“ശങ്കര നമ്മൾ വേറൊരു കാര്യം സംസാരിക്കാൻ ആണ് വന്നത്…
“എന്താ ചേട്ടാ ഒരു മുഖ വര ഒക്കെ ..കാര്യം അങ്ങ് പറ..നമ്മുടെ ഇടയിൽ മുഖ വരയുടെ ആവശ്യം ഒക്കെ ഉണ്ടോ..”
ജഗന്നാഥൻ ചിരിച്ചു കൊണ്ട് കാശിയെ നോക്കി..
“എൻ്റെ മകൻ കാശിക്ക് നിൻ്റെ മകളെ ഇഷ്ടം ആണ്..നിൻ്റെ മകളെ കല്യാണം ആലോചിക്കാൻ ആണ് നമ്മൾ വന്നത്..”
അത് കേട്ട ശങ്കരൻ്റെ സന്തോഷം നൂറിരട്ടി ആയി..അയാളുടെ മനസ്സിലൂടെ ഒരു നിമിഷം കാശിയൂടെ സ്വത്തും അ ബന്ധം ഉണ്ടായാൽ അയാൾക്ക് ഉണ്ടാകാൻ പോകുന്ന നേട്ടങ്ങളും മാത്രം ആയിരുന്നു…
“അതിനെന്താ ചേട്ടാ…അവള് നാളെ നാട്ടിൽ എത്തും..നമ്മുക്ക് ഇത് പെട്ടെന്ന് തന്നെ നടത്താം…”
“ചേട്ടാ അവൾക്ക് ഇതിൽ പ്രശ്നം ഒന്നും കാണില്ലല്ലോ..”
കാശി ആയിരുന്നു അത് ചോദിച്ചത്…
“എന്ത് പ്രശ്നം മോനെ…ഞാൻ പറയുന്നതിൻ്റെ അപ്പുറത്ത് അവള് പോകില്ല..”
അത് കേട്ടപ്പോൾ മൂവരും ഹാപ്പി ആയി…ഇതെല്ലാം കേട്ട് കൊണ്ടിരുന്ന ഒരാൾ ഒഴികെ…അവളുടെ അമ്മ..
Broo bakki eappo varum atho ithu nirthiyo
Eagerly waiting for the remaining parts.
Bro NXT part aaayeeeleeee
Bro NXT part aaayeeeleeee
ഇടക് കേറി നോകും,ഇപ്പൊ വന്നത് കണ്ടപ്പോൾ സന്തോഷം തോന്നി. പക്ഷേ വീണ്ടും വിട്ട് പോയി എന്ന് മനസ്സ് പറയാണ്. വരുല്ലേ…..
കാത്തിരിക്കുന്നു…
സ്നേഹത്തോടെ LOTH…..????
എവടെ പോകാൻ ആണ് ബ്രോ.. ഞാൻ ഇവിടെ തന്നെ കാണും ?..
അത് പവർ….. ?
Pattumenkil Udham enna ente new story vayichu noku..munnotulla asuran vayikumbol chilapol chila surprises kitti enn varaan ?
✌️
ബ്രോയ്ക്ക് എഴുതാൻ ഉള്ള കഴിവ് ഉണ്ട്…. പിന്നെ എല്ലായിടത്തും കാണും ചില copy cat തെണ്ടികൾ പോവാൻ പറ ആ നാറികളോട് എന്തായാലും story ഒരു രക്ഷയും ഇല്ല സൂപ്പർ
♥️
Nice mhn alexx nu ഇനി എന്ത് സംഭവിക്കും എന്ന് കണ്ടറിയാം ?.
Alex , Anandakrishnan , Vishnu ellame oru ulakam thaane ?♥️
Nice bro
♥️♥️♥️♥️♥️
♥️♥️
Ivide ith pole ulla chila kadhakalkku vendi maathram daily ee site nokkunna kurachu per und. So please continue the story here.
Continue cheyum bro..ezhuthil aanu ..vegam thane next part tharaam ♥️