? വേദനസംഹാരി 3 ? [Jacob Cheriyan] 387

ഒരു ചിരിയോടെ വൈഷ്ണവ് പറഞ്ഞു…

“ അയ്യോ… ഏട്ടാ ഞാൻ ഇപ്പൊ ആണ് ഓർത്തത്… രാവിലെ പാറു ഏട്ടൻ ആണെന്ന് വെച്ച് ശിവറാം ഏട്ടന്റെ അടുത്ത് പോയി എന്തൊക്കെയോ വിളിച്ച് കൂവിയിട്ടുണ്ട്… എന്നെ അറിയില്ലെന്ന് എന്തോ പറഞ്ഞപ്പോ അവള് ഏട്ടന്റെ കഴുത്തിൽ പിടിക്കാൻ പോയി എന്നൊക്കെ പറഞ്ഞു ആ പെണ്ണ്…”

വൈഷ്ണവി ചെറിയ ഒരു ഭയത്തോടെ പറഞ്ഞു….

“ ഈശ്വരാ… എന്നിട്ട് ഏട്ടൻ അവളെ എന്തെങ്കിലും ചെയ്തോ… തല്ലുകയോ മറ്റോ…”

വൈഷ്ണവ് ചോദിച്ചു…

“ഇല്ല ഏട്ടാ കഴുത്തിൽ പിടിക്കാൻ പോയപ്പോ കൈ തട്ടി മാറ്റി പുറത്തേക്ക് പോയി…”

വൈഷ്ണവി പറഞ്ഞു…

“ ഏയ്… അങ്ങനെ വരാൻ സാധ്യത ഇല്ലല്ലോ… ഏട്ടന്റെ സ്വഭാവം അനുസരിച്ച് അപ്പോ എന്തെങ്കിലും ചെയ്യണ്ടത് ആണല്ലോ….”

വൈഷ്ണവ് സംശയത്തോടെ പറഞ്ഞു….

“ഏട്ടാ ഇനി പിന്നെ പകരം വീട്ടാൻ വേണ്ടി കാത്തിരിക്കുകയായിരിക്കോ ശിവറാം ഏട്ടൻ…”

വൈഷ്ണവി ഭയത്തോടെ ചോദിച്ചു…

“ ഏയ്.. ഏട്ടന് അങ്ങനത്തെ സ്വഭാവം ഇല്ല… പറയാൻ ഉള്ളത് ആയാലും കൊടുക്കാൻ ഉള്ളത് ആയാലും അപ്പോ തന്നെ കൊടുത്ത് തീർക്കും… പിന്നത്തെക്ക് മാറ്റി വെക്കുന്ന സ്വഭാവം ഇല്ല… നീ തന്നെ കണ്ടത് അല്ലേ ഇന്ന് മറ്റെ അമ്മാവനിട്ട്‌ കൊടുത്തത്….”

വൈഷ്ണവ് പറഞ്ഞു….

66 Comments

  1. ഡിക്രൂസ് ?

    I am trilled ?

  2. Njn Instagram ill ee story kandath kond anhh ivide vann nokkiyathh njn karuthi story complete ayyi kanum ennnn..
    Nnthaylum ezuthiya part vere vallare nannnayitt und ketto?✨
    Next partinn vendi waiting anhh⚡??

  3. Next part evide

    1. Varum bro

  4. Bro bakki evide

    1. Ezhuthi kond irikkuva bro

  5. രുദ്ര രാവണൻ

    കൊള്ളാം കുറച്ചുനാളായി പുതിയ കഥകൾ ഒന്നും വായിക്കാൻ തോന്നിയിട്ടില്ല ഇന്ന് ഇരുന്ന് മടുത്തപ്പോൾ ലൈക്ക് കണ്ടു വായിച്ചു തുടങ്ങിയത് pwoli❤❤❤

    1. Thank you bro ??

  6. അടിപൊളി ആയിട്ടുണ്ട് ❤️❤️❤️❤️❤️

    ഇന്ന് ഇത് എന്ത് കഥയാണ് എന്ന് നോക്കാം എന്ന് കരുതി വായിച്ചു തുടങ്ങിയതാണ് ആദ്യം വായിച്ചപ്പോൾ തന്നെ എന്തോ ഒരു അനുഭൂതി തോന്നി മുഴുവൻ വായിച്ചു… വായിച്ചു കഴിഞ്ഞപ്പോൾ ഒരു വായനക്കാരൻ എന്ന നിലയിൽ എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു ??❤️❤️❤️❤️

    നല്ല അവതരണം ? വായനക്കാരുടെ മനസ്സിലേക്ക് കടന്നു കയറുന്ന രീതിയിൽ തന്നെയാണ് ഈ പാർട്ട് എഴുതിയിരിക്കുന്നത് എന്ന് തന്നെ പറയാം ????❤️❤️??❤️?❤️

    അടുത്ത ഭാഗം ഉടൻ വരുമെന്ന് പ്രതീക്ഷിക്കുന്നു കട്ട വെയ്റ്റിംഗ് ❤️?❤️?❤️

    കഥാകൃത്തിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു ❤️❤️❤️❤️❤️❤️❤️…..

    1. താങ്ക്സ് ബ്രോ ഫോർ support ?????

Comments are closed.