തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും എനിക്കുറക്കം വരുന്നില്ല……….എന്റെ ശരീരം ആ സോഫയിൽ അമർന്നുകിടക്കുന്നുണ്ടെങ്കിലും മനസ്സു എവിടെയോ പാറിപ്പറന്നു നടക്കുകയായിരുന്നു………..
ആര്യയുടെ കല്യാണം ഉറപ്പിച്ചു…………ഏടത്തിയും ഏട്ടനും പിരിയാൻ പോകുന്നു……..ഇതിലേതാണ് തനിക്ക് മനസമാധാനം തരാത്ത വിഷയം……………അറിയില്ല…..പക്ഷെ ഒന്നുറപ്പാണ് എന്റെ മുന്നിൽ ഇപ്പൊ ഉള്ള ഏറ്റവും വലിയ ഉത്തരവാദിത്വം ഏട്ടത്തിയാണ് അത് കഴിഞ്ഞിട്ടേ എനിക്ക് മറ്റെന്തും ഉള്ളൂ…………….ഞാൻ കാരണം ജീവിതം തുലഞ്ഞ അവർക്കു മുൻപിൽ ആര്യയോടുള്ള എന്റെ അഭിനിവേശം വളരെ ചെറുതാണ്……പാടില്ല…അവൾ അവളുടെ ഇഷ്ടത്തിന് ജീവിക്കട്ടെ..പോയി രക്ഷപ്പെടട്ടെ പാവം…………..
ഞാൻ ഒരു ദീർഘനിശ്വാസം എടുത്തു………രണ്ടുമൂന്നു തവണ കൂടി ചെയ്തപ്പോൾ ചെറിയൊരു ആശ്വാസം തോന്നി……ചുണ്ടിൽ ആശ്വാസത്തിന്റെ ചെറിയ ഒരു പുഞ്ചിരി വിടർന്നു…….അപ്പോയേക്കും കൺകോണിലൂടെ ഞാൻ പോലും അറിയാതെ വന്ന ചെറിയ നനവ് രണ്ടുതുള്ളി കണ്ണീരായി തായ്ക്കോട്ടെക്ക് ഒലിച്ചിറങ്ങി സോഫയിലേക്കിറ്റി…………
ചിന്തകൾ അതിരുവിടുന്നത് മനസിലായത് കൊണ്ടാവണം അതികം വൈകാതെ ഉറക്കം എന്നിലേക്കലിഞ്ഞു ചേർന്നു….
പിറ്റേന്നുമുതൽ എല്ലാം നോർമൽ ആയിരുന്നു……….ഏട്ടത്തി വന്നത് മുതൽ ശീലമായ അതി രാവിലെ എഴുനെൽക്കലും……….രാവിലെയുള്ള അടുക്കള സഹായവും എന്നിൽ ഒരുപാട് മാറ്റങ്ങളെ കൊണ്ടുവന്നിരുന്നു…………ശരീരഭാഷയിലാണെങ്കിലും സ്വഭാവത്തിലാണെങ്കിലും ഒരുപാട് വെത്യാസം വന്നിരിക്കുന്നു…………അന്നും പതിവ് പോലെ ഏട്ടത്തി കോളജിലേക്ക് പോയി ഞാൻ കുഞ്ഞിനെ കളിപ്പിച്ചും കുഞ്ഞുറങ്ങുമ്പോൾ ബുക്ക്സ് എടുത്തുവെച്ചു പഠിച്ചും സമയം തള്ളിനീക്കി………….
പിന്നീടുള്ള ദിവസങ്ങളിൽ ഒന്നുരണ്ടു തവണ ഏട്ടത്തി ആര്യയുടെ കാര്യം എടുത്തിട്ടെങ്കിലും ഞാൻ അതി സമൃദ്ധമായി അതിൽ നിന്നും രക്ഷപ്പെട്ടു………..അതുപോലെ തന്നെ ഞാൻ ഏട്ടന്റെ കാര്യം പല സമയങ്ങളിലായി ഏടത്തിയുടെ മനസിലേക്ക് ഇൻജെക്ട ചെയ്യാൻ നോക്കുന്നുണ്ടായിരുന്നു……………
ഈ കഥ സിനിമ ആക്കട്ടേ ??❤️❤️
അപ്പൊ സാധനം അപ്ലോഡ് ചെയ്തിട്ടുണ്ട് കേട്ടോ 110+ പേജസ്……….നിങ്ങളിൽ ഉള്ള സംശയങ്ങൾക്കും,അവരുടെ ജീവിതം എങ്ങനെയൊക്കെ ആകുമെന്നുള്ള ചിന്തകൾക്കും ഉത്തരമായി ശനിയാഴ്ച വൈകുന്നേരം അഭിയും അവന്റെ കുടുംബവും മുന്നിലേക്ക് എത്തുന്നു………
മൈൻഡ് മാറിയാൽ ചിലപ്പോ റിലീസ് ഡേറ്റ് ഫ്രൈഡേ യിലേക്ക് മാറ്റും….ഇല്ലെങ്കിൽ ശനിയാഴ്ച
ഒരിക്കലും പഴയ ക്ലൈമാക്സ് പോലെ ഞാൻ പാകപ്പിഴകൾ വരുത്തിയിട്ടില്ല എന്നാണ് എന്റെ വിശ്വാസം……ബാക്കി നിങ്ങൾ പറയുക വിത്ത് ലവ് ADM………..
100 page???
Friday fix….
Pdf venam
Ithinte 7part kanan illallo bro
Bro NXT part aduthengan indavo??
ശനിയാഴ്ച ♥️
Ee stories pdf kittumo bro
ഈ കഥയാണോ… നോക്കട്ടെ
അപ്പുറത്ത് ഉണ്ടായിരുന്ന വേണിമിസ്സ് ന് എന്തുപറ്റി എന്ന് ആരെങ്കിലും ഒന്ന് പറഞ്ഞു തരാമോ…?
വേറെ ഏതെങ്കിലും സൈറ്റിൽ കഥ പൂർണമായി കിട്ടുമോ…?
ആ സ്റ്റോറി ടെ ഒരു കട്ട ആരാധികയായിരുന്നു ഞാൻ…
Ath pl il und
pr@thilipi yil
Avda bro
Nthonna fullform para
കാത്തിരിപ്പാണ്….
♥️♥️♥️
Ok മുത്തേ
അടുത്ത പാർട്ട്… അല്ല ക്ലൈമാക്സ് ഈ വരുന്ന ശനിയാഴ്ച രാത്രി കൃത്യം 7.00മണിക്ക് റിലീസ്….
വായിച്ചിട്ട് അഭിപ്രായം പറയണേ എല്ലാരും ♥️♥️♥️
ഉറപ്പായും
Sure
????
Waiting
June 18 varum. ????