ഹാളിലെ എല്ലാവരിലും അദ്ഭുതം ആയിരുന്നു പുതിയ മാനേജ്മെന്റ് മാറ്റങ്ങളിൽ. അതുപോലെ അനുവോ ഹരിയോ ആയിരിക്കും പുതിയ സിഇഒ എന്നാണ് അവർ വിചാരിച്ചിരുന്നത് പക്ഷെ അവരല്ല എന്ന് അറിഞ്ഞതോടെ അതൊരു ഞെട്ടൽ ആയി മാറിയിരുന്നു. പക്ഷെ അനുവിൽ മാത്രം ഞെട്ടലോ അദ്ഭുത ഭാവമോ ഒന്നും ഉണ്ടായില്ല അത് മാളുവും ഹരിയും മേഘയും ശ്രദ്ധിച്ചിരുന്നു. അവൻ അപ്പോഴും അവന്റെ സ്ഥിരം ഭാവം ആയ പുഞ്ചിരിയിൽ അമ്മവന്റെ പ്രസംഗം കേട്ട് ഇരുന്നു. അതോടെ എല്ലാവർക്കും ആകാംഷ ആയി ആരാണ് പുതിയ സിഇഒ എന്ന്.
രാഘവൻ: “അതുപോലെ പഴയ ബോർഡ് ഓഫ് ഡയറക്ടർസിൽ മാറ്റം വരുത്തിയിട്ടുണ്ട്. പഴയ ബോർഡ് ഓഫ് ഡയറക്ടർസിൽ ഞാനും അനൂപും മാത്രം ആണ് പുതിയതിലും ഉണ്ടാകു. അതിൽ പുതിയ രണ്ട് പേരെ ആപ്പോയിന്റ് ചെയ്യുന്നുണ്ട്. അതിൽ ഒരാൾ മേഘ ജോർജ് ആണ്.
അപ്പോൾ പുതിയ സിഇഒ യും ബോർഡ് മെമ്പറെയും ഞാൻ പരിചയപെടുത്തുകയാണ്. ഇവിടെ പണ്ടത്തെ ആളുകൾക്കും എന്നെ അടുത്ത് അറിയാവുന്നവർക്കും അദ്ദേഹത്തെ പരിചയം ഉണ്ട്. ലെറ്റ് അസ് വെൽക്കം മെൽവിൻ തോമസ് ആസ് ഔർ ന്യൂ സിഇഒ ആൻഡ് ബോർഡ് മെമ്പർ.”
എല്ലാവരും ആകാംക്ഷയോടെ നോക്കി നിൽക്കെ ഹാളിലെ വാതിൽ കടന്നു സ്റ്റേജിലേക്ക് ഹർഷാരവങ്ങളോടെ നടക്കുന്ന മനു എന്ന മെൽവിൻ.
സ്റ്റേജിലേക്ക് കയറുന്ന മെൽവിനെ കണ്ട് ഞെട്ടി ഇരിക്കുക ആയിരുന്നു വൈഷ്ണവി അടക്കം ഉള്ള സ്റ്റേജിൽ ഉള്ളവർ. അതിൽ രണ്ട് പേർ മാത്രം സന്തോഷത്തോടെ മെൽവിനെ സ്വാഗതം ചെയ്യാൻ തെയ്യാറായി.
മേഘ: “ഇച്ചായൻ”
സോറി സഹോ.കഥനായകൻ . എന്റെ കഥയുടെ coment box കാണാത്തത് കൊണ്ടാണ് ഇതിൽ വന്നു coment ഇടുന്നത്.
കുട്ടേട്ടൻ എന്നോട് ചെയ്തത് ഒരു കൊലച്ചതിയാണ് ഏകദേശം 25 പേജിൽ കൂടുതലുള്ള കഥ മുഴുവൻ പോസ്റ്റ് ചെയ്തിട്ടില്ല. എന്താണെന്ന് മനസ്സിലാകുന്നില്ല. എന്റെ coment box ഉം കാണുന്നില്ല. ഇതു ശരിയായ നടപടിയല്ല. കഥ രണ്ടാമത് മുഴുവനുമായി പോസ്റ്റ് ചെയ്യണം. കഥയുടെ ക്ലൈമാക്സ് ആയിരുന്നു. ദയവ് ചെയ്തു… ഒന്ന് നോക്കുക. ഇത് വളരെ ക്രൂരമായിപ്പോയി.
അറിയാം ദാസേട്ട. മെയിൽ ആയിച്ചിട്ടും ഒന്നും ഇപ്പോൾ റിപ്ലൈ ഇല്ലാതെ ആയി. ഞാൻ ഒരു കഥ സബ്‌മിറ്റ് ചെയ്തിട്ട് കുറെ ദിവസം ആയി ഇതുവരെ വന്നിട്ടില്ല. എന്നാ പെന്റിങ് ലിസ്റ്റിൽ ഉണ്ട്. അതിനെ പറ്റി മെയിൽ അയച്ചിട്ടും റിപ്ലൈ ഇല്ല. ?
♥️♥️♥️♥️
❣️
Super
❣️