“ആതിര ഞാൻ പറഞ്ഞത് ഓർമയുണ്ടല്ലോ അയാൾ ആയിട്ട് അധികം ഇടപഴകൽ വേണ്ട പ്രശ്നം ആണ്.. കേട്ടല്ലോ..”
എല്ലാം കേട്ടു എന്ന രീതിയിൽ തന്നെ ആതിര ഇരുന്നു..ജീപ്പിൽ നിന്നും ഇറങ്ങിയപ്പോൾ ആണ് അവൾ ആ ജീപ്പിന്റെ അടുത്ത് നിന്നിരുന്ന ഒരു കറുപ്പ് ഷർട്ട് ധരിച്ച ആളെ കണ്ടത്…
കുറച്ചു തടിച്ചു ഒരു 40 ണ് മുകളിൽ പ്രായം ഉള്ളോരാളെ ആയിരുന്നു അവൾ കണ്ടത്.. ആളുടെ കയ്യിൽ എരിയുന്ന ഒരു സിഗരറ്റ് കുറ്റിയും ഉണ്ടായിരുന്നു..
അവരെ കണ്ടതും അയാൾ അവരുടെ അടുത്തേക് നടന്നു.. എന്നാൽ അയാളുടെ നോട്ടം ആതിരയുടെ മുകളിൽ ആണെന്ന് അവളുടെ പുറകിൽ ഉണ്ടായിരുന്ന റോഷിത്തിനു മനസ്സിലായിരുന്നു..
അവന്റെ കൈ തരിച്ചു കയറിയെങ്കിലും ഒന്നും ചെയ്യാൻ ആകില്ല എന്നത് അവനെ അതിൽ നിന്നും പിന്നോട്ട് ആക്കി..
അവർ രണ്ടുപേരും അയാളുടെ മുന്നിൽ സല്യൂട്ട് ചെയ്തു നിന്നു..
“എന്താടോ ഇത്ര ലേറ്റ്…കുറെ നേരം ആയി ഞാൻ കാത്തു നില്കുന്നു..”
“സർ നല്ല ബ്ലോക്ക് ഉണ്ടായിരുന്നു.. അതാ..” റോഷിത് അവന്റെ ഉള്ളിൽ ഉള്ള ദേഷ്യം മുഴുവൻ അടക്കി പിടിച്ചു പറഞ്ഞു..
Broo bakki eappo varum atho ithu nirthiyo
Eagerly waiting for the remaining parts.
Bro NXT part aaayeeeleeee
Bro NXT part aaayeeeleeee
ഇടക് കേറി നോകും,ഇപ്പൊ വന്നത് കണ്ടപ്പോൾ സന്തോഷം തോന്നി. പക്ഷേ വീണ്ടും വിട്ട് പോയി എന്ന് മനസ്സ് പറയാണ്. വരുല്ലേ…..
കാത്തിരിക്കുന്നു…
സ്നേഹത്തോടെ LOTH…..????
എവടെ പോകാൻ ആണ് ബ്രോ.. ഞാൻ ഇവിടെ തന്നെ കാണും ?..
അത് പവർ….. ?
Pattumenkil Udham enna ente new story vayichu noku..munnotulla asuran vayikumbol chilapol chila surprises kitti enn varaan ?
✌️
ബ്രോയ്ക്ക് എഴുതാൻ ഉള്ള കഴിവ് ഉണ്ട്…. പിന്നെ എല്ലായിടത്തും കാണും ചില copy cat തെണ്ടികൾ പോവാൻ പറ ആ നാറികളോട് എന്തായാലും story ഒരു രക്ഷയും ഇല്ല സൂപ്പർ
♥️
Nice mhn alexx nu ഇനി എന്ത് സംഭവിക്കും എന്ന് കണ്ടറിയാം ?.
Alex , Anandakrishnan , Vishnu ellame oru ulakam thaane ?♥️
Nice bro
♥️♥️♥️♥️♥️
♥️♥️
Ivide ith pole ulla chila kadhakalkku vendi maathram daily ee site nokkunna kurachu per und. So please continue the story here.
Continue cheyum bro..ezhuthil aanu ..vegam thane next part tharaam ♥️