അപരാജിതൻ 12 [Harshan] 9386

പ്രിയരേ,

.വായന എന്ന അനുഭൂതിയെ  അക്ഷരങ്ങളിൽ മാത്രം ഒതുക്കാതെ അതിൽ ദൃശ്യവും ശ്രവ്യവും ആയ സങ്കേതങ്ങളിൽ കൂടെ കുറച്ചു കൂടി അനുഭൂതിക്കു വക ഒരുക്കുക എന്നൊരു പരീക്ഷണം ആണ്

സ്ഥിരം പറയാറുള്ള  പോലെ വായിക്കുവാന്‍ ഉള്ള മൂഡിൽ ആണെങ്കിൽ വായിക്കുക,

ഹെഡ് ഫോണ്‍ കയ്യില്‍ കരുതുവാന്‍ മറക്കല്ലേ ,,,ഇത്തവണ കഥക്കു അത്യന്താപേക്ഷിതമാകുന്ന കുറച്ചു പാട്ടുകളും രണ്ടു വീഡിയോകളും ഉണ്ട്, അത് ഈ കഥയുടെ സീറ്റുവേഷന് വേണ്ടി ഉള്ളത്  തന്നെ ആണ് , അത് കൂടെ കേട്ടു,  കണ്ടു കഥ വായിച്ചാല്‍ മറ്റൊരു  അനുഭവം ആകും എന്നു കരുതുന്നു , നിര്‍ബന്ധിക്കുന്നതല്ല , അപേക്ഷ ആയി കരുതിയാല്‍ മതി

സസ്നേഹം …..


അപരാജിതന്‍

വെറുമൊരു സങ്കല്‍പ൦  മാത്രം ,

ആരുമായും യാതൊന്നുമായും  ഒരു ബന്ധവും ഇല്ല , ഇനി അങ്ങനെ എങ്ങാനും തോന്നിയാല്‍

അത് വെറും തോന്നല്‍ മാത്രം


അപരാജിതന്‍

ഭാഗം I – പ്രബോധ iiiiiiiiii അദ്ധ്യായം [25] 

Previous Part | Author : Harshan

ആദി റോഡിലൂടെ നടന്നു നീങ്ങി.

നടക്കുമ്പോള്‍ അവിടെ ഒക്കെ വല്ലാത്ത ശബ്ദത്തില്‍ കാക്കകള്‍ കരയുന്നു, വട്ടമിട്ടു പറക്കുന്നു.

അവന്‍ കുറച്ചുകൂടെ മുന്നൊട്ട് പോയപ്പോള്‍ രത്നാലയ എന്ന വലിയ സ്ഥാപനം കണ്ടു . അത് കണ്ടു അവനു ആശ്വാസം ആയി.

അവൻ റോഡ് മുറിച്ചു കടന്നു നടന്നു പദ്മാകർദാസ് ഷെട്ടിയുടെ രത്‌നാലയയിലേക്ക്………………………………..                                                   തന്റെ കയ്യില്‍ ഇരിക്കുന്ന അദ്ഭുതരത്നത്തിന്റെ വിവരങ്ങളറിയുവാനായി…

ആദി രത്നാലയ ജൂവൽസ്നു  മുന്നിലായി നിന്നു.

ആ നഗരത്തിലെ വലിയ ഒരു ജൂവലറി ഷോറൂം ആണ് രത്‌നാലയ, സ്വർണ്ണവും വെള്ളിയും പ്ലാറ്റിനവും കൂടാതെ വിലയേറിയ രത്നകല്ലുകളുടെ ശേഖരവും രത്നാഭരണങ്ങളും അവിടത്തെ പ്രത്യേകത ആണ്.

കൊങ്കണദേശത്തു നിന്നും കുടിയേറി പാർത്തവർ ആണ് പദ്മാകർ ദാസ് ഷെട്ടിയുടെ കുടുംബം,  നൂറ്റാണ്ടുകളായി ആഭരണവ്യാപാരത്തിൽ അവര്‍ ശ്രദ്ധ  കേന്ദ്രീകരിച്ചിരിക്കുന്നു. പല ജില്ലകളിലും രത്നാലയയ്ക്കു ബ്രാഞ്ചുകൾ ഉണ്ട് .

ഷോറൂമിന്  മുന്നിൽ തോക്ക് ഒക്കെ പിടിച്ചു ഒരു സെക്കുരിറ്റി നിൽക്കുന്നുണ്ടായിരുന്നു.

അവൻ ഉള്ളിലേക്ക് കയറി.

15,545 Comments

  1. ശുഭരാത്രി…… .

    മൃത്യുഞ്ജയ മഹാ രുദ്ര വിനായക്

    രുദ്രൻ

  2. Eeeeee kuttathilt Free Fire game kalikkane arelum undo?

    1. Mr പെരേര.. ഇവിടെ ആദിയുടെ അല്ലെങ്കിൽ ശിവയുടെ സൈഡ് എടുക്കുക.. പിന്നെ free fire ഉം പബ്‌ജിയും ഒന്നും വേണ്ട… എവിടൊന്നൊക്കെയാ വെടിയും ഉണ്ടയും വരുന്നത് എന്നറിയില്ല.. കൂടെ നിൽക്കുന്നവൻ തന്നെ അടുത്ത പാർട് വരുമ്പോൾ മറുകണ്ടം ചാടാം… ജീവൻ പണയം വെച്ചുള്ള കളിയാണ്‌????? ആരെങ്കിലും ഡാനിക്കുട്ടന് ഒരു കമ്പനി കൊടുക്കൂ pls…

      1. നരേന്ദ്രന്‍❤?

        ഇവിടെ രണ്ട് ഫാന്‍സിനെ കൊണ്ട് പൊറുതി മുട്ടി നിക്കുവ അപ്പോളാ

      2. Eeeeee Alla chettayikkum ente nikname engane manasilayi

      3. Pinne Siva engane poyal njan thanne pulliye thattum enikkanel eee part vayichappol thottu oru tharippa

        1. വെൽക്കം ടു ദി ടീം രുദ്രതേജൻ

        2. ആദി ഫാൻസിലേക്കു സ്വാഗതം ബ്രോ

  3. സഹൃദയരായ അപ്പു ആദി ഫാൻസ്,

    നിങ്ങളുടെ ആദി ഒരു വ്യക്തി എന്ന നിലയിൽ വിജയം ആണോ?? ബഹുമാനപ്പെട്ട ആദിശങ്കരൻ കുട്ടിക്കാലം മുതലേ സഹജീവി സ്നേഹവും സഹാനുഭൂതിയും പുലർത്തിയിരുന്ന ഒരു വ്യക്തി ആയിരുന്നു (ref റോയ് സ്റ്റോറി).. വളരെ അടുപ്പം ഉള്ള റിച്ച് ഫ്രണ്ട്സിന്റെ സൗഹൃദവലയം ബാംഗ്ലൂരിൽ ഉണ്ടായിരുന്ന വ്യക്തി ആണ് (ref ബുള്ളറ്റ് ഓടിക്കുമ്പോൾ പണ്ട് ഹയബൂസയിൽ 200+ സ്‌പീഡ്‌ കയറ്റിയത് ഓർക്കുന്നത്).. അതിലുപരി പഠിത്തത്തിൽ പറയുകയും വേണ്ട, 5 വർഷത്തെ പട്ടിപ്പണിക്കിപ്പുറവും പല കാര്യങ്ങളും ഓർക്കുന്നുണ്ട് സാധാരണ മോഡിൽ തന്നെ ( ആദിശങ്കരൻ മോഡിൽ പിന്നെ 2000 ദിവസങ്ങൾക്ക് മുമ്പ് കളാസ്സിൽ ബോർഡിൽ എഴുതിയ equations എഴുതി പാറുവിനെ സഹായിക്കുന്നുണ്ട്.. അത് പിന്നെ സ്വപ്നത്തിൽ ലക്ഷ്‌മി അമ്മ ബിറ്റ് കൊടുക്കുന്നത് ആണെന്നു വെക്കാം.. എന്നാലും ആള് പുലി ആണെന്നാണ് വെപ്പ്).. പഠിക്കുന്ന കാലത്തെ ടെറർ ആദിയെ കുറിച്ച് ഒരുത്തൻ മെസേജ് അയക്കുന്നുണ്ട്..

    മൊത്തത്തിൽ കളർ ആണ്..?? പക്ഷെ.. അങ്ങനെ ഉള്ള ഒരാൾ പഠിത്തം നിർത്തി പെട്ടെന്ന് പോയാൽ കോളേജിലെ ഫ്രൻഡ്‌സ് ആരും അന്വേഷിക്കില്ലേ?? അവർ ആരും അവനെ തിരഞ്ഞു പിടിച്ചു വരില്ലേ കോഴ്സ് നിർത്തിപ്പോന്നതിന്റെ കാരണം അറിയാൻ?? പ്രൊഫസർമാർ ആരും ആദിയെ തിരയില്ലേ?? അതോ എല്ലാവർക്കും പ്രാന്തൻ അവിടുന്ന് പോയല്ലോ എന്ന ആശ്വാസം ആയിരുന്നോ?? ഇനി അഥവാ ആരെങ്കിലും തിരഞ്ഞു വന്നപ്പോൾ ആദി എല്ലാവരോടും കരളലിയിപ്പിക്കുന്ന കഥന കഥ പറഞ്ഞു മടക്കി അയച്ചോ?? അങ്ങനെ എങ്കിൽ ഇടക്കെങ്കിലും ഒരു കത്ത് എങ്കിലും അവർ അയക്കില്ലേ?? ആദിയെ കണ്ടുപിടിക്കാൻ പറ്റാത്ത അത്ര മണ്ടന്മാർ ആവില്ല കൂട്ടുകാർ.. അവർ എങ്ങനെ എങ്കിലും അവനെ കണ്ടെത്തും..
    പറഞ്ഞു വന്നത്, സുഹൃതബന്ധങ്ങൾക്ക് പോലും വില കല്പിക്കാത്ത, ഇന്റർ പേർസണൽ സ്കിൽസ് ഒട്ടും ഇല്ലാത്ത ഒരാൾ ആണോ ആദി?? ഫ്രൻഡ്‌സ് എല്ലാവരെയും ഒഴിവാക്കി ഏകാന്ത ജീവിതം ആണെങ്കിൽ നജീബിനെ പോലും അടുപ്പിക്കരുത് ആയിരുന്നു..സഹായിക്കാൻ കഴിയുന്നവരെ ഒഴിവാക്കി ഒട്ടും സഹായിക്കാൻ പറ്റാത്തവരുടെ അടുത്ത് ചെന്ന് സങ്കടം കാണിച്ചു, സിമ്പതി നേടി എടുക്കാൻ ഉള്ള സൈക്കോ ശങ്കരന്റെ അടവല്ലേ ഇത്?? അല്ലെങ്കിൽ ഉത്തരവാദിത്തങ്ങളിൽ നിന്നും ജീവിതത്തിൽ നിന്നും ഒളിച്ചോടിപ്പോവാൻ ശ്രമിക്കുന്ന ഒരു ഭീരു.. അമ്മയുടെ മരണം, കടം അതിന്റെ സെല്ഫ് പണിഷ്മെന്റ് എന്നൊക്കെ പറഞ്ഞാൽ ഇതിനേക്കാൾ എത്രയോ അടിപൊളി മാർഗങ്ങൾ ഉണ്ട്.. flagellation (ഒരു ചാട്ട ഒക്കെ എടുത്തു സ്വയം വേദനിപ്പിക്കുന്ന ഏർപ്പാടില്ലേ, അതന്നെ..) ഒക്കെ ചെയ്താൽ ആ പ്രായശ്ചിത്തം ഒക്കെ പെട്ടെന്ന് തീർന്നേനെ…

    1. ഇതിനു vaktham ആയ മറുപടി തരുന്നത് ആയിരിക്കും…. ippol സന്ധ്യ ജപം ടൈം ആയി

    2. ഒന്നാമതായി ആദി ബാംഗ്ലൂരിൽ ഐഐഎം ഇൽ പഠിക്കുമ്പോൾ അത്യാവിശം rich പോലെ ആകണം …അവൻ പഠിപ്പു ഉപേക്ഷിച്ച ടൈം അച്ഛൻ പൈസ തട്ടി എന്ന ആരോപണം ഉണ്ട് ..ആ അവസ്ഥയിൽ അവന്റെ കൂട്ടുകാരുടെ മുന്നിൽ നാണം കെടാതെ ഇരിക്കാൻ അവൻ അവരെ ഒന്നും അറിയിച്ചു കാണില്ല ..അത് പോലെ തന്നെ അടിമ ആയി ജീവിക്കുമ്പോ ആ അവസ്ഥായിൽ അവനെ ആരും കാണാൻ പാടില്ല എന്നും തോന്നി കാണും ..നജീബ് ചെറുപ്പം മുതൽ വീടിനു അടുത്തുള്ള ആൾ അല്ലെ ..അയാൾക്കു അവന്റെ എല്ലാ പ്രോബ്ലെംസും അറിയാം ..അവിടെ ഒരു അപകർഷത ബോധം പ്രോബ്ലം ഉണ്ടാകില്ല

      പിന്നെ ഫോട്ടോഗ്രാഫിക് മെമ്മറി , അല്ലേൽ നല്ല ഓര്മ ശക്തി ഉള്ളത് അവന്റെ തെറ്റ് അല്ലല്ലോ ..ഡിയർ ശിവ ഫാൻസ്‌ ..നിങ്ങൾ ‘അമ്മ ബിറ്റ് കൊടുത്തു എന്ന് പറഞ്ഞു ഞങ്ങളുടെ അപ്പുവിനെ അധിക്ഷേപിച്ചതു വളരെ മോശം ആയി പോയി …നിങ്ങളുടെ പട്ടു കളസം ശിവ മൊണ്ണ ആയതിൽ ആദി എന്ത് തെറ്റ് ചെയ്‌തു

      എല്ലാരുടേം മുന്നിൽ കിടിലം ആയിരുന്ന ആൾ പെട്ടന്ന് ഒന്നും ഇല്ലാതെ ആകുന്നു ..ആവാൻ തീർച്ച ആയും അപ്പൊ അത്ര നിലയും വിലയും ഉള്ള ഫ്രണ്ട്സിനെ അവോയ്ഡ് ചെയ്യും … ആദി അവിടെ ഒരു ജഗ ജില്ലി ആരുന്നു ..ആ അവന്റെ അച്ഛൻ കള്ളൻ ..അമ്മക്ക് ഭ്രാന്റ്‌ ..അവൻ അതൊക്കെ ആരേലും അറിയിക്കും എന്ന് തോന്നുന്നോ

  4. മാലാഖയുടെ കാമുകൻ

    ഞാൻ ഇട്ട കമന്റ് കാണാനില്ല.. അത് നോക്കിയപ്പോൾ ഇവിടുത്തെ കാര്യങ്ങൾ വായിച്ചു കിളിയും പോയി എല്ലാം പോയി… എന്നാലും എന്റെ കമന്റ് എവിടെപ്പോയി!!!!

    1. muthe evideyum kanunnumilla

    2. Poochapennungal kondoyo bro?

    3. Kanda Greek devathamare vaynokki nadakkumbol aalochikkanamayirunnu.. ith shivante sthalam anennu????

      1. മാലാഖയുടെ കാമുകൻ

        കമ്മന്റ് പോയി. ഏയ് ശിവദേവന്റെ മെയിൻ ആളായ പാർവതി എന്റെ ഒപ്പം ഉണ്ട്.. ഇനി പൂച്ചകൾ കൊണ്ടുപ്പോയോ ആവൊ.. ??ഇവിടെ ഇപ്പോൾ കമന്റ് ഇടുമ്പോൾ ഹാങ്ങ് ആവുന്നുണ്ട്.. കോപ്പി ചെയ്തു ഇടേണ്ടി വരും ?

        1. മുത്തേ കിട്ടിയില്ലലോ ഞാനും എമ്പാടും നോക്കി

  5. ആദി പാറുവിനെ കിട്ടിയില്ലേ തകർന്ന് പോകും ആത്മഹത്യാ ചെയ്യും എന്നൊക്കെ പറയുമ്പോ അമുൽ ബേബി ആണോന്ന് ചോതിക്കുന്നുണ്ടല്ലോ
    സതി മരിച്ചപ്പോൾ ശിവൻ ഫുൾ തകർന്ന് നടന്നില്ലേ ഒരു ദൈവം അങ്ങനെ നടന്നിട്ടുള്ളപ്പോൾ സാധാരണ മനുഷ്യൻ സ്നേഹിച്ച പെണ്ണ് നഷ്ടപ്പെടുമ്പോൾ തകർന്ന് പോവില്ലേ

    1. ee bhagam varatte ,,,,,,,,,,,,,,
      ennittu mathiyallo itrhayum ellaam sankalpangal

      1. ഈ കഥ എല്ലാരുടേം ജീവിത ഭാഗം ആയി ഹർഷൻ ചേട്ടാ.. എങ്ങനെ ആകുo എന്നാ ആകാംഷ ആണ് ഇങ്ങനെ കമന്റ്‌ ഇടാൻ കാരണം

      2. ഇതിന് അർത്ഥം സങ്കടപെടാൻ പോലും അവകാശം ഇല്ലാനാണോ

  6. അടുത്ത ഭാഗം എപ്പോളാ ഹർഷേട്ട?

    1. അടുത്ത ഭാഗം അടുത്ത ശനി രാത്രി ഇടാൻ തന്നെ ആണ് നോക്കുന്നത്
      കാരണം കഥയെ മുന്നോട്ടു കൊണ്ടുപോകാൻ ഉള്ള ഭാഗവും ആണ്
      മാത്രവും അല്ല അധികം പേജുകളുടെയും ആവശ്യം വരുന്നില്ല

      ഞാൻ ഇപ്പോ കഥ എഴുതുന്നത് 25 പേജുള്ള പാർട്ടുകൾ ആക്കി ആണ്
      ഇന്നലെ യോടെ ഒന്നാം പാർട്ട് കഴിഞ്ഞു
      ഇനി രണ്ടാം പാർട് തുടങ്ങണം

      എന്തായാലും അടുത്ത ശനി ലക്‌ഷ്യം വെച്ച് എഴുതുന്നു

      1. അടുത്ത ശനി എന്ന് പറയുമ്പോൾ 4 തിയ്യതി ആണോ
        അതോ അതിനടുത്ത ശനിയോ

        1. ee shani aanu 4
          adutha shani aanu 11
          nja pranjathu adutha shani

          1. കണ്ടകശ്ശനി ആണോ അതോ ഏഴരശ്ശനിയോ ???

      2. Harshetaa Friday idumo? Saturday night ittal vayichu completakumpol Sunday kazhiyum appol group debate Monday anu thudanguka. Monday palarum busyanu harithechi okke weekendil mathramee undavullunnu parannittundu. Adutha part Friday ittal sivayudeyum paaruvinteyum kalyanavum vayichu adhi fansinte ahnkaram adutha Sunday theerthu kodukkam

      3. ശോ ഒരു 50 ആക്കികൂടെ ലെസ്സ് page അപരിജിതൻ ആലോചിക്കാൻ കൂടി വയ്യ

  7. ശിവ fans എന്ത് പറഞ്ഞ്‌ തുടങ്ങിയാലും അവസാനിപ്പിക്കുന്നത് അപ്പു അവന്റെ അമ്മയെ തല്ലി എന്നാണ് (തല്ലി കൊന്നു എന്നും) അപ്പു തല്ലി എന്നത് സത്യമാണ് ന്യായീകരിക്കാനും പറ്റില്ല അവന്‍ മനുഷ്യന്‍ അല്ലെ so ഒരു തെറ്റ് പറ്റി
    ആ തെറ്റ് ന്റെ ഫലം അവന്‍ അനുഭവിച്ചു depression ലേക് പോയി മാട് പോലെ പണിയെടുത്തു

    So ഇനി ഇത് ഒഴിവാക്കി വേറെ വല്ലതും ഉണ്ടെങ്കിൽ പറ

    പാര്‍വ്വതിയെ കിട്ടുമോ ഇല്ലയോ എന്ന് harshan bro തീരുമാനിക്കും ( ഇപ്പൊ ഒന്നും തീരുമാനം ആകില്ല 3 മത്തെ ഇതിൽ പ്രതീക്ഷിച്ചാ മതി )

    1. athaanu ….muthe

    2. ഏയ് ലാസ്റ്റ് എന്തെങ്കിലും ഹോപ്പ് തരണം

    3. നരേന്ദ്രന്‍❤?

      ശിവ fans nu അതു മാത്രേ അറിയു പറയാന്‍ ആദി ഫാന്‍സ് ചോദിക്കണ ചോദ്യത്തിനൊന്നും വ്യക്തമായ answer ഇല്ലാന്ന്

    4. Mage ഏട്ടാ. .അതാണ് … അപ്പുവിന്റെ മനസികാവതയോ സാഹചര്യം.. ഇത് ശിവ ഫാൻസ്‌ ആലോചിക്കുന്നില്ല… പകരം ഒരു ആയുഷ് കാലത്തേക്കുള്ള ശിക്ഷ അവനു കിട്ടി കഴിഞ്ഞ്

  8. എന്റെ ഒരു സംശയം .. ലക്ഷ്മി അമ്മയെ പണ്ട് അപ്പു തല്ലിയതിനു revenge ആയി ആണോ പുള്ളിക്കാരി ആദിയുടെ സ്വപ്നത്തിൽ വന്നു പാറു അവൻ്റെ എന്നു പറഞ്ഞു പ്രതീക്ഷ കൊടുക്കുന്നെ

    1. സുജീഷ് ശിവരാമൻ

      മക്കൾ അമ്മമാരേ ഉബദ്രവിച്ചാലും അമ്മമാർക്ക് മക്കളോട് എന്നും സ്നേഹം ഉണ്ടായിരിക്കും….അതുകൊണ്ടാണ് അമ്മ എന്ന് വിളിക്കുന്നത്….

      1. ഒരു തമാശക്ക് കിട്ടാത്ത സുജീഷ് ചേട്ടാ

    2. എനിക്ക് ഈ കഥയിൽ ഇഷ്ടം ഇല്ലാത്ത ഏറ്റവും വെറുപ്പ് തോന്നുന്ന കഥാപാത്രം അതെ ഒള്ളൂ ലക്ഷ്മി അമ്മ
      സ്വന്തം മകന് വാക്ക് കൊട്ത്ത് പറ്റിക്കുന്നോ

      1. ബ്രോ.. ഇത് ഞാൻ ഒരു തമാശക്ക് പറഞ്ഞതാ… ലക്ഷ്മി അമ്മ പറയുന്നത് വെറുതെ ആണെന്ന് നമ്മൾ പറഞ്ഞാൽ പിന്നേ പാർവതി ശങ്കര ബന്ധം നമ്മൾ എതിര്കുന്നതിനു തുല്യം അല്ലെ.. ഹർഷൻ ചേട്ടൻ എഴുതട്ടെ

        1. എനിക്കെന്തോ സങ്കടവുന്നു
          ഇവരെല്ലാം പറയുന്നത് പോലെ കിട്ടിയില്ലെങ്കിലോ പാറുവിനെ
          എനിക്കാണേൽ സ്നേഹിച്ചു തോറ്റുപോയാൽ സഹിക്കില്ല

  9. ഗുഡ് മോർണിംഗ്

    1. സുജീഷ് ശിവരാമൻ

      ഗുഡ് മോർണിംഗ്….

  10. ഒറ്റപ്പാലം കാരൻ

    Goodmorning brothers

    ജീവൻbro നിങ്ങൾ ഇവിടെയുള്ളത് കൊണ്ടാണ് ഞങ്ങൾ ആദി ഫാൻസ് കാർ ഞങ്ങൾക്ക് ഒരു അശ്വാസം നിങ്ങൾ ശിവ ഫാൻസുകാരോട് നഖശിഖാന്തം എതിർക്കു ഞങ്ങൾ ഉണ്ട് നിങ്ങളുടെ കൂടെ

    അപ്പു കി ജയ്❤️❤️❤️

    എല്ലാം മേലേ നിന്ന് ഒരുത്തൻ( ഹർഷൻbro) കാണുന്നുണ്ട് ഇനി അയാൽ എന്താണ് തീരുമാനിക്കുന്നത് അറിയില്ലാലോ എല്ലാം …………….✍️✍️✍️✍️✍️✍️

    1. പാർവതി ശങ്കർ ❤️

    2. സുജീഷ് ശിവരാമൻ

      ഗുഡ് മോർണിംഗ്…

    3. മോളിൽ നിന്ന് കാണുന്ന ആളും മോശം ഒന്നും അല്ല എങ്ങനെ വേദനിപ്പിക്കാം എന്ന് നോക്കി നടക്കുവാ

  11. സുരേഷ്

    എല്ലാരും ആദി ഫാൻസ്‌ ആയാൽ ഒരു രസം ഇല്ല്ല.
    അത് കൊണ്ട് ശിവ ഫാൻസ്‌ അസോസിയേഷൻ ആളുകളെ റിക്രൂട്ടിട് ചെയ്യുന്നു.
    ആർക്കു കടന്നുവരാം.

    1. Avengersinu waril ennam kuravanenkilum hulkundallo ellaavareyum adichu theerkan. Athepole siva fansinu nandhan bro undu veruthe backilu ninnu koduthal mathi…

    2. ഇവിടെ ഇപ്പൊ ശിവ ഫാൻസ്‌ അല്ലെ അല്ലേലും കൂടുതൽ ?

      1. ആദി ഫാൻസ്‌ കൂടുതൽ ആണ് ബട്ട്‌ ചിതറിക്കിടക്കുവാ
        ശിവ ഫാൻസ്‌ കുറവാ ബട്ട്‌ ഒന്നിച്ചു നില്കുന്നു

      2. നരേന്ദ്രന്‍❤?

        നരികള്‍ കൂട്ടം കൂട്ടമായ് വരും ആണാ സിങ്കം സിങ്കിളാ താന്‍ വരും!

        1. നരേന്ദ്രൻ ചേട്ടാ ?

  12. നരേന്ദ്രന്‍❤?

    Gd ni8

  13. ആരാണ് ജീന, ഞാൻ അറിയാണ്ട് ഏത് ജീന, ആരെങ്കിലും ഒന്ന് പറഞ്ഞു താടോ

    1. Ne-na de story Vaayich noku bro

      1. സുരേഷ്

        ഏതു് സ്റ്റോറി, thelichu പറയൂ

    2. എൻ്റെ നിലാപക്ഷി by ne-na

  14. മഹാബലി

    പാറു ഒരുനാൾ അവളുടെ ഫോണിൽ കാൾ റെക്കോർഡ് കേൾക്കുക്കുയയായിരുന്നു അന്ന് പനിനീർ മലയിൽ പോകുമ്പോൾ അപ്പുവിനെ വിളിച്ച ആ ഔടിയോ പാറു കേൾക്കുന്നു ദേവുവിനെ ചോദ്യം ചെയ്യുന്നു സത്യം അറിയുന്നു .. അല്ലെ ഹർഷൻ ഭായ്

    1. അയ്യോ അണ്ണാ വേണ്ടെ …. പാറു ശിവ വിവാഹം നടക്കുന്നു. അവർ ഒരുമിച്ച് രാജ്യം വിട്ടു…….. ആ ചാപ്റ്റർ തീർന്നു ??

      1. IThu polichu

  15. ഞാൻ ഭയങ്കര ബിസി ആയിരുന്നു അതോണ്ടാ വരാൻ പറ്റാതിരുന്നത്…

    എന്തായാലും വന്നപ്പോൾ ഒരു കാര്യം പറയാതിരിക്കാൻ പറ്റില്ല… ആദി ഫാൻസ്‌ പ്രസിഡന്റ്‌ സപ്പോർട്ടർ അണ്ണന്റെ കമന്റ്‌ കണ്ടു ചിരിക്കണോ അതോ ആ ന്യായീകരണം കേട്ടു ബോധം കെടണോ എന്ന അവസ്ഥയിൽ ആണ് ഞാൻ ????
    കമന്റ്‌ ഇതാണ്

    “””ആ അതെന്തെങ്കിലും ആയിക്കൊള്ളട്ടെ ? പക്ഷേ അവർ ശിവരഞ്ചൻ വരുന്നതിനു മുമ്പ് തന്നെ പാറുവിനെ വെറുത്തതാണ്. മറ്റൊന്നും കൊണ്ടല്ല. അവൾ മരിച്ചു പോയ പാവം ലക്ഷ്മി അമ്മയെ എന്തെല്ലാമാണ് പറഞ്ഞത്. അതിനും വേണ്ടി എന്ത് തെറ്റാണു അവർ ചെയ്തത്? കാശിന്റെ അഹങ്കാരം, ഹുങ്ക് ? “”””
    ………..
    അമ്മയെ തല്ലി കൊന്ന ആദിയെ ഇഷ്ടം ആണ് പക്ഷെ ആദിയുടെ അമ്മയെ മോശം പറഞ്ഞ പാറുവിനു വെറുപ് ആണത്രേ…. എന്റെ അണ്ണാ നമിച്ചു… ന്യായീകരണത്തിനു മുന്നിൽ ???????

    #SFKK♥️

    1. അണ്ണന് അല്ലെങ്കിലും പാറുവിനെ പറ്റില്ല… അപ്പുറത്തെ കഥയിൽ നിന്ന് നായികയെ കടമെടുത്തു കൊണ്ടു വന്നു കെട്ടിച്ചു കൊടുക്കണം എന്നാണ്?? അതും ജീനയെ??

      1. ആഗ്രഹങ്ങൾക്ക് ആർക്കും ടാക്സ് കൊടുക്കണ്ടേ ആവശ്യമില്ലല്ലോ ചേട്ടായി… ജീന ഒരു വിക്നസ് ആണ് ബോസ് ?

        1. കണ്ടവന്റെ ഭാര്യ / കാമുകി അല്ലെങ്കിലും ആദിക്കും ഫാന്സിനും ഒരു വീക്നെസ് ആണല്ലേ…????

          എന്റേം ഫേവറൈറ് ആണ് ജീന?

          1. ആദി ആരുടെയും ഭാര്യയുടെ പിറകെ പോയിട്ടില്ല ? വസ്തുത വിരുദ്ധമായ പ്രസ്താവന ? ജീനയുടെ കാര്യം ഞാൻ മാത്രമാണ് ആഗ്രഹം പ്രകടിപ്പിച്ചത് …..

    2. സുജീഷ് ശിവരാമൻ

      ഈ ഒരു പോയിന്റ് മാത്രം ആണ് ആദിയിൽ ഇഷ്ടപ്പെടാതെ ഇരിന്നിട്ടുള്ളത്…

      1. ഇതല്ലേ മെയിൻ പോയിന്റ്‌..?

      2. സുജീഷ് chetta… ആദി മനഃപൂർവം അടിച്ചതല്ല… അവന്റെ സാഹചര്യം മനസികവസ്ഥാ ഒക്കെ ഓർക്കണം… ഓർക്കാപുറത്തു എല്ലാം നഷ്ടം ആകുക.. അതിന്റെ ഇടക്ക് ലക്ഷ്മി അമ്മക്ക് ഭ്രാന്ത് കൂടി ഉപദ്രവം… എല്ലാം കൂടെ ആയപ്പോൾ ചെയ്തു പോയി.. അത് തെറ്റല്ല.. ആ സാഹചര്യം… മാനസികാവസ്ഥ..

        1. സുജീഷ് ശിവരാമൻ

          അമ്മ എന്നുള്ളത് നമ്മുടെ കാണപ്പെട്ട ദൈവം ആണ്… അമ്മയെ വാക്കുകൊണ്ടും പോലും നോവിക്കരുത് എന്നാണ്….
          എന്റെ ഒരു പേർസണൽ അഭിപ്രായം പിന്നീട് എപ്പോഴെങ്കിലും ഹർഷൻ കഥ മാറ്റുകയാണെങ്കിൽ അമ്മയെ തല്ലി എന്നുള്ളത് ഒഴിവാക്കിയാൽ നല്ലത്…. മാനസിക രോഗിയായ ഒരാൾ ആത്മഹത്യ പ്രവണത കാണിക്കാം… പിന്നെ ഒരാൾ ജീവിച്ചിരിക്കുമ്പോൾ ആണ് ആളെ സ്‌നേഹിക്കേണ്ടതു… ആളുടെ മരണശേഷം അല്ല.

          1. Parannathu valare sheriyanu

    3. ആ വന്നല്ലോ വനമാല ? അപ്പു അമ്മയെ കൊന്നു അല്ലെ ? എപ്പോൾ? എങ്ങനെ? അറിഞ്ഞില്ല, ആരും ഒന്നും പറഞ്ഞില്ല ???

      1. അപ്പു അമ്മയെ കൊന്നിട്ടില്ല.. അമ്മ നാട്ടുകാരെ ഉപദ്രവിക്കാൻ തുടങ്ങിയപ്പോൾ… തല്ലി പിടിച്ചു കെട്ടിയിട്ടു.. അത്ര തന്നെ.. അവർ ആത്മഹത്യ ആണ് ചെയ്‌തെ… ഭ്രാന്തു കൊണ്ട്

      2. ചേട്ടാ… നമ്മൾ ഒക്കെ നോർമൽ ആയി ചിന്ദിക്കുന്നത് കൊണ്ട… എല്ലാം ഒറ്റയടിക്ക് നഷ്ട പെടുക . സ്വന്തം ജീവിതം എന്താകും എന്ന് അറിയാതെ ഇരിക്കുക.. അമ്മയെ ആദി അപ്പോളും പൊന്നു പോലെ നോക്കിട്ടിട്ടുണ്ട്.. നമ്മൾ അവന്റെ ആ ടൈം മാനസികാവസ്ഥ ആലോചിക്കണം.. എന്താ എന്ന് പറഞ്ഞാലും മനുഷ്യൻ അല്ലെ

    4. Oru counterittathanenkilum chinthicchu nokiyal palathum sathyangalayi marunnu.

  16. എല്ലാരും മറ്റേ സൈറ്റിൽ ഉണ്ടല്ലോ അവിടെ കമന്റ് ഇടാൻ ആകുന്നില്ല ..അവൈറ്റിങ് മോഡറേഷൻ ആണ് കാണിക്കുന്നേ

    1. ഇവിടെ ഒടുക്കത്തെ സ്ലോ.. ഒന്നും പോസ്റ്റ് ചെയ്യാൻ വയ്യ.. അതാ.. ആദ്യത്തെ കമന്റ് അല്ലല്ലോ?? അതോ മെയിൽ or നെയിം മാറ്റിയോ?

      1. mail onnu matti … ithil mail id vakkumbol pazhaya profile pic varunnu

  17. പ്രിയപ്പെട്ട ഹർഷൻ..ക്ഷമിക്കണം ജനുവരിക്കു ശേഷം ഞാൻ കമന്റ് ചെയ്തിട്ടില്ല .കാരണം കൊറോണ .. എന്റെ സപ്ലൈ മുഴുവൻ താറുമാറായി ..കുറെ വര്ഷങ്ങള്ക്കു ശേഷം നാട്ടിലേക്കു വരുവാൻ പ്ലാൻ ചെയ്തതായിരുന്നു .. എല്ലാം കുളമായി …ഇനി കാര്യത്തിലേക്കു ..
    ഗംഭീരം ..താങ്കളുടെ കഥയും അതിലേക്കു ചെയ്യുന്ന എഫ്‌ഫോർട്ടും …ശെരിക്കും പറഞ്ഞാൽ നിങ്ങൾ ഒരു രാജ മൗലവി ആണ് .. ഈ കഥ വായിക്കുമ്പോൾ എന്റെ മനസ്സിൽ വരുന്ന കഥാപാത്രങ്ങൾ മഗധീര എന്ന സിനിമ ആണ് .ഒരു പക്ഷെ അതിലും വലിയ അവതരണം ..ഞാൻ കഥാപാത്രങ്ങളെ കുറിച്ച് ഒരു വിശകലനവും ചെയ്യുന്നില്ല .കാരണം താങ്കൾ എഴുതിയ വരികളും ചരിത്രങ്ങളും വിശ്വാസങ്ങളും എല്ലാം കണ്ടു വാ പൊളിച്ചു നിൽക്കുവാൻ എനിക്ക് കഴിയു..പക്ഷെ മാലിനി അമ്മയോടും ശ്യാം കുട്ടനോടും ഒരിക്കലും പിണക്കം കാണിക്കാൻ ആദിയെ അനുവദിക്കരുത് ..കാരണം ഒന്നുമില്ലാഴ്മയിൽ അവർ ആണ് ഏറ്റവും സപ്പോർട്ട് ചെയ്തതു ..
    കാത്തിരിക്കുന്നു താങ്കളുടെ അടുത്ത മായാജാലത്തിനു വേണ്ടി …

    സ്നേഹത്തോടെ ..ടോംസ് ….

  18. Harshan….. ROCKZZZZZZ ON BOARD

  19. ഞാൻ ഇവിടെ ഇട്ട കമെന്റ് നീ കണ്ടിട്ടേ ഇല്ലാ. തറവാട്ടിൽ ഏഴു എട്ട് കാര്യങ്ങൾ പറഞ്ഞു.. അതിനു ഒന്നോ രണ്ടെണ്ണതിന്നു മാത്രം മറുപടി.. ഓരോ കൊണോത്തിലെ ഏർപ്പാട്.
    എന്തു പറഞ്ഞാലും.. ഫീലിംഗ് പരമ പുച്ഛം…
    ഒരു മാതിരി നീ പിടിച്ച മുയലിന്റെ ചെവിയുടെ എണ്ണം ഏറ്റവും അവസാനം പറയുന്ന പരിപാടി…. അതും infinity എകംസ….. വരെ..
    എന്താ യാലും ഇപ്പോഴത്തെ ഫാൻസ്‌ അസോസിയേഷൻ കൊണ്ടു ഒരു ഗുണം ഉണ്ട് നീ പോലും ചിന്തിക്കാത്ത പോയ്ന്റ്സ് ആണ് പിള്ളേർ കണ്ടു പിടിക്കുന്നത്…
    ഇനി അതൊക്കെ വച്ചു ഒരു മോഡിഫിക്കേഷൻ കൂടി… എന്തൊക്ക കാണേണ്ടി വരും ന്റെ ആലുവാ അമ്മായിയെ….

    1. Harithechi ningalethu fans association anennu parannillallo

    2. ആലുവയിലിപ്പോ അമ്മായിനേം കൊടുക്കുന്നുണ്ടോ .. ബല്ലാത്ത ഗഡിയന്നെ

  20. ഹർഷൻ ചേട്ടാ ? നിങ്ങളുടെ സൃഷ്ടി തന്നെ അല്ലെ ആദി എത്ര കരയിച്ചാലും അവനെ തോല്പിക്കില്ല എന്ന് അറിയാം. അപരാജിതൻ എന്നു അല്ലെങ്കിൽ കഥയ്ക് പേരു ഇടില്ലാലോ. അടുത്ത ഭാഗത്തിന്ന് കാത്തിരിക്കുന്നു
    എല്ലാരേയും ആദി പാറു ശിവ പുറകിൽ വിട്ടിട്ടു വേറെ അത്ഭുതകൾ ഒളിപ്പിച്ചു വെയ്ക്കുന്നുണ്ട് അല്ലെ. ?

    1. സുജീഷ് ശിവരാമൻ

      കൂടുതൽ ഐഡിയ പറഞ്ഞു കൊടുക്കരുത്… പിന്നെ ഇപ്പോൾ അടുത്തൊന്നും ഈ കഥ കംപ്ലീറ്റ് ആക്കില്ല ഹർഷൻ…

      1. ഒരുപാട് സമസ്യകൾ ഉണ്ട്. പാറു എല്ലാരും വേറുകണ്ടവൾ അല്ല.ഇതിൽ ചിന്താമണി സ്വരൂപർ പറയുന്നുണ്ട് ശിവനും ശക്തിയും കാണിക്കുന്ന മായാവിലാസങ്ങൾ ആണ് എന്ന്, ശിവ അതിനായുള്ള ഒരു മീഡിയം ആവാം.

        1. പിന്നെ ആദ്യം 3 രഹസ്യം തുറക്കുന്നത് പറഞ്ഞപ്പോൾ മൂന്നാമത്തെ രഹസ്യം പ്രാണൻ പോകുന്ന വേദന എന്നു പറഞ്ഞത് എല്ലാരും പാറു അകലുന്നത് എന്ന് വിചാരിക്കും പക്ഷെ പാറു അകന്നാൽ ആണ് ലക്ഷ്യം നിറവേറ്റാൻ പറ്റുന്നത് എങ്കിൽ പിന്നെ പാറു ജീവിതത്തിൽ കൂടെ നിൽക്കണ്ട കാര്യമില്ലാലോ. അടുത്ത ഭാഗത്തിന് എന്ത് സംഭവിക്കും എന്ന് പിടിതരാത്തത് കൊണ്ടാണ് എല്ലാർക്കും ആകാംഷ.നന്നായി പോകട്ടെ.

          1. സുജീഷ് ശിവരാമൻ

            ഇപ്രാവശ്യം അറിയാം ഹർഷൻ എന്തൊക്കെ എഴുതി കൂട്ടി ആളെ വട്ടാക്കും എന്ന്…

    2. ഇന്ദു കുഞ്ഞേ

      നമ്മുടെ ആദി ആരെന്നു അറിയുന്നിടത്തോളം കാലം ഈ തർക്കം ഇങ്ങനെ ഉണ്ടാകും

      അതുവരെ ഇതിൽ ഒരു രസം കണ്ടെത്തിയാൽ മതിയല്ലോ

      1. ആദി മാത്രം അല്ലാലോ.. പാറു ശിവ രഞ്ജൻ എല്ലാം സസ്പെൻസ് അല്ലെ

      2. ഉടനെ എങ്ങാനും അറിയുവോടെ ❓️

  21. അന്ന് എംജെ’യുടെ വാക്കും കേട്ട് മോഡലിംഗിന് പോയി. ആ പൂജഭട്ടിനെ കണ്ട് പരിചയപ്പെട്ടതും അവൾ നമ്പർ വാങ്ങിയപ്പോൾ ഒരു പ്രതീക്ഷ നൽകിയിരുന്നു. ആ മാൻഡ്രക്ക് ആദിയുടെ ജീവിതത്തിൽ നിന്നും ഒഴിഞ്ഞു പോകാൻ പോകുന്നു എന്ന് ???

    എന്ത് ചെയ്യാനാണ് ഭാഗ്യമില്ല. ആ ആഡും മിസ്സായി ? ആ പ്രെഫഷനും ആദിക്ക് നഷ്ടപ്പെട്ടു ???

    1. Bro.. പാറുവിനു ഒരു അവസരം കൂടെ കൊടുക്ക്‌

    2. പാവം MJ അവസാനം അവനും പെട്ടിയും കിടക്കയുമെടുത്ത് സ്ഥലം കാലിയാക്കി….

  22. വില്ലൻമാരെ അടിച്ചാൽ മാത്രമേ ഹീറോ ആവുകയുള്ളൊ? എങ്കിൽ ബ്രൂസ് ലീ, ജാക്കി ചാൻ, ജറ്റ് ലി, ടോണി ജാ എന്നിവർക്ക് മാത്രമേ നാട്ടിൽ പെണ്ണ് കിട്ടുകയുള്ളൂ.

    ഇവിടെ പ്രശ്നം എന്താണെന്ന് വെച്ചാൽ കന്യകയായ പാറുവിനെയാണ് കാലഭൈരവന് ആവശ്യം. അത് കൊണ്ട് തന്നെ മച്ചാൻ വിവാഹത്തിന് മുമ്പ് തന്നെ പാറുവിനെ തേടി വരും ഉറപ്പായി. അവനെ നേരിടാനുള്ള ശക്തി നമ്മുടെ അമുൽ ബേബിക്ക് കാണില്ല ? കാരണം അവന് കൊട്ടാരത്തിലെ അമൃതേത്ത് മാത്രമേ കഴിച്ചിട്ടുണ്ടാവൂ. നമ്മുടെ അപ്പുവിനെ പോലെ പഴം ചോറ് കഴിച്ചിട്ടുണ്ടാവില്ല ?

    പിന്നെ കാലഭൈരവൻ മുന്നിൽ വരുമ്പോൾ ജീവൻ കളഞ്ഞും ഒന്ന് പാറുവിനെ സംരക്ഷിക്കാൻ ശ്രമിച്ചാൽ ഹീറോ എന്നു തന്നെ പറയാം ??

    പക്ഷെ ലക്ഷണം കണ്ടിട്ട് പാറുവിനെ കാലഭൈരവൻറെ മുന്നിൽ വിട്ടിട്ട് ഓടാനാണ് സാധ്യത ? കാരണം കാലഭൈരവൻറെ രൂപവും ഭാവവും ശക്തിയും. പതിന്മടങ്ങ് വർദ്ധിച്ചു കാണും ? സമാധിയിൽ പോയത് മൂലം….

    പക്ഷെ ദുഃഖം അതല്ല കഷ്ടപ്പെട്ട് ജീവൻ കളഞ്ഞും ആ പെണ്ണിനെ രക്ഷിക്കാൻ അപ്പു വരുകയും, അവളിൽ നിന്നും അപമാനിതനായി വീണ്ടും മടങ്ങേണ്ടി വരും ? എന്നതാണ്.

    അയാൾക്ക് ഇനിയെങ്കിലും തൻറെ ജീവിതം നോക്കി പൊയ്ക്കുടെ ? എന്തിനാണ് വീണ്ടും വീണ്ടും വിലയില്ലാത്തിടത്ത് വലിഞ്ഞു കയറി ചെന്നു അപമാനിതനാവുന്നത്. അതും ആ പാറുവിനു വേണ്ടി ?????

    അപ്പുവിനോട് പുച്ഛം തോന്നുന്നു ? പാറുവിൻറെ കാര്യത്തിൽ ഒഴികെ വേറെ എല്ലാ കാര്യങ്ങളിലും എൻറെ അപ്പു പൊളിയാണ്…..?❤️??

    1. ബ്രോ എന്റെ അഭിപ്രായത്തിൽ പാറുവിനു അവളെ ആപത്തുകളിൽ നിന്ന് രക്ഷിക്കുന്ന ശക്തി ആദി ആണെന്ന് അറിഞ്ഞാൽ പിന്നേ അവളുടെ സ്വപ്നങ്ങളിലെ gandharvanu മുഖം വരും… ആദിയുടെ… അപ്പൊ പിന്നേ തള്ളി പറയില്ല

      1. പിന്നെയും പിന്നെയും പാറു ????? ബ്രോ താൽപര്യമില്ല അതിന്റെ കാര്യത്തിൽ അഭിപ്രായം പറയാൻ ?? ആ പെണ്ണിനെ 14 ഭാഗത്തിൽ നിന്നും പൂർണ്ണമായും മനസ്സിൽ നിന്നും എടുത്തത് പുറത്തേക്ക് കളഞ്ഞതാണ്…….

  23. @Pru,

    പാറു ബ്രോ, നല്ല തിരക്ക് ആണ്…, ഞാൻ മുന്നെ പറഞ്ഞിരുന്നു ഇനി വീക്ക്‌ endile വരൂ എന്നു.
    പിന്നെ പുതിയ part വായിച്ചു കിളികൾ പറന്നു പോയപ്പോൾ review ഇട്ടു എന്നു മാത്രം… പഴയ വാളിൽ.
    ഇത്രേം നാൾ വാലും ചുരുട്ടി ഇരുന്നിരുന്ന അനിയൻ നന്ദാപ്പി വീണ്ടും ഉഷാറായി ഇറങ്ങിയിട്ടുണ്ട്.. അതിന്റെ ഓളം ആണ് കമന്റ്‌ ബോക്സിൽ… ഫാൻ അസോസിയേഷൻ ഉണ്ടാക്കിയത് നന്ദാപ്പി ആണ്, മുന്നെ നന്ദൻ ടീം ഹർഷൻ ടീം ആയിരുന്നു..
    ഇപ്പോൾ ശിവ vs ആദി..
    Thats all.
    പിന്നെ വാവക്ക് സുഖം എന്നു കരുതുന്നു… take care…

    Tea break nu ഇറങ്ങിയത് ആണ്….

    1. ആഹാ വന്നോ എന്റെ മാമന്റെ മോൾ
      എവിടെ ആയിരുന്നു
      ഇടക്കൊക്കെ വന്നു ഈ മാമന്റെ മോന്റെ കാര്യം ഒക്കെ അന്വേഷിക്കു മാമന്റെ മോളെ ….

    2. നരേന്ദ്രന്‍❤?

      ആഹാ ഹരിത വന്നല്ലോ

  24. Swlahudheen ayyubi

    പ്രിയ ഹർഷൻ കഥ ഇത്തവണയും നന്നായിട്ടുണ്ട് ചില സ്ഥലത്തൊക്കെ രോമാഞ്ചം വന്നുപോയി, ആൾ ദൈവങ്ങളെ കുറിച്ചു പരാമര്ശിച്ചതൊക്കെ നന്നായിട്ടുണ്ട്,ആള്ദൈവത്തെ പറ്റി വായിച്ചു തുടങ്ങിയപ്പോൾ കുറച്ചു ലാഗ് തോന്നി കഥ പകുതി ആയപ്പോൾ മനസ്സിലായി ജഗത്ഗുരുവിനെ പറ്റിയുള്ള വിവരണങ്ങൾ ഒക്കെ ആവശ്യമായിരുന്നെന്നു,ആദി രണ്ടാമത് എഴുനേറ്റ് വരുന്ന സീനൊക്കെ അടിപൊളി രോമാഞ്ചം വന്നു അതിന്റെ കൂടെ മ്യൂസിക്കും, fight സീനോ‌ക്കെ നന്നായിരുന്നു ചില കമന്റുകളിൽ കണ്ടു ഫൈറ്റ് സീൻ പനിനീർമലയിലെ അത്ര നന്നയിട്ടില്ലെന്നു. എനിക്ക് തോന്നുന്നത് പനിനീർമലയിലെ അത്ര വലിയ വില്ലന്മാരൊന്നും ഇവിടെ ഇല്ല എന്നാണ് അതുകൊണ്ട് തന്നെ ഇവിടെ അത്ര വലിയ ഫൈറ്റിന്റെ ആവശ്യവും ഇല്ല മാത്രവുമല്ല അവന്റെ പാറുവിനെ രക്ഷിക്കാനാണ് അവൻ പനിനീർമലയിൽ പോയത് അപ്പോൾ അവളെ ഉപദ്രവിചവരോടുള്ള വെറുപ്പും കാണും!
    നാഗമാണിക്യത്തെ കുറിച്ചുള്ള വിവരണമൊക്കെ നന്നായിട്ടുണ്ട്,ബാക്കിയൊക്കെ അടിപൊളി
    ശിവരഞ്ജനെ ഞാൻ കണക്കിലെടുക്കുന്നില്ല അതൊക്കെ അണയാൻ പോകുന്ന തീ അല്ലെ

    പാർവതി+ആദിശങ്കരൻ

    കാത്തിരിക്കുന്നു രുദ്രതേജന്റെ രുദ്രതാണ്ടവതിനായി!

    1. പ്രിയ സഹോദര

      ഒരുപാട് നന്ദി ഈ ഒരു കമന്റിന്
      എന്റെ അറിവിൽ ഈ ഒരു പേരിൽ കമന്റ് ആദ്യം ആയി ആണ്
      അതിനു ഒരുപാട് സന്തോഷം
      അതിലേറെ എനിക്ക് സന്തോഷം എന്നത് ഈ മിത്തുകൾ ഒക്കെ താന്കൾ ഇഷ്ടപെടുന്നു എന്നത് തന്നെ ആണ്
      മറ്റൊന്ന് , കൃത്യമായ ഉള്ള പഠനം തന്നെ ,,, ഇത്തവണ വലിയ സംഘട്ടനത്തിന്റെ ആവശ്യമേ ഇല്ല
      അതുപോലെ ജഗദ്ഗുരു വിന്റെ സീനുകൾ ഒക്കെ
      ഒരുപാട് നന്ദി

Comments are closed.