അവന്റെ ഉള്ളിലെ കാമുക ഹൃദയത്തിന്റെ കാത്തിരിപ്പിനു അന്ത്യം വന്നിരിക്കുന്നു.
തന്നിലെ പ്രണയത്തെ തൊട്ടുണർത്തിയ തന്നിലും ഒരു കാമുകനുണ്ടെന്ന് അറിയിച്ച തന്റെ പ്രണയത്തെ ഒരു നോക്ക് കാണാൻ തന്നിലെ കാമുക ഹൃദയം തുടിക്കുന്നത് മഹി തിരിച്ചറിഞ്ഞു.
യക്ഷമി…….. അതാരാണെന്ന് അറിയാമോ?
അങ്ങേയറ്റം ആകാംക്ഷയോടെയാണ് മഹിയുടെ ചോദ്യം വന്നത്.
ആരാണെന്ന് അറിയില്ല….. ഊരും പേരും…… പക്ഷെ ആ മുഖം മനസിൽ മായാതെ കിടപ്പുണ്ട്……. ഒരിക്കലും മറക്കാത്ത മുഖം.
യക്ഷമി കലിയോടെ പല്ലിറുമ്മി.
അതാരാണെന്ന് എനിക്ക് നാളെ കാണിച്ചു തരാമോ?
മഹിയുടെ ആവശ്യം കേട്ട് യക്ഷമി സമ്മതമെന്ന മട്ടിൽ തലയാട്ടി.
അതോടെ മഹിക്ക് ഇരിക്കപ്പൊറുതി ഇല്ലാതായി.
നാളെയാണ് ആ സുദിനം.
സ്നേഹിക്കുന്ന പെണ്ണിനെ നേരിൽ ആദ്യമായി മഹി കാണാൻ പോകുന്നു.
ആദ്യത്തെ അവരുടെ സമാഗമം.
യക്ഷമിയോട് യാത്ര പറഞ്ഞ് മഹി റോസ്മേരിയുടെ വീട്ടിലേക്ക് പോയി.
അപ്പോഴും യക്ഷമി ആ കോളജ് ഗ്രൗണ്ടിൽ തന്നെ തറഞ്ഞു നിൽക്കുകയാണ്.
രുദ്രയിൽ നിന്നും എങ്ങനെ മഹിയെ രക്ഷിക്കുമെന്നോർത്ത്.
രുദ്രയുടെ മായികവലയത്തിൽ കുമാരൻ അകപ്പെട്ടിരിക്കുന്നു.
ഇനി അതിൽ നിന്നുമൊരു തിരിച്ചു വരവ് അസാധ്യം.
മഹിയുടെ അവസ്ഥ ഓർത്തു യക്ഷമിക്ക് സങ്കടം തോന്നി.
തങ്ങളുടെ രാജകുമാരന് ഇങ്ങനൊരു ദുർഗതി നേരിടേണ്ടി വന്നല്ലോ.
രുദ്രരൂപ ഒരു പുരുഷനെ സ്നേഹിക്കുന്നുവെന്ന് അറിഞ്ഞാൽ കരിനാഗങ്ങൾ വെറുതെയിരിക്കില്ല.
ഉടലോടെ മഹിയെ അവർ കാലപുരിക്ക് അയക്കും.
അതുകൊണ്ട് ഈ വിവരം വളരെ രഹസ്യമായി സൂക്ഷിക്കണം.
ആരോരുമറിയാതെ.
യക്ഷമി ആത്മഗതം പറയുകയാണ്.
എങ്കിലും അവളെ അലട്ടിയിരുന്ന മറ്റൊരു സംശയം ഇതായിരുന്നു.
എന്തുകൊണ്ട് രുദ്രയുടെ പരിസരത്ത് എത്തിയപ്പോൾ തന്നിലെ ആറാം ഇന്ദ്രിയം തുടിച്ചില്ല.
രുദ്രയുടെ സാന്നിധ്യത്തെ കുറിച്ചു എന്തുകൊണ്ട് സൂചന തന്നില്ല.?
എന്തുകൊണ്ടാവാം അങ്ങനെ സംഭവിച്ചത്.?
യക്ഷമിയെ കുഴക്കിയ ചോദ്യങ്ങൾ ഇവയായിരുന്നു.
സമാന ചിന്താഗതിയായിരുന്നു രുദ്രരൂപയ്ക്കും.
എന്തുകൊണ്ട് ആ നാഗം തന്റെ പിന്നാലെ വന്നപ്പോൾ തന്നിലെ ആറാം ഇന്ദ്രിയം മുന്നറിയിപ്പ് നൽകിയില്ല.?
മഹിയും യക്ഷമിയും തമ്മിലുള്ള ബന്ധമെന്ത്?
ഇതൊക്കെയായിരുന്നു രുദ്രരൂപയെ കുഴപ്പിച്ചുകൊണ്ടിരുന്നത്.
ഇരുവർക്കും ഉത്തരം ലഭിച്ചില്ല.
——————————————————–
-കരിനാഗരുടെ പുതിയ വാസസ്ഥലം-
ചാണക്യ കഥ രണ്ട് എടുത്തു൦ ഒരു പോലെ പോസ്റ്റ് ചെയ്യണ൦.അത നീതി
Ivanokke ithe pattoo pettwnnu theerkkanam paranju varunna aal randu masam kazhinju varumbozhum 10 page undakum alle vaseekarana mandram booss marannu atha paranjathu ithra pratheeshicha mathi
ഗുയ്സ്….. ?
കഴിഞ്ഞ പാർട്ട് തന്നെയാ വീണ്ടും പോസ്റ്റ് ചെയ്തത്….
അബദ്ധം പറ്റിയതിൽ ക്ഷമ ചോദിക്കുന്നു..
നാളെ പുതിയ പാർട്ട് വരുന്നതായിരിക്കും..
എല്ലാവരോടും സ്നേഹം ?
നന്ദി ❤️
അടുത്ത പാർട്ട് എപ്പോ വരും ?
PL full fo entha bro
ഇതേ പേര് തന്നെയാണ് രണ്ടും .
അവിടെ 8 ഭാഗങ്ങൾ കൂടുതലുണ്ട്.
@irfan
പ്ര/തി/ലി/പി ❤️
കിടുക്കി
ഇത് കഴിഞ്ഞ ഭാഗം തന്നെയാണ്
ഇത് കഴിഞ്ഞ ഭാഗമാണ്
ചാണക്യ എന്തുവാടെ ഇത്. എന്തു പറ്റി?
ഇത് കഴിഞ്ഞ ഭാഗം തന്നെയാണ്
കഴിഞ്ഞ പാർട്ട് ആണ് ഇത്
ഇതു കഴിഞ്ഞ പാർട്ട് ആണലോ
പുതിയ പാട്ട് ഫുള്ള് എഴുതിക്കഴിഞ്ഞ് ഇട്ടാ മതി ചേട്ടാ
അപ്പുറത്ത് ഒരു 10 part കൂടുതൽ ഉണ്ട്
Evide
Evide ?
PL
Thank you
Pl full form entha
PL full form
Apurath poi vayichu. poli 🙂
@rajesh
ഒരുപാട് സന്തോഷം സഹോ ?
സ്നേഹം ❤️
@haari
പ്ര/തി/ലി/പി ❤️