“സത്യം ആണെടാ പൊട്ടാ ഇന്ന് നിനക്ക് വേണ്ടി ആണ് ഞാൻ ഇപ്പോൾ പുറത്ത് പോയത്. അതികം വൈകാതെ പണി തുടങ്ങും പോരെ?”
“പിന്നെ എന്തിനാ ആശാനെ ഇത്രയും വൈകിപ്പിച്ചത്? നേരത്തെ ആകാമായിരുന്നു.”
“ടാ അവന്മാർ എല്ലാം ഒരുമിച്ചു വരണ്ടേ ഇപ്പോൾ ആ മൂന്ന് എണ്ണം ഒരുമിച്ചു ഇനി ആണ് നമ്മുടെ കളി.”
“അതൊക്കെ ആശാൻ എങ്ങനെ അറിഞ്ഞു? ആ മൂന്ന് പേർക്ക് ഉള്ളത് നമ്മുക്ക് കൊടുക്കണം.
പക്ഷെ എനിക്ക് എട്ടിന്റെ പണി തന്നിട്ടുള്ളത് ആ നാലാമത്തെ ആൾ ആണ്.”
“ഇനി അത് പറ്റില്ലല്ലോ നി വണ്ടി വിട് ബാക്കി കളി ഇനി കാണാം.”
******************************************************************************************************************************************************************************************************
ഓഫീസിലെ പരിപാടിക്ക് ശേഷം തനിക്ക് കമ്പനി തന്ന റൂമിൽ ഇരുന്ന് ആലോചനയിൽ മുഴുങ്ങി ഇരിക്കുക ആയിരുന്നു വൈഷ്ണവി. അവളുടെ റൂം മേറ്റ് ആണ് അവളുടെ കൂടെ ജോയിൻ ചെയ്ത അരുണിതാ. അരുണിതാ ഫ്രഷ് ആയി വന്നിട്ടും ഇവൾ ഇങ്ങനെ ആലോചിച്ചു ഇരിക്കുന്നത് കണ്ടിട്ട് ആണ് അരുണിതാ ചോദിച്ചത്.
“വൈഷ്ണവി നി ഫ്രഷ് ആവുന്നില്ലേ? എന്ത് പറ്റിയടോ കമ്പനിയിൽ നിന്നും ഇറങ്ങുമ്പോൾ തന്നെ ഒരു മൂഡ് ഓഫ് ആണല്ലോ?”
അവളുടെ ചോദ്യം ആണ് വൈഷ്ണവിയെ ചിന്തകളിൽ നിന്നും ഉണ്ണർത്തിയത്.
സോറി സഹോ.കഥനായകൻ . എന്റെ കഥയുടെ coment box കാണാത്തത് കൊണ്ടാണ് ഇതിൽ വന്നു coment ഇടുന്നത്.
കുട്ടേട്ടൻ എന്നോട് ചെയ്തത് ഒരു കൊലച്ചതിയാണ് ഏകദേശം 25 പേജിൽ കൂടുതലുള്ള കഥ മുഴുവൻ പോസ്റ്റ് ചെയ്തിട്ടില്ല. എന്താണെന്ന് മനസ്സിലാകുന്നില്ല. എന്റെ coment box ഉം കാണുന്നില്ല. ഇതു ശരിയായ നടപടിയല്ല. കഥ രണ്ടാമത് മുഴുവനുമായി പോസ്റ്റ് ചെയ്യണം. കഥയുടെ ക്ലൈമാക്സ് ആയിരുന്നു. ദയവ് ചെയ്തു… ഒന്ന് നോക്കുക. ഇത് വളരെ ക്രൂരമായിപ്പോയി.
അറിയാം ദാസേട്ട. മെയിൽ ആയിച്ചിട്ടും ഒന്നും ഇപ്പോൾ റിപ്ലൈ ഇല്ലാതെ ആയി. ഞാൻ ഒരു കഥ സബ്‌മിറ്റ് ചെയ്തിട്ട് കുറെ ദിവസം ആയി ഇതുവരെ വന്നിട്ടില്ല. എന്നാ പെന്റിങ് ലിസ്റ്റിൽ ഉണ്ട്. അതിനെ പറ്റി മെയിൽ അയച്ചിട്ടും റിപ്ലൈ ഇല്ല. ?
♥️♥️♥️♥️
❣️
Super
❣️