“അത് കൂടാതെ വീണവീഴ്ചയിൽ കിണറ്റിൽ കിടന്നു മുള്ളിയ പച്ചത്തവളക്കെതിരെ നടപടിയെടുക്കണമെന്ന് പറഞ്ഞുകൊണ്ട് ഓൾ കേരള ഫിഷ് അസോസിയേഷൻ നാളെ കിണറ്റിൽ ഹർത്താൽ പ്രഖ്യാപിച്ചു………….”
പറഞ്ഞു മുഴുവിപ്പിക്കലും അമ്മു ചീറിക്കൊണ്ട് എന്റെ നേരെ വന്നതും ഒരുമിച്ചായിരുന്നു………..നിവർത്തിപ്പിടിച്ചിരുന്ന പത്രത്തെ രണ്ടായി കീറിക്കൊണ്ട് അവൾ എന്റെ ദേഹത്തേക്ക് ഇരച്ചു കയറി……..
രണ്ടു കാൽമുട്ടുകളും എന്റെ തുടയുടെ രണ്ടു വശങ്ങളിലും വച്ച് എന്റെ മടിയിൽ ഇരുന്നു കൊണ്ടവൾ എന്നെ പിച്ചാനും മാന്താനും നുള്ളാനും അടിക്കാനും മുടിയിൽ പിടിച്ചു വലിക്കാനും തുടങ്ങി…….അവളുടെ പണ്ടേ ഉള്ള ശീലമാണ് എന്നോട് പിണങ്ങിയിട്ട് ഇണങ്ങുമ്പോഴുള്ള ഈ പ്രകടനം…..ഈ പ്രാവശ്യം വലിയ കണക്കായതുകൊണ്ട് കുറച്ചു വെയിറ്റ് കൂടുതലാണെന്നു മാത്രം
“എന്നെ……ന്നെ………….ക…….ളി………….പിച്ചതാല്ലേ…………..നിക്ക് എത്ര…………..വി……..വിഷമായെന്നോ……..”എന്നും പറഞ്ഞവൾ വീണ്ടും അടിക്കാനും പിച്ചാനും ഒക്കെ തുടർന്നുകൊണ്ടിരുന്നു………അവളോട് ഇത്രയും കാലം പിണങ്ങിയിരുന്നതിന്റെ ശിക്ഷയെന്നോണം എല്ലാം ഒരു ചെറു പുഞ്ചിരിയോടെ ഞാൻ ഏറ്റു വാങ്ങിക്കൊണ്ടിരുന്നു………..
അവസാനം കൈ രണ്ടും എന്റെ കഴുത്തിലൂടെ ഇട്ടു കിതച്ചു കൊണ്ട് നിറഞ്ഞൊഴുകിയ കണ്ണുകളും ചുവന്നു തുടുത്ത കവിളുകളും വെച്ചുകൊണ്ട് എന്റെ മുഖത്തേക്കൊന്നു നോക്കി……ആ നോട്ടത്തിൽ ഉണ്ടായിരുന്നു ഇത്രയും നാൾ ഞാൻ അവളെ അവോയിഡ് ചെയ്തതിന്റെ സങ്കടവും ഇപ്പൊ അത് തിരിച്ചു കിട്ടിയതിന്റെ സന്തോഷവും……….അതികം വൈകാതെ അതൊരു പൊട്ടിക്കരച്ചിലായി മാറിക്കൊണ്ട് എന്റെ കവിളിൽ അവളുടെ കവിള് ചേർത്തുവെച്ചു പതിയെ എന്റെ കവിളിലൊന്നു മുത്തി………….
ഈ കഥ സിനിമ ആക്കട്ടേ ??❤️❤️
അപ്പൊ സാധനം അപ്ലോഡ് ചെയ്തിട്ടുണ്ട് കേട്ടോ 110+ പേജസ്……….നിങ്ങളിൽ ഉള്ള സംശയങ്ങൾക്കും,അവരുടെ ജീവിതം എങ്ങനെയൊക്കെ ആകുമെന്നുള്ള ചിന്തകൾക്കും ഉത്തരമായി ശനിയാഴ്ച വൈകുന്നേരം അഭിയും അവന്റെ കുടുംബവും മുന്നിലേക്ക് എത്തുന്നു………
മൈൻഡ് മാറിയാൽ ചിലപ്പോ റിലീസ് ഡേറ്റ് ഫ്രൈഡേ യിലേക്ക് മാറ്റും….ഇല്ലെങ്കിൽ ശനിയാഴ്ച
ഒരിക്കലും പഴയ ക്ലൈമാക്സ് പോലെ ഞാൻ പാകപ്പിഴകൾ വരുത്തിയിട്ടില്ല എന്നാണ് എന്റെ വിശ്വാസം……ബാക്കി നിങ്ങൾ പറയുക വിത്ത് ലവ് ADM………..
100 page???
Friday fix….
Pdf venam
Ithinte 7part kanan illallo bro
Bro NXT part aduthengan indavo??
ശനിയാഴ്ച ♥️
Ee stories pdf kittumo bro
ഈ കഥയാണോ… നോക്കട്ടെ
അപ്പുറത്ത് ഉണ്ടായിരുന്ന വേണിമിസ്സ് ന് എന്തുപറ്റി എന്ന് ആരെങ്കിലും ഒന്ന് പറഞ്ഞു തരാമോ…?
വേറെ ഏതെങ്കിലും സൈറ്റിൽ കഥ പൂർണമായി കിട്ടുമോ…?
ആ സ്റ്റോറി ടെ ഒരു കട്ട ആരാധികയായിരുന്നു ഞാൻ…
Ath pl il und
pr@thilipi yil
Avda bro
Nthonna fullform para
കാത്തിരിപ്പാണ്….
♥️♥️♥️
Ok മുത്തേ
അടുത്ത പാർട്ട്… അല്ല ക്ലൈമാക്സ് ഈ വരുന്ന ശനിയാഴ്ച രാത്രി കൃത്യം 7.00മണിക്ക് റിലീസ്….
വായിച്ചിട്ട് അഭിപ്രായം പറയണേ എല്ലാരും ♥️♥️♥️
ഉറപ്പായും
Sure
????
Waiting
June 18 varum. ????