?എൻ്റെ ടീച്ചർ അഥവാ എൻ്റെ ചേട്ടത്തിയമ്മ 9?[ADM] 1487

എന്നാലും അന്നുമുതൽ ഇന്നുവരെ അവൾ ഒരക്ഷരം അച്ചുവിനോട് സംസാരിച്ചിട്ടില്ല….ഇപ്പോഴും വെറുപ്പാ അവൾക്ക് അച്ചുവിനോട്…………അച്ചുവിനോട് മാത്രം അല്ല ഞാനുൾപ്പെടെ എല്ലാവരോടും…………ഇങ്ങനെ ഒരനിയതിയെ കിട്ടാൻ നീ പുണ്യം ചെയ്യണം അഭീ………പുണ്യം ചെയ്താലും കിട്ടുമോന്ന് സംശയം ആണ്…..

 

നീ മടങ്ങി വന്നപ്പോൾ അവരോടൊന്നും സംസാരിച്ചില്ലെങ്കിലും അവളുടെ സന്തോഷം നീ കാണണമായിരുന്നു…….രണ്ടു വർഷത്തിന് ശേഷം അന്ന് വീട്ടിൽ അവളുടെ കളിചിരികളും കുറുമ്പുകളും മടങ്ങിയെത്തിയത് കണ്ടപ്പോൾ എനിക്ക് അത്ഭുതം ആയിരുന്നു……………നിന്റെ പ്രെസെൻസ്  ആ കുടുംബത്തിൽ എത്രത്തോളം സ്വാധീനം ചെലുത്തിയിരുന്നു എന്നൊക്കെ എനിക്ക് അപ്പോഴാ മനസിലായത്…..ഒരുപാട് വൈകിപ്പോയിരുന്നു അപ്പോയെക്കും………..

 

“ഇത്രയൊക്കെ കേട്ടിട്ടും നിനക്കിപ്പോഴും അവളോട് പിണങ്ങി ഇരിക്കാൻ പറ്റുന്നുണ്ടെങ്കിൽ പിന്നെ എനിക്കൊന്നും പറയാനില്ല…………”എന്നും പറഞ്ഞു അത്രയും നേരം എന്റെ തലയിൽ തലോടിക്കൊണ്ട് മുൻപിലെ തുറന്നിട്ട ജനലിലൂടെ പുറത്തേക്ക് നോക്കിക്കൊണ്ട് കഥപറയുകയായിരുന്ന ഏട്ടത്തി എന്റെ മുഖത്തേക്ക് നോക്കിയതും അത്ഭുതപ്പെട്ടു…….

 

ആർക്കോ വേണ്ടിയെന്നപോലെ മുകളിലോട്ട് നോക്കി കിടക്കുകയായിരുന്ന എന്റെ രണ്ടു കണ്കോണില് നിന്നും കണ്ണീർ തയോട്ടേക്കൊഴുകുന്നുണ്ടായിരുന്നു….ശബ്ദവും ഇളക്കവും ഒന്നും ഇല്ലെങ്കിലും ഏടത്തിയുടെ സംസാരം എന്നെ പിടിച്ചുലച്ചു കളഞ്ഞിരുന്നു………..ചത്ത് കിടക്കാൻ പോലും അർഹതയില്ലാത്ത ഞാൻ പിന്നെ എന്ത് അർഹതിയിലാണ് ചമഞ്ഞു കിടക്കുന്നത്

 

“അയ്യേ…………അപ്പൂസ് കരയെ…………അയ്യയ്യേ……….ദേ ഇങ്ങോട്ട് നോക്കിയേ…….”തലയിൽ തലോടിക്കൊണ്ടിരുന്നു കൈ കൊണ്ട് എന്റെ താടിയിൽ പിടിച്ചുയർത്തി ഏടത്തിയുടെ മുഖത്തിനു അനുസൃതമാക്കി വെച്ചുകൊണ്ട് എന്നോട് മൊഴിഞ്ഞു

 

“സ്നേഹം ഇങ്ങനെ ഉള്ളിൽ കൊണ്ടുനടന്നാൽ അതാർക്കും എടുക്കാൻ കഴിയില്ല………..അത് നമ്മളായിട്ട് മറ്റുള്ളവർക്ക് പകുത്തു നൽകണം…….ഇല്ലാത്ത പക്ഷം നമ്മളൊക്കെ ഈ ലോകത്തു വെറും അധികപ്പറ്റാണ്എ ത്രയും പെട്ടെന്ന് ഈശ്വരന്റെ വിളി കേട്ട് പോവേണ്ട മരപായ്‌വകൾ…………

 

പിന്നെ സ്നേഹം ഉള്ളിടത്തെ വയ്ക്കും പരിഭവവും ഒകെ ഉണ്ടാവൂ………….അത് കൊണ്ടും കൊടുത്തും അനുഭവിച്ചു തന്നെ അറിയണം അല്ലാത്ത പക്ഷം……………………..”ഏട്ടത്തി ആ വാക്ക് മുഴുവിപ്പിച്ചില്ല……..

Updated: May 14, 2022 — 3:26 pm

203 Comments

  1. ഒരു കഥാകൃത്ത്

    ഈ കഥ സിനിമ ആക്കട്ടേ ??❤️❤️

  2. അപ്പൊ സാധനം അപ്‌ലോഡ് ചെയ്തിട്ടുണ്ട് കേട്ടോ 110+ പേജസ്……….നിങ്ങളിൽ ഉള്ള സംശയങ്ങൾക്കും,അവരുടെ ജീവിതം എങ്ങനെയൊക്കെ ആകുമെന്നുള്ള ചിന്തകൾക്കും ഉത്തരമായി ശനിയാഴ്ച വൈകുന്നേരം അഭിയും അവന്റെ കുടുംബവും മുന്നിലേക്ക് എത്തുന്നു………

    മൈൻഡ് മാറിയാൽ ചിലപ്പോ റിലീസ് ഡേറ്റ് ഫ്രൈഡേ യിലേക്ക് മാറ്റും….ഇല്ലെങ്കിൽ ശനിയാഴ്ച

    ഒരിക്കലും പഴയ ക്ലൈമാക്സ് പോലെ ഞാൻ പാകപ്പിഴകൾ വരുത്തിയിട്ടില്ല എന്നാണ് എന്റെ വിശ്വാസം……ബാക്കി നിങ്ങൾ പറയുക വിത്ത് ലവ് ADM………..

    1. Friday fix….
      Pdf venam

    2. Ithinte 7part kanan illallo bro

  3. Bro NXT part aduthengan indavo??

    1. ശനിയാഴ്ച ♥️

  4. Ee stories pdf kittumo bro

    1. ഈ കഥയാണോ… നോക്കട്ടെ

  5. ബിത മനോജ്‌

    അപ്പുറത്ത് ഉണ്ടായിരുന്ന വേണിമിസ്സ് ന് എന്തുപറ്റി എന്ന് ആരെങ്കിലും ഒന്ന് പറഞ്ഞു തരാമോ…?
    വേറെ ഏതെങ്കിലും സൈറ്റിൽ കഥ പൂർണമായി കിട്ടുമോ…?
    ആ സ്റ്റോറി ടെ ഒരു കട്ട ആരാധികയായിരുന്നു ഞാൻ…

    1. Ath pl il und

      pr@thilipi yil

      1. Nthonna fullform para

  6. ബിത മനോജ്‌

    കാത്തിരിപ്പാണ്….

    1. ♥️♥️♥️

  7. ആഞ്ജനേയദാസ് ✅

    Ok മുത്തേ

  8. അടുത്ത പാർട്ട്‌… അല്ല ക്ലൈമാക്സ്‌ ഈ വരുന്ന ശനിയാഴ്ച രാത്രി കൃത്യം 7.00മണിക്ക് റിലീസ്….

    വായിച്ചിട്ട് അഭിപ്രായം പറയണേ എല്ലാരും ♥️♥️♥️

    1. ഉറപ്പായും

    2. ????

    3. ആഞ്ജനേയദാസ് ✅

      Waiting

  9. June 18 varum. ????

Comments are closed.