?കഥയിലൂടെ ? 5 [കഥാനായകൻ] 464

അവിടെ ഉണ്ടായിരുന്ന കുറച്ചു പേർ ഇവരെ കണ്ടു എഴുനേറ്റു.

“ഗയ്‌സ് ഇതാണ് നമ്മുടെ ബോസ്സ് നിങ്ങൾ ആരും കാണാൻ ഇടയില്ല. ഇനി മുന്പോട്ട് ഉള്ള നീക്കങ്ങൾ സാർ വ്യക്തമായി പറഞ്ഞു തരും.”

തുണി കടയിൽ നിന്ന ആൾ ആ കാറിൽ വന്ന മനുഷ്യന് സംസാരിക്കാൻ അവസരം കൊടുത്തു.

“നിങ്ങളോട് എനിക്ക് ഒന്നേ പറയാൻ ഉള്ളൂ ഒരിക്കലും നിങ്ങളുടെ ഐഡന്റിറ്റി ആരുടെ മുൻപിലും വെളിപ്പെടുത്തരുത്. പിന്നെ നിങ്ങൾ ഓരോരുത്തർക്കും ഞാൻ പ്രതേക ഓർഡർ ആയിരിക്കും കൊടുക്കുക അതുകൊണ്ട് എന്തെങ്കിലും ഡൗട്ട് ഉണ്ടെങ്കിൽ എന്നോട് ചോദിച്ചു വ്യക്തമാക്കുക. ഇനി നിങ്ങൾക്ക് ഇപ്പോൾ എന്തെങ്കിലും ചോദ്യം ഉണ്ടെങ്കിൽ ചോദിക്കാം?”

“ഒന്നുമില്ല സാർ”

“പിന്നെ ഒരു കാര്യം നിങ്ങൾ നിങ്ങളുടെ ജോലിക്ക് ഇടയിൽ എന്നെ അവിടെ കണ്ടിരിക്കാം ഒരിക്കലും എന്നെ അറിയുന്നത് പോലെ പെരുമാറരുത്.”

“ഓക്കേ സാർ”

“ശരി എല്ലാവരും റെഡി ആയിക്കോളൂ നിങ്ങൾക്ക് വേണ്ട നിർദ്ദേശങ്ങൾ ഞാൻ നിങ്ങളെ അറിയിക്കാം. ”

ആ രണ്ട് പേരും ആ മുറിയിൽ നിന്നും പുറത്തേക്ക് വന്നു.

“അതെ അവരുടെ മേലെ ഒരു കണ്ണ് എപ്പോഴും വേണം. ഒരു ചെറിയ അബദ്ധം പോലും നമ്മുടെ ജീവൻ തന്നെ പോയി എന്നിരിക്കും. അപ്പോൾ നിന്റെയും നിന്റെ പിള്ളേരുടെയും പണി ഇവരെ ഫോള്ളോ ചെയ്തു ഞാൻ കൊടുക്കുന്ന പണി കറക്റ്റ് ആയി ചെയ്യുന്നുണ്ടോ എന്നാണ്.”

6 Comments

  1. സോറി സഹോ.കഥനായകൻ . എന്റെ കഥയുടെ coment box കാണാത്തത് കൊണ്ടാണ് ഇതിൽ വന്നു coment ഇടുന്നത്.
    കുട്ടേട്ടൻ എന്നോട് ചെയ്തത് ഒരു കൊലച്ചതിയാണ് ഏകദേശം 25 പേജിൽ കൂടുതലുള്ള കഥ മുഴുവൻ പോസ്റ്റ്‌ ചെയ്തിട്ടില്ല. എന്താണെന്ന് മനസ്സിലാകുന്നില്ല. എന്റെ coment box ഉം കാണുന്നില്ല. ഇതു ശരിയായ നടപടിയല്ല. കഥ രണ്ടാമത് മുഴുവനുമായി പോസ്റ്റ്‌ ചെയ്യണം. കഥയുടെ ക്ലൈമാക്സ്‌ ആയിരുന്നു. ദയവ് ചെയ്തു… ഒന്ന് നോക്കുക. ഇത് വളരെ ക്രൂരമായിപ്പോയി.

    1. കഥാനായകൻ

      അറിയാം ദാസേട്ട. മെയിൽ ആയിച്ചിട്ടും ഒന്നും ഇപ്പോൾ റിപ്ലൈ ഇല്ലാതെ ആയി. ഞാൻ ഒരു കഥ സബ്‌മിറ്റ് ചെയ്തിട്ട് കുറെ ദിവസം ആയി ഇതുവരെ വന്നിട്ടില്ല. എന്നാ പെന്റിങ് ലിസ്റ്റിൽ ഉണ്ട്. അതിനെ പറ്റി മെയിൽ അയച്ചിട്ടും റിപ്ലൈ ഇല്ല. ?

  2. ♥️♥️♥️♥️

    1. കഥാനായകൻ

      ❣️

  3. Super

    1. കഥാനായകൻ

      ❣️

Comments are closed.