?കഥയിലൂടെ ? 5 [കഥാനായകൻ] 464

സീന: “ആഹ് രാഘവേട്ടൻ ഇന്നലെ വിളിച്ചിരുന്നു ഇന്ന് പുതിയ മാനേജ്മെന്റ് ആരൊക്കെ എന്ന് ഉള്ളത് പുറത്ത് വിടും എന്ന് പറഞ്ഞു. അതുപോലെ രാഘവേട്ടൻ സ്ഥാനം ഒഴിയും എന്നാ കേട്ടത്.”

മേഘ: “അപ്പോൾ അനുവേട്ടൻ പുതിയ എംഡി ആകും അല്ലെ. ഹരിയേട്ടൻ ആകാൻ സാദ്യത ഇല്ല. പക്ഷെ ആരൊക്കെ ഏതൊക്കെ സ്ഥാനങ്ങളിൽ ഉണ്ടാവും എന്നാണ് അറിയേണ്ടത്.”

സീന: “അതൊക്കെ രാഘവേട്ടൻ തീരുമാനിക്കട്ടെ. ഇവിടെ നിന്നും ഒരു മണിക്കൂർ ഇല്ലേ മോളെ കൊച്ചി ഓഫീസിലേക്ക്.”

മേഘ: “ഉണ്ട് അമ്മച്ചി ഈ ഇടക്ക് അല്ലെ കൊച്ചിയില്ക്ക് ഓഫീസ് മാറ്റിയത്. പുതിയ ഹാളിൽ ആണ് ഇന്ന് പരിപാടി സ്റ്റാഫുകൾ എല്ലാവരെയും വിളിച്ചിട്ടുണ്ട്.”

അങ്ങനെ അവർ ഓരോ കാര്യങ്ങൾ സംസാരിച്ചു അവരുടെ ലക്ഷ്യത്തിൽ എത്തി.

******************************************************************************************************************************************************************************************************

6 Comments

  1. സോറി സഹോ.കഥനായകൻ . എന്റെ കഥയുടെ coment box കാണാത്തത് കൊണ്ടാണ് ഇതിൽ വന്നു coment ഇടുന്നത്.
    കുട്ടേട്ടൻ എന്നോട് ചെയ്തത് ഒരു കൊലച്ചതിയാണ് ഏകദേശം 25 പേജിൽ കൂടുതലുള്ള കഥ മുഴുവൻ പോസ്റ്റ്‌ ചെയ്തിട്ടില്ല. എന്താണെന്ന് മനസ്സിലാകുന്നില്ല. എന്റെ coment box ഉം കാണുന്നില്ല. ഇതു ശരിയായ നടപടിയല്ല. കഥ രണ്ടാമത് മുഴുവനുമായി പോസ്റ്റ്‌ ചെയ്യണം. കഥയുടെ ക്ലൈമാക്സ്‌ ആയിരുന്നു. ദയവ് ചെയ്തു… ഒന്ന് നോക്കുക. ഇത് വളരെ ക്രൂരമായിപ്പോയി.

    1. കഥാനായകൻ

      അറിയാം ദാസേട്ട. മെയിൽ ആയിച്ചിട്ടും ഒന്നും ഇപ്പോൾ റിപ്ലൈ ഇല്ലാതെ ആയി. ഞാൻ ഒരു കഥ സബ്‌മിറ്റ് ചെയ്തിട്ട് കുറെ ദിവസം ആയി ഇതുവരെ വന്നിട്ടില്ല. എന്നാ പെന്റിങ് ലിസ്റ്റിൽ ഉണ്ട്. അതിനെ പറ്റി മെയിൽ അയച്ചിട്ടും റിപ്ലൈ ഇല്ല. ?

  2. ♥️♥️♥️♥️

    1. കഥാനായകൻ

      ❣️

  3. Super

    1. കഥാനായകൻ

      ❣️

Comments are closed.