അദ്ദേഹത്തിന്റെ ചുണ്ടുകൾ വിറച്ചു . കണ്ണുകൾ നിറഞ്ഞു ഒഴുകി.
“മോനെ ദേവാ…. “
അനന്തുവിന്റെ ചുമലിലേക്ക് അയാൾ പൊട്ടി ക്കരഞ്ഞുകൊണ്ട് വീണു.
എങ്ങലോടെ അദ്ദേഹം അവനെ ഇറുകെ പുണർന്നു.
ബലരാമൻ ദേവാ എന്ന് വിളിച്ചുകൊണ്ടു ഓടി വന്നു അവനെ ചേർത്തു പിടിച്ചു കരഞ്ഞു.അനന്തു ആകെ സ്തബ്ധനായിപ്പോയി.
അവൻ അവരെ എങ്ങനൊക്കെയോ സമാധാനപ്പെടുത്തി.
ശിവ ഇതൊന്നും മനസ്സിലാകാതെ വാ പൊളിച്ചിരുന്നു.
മാലതി സാരിത്തലപ്പ് കൊണ്ടു കണ്ണുകൾ ഒപ്പിയെടുത്തു.
അനന്തു പണിപ്പെട്ടു അവരിൽ നിന്നും വിട്ടുമാറി.
മാലതിയുടെ അച്ഛനും ഏട്ടനും അവനെ കൊതിതീരുവോളം കണ്ടു നിന്നു.
അനന്തു ഒന്നും മനസ്സിലാകാതെ മാലതിയെ നോക്കി.
“ഞാൻ മാലതിയുടെ അച്ഛനാ മോനെ .. ഇത് മാലതിയുടെ ഏട്ടനും ”
ബലരാമനെ കാണിച്ചുകൊണ്ട് അയാൾ പറഞ്ഞു.
അനന്തു വിശ്വാസം വരാതെ അവരെ കണ്ണു മിഴിച്ചു നോക്കി.
സന്തോഷം കൊണ്ടു അവന്റെ കണ്ണുകൾ ഈറനണിഞ്ഞു.
“മോനെ സുഖമാണോ നിനക്ക്? “
ബലരാമൻ അവന്റെ ചുമലിൽ തട്ടിക്കൊണ്ടു ചോദിച്ചു.
“അതേ സുഖമാണ് “അനന്തു വിനയത്തോടെ പറഞ്ഞു.
“ഡാ എന്നെ മുത്തശ്ശനെന്നും അവനെ അമ്മാവനെന്നും വിളിക്കണം മനസ്സിലായോ? ”
മീശ പിരിച്ചുകൊണ്ട് കൃത്രിമ ഗൗരവത്തിൽ ശങ്കരൻ പറഞ്ഞു.
അനന്തു ചിരിച്ചുകൊണ്ട് തലയാട്ടി.
“അയ്യോ അച്ഛാ ഏട്ടാ കയറിയിരിക്ക്.. ഉള്ളിലേക്ക് വായോ “
പെട്ടെന്നു എന്തോ ഓർത്ത പോലെ മാലതി കിടന്നു നിലവിളിച്ചു.
അതുകണ്ടു മാലതിയുടെ അച്ഛനും ഏട്ടനും പൊട്ടിച്ചിരിച്ചു.അനന്തുവും ശിവയും ആ ചിരിയിൽ പങ്ക് കൊണ്ടു.
അവർ പതിയെ വീടിനുള്ളിലേക്ക് കയറി.
മാലതിയുടെ അച്ഛൻ ശങ്കരൻ ശിവയെ തന്റെ സമീപം തന്നെ ഇരുത്തി വിശേഷങ്ങൾ ആരാഞ്ഞുകൊണ്ടിരുന്നു.
വീടിനകം ഒന്ന് കണ്ണോടിച്ച ശേഷം ബലരാമൻ മാലതിയോടു അനന്തുവിന്റെ അച്ഛനെ കുറിച്ച് ചോദിച്ചു.
ഭിത്തിയിൽ തൂക്കിയിരുന്ന ഫോട്ടോയിലേക്ക് അവൾ സങ്കടത്തോടെ വിരൽ ചൂണ്ടി
പിന്നെ കൂടുതൽ ചോദിക്കാൻ അയാൾ മുതിർന്നില്ല.
ബലരാമൻ അനന്തുവിന്റെ കൂടെ മുറ്റത്തേക്ക് ഇറങ്ങി ചുറ്റുപാട് ഒക്കെ ഒന്ന് കണ്ടുകൊണ്ടിരുന്നു.
കൂട്ടത്തിൽ അവന്റെ പഠിത്തത്തെക്കുറിച്ചും ആരാഞ്ഞു.
അനന്തുവിന്റെ അച്ഛനെ കുറിച്ചും അച്ഛച്ചനെ കുറിച്ചും തിരക്കി.
പൊടുന്നനെ മാലതി ഏട്ടനെ ചായ കുടിക്കാൻ വിളിച്ചു.
Entha feel superb masha??
❤️❤️❤️❤️
Gokul ബ്രോ………. ??
nalla kadha bro next part pettan tarane bro. waiting ann
Loose minder ബ്രോ……. കഥ ഇഷ്ട്ടപെട്ടു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം…. നല്ല വായനക്ക് ഒത്തിരി നന്ദി ???
Nice story bso waiting 4 next part
Shivadev ബ്രോ……. ഒരുപാട് സന്തോഷം കഥ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ…. അടുത്ത പാർട്ട് ഉടനെ ഇടാം…. നല്ല വായനക്ക് നന്ദി ??
ഇത് ഒരുപാട് ലേറ്റ് ആയലോ.നല്ല കഥ ആണ്. അടുത്തത് ഉടനെ കാണും എന്നു പ്രതീക്ഷിക്കുന്നു
സൂര്യൻ ബ്രോ….. കുറച്ചു ലേറ്റ് ആയിപോയി…. ഇനി ഇടക്കിടക്ക് ഇടാട്ടോ…. കഥ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം.. നല്ല വായനക്ക് ഒരുപാട് നന്ദി ??
???…
ചാണക്യൻ ബ്രോ…
രണ്ടിടത്തും അപ്ഡേറ്റ് തരണേ ???…
നന്നായിട്ടുണ്ട് ??
All the ബെസ്റ്റ് 4 your story…
Waiting 4 nxt part ?
Mr.Black ബ്രോ……. ഈ സപ്പോര്ടിനു ഒരുപാട് നന്ദിയുണ്ട് മുത്തേ…… രണ്ടിടത്തും അപ്ഡേറ്റ് തരാട്ടോ…. ഇപ്പൊ നാട്ടിൽ വന്നു ക്വാറന്റൈൻ ആണ്… ആശംസകൾക്ക് ഒരുപാട് സന്തോഷം… ഒത്തിരി സ്നേഹം…. നന്ദി ???
❤❤❤
അക്കിലിസ് മുത്തേ…… ???
സൂപ്പർ സ്റ്റോറി
വിനോദ്കുമാർ ബ്രോ….. കഥ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം… നല്ല വായനക്ക് ഒരുപാട് നന്ദിയുണ്ട് ??
KK-yile Vaseekaranamanthram nirthiyo?
Njanum njanum ബ്രോ…. kk യിൽ വശീകരണം നിർത്തിയിട്ടില്ലട്ടോ…. കുറച്ചു delay വന്നു എഴുത്തിൽ…. ഉടനെ തുടരും…. നന്ദി ??
?????
Bless സഹോ…….. ??
?
ആരാധകൻ സഹോ……. ??
?
EZiO സഹോ……… ????