ഫോൺ അടിച്ചപ്പോൾ ആണ് സ്യൂട് മുറിയിൽ കിടന്നു ഉറങ്ങിയിരുന്ന കാശി എഴുന്നേറ്റത്..അവൻ ദേഷ്യത്തോടെ ആ ഫോൺ എടുത്തു നോക്കിയപ്പോൾ പുതിയൊരു നമ്പർ ആയിരുന്നു..അവൻ ആ കാൾ എടുത്തു..
“ഹെലോ..”
“കാശിനാഥ് അല്ലെ..”
“അതേ…ഇത് ആരാണ്..”
“ഇത് സർജാപുര പോലീസ് സ്റ്റേഷനിൽ നിന്നുമാണ് വിളിക്കുന്നത്..സിദ്ധാർഥ് താങ്ങളുടെ അനുജൻ അല്ലെ..”
“അതേ..സിദ്ധാർഥ് എന്റെ അനിയൻ ആണ്..”
കാശിയുടെ ഉള്ളിൽ ഒരു പേടി ഉണ്ടാകാൻ തുടങ്ങിയിരുന്നു..
“അത്യാവശ്യം ആയി നിങ്ങൾ ബാംഗ്ലൂർ വരണം..നാളെ രാവിലെ തന്നെ എത്തിയാൽ നന്നായിരുന്നു..”
കാശിക്ക് തിരിച്ചു എന്തെങ്കിലും പറയാൻ ആകുന്നതിനു മുൻപേ അയാൾ ഫോണ് വച്ചു..
കാശി അറിഞ്ഞില്ല അസുരന്റെ കാൽപാദം അവന്റെ മുകളിൽ വീണുകഴിഞ്ഞിരുന്നു എന്ന കാര്യം ?
_________
വിഷ്ണു ഐ സി യു വിന്റെ പുറത്ത് ഇരിക്കുകയായിരുന്നു…അവന്റെ മനസ്സിലൂടെ പലതും പൊയ്ക്കൊണ്ടിരുന്നു.. എന്നാൽ ഇപ്പോൾ അവനു അറിയേണ്ടത് അവൻ നാട് വിട്ട ശേഷം എന്താണ് അവിടെ സംഭവിച്ചത് എന്നതായിരുന്നു..
Broo bakki eappo varum atho ithu nirthiyo
Eagerly waiting for the remaining parts.
Bro NXT part aaayeeeleeee
Bro NXT part aaayeeeleeee
ഇടക് കേറി നോകും,ഇപ്പൊ വന്നത് കണ്ടപ്പോൾ സന്തോഷം തോന്നി. പക്ഷേ വീണ്ടും വിട്ട് പോയി എന്ന് മനസ്സ് പറയാണ്. വരുല്ലേ…..
കാത്തിരിക്കുന്നു…
സ്നേഹത്തോടെ LOTH…..????
എവടെ പോകാൻ ആണ് ബ്രോ.. ഞാൻ ഇവിടെ തന്നെ കാണും ?..
അത് പവർ….. ?
Pattumenkil Udham enna ente new story vayichu noku..munnotulla asuran vayikumbol chilapol chila surprises kitti enn varaan ?
ബ്രോയ്ക്ക് എഴുതാൻ ഉള്ള കഴിവ് ഉണ്ട്…. പിന്നെ എല്ലായിടത്തും കാണും ചില copy cat തെണ്ടികൾ പോവാൻ പറ ആ നാറികളോട് എന്തായാലും story ഒരു രക്ഷയും ഇല്ല സൂപ്പർ
♥️
Nice mhn alexx nu ഇനി എന്ത് സംഭവിക്കും എന്ന് കണ്ടറിയാം ?.
Alex , Anandakrishnan , Vishnu ellame oru ulakam thaane ?♥️
Nice bro
♥️♥️♥️♥️♥️
♥️♥️
Ivide ith pole ulla chila kadhakalkku vendi maathram daily ee site nokkunna kurachu per und. So please continue the story here.
Continue cheyum bro..ezhuthil aanu ..vegam thane next part tharaam ♥️