“ അതിന് ഞാൻ അല്ല ദേ ഇവൾക്ക് എട്ടനോട് എന്തൊക്കെയോ ചോദിക്കണം എന്ന്…”
വൈഷ്ണവി പാറുവിനെ ചൂണ്ടി പറഞ്ഞു…
“ നിനക്ക് എന്ത് ചോദിക്കാൻ ആണ് പാറു…”
വൈഷ്ണവ് പാർവതിയോട് ചോദിച്ചു….
“ അത്… അത്.. ഏട്ടാ ഇന്ന് രാവിലെ ചേച്ചി ഏട്ടന്റെ ചേട്ടനെ കുറിച്ച് പറഞ്ഞു…..”
പാർവതി അത് പറഞ്ഞപ്പോ വൈഷ്ണവ് വൈഷ്ണവിയെ തുറിച്ച് നോക്കി….
പാറു തുടർന്നു…
“ അപ്പോ അതൊക്കെ കേട്ടപ്പോ എനിക്ക് ശിവേട്ടനെ കുറിച്ച് കൂടുതൽ അറിയാൻ ഒരു ആകാംഷ….”
പാർവതി പറഞ്ഞ് നിർത്തിയപ്പോൾ വൈഷ്ണവും വൈഷ്ണവിയും അവളെ അൽഭുതതോടെ നോക്കി…
“ആരെ കുറിച്ച് അറിയണമെന്ന്…”
വൈഷ്ണവ് അൽഭുതത്തോടെ ചോദിച്ചു…
“അത് പിന്നെ ശിവറാം ഏട്ടനെ കുറിച്ച്…”
പാറു തല താഴ്ത്തി നാക്ക് കടിച്ച് വായിൽ വന്ന വാക്ക് ഓർത്ത് ലജ്ജിച്ച് നിന്നു….
“നീയല്ലേടി ഇണലെ രാത്രി കൂടെ ശിവറാം ഏട്ടനെ വെട്ട്‌പോത്ത് എന്ന് പറഞ്ഞത്…”
വൈഷ്ണവി പാറുവിനോട് ചോദിച്ചു…
I am trilled ?
Njn Instagram ill ee story kandath kond anhh ivide vann nokkiyathh njn karuthi story complete ayyi kanum ennnn..
Nnthaylum ezuthiya part vere vallare nannnayitt und ketto?✨
Next partinn vendi waiting anhh⚡??
Next part evide
Varum bro
Bro bakki evide
Ezhuthi kond irikkuva bro
കൊള്ളാം കുറച്ചുനാളായി പുതിയ കഥകൾ ഒന്നും വായിക്കാൻ തോന്നിയിട്ടില്ല ഇന്ന് ഇരുന്ന് മടുത്തപ്പോൾ ലൈക്ക് കണ്ടു വായിച്ചു തുടങ്ങിയത് pwoli❤❤❤
Thank you bro ??
അടിപൊളി ആയിട്ടുണ്ട് ❤️❤️❤️❤️❤️
ഇന്ന് ഇത് എന്ത് കഥയാണ് എന്ന് നോക്കാം എന്ന് കരുതി വായിച്ചു തുടങ്ങിയതാണ് ആദ്യം വായിച്ചപ്പോൾ തന്നെ എന്തോ ഒരു അനുഭൂതി തോന്നി മുഴുവൻ വായിച്ചു… വായിച്ചു കഴിഞ്ഞപ്പോൾ ഒരു വായനക്കാരൻ എന്ന നിലയിൽ എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു ??❤️❤️❤️❤️
നല്ല അവതരണം ? വായനക്കാരുടെ മനസ്സിലേക്ക് കടന്നു കയറുന്ന രീതിയിൽ തന്നെയാണ് ഈ പാർട്ട് എഴുതിയിരിക്കുന്നത് എന്ന് തന്നെ പറയാം ????❤️❤️??❤️?❤️
അടുത്ത ഭാഗം ഉടൻ വരുമെന്ന് പ്രതീക്ഷിക്കുന്നു കട്ട വെയ്റ്റിംഗ് ❤️?❤️?❤️
കഥാകൃത്തിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു ❤️❤️❤️❤️❤️❤️❤️…..
താങ്ക്സ് ബ്രോ ഫോർ support ?????