“ഞങ്ങൾ അത് ചെയ്തിരിക്കും സാർ.”
കടയുടെ പുറത്തേക്ക് ഇറങ്ങി അവർ വണ്ടിക്ക് വേണ്ടി വിളിക്കാൻ ഫോൺ എടുത്തു.
“ടാ മണ്ടാ നി വേഗം വന്നേ. എന്നെ ഇറക്കിയ സ്ഥലത്ത് തന്നെ ഞാൻ ഉണ്ട്. അഞ്ച് മിനിറ്റ് കൊണ്ട് എത്തിയില്ലെങ്കിൽ”
“അപ്പോൾ ശരി ഞാൻ ഇനി വിളിച്ചോളാം.”
എവിടെ ആണോ കാറിൽ നിന്നും ഇറങ്ങിയത് അവിടെ തന്നെ സ്വന്തം വണ്ടിക്ക് വേണ്ടി വെയിറ്റ് ചെയ്യുമ്പോഴും മൊബൈലിൽ പലർക്കും നിർദ്ദേശങ്ങൾ നൽകിയിരുന്നു.
കറക്റ്റ് അഞ്ച് മിനിറ്റുനുള്ളിൽ വണ്ടി എത്തിയപ്പോൾ വണ്ടിയുടെ ബാക്കിൽ കയറി. വണ്ടി മുൻപോട്ട് പോയി.
“ടാ വണ്ടി നിന്റെ ഇഷ്ട ഹോട്ടലിലേക്ക് വിട്ടോ.”
“ങേ”
“എന്തെ പോകണ്ടേ ഇന്ന് അടിച്ചു പൊളിക്കാം എന്ന് വച്ചിട്ട് ആണ്.”
“അതിനു എനിക്ക് മൂഡ് ഇല്ല ആശാനെ”
“അത് എനിക്ക് അറിയാം നിന്റെ കാര്യം ശരിയാക്കാൻ ഞാൻ തീരുമാനിച്ചു കേട്ടോ.”
“വെറുതെ കള്ളം പറയല്ലേ ആശാനെ. ആശാൻ വെറുതെ ആശ നൽകല്ലേ.”
സോറി സഹോ.കഥനായകൻ . എന്റെ കഥയുടെ coment box കാണാത്തത് കൊണ്ടാണ് ഇതിൽ വന്നു coment ഇടുന്നത്.
കുട്ടേട്ടൻ എന്നോട് ചെയ്തത് ഒരു കൊലച്ചതിയാണ് ഏകദേശം 25 പേജിൽ കൂടുതലുള്ള കഥ മുഴുവൻ പോസ്റ്റ് ചെയ്തിട്ടില്ല. എന്താണെന്ന് മനസ്സിലാകുന്നില്ല. എന്റെ coment box ഉം കാണുന്നില്ല. ഇതു ശരിയായ നടപടിയല്ല. കഥ രണ്ടാമത് മുഴുവനുമായി പോസ്റ്റ് ചെയ്യണം. കഥയുടെ ക്ലൈമാക്സ് ആയിരുന്നു. ദയവ് ചെയ്തു… ഒന്ന് നോക്കുക. ഇത് വളരെ ക്രൂരമായിപ്പോയി.
അറിയാം ദാസേട്ട. മെയിൽ ആയിച്ചിട്ടും ഒന്നും ഇപ്പോൾ റിപ്ലൈ ഇല്ലാതെ ആയി. ഞാൻ ഒരു കഥ സബ്‌മിറ്റ് ചെയ്തിട്ട് കുറെ ദിവസം ആയി ഇതുവരെ വന്നിട്ടില്ല. എന്നാ പെന്റിങ് ലിസ്റ്റിൽ ഉണ്ട്. അതിനെ പറ്റി മെയിൽ അയച്ചിട്ടും റിപ്ലൈ ഇല്ല. ?
♥️♥️♥️♥️
❣️
Super
❣️