?എൻ്റെ ടീച്ചർ അഥവാ എൻ്റെ ചേട്ടത്തിയമ്മ 9?[ADM] 1483

അപ്പോഴും ഏടത്തിയുടെ കൈക്കുള്ളിൽ കിടക്കുന്ന എന്റെ മുഖം ഏട്ടത്തിയെ തന്നെ ഉറ്റു നോക്കുകയായിരുന്നു……..ആ കണ്ണുകളിലെ സ്നേഹം,,കരുതൽ എല്ലാം എനിക്ക് വെച്ച് നീട്ടുന്ന പോലെ ഒരു നിമിഷം കൂടി ഞാനും ഏടത്തിയും മുഖത്തോടു മുഖം നോക്കി നിന്നു…….

 

പെട്ടെന്ന് തന്നെ ഏട്ടത്തി നോട്ടം മാറ്റി എന്റെ കവിളിലുള്ള കൈ എടുത്തു കട്ടിലിൽ നിന്നെഴുനേറ്റു അലമാരയിൽ നിന്ന് ഡ്രെസ്സും തോർത്തും കുഞ്ഞിന്റെ ഒരു ജോഡി ഡ്രെസ്സും എടുത്തു പുറത്തേക്ക് നടക്കാൻ തുടങ്ങി…….പോകുന്നതിന്റെ ഇടയ്ക്ക് ഒന്നുകൂടി തിരിഞ്ഞു നോക്കി

 

“അവൾ ഇന്ന് ഇവിടെ ഉണ്ടാവും നാളെ രാവിലെ എന്റെ കൂടെ കോളജിലേക്ക്  തിരിച്ചു പോവും…..പിന്നെ ഇങ്ങോട്ട് വരത്തില്ല…….ഇനിയെല്ലാം നിന്റെ ഇഷ്ടം………..”

 

എന്നും പറഞ്ഞു പുറത്തോട്ടിറങ്ങി ഡോർ അടച്ചു…..ഞാൻ അപ്പോഴും മുകളിലോട്ടു നോക്കി കിടക്കുകയായിരുന്നു…..ഒഴുകിക്കൊണ്ടിരുന്നു കണ്ണീരിനു ശമനം ആയിരുന്നു

 

“ഞാൻ കുഞ്ഞിനെ കുളിപ്പിചു ഒന്ന് ഫ്രഷ് ആയിട്ട് വരാം……………അമ്മൂസ് ഇവിടിരുന്നോ……….വന്നിട്ട് നമുക്ക് അടുക്കളയിൽ കയറി സ്പെഷ്യൽ ബിരിയാണി ഉണ്ടാക്കാം……………”

 

പുറത്തു നിന്നും ഏട്ടത്തി ഉറക്കെ ഞാൻ കേൾക്കെ അമ്മുവിന് നിർദ്ദേശം കൊടുക്കുന്നത് കേട്ടപ്പോൾ തന്നെ അതെനിക്കു വേണ്ടിയുള്ള സ്വയം ഒഴിഞ്ഞു മാറലാണെന്നെനിക്ക് മനസിലായി…………..

 

ഞാൻ ഒന്ന് കണ്ണടച്ച്………..മൂന്നു നാലുതവണ ശ്വാസം വലിച്ചുവിട്ടു……….മനസിന്നെ ഒന്ന് ദൃഢപ്പെടുത്തി,,,,,ചില കാര്യങ്ങളൊക്കെ മനസ്സിൽ ഉറപ്പിച്ചുകൊണ്ട് ഞാൻ കട്ടിലിൽ നിന്നും എഴുനേറ്റു..

പതിയെ എഴുനേറ്റ് വാതിൽ തുറന്നപ്പോൾ പുള്ളിക്കാരി സോഫയിൽ ഇരുന്നു ഫോണിൽ തോണ്ടുകയാണ്…..

 

വാതിൽ തുറന്ന എന്നെ കണ്ടതും അവൾ ഫോൺ സോഫയുടെ സൈഡിലേക്ക് വെച്ചുകൊണ്ട് എന്നെ സാകൂതം നോക്കി….

Updated: May 14, 2022 — 3:26 pm

203 Comments

  1. ഒരു കഥാകൃത്ത്

    ഈ കഥ സിനിമ ആക്കട്ടേ ??❤️❤️

  2. അപ്പൊ സാധനം അപ്‌ലോഡ് ചെയ്തിട്ടുണ്ട് കേട്ടോ 110+ പേജസ്……….നിങ്ങളിൽ ഉള്ള സംശയങ്ങൾക്കും,അവരുടെ ജീവിതം എങ്ങനെയൊക്കെ ആകുമെന്നുള്ള ചിന്തകൾക്കും ഉത്തരമായി ശനിയാഴ്ച വൈകുന്നേരം അഭിയും അവന്റെ കുടുംബവും മുന്നിലേക്ക് എത്തുന്നു………

    മൈൻഡ് മാറിയാൽ ചിലപ്പോ റിലീസ് ഡേറ്റ് ഫ്രൈഡേ യിലേക്ക് മാറ്റും….ഇല്ലെങ്കിൽ ശനിയാഴ്ച

    ഒരിക്കലും പഴയ ക്ലൈമാക്സ് പോലെ ഞാൻ പാകപ്പിഴകൾ വരുത്തിയിട്ടില്ല എന്നാണ് എന്റെ വിശ്വാസം……ബാക്കി നിങ്ങൾ പറയുക വിത്ത് ലവ് ADM………..

    1. Friday fix….
      Pdf venam

    2. Ithinte 7part kanan illallo bro

  3. Bro NXT part aduthengan indavo??

    1. ശനിയാഴ്ച ♥️

  4. Ee stories pdf kittumo bro

    1. ഈ കഥയാണോ… നോക്കട്ടെ

  5. ബിത മനോജ്‌

    അപ്പുറത്ത് ഉണ്ടായിരുന്ന വേണിമിസ്സ് ന് എന്തുപറ്റി എന്ന് ആരെങ്കിലും ഒന്ന് പറഞ്ഞു തരാമോ…?
    വേറെ ഏതെങ്കിലും സൈറ്റിൽ കഥ പൂർണമായി കിട്ടുമോ…?
    ആ സ്റ്റോറി ടെ ഒരു കട്ട ആരാധികയായിരുന്നു ഞാൻ…

    1. Ath pl il und

      pr@thilipi yil

      1. Nthonna fullform para

  6. ബിത മനോജ്‌

    കാത്തിരിപ്പാണ്….

    1. ♥️♥️♥️

  7. ആഞ്ജനേയദാസ് ✅

    Ok മുത്തേ

  8. അടുത്ത പാർട്ട്‌… അല്ല ക്ലൈമാക്സ്‌ ഈ വരുന്ന ശനിയാഴ്ച രാത്രി കൃത്യം 7.00മണിക്ക് റിലീസ്….

    വായിച്ചിട്ട് അഭിപ്രായം പറയണേ എല്ലാരും ♥️♥️♥️

    1. ഉറപ്പായും

    2. ????

    3. ആഞ്ജനേയദാസ് ✅

      Waiting

  9. June 18 varum. ????

Comments are closed.