?കഥയിലൂടെ ? 5 [കഥാനായകൻ] 464

“എന്റെ പൊന്നമ്മച്ചി അമ്മച്ചി ആണേ സത്യം എനിക്ക് അറിയില്ല ഇപ്പോഴും എനിക്ക് ഒന്നും അറിയില്ല.”

“സത്യം ആണ് അമ്മച്ചി അവന് മാത്രം അല്ല ഇവിടെ ആർക്കും ഒന്നും അറിയില്ല പക്ഷെ അങ്കിളിനെ ഞാൻ എന്നും വിളിക്കാറുണ്ടായിരുന്നു എന്ന് മാത്രം. പിന്നെ ഞാൻ ആണ് അങ്കിളിനോട് പറഞ്ഞത് വേറെ ആരോടും പറയണ്ട എന്ന്.”

“പിന്നെ ഇച്ചായൻ എവിടെ ആയിരുന്നു?”

“എല്ലാം ഞാൻ പറയാം എല്ലാവരോടും പറയാം പക്ഷെ സമയം വേണം. ഒരുദിവസം എല്ലാവർക്കും എല്ലാം ഞാൻ പറഞ്ഞു തരാം പോരെ.”

“അതുമതി നിങ്ങൾ വേഗം ഫ്രഷ് ആയി വരൂ നമ്മുക്ക് ഭക്ഷണം കഴിക്കാം.”

രാഘവൻ പറഞ്ഞത്തോടെ എല്ലാവരും സന്തോഷത്തോടെ അവരവരുടെ കാര്യങ്ങളിലേക്ക് കടന്നു. പിന്നെ അന്ന് സന്തോഷത്തോടെ ഭക്ഷണം കഴിച്ചു അവറെല്ലാം അവരുടെ മുറികളിലേക്ക് ഉറങ്ങാൻ പോയി.

******************************************************************************************************************************************************************************************************

രണ്ടു പേര് ഒരു വലിയ ഗോഡൗണിലേക്ക് കയറി വന്നു.

“മച്ചാ ഇവിടെ തന്നെ അല്ലെ അവർ വരാൻ പറഞ്ഞത്.”

“അതെ മച്ചാ പക്ഷെ ഇവിടെ ആരെയും കാണുന്നില്ലല്ലോ?”

6 Comments

  1. സോറി സഹോ.കഥനായകൻ . എന്റെ കഥയുടെ coment box കാണാത്തത് കൊണ്ടാണ് ഇതിൽ വന്നു coment ഇടുന്നത്.
    കുട്ടേട്ടൻ എന്നോട് ചെയ്തത് ഒരു കൊലച്ചതിയാണ് ഏകദേശം 25 പേജിൽ കൂടുതലുള്ള കഥ മുഴുവൻ പോസ്റ്റ്‌ ചെയ്തിട്ടില്ല. എന്താണെന്ന് മനസ്സിലാകുന്നില്ല. എന്റെ coment box ഉം കാണുന്നില്ല. ഇതു ശരിയായ നടപടിയല്ല. കഥ രണ്ടാമത് മുഴുവനുമായി പോസ്റ്റ്‌ ചെയ്യണം. കഥയുടെ ക്ലൈമാക്സ്‌ ആയിരുന്നു. ദയവ് ചെയ്തു… ഒന്ന് നോക്കുക. ഇത് വളരെ ക്രൂരമായിപ്പോയി.

    1. കഥാനായകൻ

      അറിയാം ദാസേട്ട. മെയിൽ ആയിച്ചിട്ടും ഒന്നും ഇപ്പോൾ റിപ്ലൈ ഇല്ലാതെ ആയി. ഞാൻ ഒരു കഥ സബ്‌മിറ്റ് ചെയ്തിട്ട് കുറെ ദിവസം ആയി ഇതുവരെ വന്നിട്ടില്ല. എന്നാ പെന്റിങ് ലിസ്റ്റിൽ ഉണ്ട്. അതിനെ പറ്റി മെയിൽ അയച്ചിട്ടും റിപ്ലൈ ഇല്ല. ?

  2. ♥️♥️♥️♥️

    1. കഥാനായകൻ

      ❣️

  3. Super

    1. കഥാനായകൻ

      ❣️

Comments are closed.