?കഥയിലൂടെ ? 5 [കഥാനായകൻ] 464

“ടാ നി എവിടെ ആയിരുന്നു? നിന്നെ എവിടെ ഒക്കെ തിരക്കി? ”

കടലിലെ കാറ്റ് കൊണ്ട് ഇരിക്കുവായിരുന്നു അവർ മൂന്ന് പേരും. അപ്പോഴാണ് ഹരിയുടെ ചോദ്യം മനുവിനോട് ആയിരുന്നു.

“നിങ്ങളോട് അതിനെ പറ്റി ഇപ്പോൾ പറയാൻ എനിക്ക് പറ്റില്ല പക്ഷെ ഞാൻ എല്ലാം പറയാം നിങ്ങളോട് മാത്രം അല്ല എല്ലാവരോടും. എനിക്ക് എല്ലാം തുറന്നു പറയുന്ന ഒരു ദിവസം വരും അന്ന് ഞാൻ പറയും.”

മനു അത് പറഞ്ഞു കഴിഞ്ഞപ്പോൾ അവന്റെ കണ്ണിൽ നിന്നും അവന് പോലും തടയാൻ സാധിക്കാത്ത രീതിയിൽ കണ്ണീർ ഒഴുകി.

“നി നിന്നക്ക് എപ്പോൾ അത് പറയാൻ തോന്നുന്നോ അപ്പോൾ അത് പറഞ്ഞാൽ മതി.”

അനൂപ് അവന്റെ തോളിൽ കൈ ഇട്ടു അവനെ ചേർത്ത് പിടിച്ചു അവനെ ആശ്വസിപ്പിച്ചു.

“ടാ ഇനി എന്താ നമ്മുടെ പരിപാടി?”

മനു കണ്ണ് തുടച്ചു കൊണ്ട് അവരോട് ചോദിച്ചു.

“എന്ത് പരിപാടി ഇനി വീട്ടിൽ പോയി സ്വസ്ഥമായി കിടന്നു ഉറങ്ങണം.”

“ടാ നി കല്യാണം കഴിഞ്ഞപ്പോൾ നല്ല മടിയൻ ആയല്ലോ. ഇനി അതൊക്കെ വിട്ടേക്ക് മോനെ നമ്മൾ പണ്ടത്തെ പോലെ അടിച്ചു പൊളിക്കുന്നു അത്ര തന്നെ.”

6 Comments

  1. സോറി സഹോ.കഥനായകൻ . എന്റെ കഥയുടെ coment box കാണാത്തത് കൊണ്ടാണ് ഇതിൽ വന്നു coment ഇടുന്നത്.
    കുട്ടേട്ടൻ എന്നോട് ചെയ്തത് ഒരു കൊലച്ചതിയാണ് ഏകദേശം 25 പേജിൽ കൂടുതലുള്ള കഥ മുഴുവൻ പോസ്റ്റ്‌ ചെയ്തിട്ടില്ല. എന്താണെന്ന് മനസ്സിലാകുന്നില്ല. എന്റെ coment box ഉം കാണുന്നില്ല. ഇതു ശരിയായ നടപടിയല്ല. കഥ രണ്ടാമത് മുഴുവനുമായി പോസ്റ്റ്‌ ചെയ്യണം. കഥയുടെ ക്ലൈമാക്സ്‌ ആയിരുന്നു. ദയവ് ചെയ്തു… ഒന്ന് നോക്കുക. ഇത് വളരെ ക്രൂരമായിപ്പോയി.

    1. കഥാനായകൻ

      അറിയാം ദാസേട്ട. മെയിൽ ആയിച്ചിട്ടും ഒന്നും ഇപ്പോൾ റിപ്ലൈ ഇല്ലാതെ ആയി. ഞാൻ ഒരു കഥ സബ്‌മിറ്റ് ചെയ്തിട്ട് കുറെ ദിവസം ആയി ഇതുവരെ വന്നിട്ടില്ല. എന്നാ പെന്റിങ് ലിസ്റ്റിൽ ഉണ്ട്. അതിനെ പറ്റി മെയിൽ അയച്ചിട്ടും റിപ്ലൈ ഇല്ല. ?

  2. ♥️♥️♥️♥️

    1. കഥാനായകൻ

      ❣️

  3. Super

    1. കഥാനായകൻ

      ❣️

Comments are closed.