വീണ്ടും ഒരുപാട് നേരം കരഞ്ഞ ഞാൻ രാത്രിയുടെ ഏതോയാമങ്ങളിൽ തളർന്നുറങ്ങിപ്പോയിരുന്നു………അരികിലുള്ള ചാക്കുകെട്ടുകളിൽ തലവെച്ചു ഞാൻ നന്നായിട്ടുറങ്ങിയെന്നു എനിക്ക് മനസിലായത് പിറ്റേന്ന് രാവിലെയാണ്………….
കണ്ണ് തുറക്കുമ്പോൾ വണ്ടി എവിടെയോ നിർത്തിയ മട്ടായിരുന്നു…………ഉറങ്ങിയെഴുന്നേറ്റതുകൊണ്ടുതന്നെ എന്റെ മനസ്സ് ചെറുതായിട്ടൊന്നു നോർമൽ ആയിട്ടുണ്ടായിരുന്നു………നിർത്തിയിട്ട വണ്ടിയിൽ ഞാൻ മാത്രം,,അപ്പൊ അയാൾ എവിടെ പോയി…….
ഞാൻ പതിയെ താറിന്റെ കർട്ടൻ ഉയർത്തി പുറത്തോട്ടിറങ്ങി………പക്ഷെ ഞാൻ വിചാരിച്ചതിലും ഒക്കെ ഒരുപാട് ദൂരെയാണ് ഞാൻ ഇപ്പോൾ നിൽക്കുന്നതെന്ന് ചുറ്റുപാടും ഉള്ള കടകളുടെ ബോര്ഡില് നിന്നും എനിക്ക് മനസിലായി…….
ഒരൊറ്റ മലയാളമോ അല്ലെങ്കിൽ ഇംഗ്ലീഷ് ബോർഡുകളോ ഇല്ല………..എല്ലാം തമിയ് ബോർഡുകൾ……തമിഴനാട്ടിലുള്ള ഏതോ സ്ഥലത്താണ് ഞാൻ നിൽക്കുന്നതെന്ന് എനിക്ക് മനസിലായി…….
ഞാൻ ചുറ്റുപാടും നോക്കി…….ഈ വണ്ടിയുടെ ഉടമസ്ഥനെ……………കണ്ണുകൾ കൊണ്ടുള്ള തിരച്ചിലിനൊടുവിൽ ഞാൻ അയാളെ കണ്ടെത്തി………ഏതോ ഒരു പെട്ടിക്കടയുടെ മുൻപിൽ നിന്ന് ഒരു സിഗരറ്റും പുകച്ചുകൊണ്ട് ഫോണിൽ എന്തോ തോണ്ടിക്കൊണ്ടിരിക്കുന്നു……..
ഞാൻ പതിയെ അയാളുടെ അടുത്തേക്ക് നടന്നു…………എന്നെ കണ്ടതും
“ആഹ്………എഴുന്നേറ്റോ…..ഞാൻ ഇറങ്ങുമ്പോ നല്ല ഉറക്കമായിരുന്നു…………മരിക്കാൻ പോകുന്നതിനു മുൻപുള്ള അവസാനത്തെ ഉറക്കമല്ലേ ഉറങ്ങിക്കോട്ടെ എന്ന് ഞാനും വിചാരിച്ചു……..ചായ വേണോ……….?”
ഞാൻ ഒന്നും മിണ്ടാതെ അയാളുടെ മുഖത്തേക്ക് തന്നെ നോക്കി നിന്നു…………
“അണ്ണാ….ഒരു ചായ……………”അയാൾ കടയിലെ ചേട്ടനെ നോക്കി എന്നെ ചൂണ്ടിക്കാണിച്ചുകൊണ്ട് ഒരു ചായക്ക് കൂടി പറഞ്ഞു
ഈ കഥ സിനിമ ആക്കട്ടേ ??❤️❤️
അപ്പൊ സാധനം അപ്ലോഡ് ചെയ്തിട്ടുണ്ട് കേട്ടോ 110+ പേജസ്……….നിങ്ങളിൽ ഉള്ള സംശയങ്ങൾക്കും,അവരുടെ ജീവിതം എങ്ങനെയൊക്കെ ആകുമെന്നുള്ള ചിന്തകൾക്കും ഉത്തരമായി ശനിയാഴ്ച വൈകുന്നേരം അഭിയും അവന്റെ കുടുംബവും മുന്നിലേക്ക് എത്തുന്നു………
മൈൻഡ് മാറിയാൽ ചിലപ്പോ റിലീസ് ഡേറ്റ് ഫ്രൈഡേ യിലേക്ക് മാറ്റും….ഇല്ലെങ്കിൽ ശനിയാഴ്ച
ഒരിക്കലും പഴയ ക്ലൈമാക്സ് പോലെ ഞാൻ പാകപ്പിഴകൾ വരുത്തിയിട്ടില്ല എന്നാണ് എന്റെ വിശ്വാസം……ബാക്കി നിങ്ങൾ പറയുക വിത്ത് ലവ് ADM………..
100 page???
Friday fix….
Pdf venam
Ithinte 7part kanan illallo bro
Bro NXT part aduthengan indavo??
ശനിയാഴ്ച ♥️
Ee stories pdf kittumo bro
ഈ കഥയാണോ… നോക്കട്ടെ
അപ്പുറത്ത് ഉണ്ടായിരുന്ന വേണിമിസ്സ് ന് എന്തുപറ്റി എന്ന് ആരെങ്കിലും ഒന്ന് പറഞ്ഞു തരാമോ…?
വേറെ ഏതെങ്കിലും സൈറ്റിൽ കഥ പൂർണമായി കിട്ടുമോ…?
ആ സ്റ്റോറി ടെ ഒരു കട്ട ആരാധികയായിരുന്നു ഞാൻ…
Ath pl il und
pr@thilipi yil
Avda bro
Nthonna fullform para
കാത്തിരിപ്പാണ്….
♥️♥️♥️
Ok മുത്തേ
അടുത്ത പാർട്ട്… അല്ല ക്ലൈമാക്സ് ഈ വരുന്ന ശനിയാഴ്ച രാത്രി കൃത്യം 7.00മണിക്ക് റിലീസ്….
വായിച്ചിട്ട് അഭിപ്രായം പറയണേ എല്ലാരും ♥️♥️♥️
ഉറപ്പായും
Sure
????
Waiting
June 18 varum. ????