?”പിന്നെ നിങ്ങളെ അവിടെ ഗൈഡ് ചെയ്യാൻ ഒരു ആൾ ഉണ്ടാകും അവന്റെ നമ്പർ ഞാൻ നിങ്ങൾക്ക് ആയിച്ചിട്ടുണ്ട്. പിന്നെ പ്രധാന കാര്യം നിങ്ങളുടെ നീക്കങ്ങൾ എല്ലാം എന്നോട് പറഞ്ഞിട്ട് ചെയ്യാൻ പാടുള്ളു. അതുപോലെ ഈ പണി നിങ്ങളെ ഏൽപ്പിച്ചത് ഞാൻ ആണ് നിങ്ങളുടെ സാർ അല്ല അറിയാലോ അവനെ ഇതൊന്നും അറിയിക്കരുത്. പിന്നെ പ്രധാന കാര്യം നിങ്ങൾക്ക് ഉള്ള ടൈം ലിമിറ്റ് വെറും ആറുമാസം ആണ്. ”
?”ഓക്കേ സാർ ഞങ്ങൾ സാറിനെ അറിയിച്ചിട്ടേ എന്ത് കാര്യവും ചെയ്യുള്ളു. ഞങ്ങൾ അവിടെ എത്തിയിട്ട് വിളിക്കാം സാർ. ”
?”ഓക്കേ. ”
ഫോൺ വച്ച ശേഷം തന്റെ കൂട്ടാളികളുടെ എടുത്തേക്ക് എത്തി.
“ആശാനെ അപ്പോൾ എന്താ പ്ലാൻ കുറച്ചു നാൾ അവിടെ പോയി അടിച്ചു പൊളിക്കുക അല്ലെ?”
“അല്ല മോനെ പണി വേഗം തീർത്തു പോരാൻ ആണ് പറഞ്ഞത് സ്ഥിരം രീതിയിൽ നിന്നും മാറി വേണം ഈ തവണ എന്ന് തോന്നുന്നു. നമ്മളോട് പുറപ്പെട്ടോളാൻ പറഞ്ഞു.”
അവരുടെ കൂടെ ഇരുന്നു കൊണ്ട് അതിൽ ഒരുത്തന്റെ ചോദ്യത്തിന് മറുപടി കൊടുത്തു.
“ശെടാ നല്ല സ്ഥലം ആയിരുന്നു കുറച്ചു നാൾ അവിടെ തകർക്കാം എന്ന് വിചാരിച്ചപ്പോൾ അതും നടക്കില്ല. ഇതിന് മുമ്പത്തെ ഒക്കെ അലമ്പ് സ്ഥലങ്ങൾ ആയിരുന്നു.”
“മോനെ ആറുമാസം കൊണ്ട് പണിയും തീർത്തു തിരിച്ചു എത്താൻ ആണ് ഓർഡർ.”
സോറി സഹോ.കഥനായകൻ . എന്റെ കഥയുടെ coment box കാണാത്തത് കൊണ്ടാണ് ഇതിൽ വന്നു coment ഇടുന്നത്.
കുട്ടേട്ടൻ എന്നോട് ചെയ്തത് ഒരു കൊലച്ചതിയാണ് ഏകദേശം 25 പേജിൽ കൂടുതലുള്ള കഥ മുഴുവൻ പോസ്റ്റ് ചെയ്തിട്ടില്ല. എന്താണെന്ന് മനസ്സിലാകുന്നില്ല. എന്റെ coment box ഉം കാണുന്നില്ല. ഇതു ശരിയായ നടപടിയല്ല. കഥ രണ്ടാമത് മുഴുവനുമായി പോസ്റ്റ് ചെയ്യണം. കഥയുടെ ക്ലൈമാക്സ് ആയിരുന്നു. ദയവ് ചെയ്തു… ഒന്ന് നോക്കുക. ഇത് വളരെ ക്രൂരമായിപ്പോയി.
അറിയാം ദാസേട്ട. മെയിൽ ആയിച്ചിട്ടും ഒന്നും ഇപ്പോൾ റിപ്ലൈ ഇല്ലാതെ ആയി. ഞാൻ ഒരു കഥ സബ്മിറ്റ് ചെയ്തിട്ട് കുറെ ദിവസം ആയി ഇതുവരെ വന്നിട്ടില്ല. എന്നാ പെന്റിങ് ലിസ്റ്റിൽ ഉണ്ട്. അതിനെ പറ്റി മെയിൽ അയച്ചിട്ടും റിപ്ലൈ ഇല്ല. ?
♥️♥️♥️♥️
❣️
Super
❣️