയാൽ പിന്നെ ഇവിടെ ഒരു നിയമ വ്യവസ്ഥയോ, പൊലീസിന്റെയോ ആവശ്യം ഇല്ലല്ലോ.. കയ്യൂക്കുള്ളവൻ കാര്യക്കാരൻ എന്ന അവസ്ഥയിലേക്ക് അല്ലെ പോവുക.. ( ശിവ തല്ലുമോ കൊല്ലുമോ എന്നു ഇപ്പോഴും നമുക്ക് ഒരു ഉറപ്പും ഇല്ല..) പിന്നെ ശിവക്ക് ജാതകത്തിൽ വലിയ വിശ്വാസമില്ലാത്ത ഒരാൾ ആണെങ്കിൽ പാറുവിനെ കെട്ടും..
        വേറൊരാൾ സ്നേഹം തന്നാൽ ഇത് ഞാൻ എനിക്കായി തിരഞ്ഞെടുത്ത ശിക്ഷ ആണെന്നത് മറന്നു സങ്കടം പറഞ്ഞു അവരെ കുറ്റപ്പെടുത്തുന്ന പോലെ ആക്കാൻ കഴിയുമോ?? ഒന്നുകിൽ പണിഷ്മെന്റ്, അല്ലെങ്കിൽ നിസ്സഹായാവസ്ഥ.. ഏതേലും ഒരെണ്ണം എടുക്കണം.. സത്യം പറഞ്ഞാൽ വിവേകപരമായി ഒരു തീരുമാനം അന്നെടുക്കാത്തത്തിന്റെ പരിണിതഫലം ആണ് ആദി അനുഭവിച്ചുകൊണ്ടിരിക്കുന്നത്.. ആ മണ്ടത്തരത്തെ അമ്മ enna സെന്റിമെൻസിൽ പൊതിഞ്ഞു ആദി മറ്റുള്ളവരുടെ മുന്നിൽ പ്രെസ്ന്റ് ചെയ്ത് വലിയൊരു മനുഷ്യൻ ആയിക്കാണിക്കാനുള്ള ആദിയുടെ ശ്രമം ആണിത്…?? പിന്നെ ഫ്രൻഡ്‌സ്, നജീബ്.. അടിപൊളി ആയിട്ട് ജീവിച്ച ഒരാൾ പെട്ടെന്ന് ഒന്നും അല്ലാതെ ആവുന്നത് കാണുമ്പോൾ ഉള്ള അപകർഷതാബോധം ഉള്ള ആളാണ് ആദി എന്നല്ലേ പറഞ്ഞത്… അതും സ്വയം വിധിച്ച ശിക്ഷയും അങ്ങോട്ട് മാച്ച് ആവുമോ?? അവരുടെ മുന്നിലും നാണം കെട്ട് ജീവിക്കുമ്പോൾ അല്ലേ ഈ സോ കാൽഡ്‌ശിക്ഷ പൂര്ണമാവൂ?? മനസ്സും ശരീരവും ഒരേ പോലെ വേദനിച്ചു ആ തെറ്റ് കഴുകിക്കളയണം ഹീറോ.. അതല്ലേ വേണ്ടത്?? ഒറ്റപ്പെട്ടു ജീവിക്കൽ ആണെങ്കിൽ ok.. പക്ഷെ അപ്പോൾ നജീബിനെയും അടുപ്പിക്കരുത്… ഇതിപ്പോൾ ആകെ സെലക്ടീവ് പണിഷ്മെന്റ്‌അല്ലെ.. അവന്റെ തീരുമാനം മണ്ടത്തരം ആണെന്ന് തിരിച്ചറിയാൻ കഴിയാത്ത ആൾക്കാരുടെ മുന്നിൽ സ്വയം വലിയ ത്യാഗിയായി പ്രെസ്ന്റ് ചെയ്യൽ…

        1. പാറു ഇതിലും നല്ല കാപ്പി കുടിച്ചു എന്ന് പറഞ്ഞപ്പോൾ ശിവ അവനെ കോഫി ഇടാൻ അപ്പോയ്ന്റ് ചെയ്യാം എന്ന് ..ഇത് പണത്തിന്റെ ഹുങ്ക് അല്ലെ … സ്വന്തം പെണ്ണിനെ ആരേലും അറ്റാക്ക് ചെയ്യാൻ വന്നാൽ പോലീസ് ഒക്കെ വരുമ്പോളേക്കും അവൾ ഡെഡ് ആകും ..ശിവകു വികാടുവിനെ പറ്റി അറിയില്ലല്ലോ ..വികടൂ ബ്രോ വരുമ്പോൾ പാറുവിനെ രക്ഷിക്കട്ടെ ..വേണേൽ അപ്പൊ പോലീസിനേം വിളിച്ചോട്ടെ ..ശിവകു ജാതകത്തിൽ വിശ്വാസം ഇല്ല എങ്കിൽ അവൻ കേട്ടട്ടു ….പക്ഷെ പാറു നേരിടാൻ പോകുന്ന പ്രോബ്ലെംസിൽ നിന്ന് അവളെ രക്ഷിക്കാൻ ശിവക് ആകും എന്ന് ഉറപ്പുണ്ടോ ശിവ ഫാൻസിനു ..ശിവ പാറു അവർ സ്നേഹിക്കുന്നതിൽ ഞങ്ങളുടെ ചെക്കൻ ഒരിക്കലും ഇട പെടില്ല ..വേണേൽ അവളെ എല്ലാ ആപത്തുകളിൽ നിന്നും രക്ഷിക്കും …പ്രായത്തിൻറേം പാക്‌വതയുടെം കുറവ് കൊണ്ട് …ഇമോഷണല് സ്റ്റെബിലിറ്റി ഇല്ലാത്ത കൊണ്ട് തീർച്ച ആയും അപ്പു എടുത്ത മോശം ഡിസിഷൻ ആണ് അടിമത്വം … നജീബിനെ അവനു തീരാ വയ്യാത്ത സിറ്ആഷൻസിൽ മാത്രമേ സഹായത്തിനു വിളിച്ചിട്ടുള്ളു …അല്ലാതെ അതിനു 500 കിലോ മീറ്റർ അപ്പുറം ഉള്ളവരെ ആരും വിളിക്കില്ല

          1. അത് ശരി, പാലിയത്തെ വീട്ടുജോലിക്കാരന് കൊട്ടാരത്തിൽ ചായ അടിക്കുന്ന ജോലി കൊടുക്കാം എന്നു പറഞ്ഞത് ഇപ്പോൾ അഹങ്കാരം ആയോ??

          2. കഴിവ് കൊണ്ട് എന്തായാലും മിനിമം പാറുവിനെ കാളും ബെറ്റർ അല്ലെ ആദി ..ജീവൻ രക്ഷിച്ചതല്ലേ ..അല്ലേൽ ഇപ്പൊ ശിവ വേറെ വല്ല പെണ്ണുങ്ങളുടേം പിന്നാലെ പോയേനെ

  21. ഹർഷ അടുത്ത ഭാഗം എപ്പോ വരും

    1. July 11 saturday

  22. Nammude profilil photo engane aanu edunnathu?

  23. നിങ്ങളൊക്കെ അപ്പുവിനാണ് പാറു എന്ന് പറയുന്നതിനോട് SFKK ഒരിക്കലും യോജിക്കുന്നില്ല. എന്തെന്നാൽ പാറുവിൻ്റെ ജീവനും ജീവിതവും ശിവയിൽ അധിഷ്ഠിതമായതാണ്.അതിനുള്ള നിരവധി ഉദാഹരണങ്ങൾ നിങ്ങളൊക്കെ വായിച്ചറിഞ്ഞവരുമാണ്. ഊണിലും ഉറക്കിലും എന്തിന് അവളുടെ ജീവ ശ്യാസത്തിൽ പോലും ശിവ എന്ന നാമം മാത്രമേയുള്ളൂ…. ശിവയോട് സംസാരിക്കുന്ന സമയത്ത് പാറുവിനുണ്ടാകുന്ന മാറ്റങ്ങൾ,, ലജ്ജാ പരവശയായ കാമുകിയെപ്പോലെ പ്രണയത്തിൽ അലിഞ്ഞു തേനും പാലും ഒലിപ്പിക്കുന്നത് നിങ്ങൾ കാണുന്നില്ലേ .. അതോ കണ്ടില്ലെന്ന് നടിക്കുന്നതോ ?… നിങ്ങളൊക്കെ ഞങ്ങളുടെ ശിവയെ ശത്രുസ്ഥാനത്ത് നിന്ന് നോക്കുന്നത് കാണുമ്പോൾ ഞങ്ങൾ SFKK ടീംസിൻ്റെ വകയും പാർവതി ശിവരഞ്ജൻ ഫാൻസും കൂട്ടമായ് ഒരു തീരുമാനം കൈകൊണ്ടിട്ടുണ്ട്. നിങ്ങളുടെ അപ്പുവിനെ പണക്കാരനാക്കാൻ വേണ്ടി ഞങ്ങൾ പ്രത്യേകം രൂപീകരിച്ച പ്രകാരം പറഞ്ഞ് നിർമ്മിച്ച ”അപ്പൂസ് തട്ടുകട” നാളെ ഉദ്ഘാടിക്കുന്നതായിരിക്കുമെന്ന് ഈ സദസ്സിലേക്കിതിനാൽ അറിയിച്ചു കൊള്ളുന്നു. ഉദ്ഘാടനത്തിനനുബന്ധിച്ച് ഫ്രീ ലഡ്ഡു വിതരണവും SFKK യുടെ വക ഉണ്ടായിരിക്കുന്നതായിരിക്കും…???????

    1. ആയക്കോട്ടെ മോനെ
      ഈ ആഴ്ച ഒക്കെ പൊളിച്ചു കയ്യിൽ തരാം

      1. കാര്യം ഒക്കെ ശരി..ട്വിസ്റ്റ് ഇട്ട് ശിവയെ ഒരു ആഭാസനും നാറിയും ആക്കാൻ ആണ് നിങ്ങടെ ഭാവം എങ്കിൽ ഞങ്ങൾ sfkk ക്കാർ കയ്യും കെട്ടി നോക്കി നിക്കും എന്ന് കരുതണ്ട..
        ജയ് sfkk♥️

        1. അവന്റെ പൂച്ച കണ്ണും jaguarum കേട്ടപോലെ അവൻ ആഭാസം ആണെന്ന തോന്നിയെ

      1. നീൽ ബ്രോ… കഥാകൃത്തിന്റെ സ്വന്തന്ത്ര്യത്തിൽ കൈ കടത്താൻ sfkk ആൻഡ് afkk ആൾക്കാർക്കു ഒരു റൈറ്റും ഇല്ല.. ഭീഷണി വേണ്ട

    2. MJ ബ്രോ… പാറു ലജ്ജ വിവശ ആയതു സമ്മതിച്ചു… അത് ശിവ ആണ് അവളുടെ ഗന്ധർവ്വൻ എന്നാ ചിന്തയിലാ… അപ്പുവിന്റെ ത്യാഗവും സ്നേഹവും ആണ് പാറു ഇപ്പൊ ഇങ്ങനെ നിക്കാൻ കാരണം… എന്നിട്ടു ചെക്കനെ ബോഡി guard എന്ന് അധിക്ഷേപിക്കുന്നു…

    3. Ha ha …
      Ath thakarthu mj??
      Sfkk♥️

    4. ദോശയും സിംഗിൾ ഓംലെറ്റും സമർപ്പയാമി?? mj??

      1. ഇത് ശിവയുടെ നെഞ്ചത്ത് സമർപ്പയാമി

    5. ലോക വിവരം ഇല്ലാത്ത ഒരു പൊട്ടിപ്പെണ്ണാണ് അവൾക്ക് ഒരു മണ്ടത്തരം പറ്റി അത് ശിവയാണ്
      ഏത് പോലീസ്‌കാരനും ഒരു തെറ്റ് പറ്റും
      ആ തെറ്റ് തിരുത്തി അപ്പു എന്നാ ശരിയിലേക്ക് വിവരം വച്ച പാറു വരും

  24. എന്റെ ഹർഷാപ്പി പാറുവിനെ ശിവയ്ക്ക്‌ കൊടുക്കരുത് അവള് ആദിയുടെ പെണ്ണാണ് അങ്ങനെയേ ഞങ്ങളും ലക്ഷ്മി അമ്മയും ആദിയും ദേവികയും ഒക്കെ കരുതുകയുള്ളൂ പിന്നെ ബാലുവിന്റെയും മനുവിന്റെയും ജീവിതത്തിലെ പ്രണയവും വിജയിക്കട്ടെ

    1. ആരൊക്കെ ആണ് കമ്മിറ്റിയിൽ??

      ഞാനും അപ്പനും അപ്പന്റെ സഹോദരി സുഭദ്രയും???

      1. ആദികു സപ്പോർട്ട് ആയി നെഞ്ചുറപ്പുള്ള പിള്ളേർ ഇഷ്ടം പോലെ ഉണ്ട് പിന്നിൽ ..ജയ് AFKK

  25. Valiya chathi ayipoyi.ente appunde penne aa avale.avalle avane kodukke.elle avale marikkum.appunde life avalke jewvikkan pattu

    1. ബ്രോ… ആദ്യം ആയി ആദി ഫാൻസ്‌ അസോസിയേഷൻ kk യിലേക് സ്വാഗതം… പിന്നേ കഥ ഇനി ഒരുപാടു ഉണ്ട്.. തോക്കിൽ കയറി വെടി വക്കണ്ട… ഹർഷൻ ചേട്ടൻ എഴുതട്ടെ.. ഇപ്പോ വിഷമിക്കാൻ ഒന്നുമില്ല…. എല്ലാം സെറ്റ് ആകും.. പാർവതി ശങ്കർ

Comments are closed.