?എൻ്റെ ടീച്ചർ അഥവാ എൻ്റെ ചേട്ടത്തിയമ്മ 9?[ADM] 1487

 

“ആദീ…………….”വിളിച്ചു തീരുന്നതിനു മുൻപേ അവന്റെ ഉരുക്ക് പോലുള്ള കൈ എന്റെ കവിളത് പതിച്ചിരുന്നു………….അതിന്റെ ആഗാതം കഴിയുന്നതിനു മുൻപേ അടുത്തത്…….പിന്നെ അതൊരു പൊതിരെ തല്ലായി…………..അതും റോഡിൽ വെച്ച്……………മനസ്സ് തണുക്കുന്നതുവരെ അവനെന്നെ വലിയ രീതിയിൽ വേദനിപ്പിക്കാതെ തല്ലി നോവിച്ചുകൊണ്ടിരുന്നു………………അവസാനം മടുത്തിട്ടാവണം അവൻ തല്ല് നിർത്തി

 

വീണ്ടും അവന്റെ മുഖത്തേക്ക് നോക്കിയാ എന്നെ അവൻ മുറുക്കെ കെട്ടിപ്പിടിച്ചു…………..മാസങ്ങളോളം ഒരു കോണ്ടാക്റ്റും ഇല്ലാതെ ഇരുന്ന ഞങ്ങൾക്കിടയിലെ മഞ്ഞുരുക്കം ആയിരുന്നു ആ കെട്ടിപ്പിടുത്തം……

 

അഞ്ചുമിനിറ്റോളം അത് തുടർന്ന്……പിന്നെ ഞങ്ങൾ വിട്ടുമാറി……രണ്ടാളുടെ കണ്ണും നിറഞ്ഞിരുന്നു…………..അപ്പോയൊന്നും സംസാരിക്കാനുള്ള മാനസികാവസ്ഥയിൽ അല്ലായിരുന്നു ഞങ്ങൾ……….

 

“വാ………”ഞാൻ അവനെ അകത്തേക്ക് വിളിച്ചു………..ഒന്ന് ചിരിച്ചു കൊണ്ട് അവന്റെ തോളിൽ കയ്യിട്ടു കൊണ്ട് ഞങ്ങൾ അകത്തേക്കു നടന്നു………ഇതൊക്കെ കണ്ടുകൊണ്ട് നിൽക്കുന്ന എംഡി യുടെ അടുത്തവനെ കൊണ്ടുപോയി പരിചയപ്പെടുത്തിയതിനു ശേഷം ഞങ്ങൾ ഒരുമിച്ചു ഭക്ഷണം കഴിച്ചു കഴിഞ്ഞതിനു ശേഷം നേരെ ഗോഡൗണിലേക്ക് വച്ചുപിടിച്ചു…………പോകുന്ന വായിക്ക് ഇന്നലെ രാത്രി നടന്ന സംഭവം മുഴുവൻ ഞാൻ അവർക്കു വിവരിച്ചു കൊടുത്തു…………..അതേപോലെ തന്നെ ആദിയുടെ ലൈഫിൽ അയാളുടെ റോളും എല്ലാം…………എന്റെ ചരിത്രം അപ്പോഴും ഞാൻ പറഞ്ഞില്ല…

 

ഗോഡൗണിലെത്തി ഷട്ടർ തുറന്നു അകത്തു കയറിയതും ഞങ്ങളെ കണ്ടമാത്രയിൽ കെട്ടിയിട്ട കയറിൽ നിന്നും ആൾ കുതറുന്നുണ്ടായിരുന്നു…………

 

അയാളെ തന്നെ നോക്കി നിൽക്കുന്ന ആധിയുടെ മുഖത്തു വിരിയുന്ന കൊലച്ചിരി കാണാൻ നല്ല ബOഗി  ഉണ്ടായിരുന്നു…….അത് തന്നെ നോക്കി നിൽക്കുന്ന ഞങ്ങളെ രണ്ടാളെയും അവൻ നന്ദിയോടെ നോക്കി…….

*

*

*

(TO BE COUNTINUED)

 

 

അപ്പോൾ എല്ലാരോടും നെക്സ്റ്റ് പാർട്ട് വിൽ ബി ദി ക്ലൈമാക്സ്……….അതെഴുതി തീരാൻ കുറച്ചൂടെ ടൈം എടുക്കും…..മെയ് ബി ജൂലൈ ഓർ ഓഗസ്റ് ഓർ സെപ്റ്റംബർ……..ഈ പാർട്ടിനെക്കുറിച്ചുള്ള അഭിപ്രായം പറയാൻ മറക്കല്ലെട്ടോ 

ഇരുമ്പുലക്ക പോലെ നിൽക്കുന്ന എന്നെ ഞാൻ പോലും അറിയാതെ കൊന്നുകളഞ്ഞ പലർക്കു വേണ്ടിയും ഞാൻ ഈ പാർട്ട് പോസ്റ്റ് ചെയ്യുന്നു………….അപ്പൊ പോട്ടെ……..സുലാൻ

ഈദ് മുബാറക്ക്

 

 

Updated: May 14, 2022 — 3:26 pm

203 Comments

  1. ഒരു കഥാകൃത്ത്

    ഈ കഥ സിനിമ ആക്കട്ടേ ??❤️❤️

  2. അപ്പൊ സാധനം അപ്‌ലോഡ് ചെയ്തിട്ടുണ്ട് കേട്ടോ 110+ പേജസ്……….നിങ്ങളിൽ ഉള്ള സംശയങ്ങൾക്കും,അവരുടെ ജീവിതം എങ്ങനെയൊക്കെ ആകുമെന്നുള്ള ചിന്തകൾക്കും ഉത്തരമായി ശനിയാഴ്ച വൈകുന്നേരം അഭിയും അവന്റെ കുടുംബവും മുന്നിലേക്ക് എത്തുന്നു………

    മൈൻഡ് മാറിയാൽ ചിലപ്പോ റിലീസ് ഡേറ്റ് ഫ്രൈഡേ യിലേക്ക് മാറ്റും….ഇല്ലെങ്കിൽ ശനിയാഴ്ച

    ഒരിക്കലും പഴയ ക്ലൈമാക്സ് പോലെ ഞാൻ പാകപ്പിഴകൾ വരുത്തിയിട്ടില്ല എന്നാണ് എന്റെ വിശ്വാസം……ബാക്കി നിങ്ങൾ പറയുക വിത്ത് ലവ് ADM………..

    1. Friday fix….
      Pdf venam

    2. Ithinte 7part kanan illallo bro

  3. Bro NXT part aduthengan indavo??

    1. ശനിയാഴ്ച ♥️

  4. Ee stories pdf kittumo bro

    1. ഈ കഥയാണോ… നോക്കട്ടെ

  5. ബിത മനോജ്‌

    അപ്പുറത്ത് ഉണ്ടായിരുന്ന വേണിമിസ്സ് ന് എന്തുപറ്റി എന്ന് ആരെങ്കിലും ഒന്ന് പറഞ്ഞു തരാമോ…?
    വേറെ ഏതെങ്കിലും സൈറ്റിൽ കഥ പൂർണമായി കിട്ടുമോ…?
    ആ സ്റ്റോറി ടെ ഒരു കട്ട ആരാധികയായിരുന്നു ഞാൻ…

    1. Ath pl il und

      pr@thilipi yil

      1. Nthonna fullform para

  6. ബിത മനോജ്‌

    കാത്തിരിപ്പാണ്….

    1. ♥️♥️♥️

  7. ആഞ്ജനേയദാസ് ✅

    Ok മുത്തേ

  8. അടുത്ത പാർട്ട്‌… അല്ല ക്ലൈമാക്സ്‌ ഈ വരുന്ന ശനിയാഴ്ച രാത്രി കൃത്യം 7.00മണിക്ക് റിലീസ്….

    വായിച്ചിട്ട് അഭിപ്രായം പറയണേ എല്ലാരും ♥️♥️♥️

    1. ഉറപ്പായും

    2. ????

    3. ആഞ്ജനേയദാസ് ✅

      Waiting

  9. June 18 varum. ????

Comments are closed.