രുദ്ര വീരസിംഹൻ -THE WARRIOR PRINCE
Author :PONMINS
മുത്തശ്ശൻ പറഞ്ഞത് കേട്ട് ആദ്യം ഒന്ന് ഞെട്ടിയെങ്കിലും പിന്നെ അതൊരു നിറഞ്ഞ പുഞ്ചിരിയായി , ഫോണുംകയ്യിൽ ഇട്ട് തിരിച്ചുകൊണ്ടു ചുണ്ടിൽ ഒരു മൂളിപ്പാട്ടും പാടി റൂമിലേക്കു കയറാൻ നിന്ന റാം കണ്ടത്ഡോറിനരികിൽ അകത്തേക്ക് നോക്കിക്കൊണ്ട് ചിരിയോടെ നിക്കുന്ന വിച്ചുവിനെ ആണ് കൂടാതെ അകത്തുനിന്നും ഉച്ചത്തിൽ കേൾക്കുന്ന അച്ചുവിന്റെയും ദേവുട്ടിയുടെയും കലപിലയും അവനും ആകാംഷയോടെ മുന്നോട്ട്ചെന്ന് അകത്തേക്കു നോക്കി അവിടെ കണ്ട കാഴ്ച അവനിൽ പൊട്ടിച്ചിരി ഉണർത്തി , അച്ചുവിന്റെ നെഞ്ചിൽകയറി ഇരുന്ന് കയ്യിലുള്ള കത്രികകൊണ്ട് അവന്റെ അലസമായി വളർന്ന് കിടക്കുന്ന താടിയും മുടിയും വെട്ടാൻനോക്കുക ആണ് ദേവൂട്ടി അച്ചുവന്നേൽ അതിൽ നിന്നും അവളെ തടഞ്ഞു നിർത്തിയേക്കുക ആണ് , അവർതമ്മിലുള്ള മൽപ്പിടുത്തം നോക്കി ചിരിയോടെ നീക്കുക ആണ് വിച്ചു ,റാമും വിച്ചുവും കൂടി അകത്തേക്ക് കയറി . അവർ അകത്തേക്ക് കയറിയത് കണ്ടതും അച്ചു അവരെ ദയനീയമായി ഒന്ന് നോക്കി ,
അച്ചു : ഒന്ന് പിടിച്ചു മാറ്റ് ഈ മരുതയെ ,,,അവൻ അവരെ നോക്കി പറഞ്ഞു
അതുകൂടി കേട്ടതും ദേവൂട്ടി കട്ട കലിപ്പായി , അത് കണ്ടതും കളി കാര്യമായെന്ന് മനസ്സിലായ വിച്ചു ദേവൂട്ടിയെപിടിച്ചു മാറ്റി ,അവൾ കുറെ കുതറി മാറാൻ ശ്രേമിച്ചെങ്കിലും വിച്ചു അവളെ പറഞ്ഞു സമാധാനിപ്പിച്ചു , എന്നാലുംഅവൾ കലിപ്പോടെ തന്നെ അച്ചുവിനെ നോക്കി നിന്നു , അത് കണ്ടതും അച്ചു പതിയെ എണീച് വന്ന് അവളെചേർത്ത് പിടിച്ചു
അച്ചു : എന്റെ ദേവൂട്ടി ആണേ സത്യം ഏട്ടൻ താടി ഡ്രീം ചെയ്തേ നാളെ രാവിലെ അമ്പലത്തിൽ വരൂ , ഇപ്പൊമോൾ പോയി കിടക്ക് ,നമുക്ക് രാവിലെ കാണാം ,,,പ്ലീസ്സ്
ദേവൂട്ടി : മ്മ് , നാളെ എങ്ങാൻ റെഡി ആക്കിയില്ലേൽ ബാക്കി അപ്പൊ ,,,അത്രയും പറഞ്ഞു അവൾ അവിടുന്ന്ഇറങ്ങി പോയി ,,, അത് കണ്ട വിച്ചുവും ഒരു ചിരിയോടെ അവിടുന്ന് റൂമിലേക്ക് പോയി
റാം : അവൾ ഒരു കുറുമ്പി ആണല്ലേ ,,, അവൻ ചിരിയോടെ ചോദിച്ചു
അച്ചു : രണ്ടും കണക്കാ , പിന്നെ അറിയാലോ അവൾ ,,അവൾ വലിയൊരു അപകടത്തിൽ നിന്നും രക്ഷപെട്ടുവന്നതാ അതുകൊണ്ട് എന്ത് കുറുമ്പ് കാണിച്ചാലും സാധിച്ചുകൊടുക്കും ,,,
റാം : ഹാവു , അപ്പൊ നാളെ മുതൽ നിന്നെ മനുഷ്യകോലത്തിൽ കാണം ലെ ,,,, അവൻ പൊട്ടിചിരിച്ചുകൊണ്ട്പറഞ്ഞു ബെഡിലേക്ക് മറിഞ്ഞു ,,,, അച്ചുവും ഒരു ചിരിയോടെ കിടന്നു പതിയെ ഉറക്കിലേക്ക് വീണു .
അച്ചുവും റാമും ഗാഢമായ നിദ്രയിലേക്ക് വീണു . റൂമിൽ മൊത്തം ഇരുട്ട് പരന്നു
Good Story
Nice ???????????????
അച്ചുവിൻ്റെ കഥ മാത്രം ആണ് വിഷമം എന്ന് നോക്കിയപ്പോ അവൻറെ കൂട്ടുകാരുടെ ജീവിതവും presnagal നിറഞ്ഞത് തന്നെ അവരെ കാത്തിരിക്കുന്ന അവരൂടെ ജീവിത സഹി മർക്കും ചെയ്തു തീർക്കാൻ ഒരേപോലെ നിയോഗവും ??????.
മഹയെ ആവും ലെ അന്നു അവൻ കമ്പനി യില് കണ്ടത്ത്. ത്രില്ലിംഗ് ത്രെഡ് തന്നെ
Good
??
Lorem ipsum 123 789
നല്ല തീമും ത്രില്ലറും കോമഡിയും കൂടിയുള്ള നിങ്ങളുടെ എഴുത്ത് വളരെയധികം ഇഷ്ട്ടമാണ്. എന്നാൽ പാർട്ട് നമ്പറോ previous പാർട്ട് ലിങ്കോ വെക്കാത്തത് എന്തുകൊണ്ടാണെന്ന് മനസ്സിലായില്ല. ഞാൻ പോലും വെറുതെ ഒന്ന് നോക്കിയപ്പോൾ ആണ് പുതിയ പാർട്ടാണെന്ന് മനസ്സിലായത്.
അടുത്ത പാർട്ടിൽ ഇതെല്ലാം ശ്രദ്ധിക്കുക, ഇപ്പോളുള്ള പാർട്ടുകൾക്ക് എഡിറ്റ് ചെയ്ത് നമ്പറുകൾ കൊടുക്കുക, ലിങ്ക് കൊടുക്കുക. അഭ്യർത്ഥനയാണ്. ഇത്രയും നല്ല കഥകൾക്ക് കുറച്ചുകൂടി റീച് കിട്ടണമെന്ന് ആഗ്രഹിക്കുന്നു.
അടിപൊളി കാത്തിരിന്ന് വന്നു വായിച്ചു ഇഷ്ഷ്ട്ടായി
അടിപൊളി. ?
ഇന്നാണ് 3 പാർട്ടും വായിച്ചത്. കാത്തിരിക്കുന്നു..
NB: title ന്റെ കൂടെ എന്തേ പാർട് നമ്പർ വെക്കാത്തത്~? അതു പോലെ previous part ന്റെ ലിങ്കും ഇല്ല.. ?
ഗൗരി എന്ന താങ്കളുടെ കഥ വായിച്ച ആരും താങ്കളെ മറക്കില്ല.. ഇപ്പോഴും പലർക്കും ഇത് ആരുടെ എഴുത്താണ് എന്ന് അറിയാത്തതു കൊണ്ടു മാത്രമാവാം ശ്രദ്ധിക്കാതെ പോകുന്നത്
ഇത് മോത്ത൦ കുഴഞ്ഞ് മറിഞ്ഞ് ഒന്നും മനസിലാക്കാത്ത രീതിയിൽ ആയല്ലൊ
Under rated story of this site?
Anyway enikk ishtamaayi
Nalla ezhuthh?