?കരിനാഗം?[ചാണക്യൻ] 189

?കരിനാഗം?

Author : ചാണക്യൻ

 

View post on imgur.com

നാഗങ്ങളെ കുറിച്ചുള്ള ഒരു കഥയാണിത്…

ഞാൻ എഴുതുന്ന മറ്റൊരു myth…

നിങ്ങൾ കണ്ടും കേട്ടും അറിഞ്ഞിട്ടുള്ള നാഗകഥകളിൽ നിന്നും സർപ്പ കഥകളിൽ നിന്നും അല്പം വ്യത്യാസം ഉണ്ടായിരിക്കും എന്റെ കഥയ്ക്ക്….

അത്‌ കഥക്ക് വേണ്ടി ചെയ്തിട്ടുള്ളതാണ്…

പിന്നെ ഇതിലെ സ്ഥലവും കഥാപാത്രങ്ങളും മറ്റും തികച്ചും എന്റെ ഭാവനയിൽ വിരിഞ്ഞതാണ്…. ജീവിക്കുന്നവരോ മരിച്ചവരുമായോ ഇതിന് ഒരു ബന്ധവുമില്ല…

അപ്പൊ കഥയിലേക്ക് കടന്നോളുട്ടോ ?
.
.
.
.
.
.
.
.
.
.
.
രാജസ്ഥാനിലെ രാജ്ഘട്ട് മേഖല.

അവിടെ സ്ഥിതി ചെയ്യുന്ന ഒരു കൊച്ചു ഗ്രാമമാണ് രംഗസ്ഥൽ.

വികസനം തീരെ എത്തി നോക്കാത്തതും പാവപ്പെട്ട ജനങ്ങൾ അധിവസിക്കുന്നതുമായ ഒരു ഗ്രാമം.

അധികവും മണലാരണ്യമായിരുന്നു അവിടമാകെ.

അതിനാൽ തന്നെ കുടിവെള്ള ക്ഷാമം അവിടെ രൂക്ഷമായിരുന്നു.

അവർക്ക് ആവശ്യമായ ജലം അല്പം ദൂരെയായി ഒഴുകുന്ന സമ്പാതി നദിയിൽ നിന്നും കുടങ്ങളിൽ നിറച്ചു തല ചുമടായി സ്ത്രീകൾ കൊണ്ടു വരികയായിരുന്നു പതിവ്.

View post on imgur.com

ഒരുപാട് ആളുകൾ ചെറു കുടിലുകൾ കെട്ടി ആ ഗ്രാമത്തിൽ വസിച്ചു പോന്നു.

54 Comments

  1. അടിപൊളി തുടക്കം ബ്രോ

  2. Super
    അടുത്ത ഭാഗം പെട്ടന്ന് തന്നാട്ടെ
    2 നായിക ഉണ്ടാകും എന്ന് തോന്നുന്നല്ലൊ

  3. പട്ടാമ്പിക്കാരൻ

    Superb????

  4. ബോയ്,

    കഥ വായിച്ചിട്ടില്ല….. തിരക്ക് ആണ് എന്നാലും എത്രയും പെട്ടന്ന് വായിച്ചിട്ടും വരാം…

    സ്നേഹത്തോടെ
    കിംഗ് ലയർ

    1. ചാണക്യൻ

      @Mr. King Liar………
      ആശാനെ………. സമയം പോലെ വായിച്ചോളൂട്ടോ…….
      ഒത്തിരി സ്നേഹം കേട്ടോ…….
      നന്ദി ❤️?

  5. ❤️❤️❤️❤️Poli super mass❤️❤️❤️❤️

    1. ചാണക്യൻ

      @RM……….
      ഒരുപാട് സന്തോഷം കേട്ടോ…….. കഥ വായിച്ചതിന്…….
      തുടർന്നും വായിക്കണേ……
      നല്ല വായനക്ക് നന്ദി ബ്രോ ❤️

  6. ബ്രോ ഞാൻ വായിച്ചിട്ടില്ല..,,, ഈ വീക്ക്‌ തന്നെ വായിക്കാം ✌️

    1. ചാണക്യൻ

      @അഖിൽ…………
      മുത്തേ……….. സമയം പോലെ വായിച്ചോളൂട്ടോ…… ഒത്തിരി സന്തോഷം കേട്ടോ……..
      ഇതൊക്കെ തന്നെയാണ് എന്റെ കഥക്ക് കിട്ടുന്ന ഏറ്റവും വല്യ സപ്പോർട്ട്……

      1. ചാണക്യൻ

        നിങ്ങളെ പോലുള്ള വലിയ എഴുത്തുകാരുടെ സപ്പോർട്ട്…… അത്‌ വിലപ്പെട്ടതാണ്…..
        ഒത്തിരി സ്നേഹം കേട്ടോ….
        നന്ദി മുത്തേ ❤️

  7. സൂര്യൻ

    വന്ന അന്നേദിവസം വായിച്ചതാ comment ഇട്ടില്ലനേ ഉള്ളു.കോളളാ൦.വശീകരണ൦ 10മു൦ വായിച്ചു. രണ്ടിടത്തും ഒരുപോലെ ഇട്ട നല്ലതായിരുന്നു. കഥ ഒത്തിരി ലേറ്റു൦ ആക്കുന്നുണ്ട്.

    1. ചാണക്യൻ

      @സൂര്യൻ…………
      മുത്തേ ഒരുപാട് സന്തോഷം ഉണ്ട്ട്ടോ………. കഥ വായിച്ചതിന്…..
      വശീകരണം വായിച്ചുവല്ലേ സന്തോഷം കേട്ടോ……
      കരിനാഗം ഇടക്കൊക്കെ ഇടും കേട്ടോ….
      അധികം വൈകില്ല…..
      അഥർവ്വം ഇവിടെ സ്പീഡ് ആക്കാം…..
      നന്ദി മുത്തേ ❤️

  8. ചാണക്യ,kollam sambavam pollichu.Oru mystery thriller vayikunna feel!!

    1. ചാണക്യൻ

      @Palarivattom sasi……..
      മുത്തേ ഒത്തിരി സന്തോഷം കേട്ടോ…..
      നല്ലൊരു mystry thriller horror മോഡിൽ കൊണ്ടു പോകാനാണ് ആഗ്രഹം…..
      ഒത്തിരി സ്നേഹം കേട്ടോ…..
      നന്ദി മുത്തേ ❤️

  9. നന്നായിട്ടുണ്ട് ബ്രോ ??

    1. ചാണക്യൻ

      @sidharth……….
      മുത്തേ ഒരുപാട് സന്തോഷം കേട്ടോ……കഥ വായിച്ചതിന്……
      നല്ല വായനക്ക് നന്ദി ❤️

  10. നന്നായിരുന്നു ചാണക്യ. വായിക്കാൻ വൈകിപ്പോയി. Happy Vishu

    1. ചാണക്യൻ

      @Achus………
      മുത്തേ എവിടെപ്പോയെന്ന് ഞാൻ വിചാരിച്ചേ ഉള്ളു…….
      കഥ വായിച്ചല്ലേ ഒത്തിരി സന്തോഷം കേട്ടോ….
      നന്ദി ❤️

  11. അന്ധകാരത്തിന്റെ രാജകുമാരൻ

    സൂപ്പർ ❤??♥❤??❤
    ❤??

    1. ചാണക്യൻ

      @അന്ധകാരത്തിന്റെ രാജകുമാരൻ…..
      ഒത്തിരി സന്തോഷം ഉണ്ട് ട്ടോ…….. കഥ വായിച്ചയത്തിനു…..
      നല്ല വായനക്ക് നന്ദി ബ്രോ ❤️

  12. Super ♥♥♥

    1. ചാണക്യൻ

      @Revathi………..
      സഖാവേ……………. ??
      ഒത്തിരി സ്നേഹം ❤️❤️

  13. *വിനോദ്കുമാർ G*❤

    ♥♥?

    1. ചാണക്യൻ

      @വിനോദ് കുമാർ………
      നന്ദി ബ്രോ ❤️

  14. Good story brooo ?????

    1. ചാണക്യൻ

      @Hashir………….
      ഒത്തിരി സന്തോഷം കേട്ടോ……
      നല്ല വായനക്ക് നന്ദി ❤️

  15. ?സിംഹരാജൻ

    ചാണക്യൻ❤?,
    ഒട്ടും ബോർ ഇല്ലാത്ത അടിപൊളി തുടക്കം!!!ഇതെങ്ങനെ വീക്കിലി ആണോ അതോ…!?? ഒന്നാമതെ ഇങ്ങനത്തെ horror ഒക്കെ siteil കുറവാണു നല്ലൊരു സ്റ്റോറി സമ്മാനിച്ചതിൽ നന്ദി ബ്രോ
    ❤?❤?

    1. ചാണക്യൻ

      @സിംഹരാജാ……….
      ഒത്തിരി സന്തോഷം ഉണ്ട്ട്ടോ…….. കഥ വായിച്ചതിന്……..
      ഇതു രണ്ടാഴ്ച കൂടുമ്പോ ഇടാനാ പ്ലാൻ…..
      എല്ലാവർക്കും ഇഷ്ടകുനെന്ന് കരുതുന്നു…
      നല്ലൊരു horror മോഡ് ആയിരിക്കുംട്ടോ….
      ഒത്തിരി സ്നേഹംട്ടോ…..
      നല്ല വായനക്ക് നന്ദി മുത്തേ ❤️

      1. ?സിംഹരാജൻ

        ❤?❤?

  16. Valre nannyirikkunnu
    Hindi myth seriels kanunna nalloru anubhavathinte thudakkam…

    1. ചാണക്യൻ

      @Harshan……..
      ഹർഷാപ്പി………. ?
      ഇതിൽപ്പരം സന്തോഷം മറ്റെന്താ വേണ്ടേ……. ഒത്തിരി സന്തോഷം ആയിട്ടോ….
      എന്റേയീ കൊച്ചു കഥ വായിച്ചതിന്…..
      കഥ ഇനിയും നന്നായി എഴുതാം കേട്ടോ…
      ഒത്തിരി സ്നേഹം കേട്ടോ……
      നന്ദി ബ്രോ ❤️

      1. Innale rathri aanu vayichath
        Sharikkum hindi seriel kanumbol kittunna athe oru anubhavam..
        Please.continue..

        1. ചാണക്യൻ

          ഹർഷാപ്പി തീർച്ചയായും തുടരാം കേട്ടോ……..
          ഈ സപ്പോർട്ടും സ്നേഹവുമാണ് എനിക്ക് കിട്ടുന്ന ഊർജവും അംഗീകാരവും…..
          ഞാനും പണ്ട് സൂര്യ ടി വി യിൽ കാണിച്ചിട്ടുള്ള നാഗകന്യക സീരിയൽ മാത്രേ കണ്ടിട്ടുള്ളു……
          ഹിന്ദി കണ്ടിട്ടില്ലാട്ടോ……
          ഒത്തിരി സ്നേഹം കേട്ടോ……
          നന്ദി ബ്രോ ❤️

  17. സൂപ്പർ ആയേണ്ട് bro…. Waiting for next പാർട്ട്‌….
    And..

    വിഷു ആശംസകൾ bro ✨️???

    1. ചാണക്യൻ

      @Sparkling_spy…..
      മുത്തേ………. കഥ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം ഉണ്ട്ട്ടോ…..
      എന്റെയും വക ഹാപ്പി വിഷു…..
      അടുത്ത ഭാഗം വേഗം ഇടാം കേട്ടോ…..
      ഈ കാത്തിരിപ്പിന് ഒരുപാട് നന്ദി മുത്തേ ❤️

  18. good story bro

    1. ചാണക്യൻ

      @DEV……….
      ഒത്തിരി സന്തോഷം ഉണ്ട് ട്ടോ…… കഥ വായിച്ചതിന്…….
      നല്ല വായനക്ക് നന്ദി ❤️

  19. Nale vayikkam champions league kand kond irikke

    1. ചാണക്യൻ

      @Kora………..
      മുത്തേ…….. ആയ്ക്കോട്ടെ സമയം പോലെ വായിച്ചോളൂട്ടോ……..
      കാത്തിരിക്കുന്നു……. ❤️

  20. ?‌?‌?‌?‌?‌?‌?‌?‌?‌

    Horror ഉണ്ടല്ലേ…

    നാളെ പകൽ വായിക്കാം

    ?????

    1. ചാണക്യൻ

      @INTROVERT………..
      Horror ആണ് ഇതിന്റെ മെയിൻ……
      സമയം പോലെ വായിച്ചോളൂ ബ്രോ…… ❤️

  21. വെരാം പതിയെ…

    ???

    1. ചാണക്യൻ

      @The Mech……….
      മെക്കൂ………. ആയ്ക്കോട്ടെ ❤️

  22. കുട്ടപ്പൻ

    Vaaykka daa

    1. ചാണക്യൻ

      @കുട്ടപ്പാ…………
      സമയം പോലെ വായിച്ചോട്ടോ ❤️

  23. ❤️❤️❤️

    1. ചാണക്യൻ

      @Dd……….
      ബ്രോ…………… ❤️

      1. വായിക്കാം

  24. ♨♨ അർജുനൻ പിള്ള ♨♨

    ?????

    1. ചാണക്യൻ

      @അർജുനന് പിള്ള……..
      ചേട്ടായി………….. ❤️

    1. ചാണക്യൻ

      @ST…….
      ബ്രോ……….. ഒത്തിരി സന്തോഷം ഉണ്ട്ട്ടോ…….
      ഒത്തിരി സ്നേഹം…..
      നല്ല വായനക്ക് നന്ദി ❤️

Comments are closed.