? വേദനസംഹാരി 3 ? [Jacob Cheriyan] 387

“ ഏട്ടാ… ഏട്ടൻ എന്തിനാ അമ്മയോട് അങ്ങനെ ഒക്കെ പറഞ്ഞെ…. ”

വൈഷ്ണവി വൈഷ്ണവിനോട് ചോദിച്ചു….

“ അവൻ വന്നപ്പോ തൊട്ട് ഞാൻ ഇത് കാണുന്നതാ വൈഷ്ണവി… നിനക്ക് അറിയോ ഞാൻ ഇന്ന് വരെ അവരോട് എതിർത്ത് പറഞ്ഞിട്ടില്ല… പക്ഷേ ഇത് ഇനിയും പറഞ്ഞില്ലെങ്കിൽ ശെരി ആവില്ല…. ”

വൈഷ്ണവ് പറഞ്ഞു….

“ ഏട്ടാ ബീച്ചിൽ എപ്പോ ആണ് പോകുന്നേ…. ”

പാറു ചോദിച്ചു….

“ കുറച്ച് കഴിഞ്ഞ് പോകാം പാറു… ”

വൈഷ്ണവ് പറഞ്ഞു….

“ അതല്ല പോകുന്നതിന് മുൻപ് ശിവറാം ഏട്ടനെ വിളിക്കണ്ടെ അതാ ചോദിച്ചെ ”

പാറു പറഞ്ഞു….

“ പറഞ്ഞ പോലെ അങ്ങനെ ഒരു സംഭവം ഉണ്ടല്ലോ… ഞാൻ നിന്നോട് ഒന്നും കൂടെ ചോദിക്കുവാ പാറു അത് വേണോ അവന്റെ റൂമിൽ മുത്തശ്ശന്റെ മരണശേഷം ആരും കയറിയിട്ടില്ല.. ആ റൂമിൽ കയറുന്നതും ചെകുത്താൻ കോട്ടയിൽ കയറുന്നത് ഏറെ കുറെ ഒരേപോലെ ആണ്…. ”

വൈഷ്ണവ് പറഞ്ഞു….

“ ഒന്ന് വിളിച്ച് നോക്കാം ഏട്ടാ അഥവാ വന്നാലോ…. ”

66 Comments

  1. ഡിക്രൂസ് ?

    I am trilled ?

  2. Njn Instagram ill ee story kandath kond anhh ivide vann nokkiyathh njn karuthi story complete ayyi kanum ennnn..
    Nnthaylum ezuthiya part vere vallare nannnayitt und ketto?✨
    Next partinn vendi waiting anhh⚡??

  3. Next part evide

    1. Varum bro

  4. Bro bakki evide

    1. Ezhuthi kond irikkuva bro

  5. രുദ്ര രാവണൻ

    കൊള്ളാം കുറച്ചുനാളായി പുതിയ കഥകൾ ഒന്നും വായിക്കാൻ തോന്നിയിട്ടില്ല ഇന്ന് ഇരുന്ന് മടുത്തപ്പോൾ ലൈക്ക് കണ്ടു വായിച്ചു തുടങ്ങിയത് pwoli❤❤❤

    1. Thank you bro ??

  6. അടിപൊളി ആയിട്ടുണ്ട് ❤️❤️❤️❤️❤️

    ഇന്ന് ഇത് എന്ത് കഥയാണ് എന്ന് നോക്കാം എന്ന് കരുതി വായിച്ചു തുടങ്ങിയതാണ് ആദ്യം വായിച്ചപ്പോൾ തന്നെ എന്തോ ഒരു അനുഭൂതി തോന്നി മുഴുവൻ വായിച്ചു… വായിച്ചു കഴിഞ്ഞപ്പോൾ ഒരു വായനക്കാരൻ എന്ന നിലയിൽ എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു ??❤️❤️❤️❤️

    നല്ല അവതരണം ? വായനക്കാരുടെ മനസ്സിലേക്ക് കടന്നു കയറുന്ന രീതിയിൽ തന്നെയാണ് ഈ പാർട്ട് എഴുതിയിരിക്കുന്നത് എന്ന് തന്നെ പറയാം ????❤️❤️??❤️?❤️

    അടുത്ത ഭാഗം ഉടൻ വരുമെന്ന് പ്രതീക്ഷിക്കുന്നു കട്ട വെയ്റ്റിംഗ് ❤️?❤️?❤️

    കഥാകൃത്തിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു ❤️❤️❤️❤️❤️❤️❤️…..

    1. താങ്ക്സ് ബ്രോ ഫോർ support ?????

Comments are closed.