?കഥയിലൂടെ ? 5 [കഥാനായകൻ] 464

മേഘ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞത് പക്ഷെ വൈഷ്ണവി കേട്ടിരുന്നു അവൾക്ക് ശരിക്കും ഷോക്ക് ആയിരുന്നു. ഇത് സ്വപ്നം ആണോ സത്യം ആണോ എന്ന് അറിയാൻ പോലും പറ്റുന്നില്ല.

സ്റ്റേജിലേക്ക് കയറിയ മെൽവിനെ കൈ കൊടുത്ത് ആശ്ലേഷിച്ചു അനു സ്റ്റേജിലെ സീറ്റികളിൽ ഒന്നിലേക്ക് ഇരുത്തി. പക്ഷെ ബാക്കി ഉള്ളവർക്ക് ആർക്കും ചിരി പോലും മുഖത്തു വരുത്താൻ സാധിച്ചില്ല.

സ്റ്റേജിന്റെ താഴെ ഇരിക്കുന്നു സീനയുടെയും സുധയുടേയും കണ്ണിൽ നിന്നും ചെറിയ കണ്ണുനീർ തുള്ളികൾ വന്നു.

രാഘവൻ: “നിങ്ങളുടെ പുതിയ സിഇഒ ഇവിടെ എത്തി കഴിഞ്ഞു. ഇനി അദ്ദേഹം നിങ്ങളോട് രണ്ടു വാക്ക് സംസാരിക്കുന്നത് ആയിരിക്കും.”

രാഘവൻ മെൽവിനെ കണ്ടു കെട്ടി പിടിച്ചു അവനെ സംസാരിക്കാൻ നിർത്തി.

മെൽവിൻ: “ഗുഡ് മോർണിംഗ് ഓൾ. എന്നെ ഇവിടെ എല്ലാവർക്കും പരിചയം കാണില്ല. പക്ഷെ എനിക്ക് എല്ലാവരെയും അറിയാം കാരണം ഞാൻ ഈ കമ്പനിയിൽ തന്നെ വർക്ക് ചെയ്യാൻ തുടങ്ങിയിട്ട് കൊല്ലങ്ങൾ ആയി. ഞാൻ രാഘവൻ സാറിന്റെയും അനൂപിന്റെയും കീഴിൽ കുറച്ചു നാൾ വേറെ ഓപ്പറേഷൻസിൽ ആയിരുന്നു അത് കഴിഞ്ഞു തിരിച്ചു എത്തിയ എനിക്ക് അവർ നല്ല പണി ആണ് തന്നത്. ഇങ്ങനെ ഒരു പൊസിഷനിൽ ഇരിക്കാൻ ഞാൻ യോഗ്യൻ ആണോ എന്ന് എനിക്ക് ഇനി ആണ് തെളിയിക്കേണ്ടത്. അതുകൊണ്ട് ഇതുവരെ കമ്പനിക്ക് വേണ്ടി പ്രവർത്തിച്ച നിങ്ങൾ ഓരോരുത്തരുടെയും സഹായം എനിക്കും കമ്പനിക്കും ആവിശ്യമാണ്. അപ്പോൾ നമ്മുക്ക് ഒന്നിച്ചു കമ്പനിയെ ഇതിലും മികച്ച നിലയിലേക്ക് എത്തിക്കാൻ ശ്രമിക്കാം. ഞാൻ അതികം ദീർഖിപ്പിക്കുന്നില്ല എല്ലാവർക്കും എന്റെ നന്ദി അറിയിക്കുന്നു.”

******************************************************************************************************************************************************************************************************

6 Comments

  1. സോറി സഹോ.കഥനായകൻ . എന്റെ കഥയുടെ coment box കാണാത്തത് കൊണ്ടാണ് ഇതിൽ വന്നു coment ഇടുന്നത്.
    കുട്ടേട്ടൻ എന്നോട് ചെയ്തത് ഒരു കൊലച്ചതിയാണ് ഏകദേശം 25 പേജിൽ കൂടുതലുള്ള കഥ മുഴുവൻ പോസ്റ്റ്‌ ചെയ്തിട്ടില്ല. എന്താണെന്ന് മനസ്സിലാകുന്നില്ല. എന്റെ coment box ഉം കാണുന്നില്ല. ഇതു ശരിയായ നടപടിയല്ല. കഥ രണ്ടാമത് മുഴുവനുമായി പോസ്റ്റ്‌ ചെയ്യണം. കഥയുടെ ക്ലൈമാക്സ്‌ ആയിരുന്നു. ദയവ് ചെയ്തു… ഒന്ന് നോക്കുക. ഇത് വളരെ ക്രൂരമായിപ്പോയി.

    1. കഥാനായകൻ

      അറിയാം ദാസേട്ട. മെയിൽ ആയിച്ചിട്ടും ഒന്നും ഇപ്പോൾ റിപ്ലൈ ഇല്ലാതെ ആയി. ഞാൻ ഒരു കഥ സബ്‌മിറ്റ് ചെയ്തിട്ട് കുറെ ദിവസം ആയി ഇതുവരെ വന്നിട്ടില്ല. എന്നാ പെന്റിങ് ലിസ്റ്റിൽ ഉണ്ട്. അതിനെ പറ്റി മെയിൽ അയച്ചിട്ടും റിപ്ലൈ ഇല്ല. ?

  2. ♥️♥️♥️♥️

    1. കഥാനായകൻ

      ❣️

  3. Super

    1. കഥാനായകൻ

      ❣️

Comments are closed.