അനു: “ടാ ഹരി എല്ലാം ok അല്ലെ വലിയ പ്രശ്നം ഒന്നും ഇല്ലല്ലോ?”
ഹാളിലെ ഒരുക്കങ്ങൾ കഴിഞ്ഞു റെഡി ആയി വന്നിരിക്കുക ആയിരുന്നു ഹരിയും അനുവും.
ഹരി: “ടാ എല്ലാം ഒക്കെ ആണ് ഇവിടെ പരിപാടി കറക്റ്റ് ടൈമിൽ തുടങ്ങും. അല്ല അച്ഛനും അമ്മയും മാളുവും എപ്പോൾ എത്തും എന്ന് വല്ലതും പറഞ്ഞോ?”
അനു: “അത് എന്താ നിനക്ക് വിളിച്ചു ചോദിച്ചൂടെ?”
അനുവിന്റെ ചോദ്യത്തിന് ഉത്തരം നൽകാതെ പോകാൻ തുടങ്ങിയ ഹരിയെ പിടിച്ചു നിർത്തി അനു പറഞ്ഞു തുടങ്ങി.
അനു: “അവർ ഇപ്പോൾ എത്തും മാളു എന്നെ വിളിച്ചിരുന്നു പിന്നെ മേഘയോട് പറഞ്ഞേക്ക് പരിപാടിയിൽ എന്തെങ്കിലും പ്രശ്നം വന്നാൽ അവൾക്ക് അമ്മാവന്റെ കയ്യിൽ നിന്നും ആകും കിട്ടുക എന്ന് പറഞ്ഞു ഒന്ന് പേടിപ്പിച്ചേക്ക്.”
സോറി സഹോ.കഥനായകൻ . എന്റെ കഥയുടെ coment box കാണാത്തത് കൊണ്ടാണ് ഇതിൽ വന്നു coment ഇടുന്നത്.
കുട്ടേട്ടൻ എന്നോട് ചെയ്തത് ഒരു കൊലച്ചതിയാണ് ഏകദേശം 25 പേജിൽ കൂടുതലുള്ള കഥ മുഴുവൻ പോസ്റ്റ് ചെയ്തിട്ടില്ല. എന്താണെന്ന് മനസ്സിലാകുന്നില്ല. എന്റെ coment box ഉം കാണുന്നില്ല. ഇതു ശരിയായ നടപടിയല്ല. കഥ രണ്ടാമത് മുഴുവനുമായി പോസ്റ്റ് ചെയ്യണം. കഥയുടെ ക്ലൈമാക്സ് ആയിരുന്നു. ദയവ് ചെയ്തു… ഒന്ന് നോക്കുക. ഇത് വളരെ ക്രൂരമായിപ്പോയി.
അറിയാം ദാസേട്ട. മെയിൽ ആയിച്ചിട്ടും ഒന്നും ഇപ്പോൾ റിപ്ലൈ ഇല്ലാതെ ആയി. ഞാൻ ഒരു കഥ സബ്‌മിറ്റ് ചെയ്തിട്ട് കുറെ ദിവസം ആയി ഇതുവരെ വന്നിട്ടില്ല. എന്നാ പെന്റിങ് ലിസ്റ്റിൽ ഉണ്ട്. അതിനെ പറ്റി മെയിൽ അയച്ചിട്ടും റിപ്ലൈ ഇല്ല. ?
♥️♥️♥️♥️
❣️
Super
❣️